• ലവ് ജിഹാദ്
    ========
    കേരളത്തിലെ ഏതെങ്കിലും മുസ്ലിം സംഘടന അങ്ങിനെയൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഒരൊറ്റ ഹിന്ദു പെണ്‍കുട്ടിയും കേരളത്തില്‍ കാണില്ലായിരുന്നു.കാരണം:
    1. മുസ്ലിം പയ്യന്മാരെല്ലാം നല്ല ചുള്ളന്മാരാണ്.(ഞമ്മള പെണ്ണുങ്ങള്‍ക്ക്‌ പോലും ഞമ്മള വേണ്ട ഇപ്പലനെങ്കില്‍ കാവല്‍ പട്ടിയ്കലെ പോലെ സദാചാരം നോക്കല്‍ ആണ് ഞമ്മള പണി)
    2. നല്ല ആരോഗ്യം ഉള്ളവരാണ്.(ആളുകളെ വിളിച്ചു കൂടി സ്വന്തം സാമാനം വെട്ടി കളഞ്ഞു ബ...
    ിരിയാണി കൊടുകാറുണ്ട്.......പിന്നെ മൂരികളെ തിന്നു അതുങ്ങളുടെത് പോലത്തെ ബുദ്ധിയും ഉണ്ട്.......ബസില്‍ ഒക്കെ ഒരു കുഞ്ഞു പോലും അറിയാത്ത പെറ്റു എണിറ്റു പോവാന്‍ ഉള്ള ആരോഗ്യം ഞമ്മള കൊയചികള്‍ക്ക് അല്ലാതെ വേറ ആര്കുണ്ട്)
    3. കേരളത്തില്‍ 26 ശതമാനത്തിലധികം മുസ്ലിംകള്‍ ഉണ്ട്.(ഹിന്ദുവും ക്രിസ്ത്യാനിയും എഴുപതിയഞ്ഞു ശതമാനം ഉള്ളത് ഞമ്മാക് പ്രശ്നം അല്ല........തല്ലു കൊണ്ട് കഴിഞ്ഞാല്‍ ഇരവാദം ഉന്നയിക്കാന്‍ ഞമ്മള് പടിചിടുണ്ട്)
    4. മിക്കവാറും മുസ്ലിം കുടുംബങ്ങള്‍ നല്ല സാമ്പത്തിക ഭദ്രത ഉള്ളവരാണ്.(ഇതൊക്കെ ആണെങ്കിലും ദളിതര്‍ക്ക് സര്‍കാര്‍ കൊടുക്കുന്ന ആനുകൂല്യത്തില്‍ കയിട്ടു വാരാന്‍ ഞമ്മള്‍ ഉണ്ടാവും)
    5. മുസ്ലിം യുവാക്കള്‍ അവരവരുടെ സംഘടനാ നിര്‍ദ്ധേശങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണ്.ഏതു സംഘടനയായാലും.(ഉദാഹരണം അല്‍ ഘ്വൈത,ലഷ്കര്‍ ,ഇന്ത്യന്‍ മുജാഹിദീന്‍ .....എക്സ്ട്രാ എക്സ്ട്രാ)
    പക്ഷേ, ഒരു സംഘടന പോലും അങ്ങിനെ ഒരു ആഹ്വാനം പുറപ്പെടുവിക്കാന്‍ മുതിരില്ല.അവര്‍ക്കതിന് സാധിക്കില്ല.കാരണം:
    1. പ്രേമിച്ച് മതം മാറ്റല്‍ ഇസ്ലാമിനെതിരാണ്.കള്ളു കൊടുത്ത് മതം മാറ്റുന്നത് എങ്ങിനെ മുസ്ലിം എതിര്‍ക്കുന്നുവോ അതേ പോലെ തന്നെ ഇതും എതിര്‍ക്കുന്നു.
    (സ്വര്‍ഘതില്‍ ചെന്നാല്‍ മത് ഇല്ലാത്ത കള്ളും ഇടിയാത്ത മുല ഉള്ള പെനുങ്ങളെയും ഞമ്മള അള്ള റെഡി ആകി നിര്തിയിടുണ്ട്)
    2. ഏതെങ്കിലും ഒരു സംഘടന അതിന് മുതിര്‍ന്നാല്‍ മറ്റു മുസ്ലിം സംഘടനകള്‍ തന്നെ അവരെ ആദ്യം എതിര്‍ക്കും.
    (ഇതിനു ഉദാഹരണം പറയാന്‍ ഞമ്മക് അറിഞ്ഞൂടാ.......എന്ത് തെണ്ടിത്തരം കാണിച്ചാലും ഞമ്മള വല്യ ഉപ്പമമാര്‍ കൂടെ ഉണ്ടാവും അതന്നെ കാരണം...)
    ഇനി ഈ വിഷയം പറഞ്ഞ് കേരളത്തിലെ മുസ്ലിം യുവാക്കളെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കുന്നതാണ്
    നല്ലത് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.ചിലപ്പോ, സംഘടനാ നേതൃത്വത്തെ ധിക്കരിച്ച് മുസ്ലിം യുവാക്കള്‍ ചില തീരുമാനങ്ങള്‍ എടുത്തേക്കാം(ഞമ്മക്ക് തല്ലു കൊണ്ട് നല്ല ശീലം ഉണ്ട് അത് കൊണ്ട് ഞമ്മള തടയാന്‍ നോക്കണ്ട ഞമ്മള് നികൂല്ല)
    .ഒരു പക്ഷേ എന്റെ ഭാര്യ പോലും സഹികെട്ട് എന്നോട് ചിലപ്പോ പറഞ്ഞു പോകും, ഇത്തരം ലേഖനങ്ങള്‍ എഴുതുന്നവന്റെ മകളെ പ്രേമിക്കാന്‍!(ഞമ്മന്റെ ഭാര്യക്ക്‌ പോലും ഞമ്മള വേണ്ടതയിടുണ്ട് ഏതോ കാഫിരിന്ടെ മുറികാത്ത സാധനം അവള്‍ക്കു കിട്ടിയിടുന്ടെന്ന തോനുന്നെ......ഇന്നി ഞമ്മക്ക് വേറ പെണ്ണ് നോക്കേണ്ടി വരും)
    See More
     · 4 hours ago

