Wednesday, June 13, 2012

ഉപയോഗ ശൂന്യമായ യുക്തി….!.

സുടാപ്പികള്‍ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല....അള്ള എല്ലാം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ട് മക്കളെ....




...

-കൊലയാളിയും കൊള്ളക്കാരനും ഒക്കെ അല്ലാഹു നിശ്ചയിച്ചത് മാത്രമാണ് ചെയ്യുന്നതെന്നും കൃത്യമായി പറയുന്ന ഹദീസ് ഇതാ-

മുസ്ലിം-1847 -അബ്ദുല്ലാഹിബ്നു മസൂദില്‍ നിന്ന്-പ്രവാചകന്‍-അദ്ദേഹം സത്യസന്ധനും വിസ്വസിക്കപ്പെടുന്നവനുമാണ്-ഞങ്
ങളോട് സംസാരിച്ചു:"നിങ്ങളിലോരുവന്റെ സൃഷ്ടി തന്റെ മാതാവിന്റെ ഉദരത്തില്‍ നാല്പതു ദിവസം സംഘടിപ്പിക്കപ്പെടുന്നു.പിന്നെ അത്രയും കാലം അത് രക്തപിണ്ഡമായി നിലകൊള്ളുന്നു.പിന്നെ അത്രയും കാലം മാംസപിണ്ഡമായി നിലകൊള്ളുന്നു.പിന്നീട് അല്ലാഹു മലക്കിനെ അയച്ചു അതില്‍ ആത്മാവിനെ ഊതുന്നു.നാല് കാര്യങ്ങള്‍ രേഖപ്പെടുത്താനും കല്പിക്കുന്നു.അവന്റെ ഭക്ഷണം,ആയുസ്സ്,കര്‍മ്മം,സൌഭാഗ്യം അല്ലെങ്കില്‍ ദൌര്‍ഭാഗ്യം.എതോരുവനല്ലാതെ ഇലാഹു ഇല്ലയോ അവനാണ, നിങ്ങളില്‍ ഒരാള്‍ സ്വര്ഗാവകാശിയുടെ കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു കൊണ്ടിരിക്കും.അങ്ങനെ അവനും സ്വര്‍ഗ്ഗത്തിനും ഇടയില്‍ ഒരു മുഴതിന്റെ വ്യത്യാസമേ ഉണ്ടായിരിക്കു.അപ്പോഴേക്കും ദൈവ വിധി അവനെ അതിജയിക്കുന്നു.അവന്‍ നരകാവകാശിയുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു.അങ്ങനെ അവന്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും.നിങ്ങളില്‍ മറ്റൊരാള്‍ നരകാവകാശിയുടെ കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു കൊണ്ടിരിക്കും.അവസാനം അവനും നരകത്തിനും ഇടയില്‍ ഒരു മുഴം വ്യത്യാസമേ ഉണ്ടായിരിക്കുകയുള്ളൂ.അപ്പോഴേക്കും ദൈവ വിധി വന്നെത്തുന്നു.അതോടെ രേഖപ്പെടുതപ്പെട്ടതനുസരിച്ചു അവന്‍ സ്വര്ഗാവകാശിയുടെ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നു.അങ്ങനെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.
See More


· · · 15 hours ago

  • 7 people like this.

    • Santhosh Pattambi ‎5 നേരം കുമ്പിട്ടു നിന്നിട്ട് കാര്യമില്ല എന്ന്.......അള്ളതന്നെ പറയുന്നു....
      15 hours ago ·

    • Deen Justin ഇന്നിയും ഉണ്ട് ദ്രിഷ്ട്ടന്തം. ---------(ഈ യാഥാര്‍ഥ്യങ്ങള്‍) നിഷേധിച്ചവരോ9 നീ അവരെ താക്കീതുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാകുന്നു. അവര്‍ ഒരിക്കലും വിശ്വസിക്കുകയില്ല. അല്ലാഹു അവരുടെ മനസ്സുകളും കാതുകളും അടച്ചു മുദ്ര വെച്ചിരിക്കുകയാണ്10 അവരുടെ കണ്ണുകള്‍ക്ക് മറ വീണിരിക്കുന്നു. അവര്‍ കഠിനശിക്ഷക്കര്‍ഹരാകുന്നു.--------- പടച്ചവന്‍ തന്നെ പണി തന്നു. അന്നിട്ട്‌ ശിക്ഷ മനുഷന്. പിന്നെയും പറയുന്ന നീതിമാനും, കരുണ മയനും ആണ് എന്ന്.
      14 hours ago ·

    • Asif Shajahan ‎@##$@#@
      14 hours ago ·

    • Ravi Kannur Sarvashakthan aay daivam ithonnum ariyunndavilla... pavaan... Kakshiyudey peril... janagaley kodnu oru scholiley rules and regulation poley oru bookum undakki... athu poley perumariyillenkil ninagalkku sikshakittum ennum paranju pedipichu.... komalikal akuka... ithu padichavar aakattey verey onnum bhudhiyodeyum yukthiyodeym chithikkukayum illa... angine avar manushyan ennathil upari Islam matha vishwasikal enna reethiyilekku marunnu...
      14 hours ago ·

    • Shivan Mesiri സന്തോഷ്‌ -ബ്രൂണ പരിണാമത്തെ കുറിച്ച് ഖുറാന്‍
      കൃത്യം ആയി പറയുന്നുണ്ട്....... പിന്നെ
      ഇത്തരം ദുര്‍ബല പരാമര്‍ശം ഉള്ള ഹദീസുകള്‍
      എന്ത് പ്രസക്തി............ (എന്നാലും ഇത്തരം വല്ലതും
      കിട്ടിയെങ്കില്‍ യുക്തി വാധികള്‍ക്ക് പേരിനു വാദിക്കാന്‍ എങ്കിലും വേണ്ടേ.....? അല്ലെ)

      14 hours ago · · 2

    • Deen Justin പ്ര്സനം ഇത്രയേ ഉള്ളോ. ഞാന്‍ ചെയ്യാന്‍ ഉള്ളത് മുന്‍പേ എഴുതി വച്ച്. അതല്ലാതെ ഒന്നും ചെയ്യാന്‍ ഒക്കില്ല. പിന്നെ എന്നി ഹൂരിമാരെ നിക്ഷേടിക്കുക. ഇതെന്തു ന്യായമ.
      14 hours ago ·

    • Santhosh Pattambi Shivan Mesiri എന്ത് ശാസ്ത്രമാ കുരാന്‍ പറയുന്നേ ??? നട്ടെല്ലില്‍ നിന്നാണ് ശുക്ലം വരുന്നത് എന്നോ??
      atho മലക്ക് വന്നു ഊതി ഉണ്ടാക്കുന്നു എന്നോ???

