ഈ
വീഡിയോ ഒന്ന് കാണുക...പത്തു മിനിറ്റ് മാത്രമേ ഉള്ളൂ...
A must watch
video.....
"ഭവിഷ്യ പുരാണത്തില്‍ കല്കി അവതാരമായി വരുന്നത് മുഹമ്മദ് നബി
ആണെന്നുള്ള"
... നമ്മുടെ സാകിര്‍ നായക് പോലുള്ള ഇസ്ലാമിക വാദികളുടെ വ്യാജ
വാദത്തിനുള്ള ഉത്തരം സ്വാമി ചിടാനന്ത പുരി നല്‍കുന്നു......വേദങ്ങളില്‍ മുഹമ്മദ്
ഉണ്ട് യേശു ഉണ്ട് എന്നെല്ലാം പറഞ്ഞാണ് ഇപ്പോള്‍ ഇസ്ലാമിക വാദികളും ക്രിസ്ത്യന്‍
മിസ്സിനരിമാരും മത പരിവര്‍ത്തനത്തിന്റെ പുതിയ വഴികള്‍ തേടുന്നത്.....ഇത്തരത്തില്‍
ചതിയിലൂടെയും വന്ച്ചനയിലൂടെയും പാവപ്പെട്ട വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ മതം
മാറ്റുന്നത് ശരിയാണോ?
എന്തായാലും ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവും രാഷ്രീയ
പാര്‍ടികളുടെ നിലവാരത്തിലേക്ക് തരാം താഴ്ന്നു എന്നതില്‍ സംശയം ഇല്ല...എന്റെ
പാര്‍ടിയാണ് വലുത് എന്ന്പറയും പോലെ എന്റെ മതം ആണ് വലുത് എന്ന് പറഞ്ഞോ കൊണ്ട്
നടുക്കുന്നവര്‍ ആണ് ഇരു കൂടരും........ഹൈടെരാബാടിലും ബംഗ്ലോരിലുമൊക്കെ ക്രിസ്ത്യന്‍
മതത്തിലേക്ക് ചേരാന്‍ വേണ്ടി സിനിമ നടന്‍ മാരുടെ ഫോടോ ഒക്കെ വച്ചുള്ള പരസ്യം
കണ്ടിട്ടുണ്ട്....വലിയ കട്ട് ഔടുകള്‍ വച്ച് കണ്ടിട്ടുണ്ട്....
ഇവര്‍ രണ്ടു
കൂട്ടരും ഇത്തരത്തിലുള്ള പ്രവര്‍ത്തിയിലൂടെ അവരവരുടെ മതം തന്നെയാണ് ചെറുതാവുന്നത്
എന്നാ യാദാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല...
http://www.youtube.com/watch?v=OQ90VswAuSU&feature=channel&list=ULSee
More
No comments:
Post a Comment