    • 11 people like this.

      • Sooryan Shekhar ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌
        4 hours ago ·

      • Roshan Ravindran verthe chodichu vanganayi kureyennamundu ivide...
        4 hours ago via mobile ·

      • Abhayankar Abhay വളിച്ച പോസ്റ്റിന് ഒരു പുളിച്ച മറുപടി :)
        4 hours ago · · 3

      • Kumar Kubera എന്തൊന്നാഡേയ് ഇത് ഞാന്‍ വിചാരിച്ചു പഴയ പോസ്റ്റണെന്ന്
        4 hours ago ·

      • Jamal Thandantharayil ഇയാളുടെ മാനസിക വൈക്യതം മുഴുവൻ ഇയാളുടെ പോസ്റ്റിലുണ്ട്. ഫാസിസം തലക്ക് പിടിച്ച് മുസ്ലിംകളോടുള്ള അന്ധമായ വിരോധമാണ് ഈ സംഘിയുടെ പോസ്റ്റിൽ മുഴുവൻ….!
        4 hours ago ·

      • Prasanth Ambatt Jamal Thandantharayil just check the SDPI GROUP ! SOM LUNATIC POSTED THIS POST
        4 hours ago · · 1

      • Sooryan Shekhar ഈ പോസ്റ്റ്‌ ആദ്യം ഇവിടെ പോസ്ടിയത് താഴെ എവിടെയോ ഉണ്ട്...ജമാല് കോയയുടെ കണ്ണ് അത് കാണുമോ എന്നറിയില്ല ..കുത്തി പൊക്കി തരാം..
        4 hours ago · · 3