      2 hours ago ·

    • Santhosh Pattambi ഹദീസുകള്‍ക്ക് പ്രാധാന്യം ഇല്ല എന്ന് തോന്നിതുടഗി അല്ലെ മെസ്സിരി.....!!! നല്ല ലക്ഷണമാണ്.....
      2 hours ago ·

    • Kumar Kubera ഇതാരുടെ ഫോട്ടോ ആണ്
      2 hours ago ·

    • Santhosh Pattambi Shivan Mesiri
      2 hours ago ·

    • Jamal Thandantharayil തോന്നിവാസികളായ (യുക്തിയിൽ? തോന്നിയതു പോലെ വസിക്കുന്നവർ) സഹോദരന്മാരെ, നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിനെ (നമ്മുടെയെല്ലാം സ്രഷ്ടാവ് ഒന്നു തന്നെ!)പരിഹസിച്ചു ജീവിതം കഴിക്കുന്നു. മരണശേഷം എല്ലാ മ്യഗങ്ങളെയും പോലെ മണ്ണാകും എന്നതാണ് നിങ്ങളുടെ തോന്നിവാസത്തിന്റെ പിൻബലം എന്ന് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ? എന്നാൽ നിങ്ങളൂടെ നിർഭാഗ്യം കൊണ്ട് അങ്ങിനെയല്ലെങ്കിൽ, സ്രഷ്ടാവിന്റെ അടുക്കൽ നിങ്ങൾ എത്തിയാൽ നിങ്ങൾ നരകത്തീയിൽ കിടന്ന് എരിയേണ്ടിവരും എന്നത് നിസ്തർക്കമായ കാര്യമാണല്ലോ? അതിനു തയ്യാറെടുക്കാൻ വേണ്ടി ഇടക്കിടക്ക് വലിയ ചീനച്ചട്ടിയിൽ തിളച്ച എണ്ണയിലിരുന്ന് റമ്മി കളിച്ച് ശീലിക്കുന്നത് നന്നായിരിക്കും…! നരകത്തിൽ നേരം പോകാനും നല്ലതാണ്..!*********** [57:20]
      നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്‌) കഠിനമായ ശിക്ഷയും (സദ്‌വൃത്തര്‍ക്ക്‌) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല.

      about an hour ago ·

    • Santhosh Pattambi അപ്പോള്‍, അല്ലാഹുവിനു ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍തന്നെ അയാള്‍ സ്വര്‍ഗതിലാണോ നരകതിലാണോ പോവുക എന്ന് മുന്കുട്ടി അറിയാനുള്ള കഴിവില്ല അല്ലെ????
      about an hour ago ·

    • Jamal Thandantharayil അല്ലാഹുവിനു സർവജ്ഞനാണ്. സർവജ്ഞനല്ലെങ്കിൽ വിശ്വസിക്കാമായിരുന്നു എന്നാണോ?
      about an hour ago ·

    • Santhosh Pattambi തോന്നിവാസം നിന്റെ നബിക്കാണ് മോനെ....പെണ്ണ്കെട്ടിന്റെ ആശാന്‍.......
      about an hour ago ·

    • Santhosh Pattambi പരീക്ഷണം നടത്തി മാത്രം റിസള്‍ട്ട് അറിയാന്‍ കഴിയുന്ന മണ്ടനായ ദൈവം....
      about an hour ago ·

    • Jamal Thandantharayil അദ്ദേഹം എന്റെ നബി തന്നെയാണ്. സംശയമൊന്നുമില്ല. നിന്റെയും. അത് നീ അംഗീകരിക്കുന്നില്ലെന്നേയുള്ളൂ. ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും മാത്യകയായാണ് അദ്ദേഹത്തെ സ്രഷ്ടാവ് നിയോവ്ഗിച്ചത്.
      അദ്ദേഹത്തെ ക്കുറിച്ച് പഠിച്ചറിഞ്ഞിട്ടുള്ള ശരിയായ ബുദ്ധിയുള്ളവരൊന്നും അദ്ദേഹത്തെ വിമർശിച്ചിട്ടില്ല.
      യാതൊരു യുക്തിയുമില്ലാതെ മണ്ടത്തരങ്ങൾ വിളമ്പുന്നതിനു മുൻപ് വായിക്കുക..!

      http://www.sthreeonline.info/test/?page_id=1248

      about an hour ago · ·


      www.sthreeonline.info
      നബി (സ) യുടെ വിവാഹങ്ങള്‍, വസ്ത്തുതയെന്ത് ??   ഇസ്ലാമിന്റെ... വൈരികള്‍, അതിന്റെയും, അന്ത്യപ്രവാചകരായ നബി (സ) തിരുമേനിയുടെയും പേരില്‍ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കു മതി ചെയ്യുക പതിവാണ്. അക്കൂട്ടത്തില്‍ ഒന്നത്രെ നബി(സ) യുടെ വിവാഹവും. മുസ്ലിംകള്‍ക്ക് കവിഞ്ഞ പക്ഷം നാലു ഭാര്യമാരെ സ...See More

    • Santhosh Pattambi നീ ആറു വയസ്സുകാരിയെ കെട്ടുമോ?
      about an hour ago ·

    • Jamal Thandantharayil Santhosh Pattambi പരീക്ഷണം നടത്തി മാത്രം റിസള്‍ട്ട് അറിയാന്‍ കഴിയുന്ന മണ്ടനായ ദൈവം....<<>> സർവജ്ഞനായ ആൾ പരീക്ഷണം നടത്തിയിട്ടേ അറിയൂ എന്ന് പറയുന്നത് മണ്ടത്തരം. പരീക്ഷ നടത്തുന്നത് അറിയാൻ മാത്രമല്ല. മറ്റുള്ളവരെ അറിയിക്കാൻ, പെർഫോം ചെയ്യാൻ, നീതി നടപ്പാക്കാൻ, അതിന്റെ തെളിവ് നൽകാൻ, ആദരിക്കാൻ…..! യുക്തിവാദി എന്നു സ്വയം ഞെളിഞ്ഞാൽ മാത്രം പോര..! യുക്തിപൂർവം ചിന്തിക്കുകയും വേണം..!.
      about an hour ago ·

    • Santhosh Pattambi ആ നാട്ടിലെ മറ്റു പുരുഷന്മാര്‍ക്ക് കെട്ടിച്ചു കൊടുക്കാതെ നബിക്ക് ഒറ്റയ്ക്ക് കെട്ടണം എന്ന് വാശി ആയിരുന്നോ???
      about an hour ago ·

    • Santhosh Pattambi മിനിമം 4 കെട്ടാം എന്നല്ലേ....എന്നാല്‍ താങ്കളുടെ പിതാവ് ഒരു വിവാഹത്തിന് കൂടി തയ്യാര്‍ ആയാല്‍ താങ്കള്‍ അന്ഗീകരിക്കുമോ??
      about an hour ago ·

    • Santhosh Pattambi ആട്ടെ,,,,ദൈവം പരീക്ഷണം നടത്താന്‍ തുടഗിയിട്റ്റ് എത്ര കാലം ആയി?? 1400 ?
      about an hour ago ·

    • Santhosh Pattambi ‎6 വയസുള്ള മകളെ 60 കാരന് കെട്ടിച്ചു കൊടുക്കുമോ കാക്ക?? നബിയുടെ ജീവിതം അല്ലെ നിനക്കൊക്കെ മാര്‍ഗ ദര്‍ശനം???
      about an hour ago ·

    • Santhosh Pattambi സർവജ്ഞനായ ആൾ പരീക്ഷണം നടത്തിയിട്ടേ അറിയൂ എന്ന് പറയുന്നത് മണ്ടത്തരം. പരീക്ഷ നടത്തുന്നത് അറിയാൻ മാത്രമല്ല. മറ്റുള്ളവരെ അറിയിക്കാൻ, പെർഫോം ചെയ്യാൻ, നീതി നടപ്പാക്കാൻ, അതിന്റെ തെളിവ് നൽകാൻ, ആദരിക്കാൻ…..!..>>>>>>>>>>>>>>>>>>>>>>>> ഇതൊന്നു വിശദമാകാമോ??????????????/
      about an hour ago ·

    • Santhosh Pattambi Jamal Thandantharayil.....r u thre??
      about an hour ago ·

    • Nasihul Islam Santhosh Pattambi സഹോദരാ അറിവ് എന്ന് പറഞ്ഞാല്‍ എന്താണ്? പുറത്ത് നിന്നും ലഭിക്കുന്ന നമുക്കരിയാത്ത ഒരു കാര്യം അഥവാ പുറത്ത് നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് ആര്ജിക്കുന്നത് എന്തോ അത് അല്ലെ ?

      ഇനി ദൈവം അല്ലാത്തത് എല്ലാം സൃഷ്ടി എന്നാണല്ലോ വിശ്വാസികള്‍ പറയുന്നത്. എല്ലാ സൃഷ്ടികള്‍ക്കും ഒരു തുടക്കമുണ്ട്‌ അഥവാ പ്രപഞ്ചവും അഖില ചരാചരങ്ങളും ഉണ്ടാവുന്നതിനു മുമ്പ് അവനു മാത്രമേ അസ്ത്വിത്വം ഉള്ളൂ. അവനല്ലാതെ മറ്റൊന്നും ഇല്ലാത്ത അവസ്ഥ വെറുതെ ഒന്ന് സങ്കല്പിക്കൂ ... അപ്പോള്‍ അറിവ് എന്ന് പറയാന്‍ അവനക്കൂടാതെ ഒന്നുമില്ലാത്തതിനാല്‍ നമ്മള്‍ പുറത്ത് നിന്ന് അറിവ് ആര്ജിക്കുന്നത് പോലെ അവിടെ സംഭവിക്കാന്‍ പുറത്ത് യാതൊന്നുമില്ല. പിന്നെ ദൈവത്തിന്റെ അറിവ് എന്ന് പറയുന്നത് അവന്റെ തീരുമാനങ്ങളാണ് അവന്റെ ഉദ്ദേശങ്ങള്‍ ആണ്......

      പ്രതികരണം നല്ലതാണെങ്കില്‍ ബാക്കി പിന്നെ പറഞ്ഞു തരാം കേട്ടോ ... ബൈ

      about an hour ago ·

    • Santhosh Pattambi അവനല്ലാതെ മറ്റൊന്നും ഇല്ലാത്ത അവസ്ഥ വെറുതെ ഒന്ന് സങ്കല്പിക്കൂ ... >>>>>>>>>>>>>>>>> ഈ അവന്‍ എന്ന് പറയുന്നത് അള്ള ആണോ??? ഹ ഹ....ഈ അള്ള സൃഷ്ടി കര്‍മത്തിന് മുന്പ് വെള്ളത്തില്‍ സിംഹാസനവും ഇട്ടാണ് ഇരുന്നത് എന്ന് കേട്ടു.... അതിനു മുന്‍പും വെള്ളം ഉണ്ടായിരുന്നു അല്ലെ....ആട്ടെ,,എന്നാ അള്ള ഇതൊക്കെ ഉണ്ടാക്കിയത്??
      about an hour ago ·

    • Nasihul Islam remember my condition, പ്രതികരണം നല്ലതല്ല. ഞാന്‍ രക്ഷപ്പെട്ടു :)
      about an hour ago ·

    • Kumar Kubera urangiyille ......vava..
      59 minutes ago · · 1

    • Santhosh Pattambi കുബേര,, എന്നോടാണോ?
      57 minutes ago ·

    • Kumar Kubera vava Nasihul Islam nod
      56 minutes ago · · 1

    • Santhosh Pattambi Nasihul Islam
      രക്ഷപെട്റ്റ് ഓടിക്കോ///

      56 minutes ago ·

    • Santhosh Pattambi കുബെരയെ കാണുമ്പോ ആദ്യം ഒര്മവരുക ,,സ്വര്‍ഗത്തിലെ സുന്ദരിമാര്‍ വിഡിയോ ആണ്...
      54 minutes ago · · 1