      • Jamal Thandantharayil Sooryan Shekhar ഈ പോസ്റ്റ്‌ ആദ്യം ഇവിടെ പോസ്ടിയത് താഴെ എവിടെയോ ഉണ്ട്...ജമാല് കോയയുടെ കണ്ണ് അത് കാണുമോ എന്നറിയില്ല ..കുത്തി പൊക്കി തരാം..<<>>മി. സൂര്യൻ. ജമാൽ കോയ എന്ന സംബോധന താങ്കൾ ദയവായി ഒഴിവാക്കുക. എന്റെ പിതാവിന്റെ പേരു കോയ എന്നല്ല. മാന്യമായി സംബോധന ചെയ്താൽ താങ്കൾക്ക് നഷ്ടം വല്ലതും..?.
        4 hours ago ·

      • Sooryan Shekhar കോയ എന്നുള്ള വിളി ഒരു തെറിവിളി ആയി എനിക്കറിയില്ല...മലബാറിലെ നാട്ടുഭാഷയില്‍ ഒരു സാധാരണ വിളി മാത്രം ആണ് അത്..പിതാവിന്റെ പ്പേര് കോയ എന്നാണോ എന്ന് ഞാന്‍ എങ്ങനെ അറിയും?
        3 hours ago ·

      • Roshan Ravindran ivide nammale "kafir" ennu vilichu sambodana cheyyunna sudapikalokeyundu...
        3 hours ago via mobile · · 1

      • Jamal Thandantharayil Sooryan Shekhar കോയ എന്നുള്ള വിളി ഒരു തെറിവിളി ആയി എനിക്കറിയില്ല...മലബാറിലെ നാട്ടുഭാഷയില്‍ ഒരു സാധാരണ വിളി മാത്രം ആണ് അത്..പിതാവിന്റെ പ്പേര് കോയ എന്നാണോ എന്ന് ഞാന്‍ എങ്ങനെ അറിയും? <<>> ജമാൽ എന്ന എന്റെ പേരിന്റെ കൂടെ കോയ എന്നെഴുതാൻ താങ്കൾക്കുള്ള കാരണം? താങ്കൾ എല്ലാവരെയും കോയ ചേർത്താണോ വിളിക്കാറ്. എങ്കിൽ എന്തു കൊണ്ട് സൂര്യൻ ശേഖർ എന്നതിനു പകരം സൂര്യൻ കോയ എന്ന് താങ്കളുടെ പേര് എഴുതുന്നില്ല..!?
        3 hours ago ·

      • Jamal Thandantharayil Roshan Ravindran ivide nammale "kafir" ennu vilichu sambodana cheyyunna sudapikalokeyundu... <<>> റോഷൻ രവീന്ദ്രൻ എന്നതിനു പകരം റോഷൻ കാഫിർ എന്ന് ആരെങ്കിലും താങ്കളെ സംബോധന ചെയ്തോ? സൂര്യൻ ചെയ്തതു പോലെ..?.
        3 hours ago ·

      • Harilal Rajagopal കോയ എന്നുള്ള വിളി സത്യത്തില്‍ ബഹുമാന സൂചകമാണ്, ഖ്വാജ തന്നെയാണ് കോയ
        3 hours ago ·

      • Naushad Puthiya Valappil കോയി എന്നല്ലോ വിളിച്ചത് കോയെ എന്നല്ലേ
        3 hours ago · · 1

      • Jamal Thandantharayil Harilal Rajagopal കോയ എന്നുള്ള വിളി സത്യത്തില്‍ ബഹുമാന സൂചകമാണ്, ഖ്വാജ തന്നെയാണ് കോയ3 minutes ago · LikeUnlike <<>>എങ്കിൽ അത് താങ്കളൂടെ പേരിൽ തന്നെ ആദ്യം വെച്ച് നടന്നോളൂ..! മറ്റുള്ളവരുടെ പേർ വിളിക്കുമ്പോൾ അത് അവരുടെ പേർ തന്നെയാണെന്ന് ഉറപ്പു വരുത്തുക എന്ന പൊതുമര്യാദ കീപ് ചെയ്യുക…!
        3 hours ago ·

      • Naushad Puthiya Valappil ജമാല് കോയ എന്തിനാ ചൂടാവുന്നെ...കോയ എന്നതിന്റെ അര്‍ഥം എന്താണ്?
        3 hours ago · · 1

      • Harilal Rajagopal വെക്കാം, പിന്നെ ശിര്‍ക്കാണെന്നു പറയരുത്‌
        3 hours ago ·

      • Naushad Puthiya Valappil ഇനി ഇദ്ദേഹത്തെ ആരും ജമാല് കോയെ എന്ന് വിളിക്കരുത്..ജമാല് ടി തറ എന്ന് വിളിച്ചാല്‍ മതി.
        3 hours ago ·

      • Roshan Ravindran Jamal Thandantharayil
        hello... Mr.Kafir ennayirunnu sambodhana....:):)

        3 hours ago via mobile ·

      • Jamal Thandantharayil Naushad Puthiya Valappil ജമാല് കോയ എന്തിനാ ചൂടാവുന്നെ...കോയ എന്നതിന്റെ അര്‍ഥം എന്താണ്?2 minutes ago · LikeUnlike.Harilal Rajagopal വെക്കാം, പിന്നെ ശിര്‍ക്കാണെന്നു പറയരുത്‌about a minute ago · LikeUnlike.Naushad Puthiya Valappil ഇനി ഇദ്ദേഹത്തെ ആരും ജമാല് കോയെ എന്ന് വിളിക്കരുത്..ജമാല് ടി തറ എന്ന് വിളിച്ചാല്‍ മതി.
        a few seconds ago · LikeUnlike <<<>>> ശരിയായ രീതിയിൽ ഒന്നു സംബോധന ചെയ്യാൻ പോലും മാന്യത കാണിക്കാതെയാണിവിടെ യുക്തിവാദം നടത്താൻ ആളുകൾ വരുന്നത്. എന്റെ പേർ എങ്ങിനെ വിളിക്കണമെന്ന് പറയാൻ ഞാൻ നൌഷാദിനെ ഏല്പിച്ചിട്ടില്ല. ഇതു വരെ എല്ലാവരും മര്യാദക്ക് തന്നെയാണെന്നെ സംബോധന ചെയ്തത്. സൂര്യൻ ശേഖർ ആദ്യമായി എന്നെ ജമാൽ കോയ എന്ന് സംബോധന ചെയ്തപ്പോൾ എന്റെ പേരിൽ കോയ എന്ന് എന്ത് അടിസ്ഥാനത്തിലാണ് കൂട്ടിച്ചേർത്തതെന്ന് ഞാൻ ചോദിച്ചു. അതു മനസ്സിലായെങ്കിൽ നിങ്ങളുടെ സംസ്കാരം അനുസരിച്ച് പ്രതികരിക്കുക.