    • Jamal Thandantharayil Santhosh Pattambi നീ ആറു വയസ്സുകാരിയെ കെട്ടുമോ? <<>> ആറുവയസ്സുകാരിയെ ആണോ ഒൻപതു വയസ്സുകാരിയെ ആണോ എന്നത് തർക്കവിഷയമാണ്. ഏതായാലും മഹാത്മാഗാന്ധി കസ്തൂർബയെ വിവാഹ നിശ്ചയം നടത്തുന്നത് ഏഴാം വയസ്സിലാണ് എന്ന് സത്യാന്വേഷണ പരീക്ഷകൾ വായിച്ചാൽ മനസ്സിലാകും. അന്ന് ശൈശവ വിവാഹവും ബാല്യവിവാഹവും ഹിന്ദുമതത്തിൽ നിലനിന്നിരുന്നു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അതാകട്ടെ മഹാത്മാഗാന്ധിയുടെ മൂന്നാം വിവാഹ നിശ്ചയമായിരുന്നു. ആദ്യത്തെ രണ്ടു പെൺകുട്ടികളൂം മരണപ്പെട്ടു പോകുകയാണുണ്ടായത്. വിവാഹനിശ്ചയച്ചടങ്ങ നടന്നെങ്കിലും വിവാഹവും ഒന്നിച്ച് ജീവിക്കലും 13 വയസ്സിലായിരുന്നു.
      നബി (സ) ആയിഷ ബീവിയെ നിക്കാഹ് കഴിച്ചതിനു ഇസ്ലാമിക ചരിത്രത്തിൽ അതിന്റെതായ പ്രാധാന്യമുണ്ട്. ഇസ്ലാമിലെ കുടുംബജീതത്തെക്കുറിച്ചുള്ള ഹദീസുകൾ 90% വും അവർ വഴിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവർ പ്രവാചകൻ (സ) , മരണപ്പെട്ട ശേഷവും കുറെ വർഷങ്ങൾ ജനങ്ങൾക്ക് സംശയനിവാരണം നടത്തിയും പ്രബോധനം നടത്തിയും ജീവിച്ചു.
      ചില റിപ്പോർട്ടുകൾ പ്രകാരം 13 വയസ്സിലും മറ്റു ചിലതു പ്രകാരം 18 വയസ്സിലുമാണവർ കുടുബജീവിതം ആരംഭിക്കുന്നത്.
      നബി(സ) 25 വയസ്സിലാണ് ആദ്യമായി വിവാഹം കഴിക്കുന്നത്. അത് 40 വയസ്സുള്ള വിധവയായ ഖദീജ (റ) യെയാണ്. അതിനു ശേഷം അൻപത് വയസ്സോളം അവർ മാത്രമായിരുന്നു ഭാര്യ. അവരിൽ ആണ് നബി(സ) സന്താനങ്ങളുണ്ടായത്. അതിനു ശേഷം പ്രവാചകൻ വിവാഹം ചെയ്തതിനൊക്കെ രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ട്.
      http://www.sthreeonline.info/test/?page_id=1248

      അതൊക്കെ മേലെ കൊടുത്ത ലിങ്കിൽ വിശദമായി എഴുതിയിട്ടുണ്ട്.

      53 minutes ago · ·


      www.sthreeonline.info
      നബി (സ) യുടെ വിവാഹങ്ങള്‍, വസ്ത്തുതയെന്ത് ??   ഇസ്ലാമിന്റെ... വൈരികള്‍, അതിന്റെയും, അന്ത്യപ്രവാചകരായ നബി (സ) തിരുമേനിയുടെയും പേരില്‍ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കു മതി ചെയ്യുക പതിവാണ്. അക്കൂട്ടത്തില്‍ ഒന്നത്രെ നബി(സ) യുടെ വിവാഹവും. മുസ്ലിംകള്‍ക്ക് കവിഞ്ഞ പക്ഷം നാലു ഭാര്യമാരെ സ...See More

    • Jamal Thandantharayil ഏതായാലും വിവാഹം കഴിച്ച് മാന്യമായി ജീവിക്കാനും ഭാര്യയെയും കുടുംബത്തെയും സംരക്ഷിക്കാനുമാണ് പ്രവാചകനിൽ നിന്ന് മാത്യക ലഭിക്കുക. ഏതെങ്കിലും ഒരു ഭാര്യ പ്രവാചനെക്കുറിച്ച് എന്തെങ്കിലും പരാതി പറഞ്ഞത് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല എന്നത് അത്ഭുതാവഹമാണ്..
      ഇനി ഹിന്ദു മതവിശ്വാസിയായ നീ അവതാരമായി വിശ്വസിക്കുന്ന ക്യഷ്ണനെക്കുറീച്ചൊന്നു ചിന്തിച്ചു നോക്കുക. അദ്ദേഹത്തെക്കുറിച്ചുള്ള കഥകളൊക്കെ ഒന്നുകിൽ കള്ളക്കഥകൾ ആയിരിക്കണം. ഒരു മാത്യകാ പുരുഷൻ ഒരിക്കലും ഇങ്ങിനെ അധ:പതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പെണ്ണുങ്ങൾ കുളിക്കുൻപോൾ ഒളിച്ചു വന്ന് അവരുടെ വസ്ത്രങ്ങൾ വാരിയെടുക്കുന്നതും മറ്റു ലീലാവിലാസങ്ങളും. ഇതൊക്കെ ആർക്കെങ്കിലും അനുകരിക്കാവുന്ന കാര്യമാണോ?
      അതു പോലെ 16008 ഭാര്യമാർ ഉണ്ടെന്ന വർത്തമാനവും അതുപോലെ കള്ളക്കഥ ആയിരിക്കണം. ഒരു പെണ്ണിനെ ഒരു ദിവസം കല്യാണം കഴിക്കുക എന്ന കണക്കിലാണെങ്കിൽ 43 കൊല്ലത്തിലധികം എല്ലാ ദിവസവും പെണ്ണു കെട്ടൽ തന്നെയായിരുന്നിരിക്കണം പണി. 1 വയസ്സിൽ തുടങ്ങിയാൽ പോലും 16008 പെണ്ണിനെ കെട്ടുമ്പോൾ 43 ലധികം വയസ്സുണ്ടാകും. ഇടക്ക് ഒരു ദിവസം വിശ്രമിച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് വയസ്സ് വർദ്ധിക്കും. 20 വയസ്സിലാണ് കല്യാണം ചെയ്ത് തുടങ്ങിയതെന്കിൽ 63 വയസ്സിലാണ് കല്യാണം കഴിച്ച് തീർന്നിരിക്കുക. ഇനി കല്യാണം ചെയ്ത പെണ്ണുങ്ങളുടെ ഒരു തവണ മാത്രം പോയാൽ മതിയോ. അതാണോ ഭാര്യാഭർത്യബന്ധം…!
      ഇത്തരം കള്ളക്കഥകളല്ല സ്രഷ്ടാവിന്റെ ദൂതന്റെ ജീവചരിത്രം..! അതു നിനക്കും എനിക്കും മാത്യകയാണ്. അതനുസരിച്ച് ജീവിച്ചാൽ ഞാനും നീയും രക്ഷപ്പെടും . ഇല്ലെങ്കിൽ നരകത്തിൽ കിടന്നെരിയും. അതു കൊണ്ട് യുക്തി ശരിയായി ഉപയോഗിച്ച് സത്യം തിരിച്ചറിയുക. അത് ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തുക…!.

      53 minutes ago · · 2

    • Shabeer Ali RicKy santosh pandith veedum vannooo...............jithu bhai anna chocolate bhai appola release.......?
      52 minutes ago ·

    • Jamal Thandantharayil Santhosh Pattambi മിനിമം 4 കെട്ടാം എന്നല്ലേ....എന്നാല്‍ താങ്കളുടെ പിതാവ് ഒരു വിവാഹത്തിന് കൂടി തയ്യാര്‍ ആയാല്‍ താങ്കള്‍ അന്ഗീകരിക്കുമോ?? <<>> Sure..!
      51 minutes ago ·

    • Jamal Thandantharayil Santhosh Pattambi ആ നാട്ടിലെ മറ്റു പുരുഷന്മാര്‍ക്ക് കെട്ടിച്ചു കൊടുക്കാതെ നബിക്ക് ഒറ്റയ്ക്ക് കെട്ടണം എന്ന് വാശി ആയിരുന്നോ??? <<>> No..!
      50 minutes ago ·

    • Santhosh Pattambi ഗാന്ധി വെറുമൊരു മനുഷ്യന്‍, കൃഷ്ടന്‍ തട്ടിപ്പ് ദൈവം,, കാഫിര്‍ ദൈവം....അതുപോലെ ആണോ നബി????
      ലോകത്തിനു മൊത്തം മാതൃക ആവണ്ട ആളല്ലേ??? എന്തായിരുന്നു ആ കുഞ്ഞിനെ കെട്ടാനുള്ള കാരണം???

      49 minutes ago ·

    • Jamal Thandantharayil Santhosh Pattambi ആട്ടെ,,,,ദൈവം പരീക്ഷണം നടത്താന്‍ തുടഗിയിട്റ്റ് എത്ര കാലം ആയി?? 1400 ? <<>> [67:2]
      നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു..

      49 minutes ago ·

    • Santhosh Pattambi നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍>>>>>>>>>>>>>മുന്‍കൂട്ടി അറിയുമെങ്കില്‍ തലയ്ക്കു വെളിവുള്ള ആരെങ്കിലും പരീക്ഷണം നടത്തി റിസള്‍ട്ട് കാത്തിരിക്കുമോ???
      47 minutes ago ·

    • Jamal Thandantharayil ഗാന്ധി വെറുമൊരു മനുഷ്യന്‍, കൃഷ്ടന്‍ തട്ടിപ്പ് ദൈവം,, കാഫിര്‍ ദൈവം....അതുപോലെ ആണോ നബി????
      ലോകത്തിനു മൊത്തം മാതൃക ആവണ്ട ആളല്ലേ??? എന്തായിരുന്നു ആ കുഞ്ഞിനെ കെട്ടാനുള്ള കാരണം??? <<>> ഞാൻ മേലെ എഴുതിയിരുന്നു. വായിച്ചില്ലേ. കൂടാതെ ലിങ്കിൽ വിശദമായ ചരിത്രമുണ്ട്.. വായിച്ചു നോക്കാതെയാണോ മറുപടീ എഴുതുന്നത്..?
      … നബി (സ) ആയിഷ ബീവിയെ നിക്കാഹ് കഴിച്ചതിനു ഇസ്ലാമിക ചരിത്രത്തിൽ അതിന്റെതായ പ്രാധാന്യമുണ്ട്. ഇസ്ലാമിലെ കുടുംബജീതത്തെക്കുറിച്ചുള്ള ഹദീസുകൾ 90% വും അവർ വഴിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവർ പ്രവാചകൻ (സ) , മരണപ്പെട്ട ശേഷവും കുറെ വർഷങ്ങൾ ജനങ്ങൾക്ക് സംശയനിവാരണം നടത്തിയും പ്രബോധനം നടത്തിയും ജീവിച്ചു…
      അല്ലാഹുവിന്റെ മാർഗദർശനപ്രകാരമാണ്. പ്രവാചകൻ (സ)യുടെ പ്രവാചകത്വ ലബ്ധിക്കു ശേഷമുള്ള വിവാഹങ്ങൾ..! http://www.sthreeonline.info/test/?page_id=1248

      പ്രവാചകന്റെ എല്ലാ കർമ്മങ്ങളും എല്ലാവരും ചെയ്യണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടില്ല. എല്ലാ മനുഷ്യർക്കും ലോകത്തുള്ള മുഴുവൻ ആളുകൾക്കുമുള്ള മാത്യക ആവേണ്ടതില്ല. എന്നാൽ പ്രവാചകനിലൂടെ എല്ലാവർക്കുമുള്ള മാത്യക നൽകപ്പെട്ടിരിക്കുന്നു. അവിടെ മനസ്സിലാക്കേണ്ടകാര്യം.. പ്രവാചകൻ ഒരു ഭരണാധികാരി എങ്ങിനെ ആവണമെന്നതിനു മാത്യക കാണിച്ചിട്ടുണ്ട്. എന്നാൽ എല്ലാ മനുഷ്യർക്കും ഭരണാധികാരി ആവാനുള്ള ബാധ്യതയോ അങ്ങിനെ ആവാനുള്ള സാഹചര്യമോ ഇല്ല. പ്രജയായി ആരെങ്കിലും വേണ്ടേ…!

      40 minutes ago · ·


      www.sthreeonline.info
      നബി (സ) യുടെ വിവാഹങ്ങള്‍, വസ്ത്തുതയെന്ത് ??   ഇസ്ലാമിന്റെ... വൈരികള്‍, അതിന്റെയും, അന്ത്യപ്രവാചകരായ നബി (സ) തിരുമേനിയുടെയും പേരില്‍ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കു മതി ചെയ്യുക പതിവാണ്. അക്കൂട്ടത്തില്‍ ഒന്നത്രെ നബി(സ) യുടെ വിവാഹവും. മുസ്ലിംകള്‍ക്ക് കവിഞ്ഞ പക്ഷം നാലു ഭാര്യമാരെ സ...See More

    • Jamal Thandantharayil Santhosh Pattambi നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍>>>>>>>>>>>>>മുന്‍കൂട്ടി അറിയുമെങ്കില്‍ തലയ്ക്കു വെളിവുള്ള ആരെങ്കിലും പരീക്ഷണം നടത്തി റിസള്‍ട്ട് കാത്തിരിക്കുമോ??? <<<<>>>>>ഇതിനു ഞാൻ നേരത്തെ മറുപടി എഴുതിയിരുന്നു. തലക്ക് വെളിവില്ലാത്തതു കൊണ്ടാണോ വീണ്ടും ആവർത്തിക്കുന്നത്?
      കോപി പേസ്റ്റ് ചെയ്യാം…
      സർവജ്ഞനായ ആൾ പരീക്ഷണം നടത്തിയിട്ടേ അറിയൂ എന്ന് പറയുന്നത് മണ്ടത്തരം. പരീക്ഷ നടത്തുന്നത് അറിയാൻ മാത്രമല്ല. മറ്റുള്ളവരെ അറിയിക്കാൻ, പെർഫോം ചെയ്യാൻ, നീതി നടപ്പാക്കാൻ, അതിന്റെ തെളിവ് നൽകാൻ, ആദരിക്കാൻ…..! യുക്തിവാദി എന്നു സ്വയം ഞെളിഞ്ഞാൽ മാത്രം പോര..! യുക്തിപൂർവം ചിന്തിക്കുകയും വേണം..!