        3 hours ago ·

      • Naushad Puthiya Valappil കോയ എന്നത് തെറി വിളി ആണോ റബ്ബേ?
        3 hours ago ·

      • Jamal Thandantharayil Roshan Ravindran Jamal Thandantharayil
        hello... Mr.Kafir ennayirunnu sambodhana....:):) <<>> താങ്കൾ അതിനു പകരം വീട്ടാൻ അവസരം കാത്തിരിക്കുകയായിരുന്നു എന്നു തോന്നുന്നു. ഏതായാലും ഞാനല്ലല്ലോ താങ്കളെ അങ്ങിനെ വിളിച്ചത്. ഇനി എന്നെ ‘കോയ‘ വിളിച്ചാൽ താങ്കളുടെ പ്രശ്നം തീരുമോ?
        കാഫിർ എന്നാൽ മു അ്മിൻ അഥവാ ഇസ്ലാമിലെ വിശ്വാസി എന്നതിന്റെ വിപരീത പദമാണ്. അതായത് അവിശ്വാസി. മറച്ചു വെക്കുക എന്നതാണതിന്റെ അർഥം. വിത്ത് മറച്ചു വെക്കുക എന്നതിന്റെ അടീസ്ഥാനത്തിൽ കർഷകനെ കാഫിർ എന്ന് അറബിയിൽ പറയും എന്ന് പണ്ഡിതന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇസ്ലാമിന്റെ സാങ്കേതിക അർത്ഥത്തിൽ സത്യം നിഷേധിക്കുന്നവനും അറിഞ്ഞിട്ട് മറച്ചു വെക്കുന്നവനും കാഫിർ തന്നെ. സത്യം അറിയാത്തവനെ ജാഹിൽ എന്ന് പറയും.

        3 hours ago ·

      • Naushad Puthiya Valappil എന്താണ് സത്യം?
        3 hours ago ·

      • Naushad Puthiya Valappil ആറാം നൂറ്റാണ്ടിനു മുന്‍പ്‌ സത്യം ഉണ്ടായിരുന്നില്ലേ?
        3 hours ago ·

      • Kumar Kubera മുന്പ് ഉണ്ടായിരുന്നു പിന്നെ കോപി അടിച്ചു തട്ടിപ്പ് കോപ്പി ഇറക്കി പിന്നെ ഇതുവരെ സത്യം ഈ വഴിക്കു വന്നിട്ടില്ല
        3 hours ago ·

      • Roshan Ravindran Jamal Thandantharayil
        "kafir,Koya" ennu vilikkunnathu oru insult ayi njan kandittilla....
        don try to change the topic dude..

        3 hours ago via mobile ·

      • Sooryan Shekhar കോയ എന്നുള്ളതിനു കാന്തപുരത്തിന്റെ കയ്യിലുള്ള സാധനത്തിന്റെ തമിഴിലുള്ള പേരുണ്ട് എന്ന് ഇപ്പൊ മനസ്സിലായി...അര്‍ഥം അറിയാതെ വിളിച്ചതിനു സോറി
        3 hours ago ·

      • Jamal Thandantharayil Naushad Puthiya Valappil എന്താണ് സത്യം?15 minutes ago · LikeUnlike.Naushad Puthiya Valappil ആറാം നൂറ്റാണ്ടിനു മുന്‍പ്‌ സത്യം ഉണ്ടായിരുന്നില്ലേ?15 minutes ago · LikeUnlike.Kumar Kubera മുന്പ് ഉണ്ടായിരുന്നു പിന്നെ കോപി അടിച്ചു തട്ടിപ്പ് കോപ്പി ഇറക്കി പിന്നെ ഇതുവരെ സത്യം ഈ വഴിക്കു വന്നിട്ടില്ല <<<<>>>>വേദോപനിഷത്തിൽ

        ഏകം സദ് വിപ്രാ ബഹുധാവതന്തി (ഹ്യഗ്വേദം : 2-3:6)
        സത്തായ ഒന്നിനെ വിദ്വാന്മാർ പലതായി പ്രകീർത്തിക്കുന്നു.

        യോ ദേവാനാം താമധാ ഏക ഏവ (ഹ്യഗ്വേ:8-3-3)
        ദേവനാമങ്ങൾ ധരിച്ച വ്യക്തി ഒന്നേ ഒന്നാകുന്നു.

        തമിദം തികദം സ:സ ഏശ ഏക ഏക വ്രതേക ഏവ യ ഏതം.
        ദേവമേക വ്യതം വേദ : സർവ്വഏ അസ്മിൻ ദേവ
        ഏക വ്യതോ ഭവന്തിയ ഏതം ദേവമേകവ്യതം വേദ: (അഥർ : 13.5.20)

        ഏകനായ അവൻ ഏകനായി തന്നെ എന്നെന്നും നിലനിൽക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.