      37 minutes ago ·

    • Santhosh Pattambi യുക്തിവാദി എന്നു സ്വയം ഞെളിഞ്ഞാൽ മാത്രം പോര..!യുക്തിപൂർവം ചിന്തിക്കുകയും വേണം..!>>>>>>>>>shari moylaali....!!!!
      34 minutes ago ·

    • Jamal Thandantharayil ‎[17:14]
      നീ നിന്‍റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെ സ്സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി. (എന്ന് അവനോട് അന്ന് പറയപ്പെടും) [17:15]
      വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്‍റെ സ്വന്തം ഗുണത്തിനായി തന്നെയാണ് അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവന്‍ വഴിപിഴച്ചു പോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല.

      33 minutes ago ·

    • Santhosh Pattambi ‎6 ആം നൂടാണ്ടിലെ പ്രാഹൃത ആശയംഗല്‍ ഈ ലോകത്തിനു മുഴുവനുള്ള മാര്‍ഗധര്‍ഷനമാനെന്നും പറഞ്ഞു പൊക്കിപിടിച്ച് നടക്കുന്നത് വല്ലാത്ത യുക്തി തന്നെ....!!!
      31 minutes ago · · 1

    • Santhosh Pattambi നബിയുടെ പോലെ ഇന്നും ജീവിച്ചാല്‍ നീയൊക്കെ അഴി എന്നും
      29 minutes ago ·

    • Jamal Thandantharayil Santhosh Pattambi 6 ആം നൂടാണ്ടിലെ പ്രാഹൃത ആശയംഗല്‍ ഈ ലോകത്തിനു മുഴുവനുള്ള മാര്‍ഗധര്‍ഷനമാനെന്നും പറഞ്ഞു പൊക്കിപിടിച്ച് നടക്കുന്നത് വല്ലാത്ത യുക്തി തന്നെ....!!!
      16 minutes ago · LikeUnlike.Santhosh Pattambi നബിയുടെ പോലെ ഇന്നും ജീവിച്ചാല്‍ നീയൊക്കെ അഴി എന്നും <<<>>>>പ്രാക്യത ആശയങ്ങളുമായി നടക്കുന്നത് യുക്തിവാദികൾ എന്നു സ്വയം വിളിക്കുന്ന (അവർ മാത്രമേ അവർക്ക് യുക്തി ഉണ്ടെന്ന് സമ്മതിക്കൂ എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രത്യേകത.)വിവരദോഷികളാണ്.
      അവരുടെ ആശയങ്ങൾ(വിവരക്കേടുകൾ) ചിലത് :
      ഒരു സൂചി പോലും താനെ ഉണ്ടാകില്ല. പക്ഷേ ഈ പ്രപഞ്ചം താനെ ഉണ്ടായി. *******
      ശാസ്ത്രനിയമങ്ങൾ ആണ് സത്യം. പ്രപഞ്ചത്തിന്റെ ക്യത്യമായ സംവിധാനത്തിൽ നിന്നും സൂര്യചന്ദ്രന്മാരുടെയും ഭൂമിയുടെയും ക്യത്യമായ ഭ്രമണപഥത്തിൽ നിന്നും നൂറൂകണക്കിനു വർഷങ്ങളുടെ കലണ്ടറുകൾ ഇപ്പോൾ തന്നെ നിർമ്മിച്ചിരിക്കുന്നു. ഗ്രഹങ്ങളുടെ സ്ഥാനങ്ങളും മറ്റും മുൻ കൂട്ടി കണക്ക് കൂട്ടി ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും പര്യവേഷണ യന്ത്രങ്ങൾ അയക്കുകയും ചെയ്യുന്നു. എന്നാൽ ഇതൊക്കെ യാദ്യശ്ചികമായി ഉണ്ടായതാണ്. യാദ്യശ്ചികതക്കെന്തു നിയമം..? *****
      മനുഷ്യർ കുരങ്ങ് പരിണമിച്ച് ഉണ്ടായതാണത്രേ? മനുഷ്യൻ ആയതോടു കൂടി മനുഷ്യരുടെ ഓരോ അവയവത്തിനെക്കുറീച്ചും ശാസ്ത്രീയ നിയമങ്ങൾ ഉണ്ടാക്കി. അതൊക്കെ സത്യമാണത്രെ. അതെന്താ അതിനിനി പരിണാമം വരില്ലേ?
      എയ്യ് കോടിക്കണക്കിനു കൊല്ലം കഴിഞ്ഞെ ഇനി പരിണമിക്കൂ. തെളിവ്. ഊഹം..!
      *************************** എന്താണ് യുക്തിവാദിയുടെ ജീവിത ലക്ഷ്യം..? എന്തു ലക്ഷ്യം. മ്യഗങ്ങൾക്കു വല്ല ലക്ഷ്യവുമുണ്ടോ? ***** എങ്ങനെയോ ഒരു ജീവിതം കിട്ടി. എന്നെങ്കിലും ഇവിടെകിടന്ന് മരിക്കും. അത് എങ്ങിനെ സംഭവിക്കുന്നു എന്നൊക്കെ മനുഷ്യന്മാര് ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ടത്രേ. വെറും മ്യഗങ്ങളായ ഞങ്ങൾ മരിച്ചാൽ മണ്ണാകും എന്നല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ല. മറ്റു മ്യഗങ്ങൾ മരിച്ചാൽ മണ്ണാകുകയല്ലേ ചെയ്യുന്നത്. അവക്ക് വേദഗ്രന്തമോ മറ്റൊ ഉണ്ടൊ? ദൈവം സ്യഷ്ടിച്ചതാണെന്ന് ചില മനുഷ്യർ അവകാശപ്പെടുന്നു. അവർ അതിനു എന്തൊക്കെയോ തെളിവ് പറയുന്നു എന്നല്ലാതെ അതൊന്നും ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. അതിനുള്ള യുക്തി മ്യഗം പരിണമിച്ചുണ്ടായ ഞങ്ങൾക്കില്ല......

      11 minutes ago ·

    • Santhosh Pattambi ഒരു സൂചി പോലും താനെ ഉണ്ടാകില്ല. >>>>>>>>>>>>>>>>അള്ളാഹു എങ്ങനെ ഉണ്ടായി?????
      8 minutes ago ·

    • Santhosh Pattambi ഭൂമിയില്‍ ജീവിച്ചിരുന്ന ദിനോസരുകലെകുരിച്ചു ഒരു ചുക്കും അറിയാത്ത അലാഹുവാന് പ്രപഞ്ചം ശ്രിഷ്ടിക്കാന്‍ ഇരമ്ഗിയിരിക്കുന്നത്....!!!!
      5 minutes ago · · 1

    • Santhosh Pattambi മുഹമ്മദിന്റെ കുട്ടിദൈവം.....
      4 minutes ago ·

    • Santhosh Pattambi മനുഷ്യർ കുരങ്ങ് പരിണമിച്ച് ഉണ്ടായതാണത്രേ? മനുഷ്യൻ ആയതോടു കൂടി മനുഷ്യരുടെ ഓരോ അവയവത്തിനെക്കുറീച്ചും ശാസ്ത്രീയ നിയമങ്ങൾ ഉണ്ടാക്കി. അതൊക്കെ സത്യമാണത്രെ. അതെന്താ അതിനിനി പരിണാമം വരില്ലേ?
      എയ്യ് കോടിക്കണക്കിനു കൊല്ലം കഴിഞ്ഞെ ഇനി പരിണമിക്കൂ. തെളിവ്. ഊഹം..! >>>>>>>>>>>>>>>>>>>>>>>>>അള്ള മണ്ണ് കുഴച്ചു ഉണ്ടാക്കിയതിനു എന്നാ തെളിവാ ഉള്ളെ????

      2 minutes ago ·

    • Jamal Thandantharayil Santhosh Pattambi നബിയുടെ പോലെ ഇന്നും ജീവിച്ചാല്‍ നീയൊക്കെ അഴി എന്നും <<<>>> ഇന്നത്തെ സമൂഹം ധാർമ്മികമായി അത്ര അധ:പതിച്ചതു കൊണ്ടാണത്. നബിയുടെ പോലെ ജീവിച്ചാൽ ഇവിടെയുള്ള സർവ അധാർമ്മികൾക്കെതിരെയും പൊരുതേണ്ടിവരും. ബഹുദൈവാരാധനക്കെതിരെ, ലൈംഗികപീഡനങ്ങൾക്കും ലൈംഗിക അരാജകത്വത്തിനുമെതിരെ, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ, സ്ത്രീധനത്തിനെതിരെ, നീതിയില്ലാത്ത ഭരണകൂടത്തിനെതിരെ, അക്രമങ്ങൾക്കും മോഷണങ്ങൾക്കുമെതിരെ, പരിസ്തിതി മലിനീകരണത്തിനെതിരെ, മനുഷ്യ കശാപ്പുകൾക്കെതിരെ……. തീർച്ചയായും അഴിയെണ്ണേണ്ടിവരും. എന്നാൽ നിന്നെപ്പോലെ തോന്നിവാസി (യുക്തിക്ക് തോന്നിയപോലെ വസിക്കുന്നവൻ)ആയി ജീവിച്ചാലോ? ഈ കപടലോകത്തിൽ ഒരു പ്രശ്നവുമില്ല.
      എന്നാൽ ഇവിടെ എന്നെന്നും ശാശ്വതമായി ജീവിക്കാനാവില്ല. എല്ലാവരും ഒരു ദിവസം ഊർദ്ദശ്വാസം വലിച്ചു വിടും. അവസാനത്തെ ശ്വാസം. അപ്പോഴാണ് ഓരോരുത്തരും തങ്ങളുടെ പരീക്ഷണത്തിൽ എന്താണ് സമ്പാദിച്ചത് എന്ന് ഗൌരവമായി ചിന്തിക്കുക….! വളരെ വൈകിയുദിച്ച ചിന്ത…! ഉപയോഗ ശൂന്യമായ യുക്തി….!.

      24 minutes ago ·

    • Shamnad Badarudheen nee velivillathe samsarikkaruth
      21 minutes ago ·

    • Kumar Kubera ലൈംഗിക അരാജകത്വത്തിനുമെതിരെ,//// ആര് നഭിയോ നാഭിക്ക് ശരീരം ദാനം ച്ചെയാണ്‍ വരുന്ന സ്ത്രീകളോട് വെറുപ്പാനെന്ന് അയിഷ(റ) പറഞ്ഞത് അറിയില്ലേ
      20 minutes ago ·

    • Santhosh Pattambi നബി എന്ത് നന്മ ചെയ്തു എന്നാ?? അടിമസ്ത്രീകളെ വേഴ്ചക്ക് വിനിയോഗിക്കാന്‍ അനുമതി നല്‍കിയതോ???
      ദത്തു എന്ന സല്‍പ്രവൃത്തി നിരോധിക്കുക എന്ന പേരില്‍ ദാതുപുത്രന്റെ ഭാര്യയെ കെട്ടിയതോ???

      19 minutes ago · · 1

    • Santhosh Pattambi ‎6 വയസുള്ള കുഞ്ഞിനോട് കാമം തോന്നിയവന്റെ ആസനം താഗി നടന്നോളു............
      17 minutes ago ·

    • Jamal Thandantharayil Santhosh Pattambi ഭൂമിയില്‍ ജീവിച്ചിരുന്ന ദിനോസരുകലെകുരിച്ചു ഒരു ചുക്കും അറിയാത്ത അലാഹുവാന് പ്രപഞ്ചം ശ്രിഷ്ടിക്കാന്‍ ഇരമ്ഗിയിരിക്കുന്നത്....!!!!9 minutes ago · LikeUnlike · 1 <<<>>> എന്നാൽ നീ പോയി ജുറാസിക് പാർക് ഉണ്ടാക്കിയ സ്റ്റീവൻ സ്പിൽബർഗിനെ പോയി ആരാധിച്ചോ. നിന്നെപ്പോലെയൂള്ള യുക്തി (മന്ദ)ബുദ്ധികൾക്ക് അതാണ് നല്ലത്…!.
      16 minutes ago ·

    • Santhosh Pattambi അടിമത്തം തെറ്റാണെന്ന് പറയാനുള്ള വിവരം നബിക്കോ നബിയുടെ കുട്ടിദൈവതിണോ ഇല്ലായിരുന്നു....
      16 minutes ago ·

    • Jamal Thandantharayil Kumar Kubera ലൈംഗിക അരാജകത്വത്തിനുമെതിരെ,//// ആര് നഭിയോ നാഭിക്ക് ശരീരം ദാനം ച്ചെയാണ്‍ വരുന്ന സ്ത്രീകളോട് വെറുപ്പാനെന്ന് അയിഷ(റ) പറഞ്ഞത് അറിയില്ലേ <<>> ആയിഷ(റ) യുടെ ഇഷ്ടമനുസരിച്ചല്ല ദൈവത്തിന്റെ മാർഗദർശനം…! ദൈവിക മാർഗദർശനം വന്നാൽ അത് സ്വീകരിക്കൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്..! സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കണമെന്ന് ശഠിക്കുന്നവരാണ് യുക്തിവാദികളാകുന്നതും കപടവിശ്വാസികളോ നിഷേധികളോ ഒക്കെ ആകുന്നതും. അവരെല്ലാം നരകത്തിലെ വിറകായിത്തീരുമെന്നാണ് ദൈവിക മാർഗദർശനത്തിന്റെ അധ്യാപനം..!.
      13 minutes ago ·