        ബൈബിളിൽ

        നമ്മുടെ ദൈവമായ രക്ഷിതാവ്
        ഒരു ദൈവമാകുന്നു (മാർക്കോ :12-29)

        യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകൻ തന്നെ (ആവർത്തനം 6-4)

        ഖുർ ആനിൽ

        നിശ്ചയം അല്ലാഹു ഒരേ ഒരു ഇലാഹ് (ഒരു ദൈവം) മാത്രമാകുന്നു. (4-171)

        പറയുക – അവൻ, അല്ലാഹു ഏകനാണ് (112-1)

        ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു (29-40)

        3 hours ago ·

      • Sanal Jathavedas ജമാല്‍ താങ്കള്‍ വേദം പഠിച്ചിട്ടുണ്ടോ.... അഥര്‍വ വേദത്തിലെ ആദ്യ സൂക്തം ഏതാണ്
        2 hours ago ·

      • Sanal Jathavedas ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു (29-40)

        ================

        വേദം ഇഷ്വാരനെ ഓം എന്ന് സംബോദന ചെയ്യുന്നു. താങ്കള്‍ക്ക് അല്ലാഹുവിനെ ഓം എന്ന് സംബോദന ചെയ്യാന്‍ പറ്റുമോ ?

        2 hours ago · · 2

      • Rajesh Calicut വേദം ഇഷ്വാരനെ ഓം എന്ന് സംബോദന ചെയ്യുന്നു. താങ്കള്‍ക്ക് അല്ലാഹുവിനെ ഓം എന്ന് സംബോദന ചെയ്യാന്‍ പറ്റുമോ ?
        4 minutes ago · Like
        ................................
        ഓരോരുത്തരും അവരവരുടെ ഭാഷയില്‍ ദൈവത്തിനെ വിളിക്കുന്നു അതില്‍ എന്താണ് തെറ്റ്

        2 hours ago ·

      • Sanal Jathavedas ഒരു തെറ്റും ഇല്ല....പക്ഷേ ഇശ്വരന്‍ ഒന്നാണ് എന്ന് അറിഞ്ഞാല്‍ ഇതു ഭാഷയിലും ആ നാമത്തെ വിളിക്കാം....പക്ഷെ ,,,അല്ലാഹു മാത്രം ആണ് ദൈവം അതിനെ മറ്റു ഭാഷയില്‍ വിളിക്കാന്‍ പാടില്ല എന്ന് വരുമ്പോള്‍ ദൈവം ഒന്നല്ല എന്ന് വരുന്നു. ഭാഷ സംസ്കാരം എന്നിവക്ക് അനുസരിച്ച് മനുഷ്യ ചിന്തയില്‍ വിരിഞ്ഞ സുന്ദരമായ്‌ ആശയം മാത്രം എന്ന് വരുന്നു
        2 hours ago ·

      • Rajesh Calicut ഭാഷ സംസ്കാരം എന്നിവക്ക് അനുസരിച്ച് മനുഷ്യ ചിന്തയില്‍ വിരിഞ്ഞ സുന്ദരമായ്‌ ആശയം മാത്രം എന്ന് വരുന്നു
        ............................
        അത് തന്നെ ആനലോ ദൈവവും മതങ്ങളും