    • Jamal Thandantharayil Santhosh Pattambi 6 വയസുള്ള കുഞ്ഞിനോട് കാമം തോന്നിയവന്റെ ആസനം താഗി നടന്നോളു............ <<>> ഇത് ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തുന്ന സ്വഭാവമായി തോന്നുന്നു. അല്ലെങ്കിൽ ഒരു വർഗീയ ഫാസിസ്റ്റിന്റെ ധാർഷ്ട്യം..!. അതിനപ്പുറം അല്പമെങ്കിലും യുക്തി ഈ വാദത്തിൽ കാണുന്നില്ല..!
      10 minutes ago ·

    • Jamal Thandantharayil Santhosh Pattambi അടിമത്തം തെറ്റാണെന്ന് പറയാനുള്ള വിവരം നബിക്കോ നബിയുടെ കുട്ടിദൈവതിണോ ഇല്ലായിരുന്നു....
      5 minutes ago · LikeUnlike <<<>>> അടിമത്വം നിരോധിച്ചിരുന്നെങ്കിൽ അത് വലിയ ഒരു വിവരക്കേടാകുമായിരുന്നു. എന്നാൽ അടിമത്വം ഇസ്ലാ‍ം നിരുത്സാഹപ്പെടുത്തുകയും അടിമമോചനം പുണ്യകർമ്മമായി നിശ്ചയിക്കുകയും ചെയ്തു.
      ഒന്നും പഠിക്കാതെ പ്രതികരിക്കുകയും കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന നിന്നെപ്പോലെയുള്ള ആളുകൾ മാത്രമേ ഇത്തരം മണ്ടത്തരങ്ങൾ എഴുതൂ…! അടിമത്വം നിലനിന്നിരുന്ന ഒരു സമൂഹത്തിൽ ഇസ്ലാം മാത്രം അടിമത്വ നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിൽ മുസ്ലിംകളുമായി യുദ്ധത്തിനു വന്നവർ മുസ്ലിംകളെ തടവിലാക്കി അടിമകളാക്കുന്ന അവസ്ഥ ഉണ്ടാവുകയും മുസ്ലിംകൾ തടവിലാക്കിയ അമുസ്ലിംകളെ അടീമകളാക്കാൻ അവസരമില്ലാത്തതിനാൽ വെറുതെ ഭക്ഷണം കൊടുത്ത് തീറ്റിപ്പോറ്റുകയോ വിട്ടയക്കുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. അവരുടെ ബന്ദികളെ ഉപാധി വച്ച് തങ്ങളുടെ ആളുകളെ വിട്ടയക്കാൻ പ്രേരിപ്പിക്കാനും പറ്റുമായിരുന്നില്ല. യുദ്ധതന്ത്രങ്ങളെക്കുറീച്ച് ഒരു വിവരവും ഇല്ലാത്ത ഈ പ്രതീകരണവും തികച്ചും യുക്തിരഹിതം തന്നെ…!

      3 minutes ago ·

    • Jamal Thandantharayil Santhosh Pattambi മനുഷ്യർ കുരങ്ങ് പരിണമിച്ച് ഉണ്ടായതാണത്രേ? മനുഷ്യൻ ആയതോടു കൂടി മനുഷ്യരുടെ ഓരോ അവയവത്തിനെക്കുറീച്ചും ശാസ്ത്രീയ നിയമങ്ങൾ ഉണ്ടാക്കി. അതൊക്കെ സത്യമാണത്രെ. അതെന്താ അതിനിനി പരിണാമം വരില്ലേ?
      എയ്യ് കോടിക്കണക്കിനു കൊല്ലം കഴിഞ്ഞെ ഇനി പരിണമിക്കൂ. തെളിവ്. ഊഹം..! >>>>>>>>>>>>>>>>>>>>>>>>>അള്ള മണ്ണ് കുഴച്ചു ഉണ്ടാക്കിയതിനു എന്നാ തെളിവാ ഉള്ളെ????22 minutes ago · LikeUnlike <<>> മണ്ണിലില്ലാത്ത എന്തൊന്നാ മനുഷ്യ ശരീരത്തിലുള്ളത്. ? മരിച്ച മനുഷ്യ ശരീരം മണ്ണിൽ കൊണ്ട് വച്ചാൽ അത് മണ്ണാകുന്നത് ഇയാൾക്കറിയില്ലേ?..

      about a minute ago ·
      Santhosh Pattambi അള്ളാഹു യുദ്ധരംഗത് നേരിട്ട് സഹായിക്കില്ലേ???? എന്നിട്ടും നബി പേടിച്ചോ???
      5 minutes ago ·

    • Santhosh Pattambi ‎>അള്ള മണ്ണ് കുഴച്ചു ഉണ്ടാക്കിയതിനു എന്നാ തെളിവാ ഉള്ളെ????22 minutes ago · LikeUnlike <<>> മണ്ണിലില്ലാത്ത എന്തൊന്നാ മനുഷ്യ ശരീരത്തിലുള്ളത്. ? മരിച്ച മനുഷ്യ ശരീരം മണ്ണിൽ കൊണ്ട് വച്ചാൽ അത് മണ്ണാകുന്നത് ഇയാൾക്കറിയില്ലേ?..>>>>>>.>>>> ആ മണ്ണ് ഇപ്പോളും നിന്റെ തലയില്‍ ഉണ്ട്....!!!!!!!!!!!!!!!!!!!!!!!!!
      3 minutes ago ·

    • Shamnad Badarudheen poyi kidannurangedo allenkil mukalil sajaad post cheythathu vaayichu nokk
      2 minutes ago ·

    • Jamal Thandantharayil Santhosh Pattambi അള്ളാഹു യുദ്ധരംഗത് നേരിട്ട് സഹായിക്കില്ലേ???? എന്നിട്ടും നബി പേടിച്ചോ???about a minute ago · LikeUnlike.Santhosh Pattambi >അള്ള മണ്ണ് കുഴച്ചു ഉണ്ടാക്കിയതിനു എന്നാ തെളിവാ ഉള്ളെ????22 minutes ago · LikeUnlike <<>> മണ്ണിലില്ലാത്ത എന്തൊന്നാ മനുഷ്യ ശരീരത്തിലുള്ളത്. ? മരിച്ച മനുഷ്യ ശരീരം മണ്ണിൽ കൊണ്ട് വച്ചാൽ അത് മണ്ണാകുന്നത് ഇയാൾക്കറിയില്ലേ?..>>>>>>.>>>> ആ മണ്ണ് ഇപ്പോളും നിന്റെ തലയില്‍ ഉണ്ട്....!!!!!!!!!!!!!!!!!!!!!!!!! <<>> ശരി. സമ്മതിച്ചു . ഇനി സഹോദരൻ പോയി ഉറങ്ങിക്കോളൂ..!അതിന്റെ കുറവ് കാണുന്നുണ്ട്…!





          • No comments:

            Post a Comment