        2 hours ago ·

      • Sanal Jathavedas എന്ന് മാത്രമല്ല മതങ്ങള്‍ പറയുന്ന ദൈവം അതാണ് സമൂഹത്തിന്റെ സൃഷ്ടി മാത്രം ആണ് എന്ന് ആ മതങ്ങള്‍ പഠിച്ചാല്‍ മനസിലാകും, ഉദാഹരണം മുഹമ്മദിന്റെ ദൈവത്തിനു അറബു രാജ്യങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്ന ആചാരങ്ങള് മതങ്ങള്‍ ,,, പ്രവാചക നാമങ്ങള്‍ എന്തിനു പറയുന്നു , ആദാമിനെ ഉണ്ടാക്കിയ കഥ വരെ അറിയാം, ഭാരതീയ ഋഷി കളുടെ ഒരു പേരും പോലും അറിയില. അതിലും പഴക്കം ഉള്ള ഹൈന്ദവ ദൈവങ്ങള്‍ക്ക് ഭാരതീയ പാരമ്പര്യത്തിലെ ഋഷി പരമ്പരകളെ അക്കെ ആണ് അറിയുന്നത് എബ്രഹാം അടക്കം ഉള്ള ഒരു പ്രവാചകനെയും അറിയില്ല... അപ്പോള്‍ മത വിശ്വാസം അതതു സംസകാരത്തിനും വിശ്വാസത്തിനും അനുസരിച്ച് അതാതു കാല ഘട്ടത്തിലെ മനുഷ്യര്‍ ഉണ്ടാക്കിയത് ആണ് എന്ന് വരുന്നു

        കൂടാതെ ഒരു മതം സ്വീകരിക്കുക എന്ന് പറഞ്ഞാല്‍ വെറും ആശയം എന നിലക്ക് മതം സ്വീകരികുക അല്ല ചെയ്യുന്നത്... മതം മിക്കവാറും ആത് ഉണ്ടായ ദേശത്തിന്റെ സംസ്കാരം പൈത്രുകം, വിശ്വാസം , ആചാരം ഭക്ഷണ രീതി , വസ്ത്ര ധാരണ രീതി ഇവ ഒക്കെ ആയി ബന്ടപ്പെട്ടിരിക്കുന്നു.

        അപ്പോള്‍ വേറെ ഒരു മതം സ്വീകരിക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന വിശ്വാസം മാത്രം അല്ല. തന്റെ പൈതൃകം, ഭാഷ, സംസ്കാരം, വസ്ത്രം ഭക്ഷണ രീതി, തുടങ്ങിയവ ഒക്കെ തള്ളി കളഞ്ഞു താനോ തന്റെ പിതാക്കന്മാര്‍ക്കോ യാതൊരു ബന്ടവും ഇല്ലാത്ത പൈട്രുകാതെ സ്വീകരിക്കേണ്ടി വരുന്നു.....

        ഇസ്ലാം മതത്തില്‍ പിതൃ സ്ഥാനീയന്‍ ഇബ്രാഹീം ആണ്. അയാളുടെ സന്തതി പരമ്പരകള്‍ ആണ് യഹൂദരും, അറബി കളും, എന്റെ പിതാക്കന്മാരും ഒഅരും അറബി അല്ലാത്തിടത്തോളം കാലം ഞാന്‍ എന്തിനു അബ്രഹാമിന്റെ പിതൃത്വം സ്വീകരിക്കണം....

        അത് കൊണ്ട് ഇസ്ലാം എന്നാ ആശയത്തെ ഒരിക്കലും അന്യ പൈത്രുകം ഉള്ള ഒരാള്‍ക്ക് സ്വീകരിക്കാന്‍ പറ്റില്ല എന്ന് തന്നെ തീര്‍ച്ച ആണ്.

        2 hours ago ·

      • Sanal Jathavedas ഭാഷ സംസ്കാരം എന്നിവക്ക് അനുസരിച്ച് മനുഷ്യ ചിന്തയില്‍ വിരിഞ്ഞ സുന്ദരമായ്‌ ആശയം മാത്രം എന്ന് വരുന്നു
        ............................
        അത് തന്നെ ആനലോ ദൈവവും മതങ്ങളും
        9 minutes ago · ലൈക്‌

        ===============

        അപ്പോള്‍ ദൈവം എന്നാ ആശയത്തിന് സമാനത കൈവന്നാലും ദൈവം എന്നാ സങ്കല്പത്തിന് സമാനത കൈവരുന്നില്ല എന്നര്‍ത്ഥ, അത് കേവലം ഗോത്ര സങ്കല്‍പം ആയി നില നില്ല്കുംയും , മത സ്പര്‍ദ്ദ ,ഗോത്ര സംഘട്ടനത്തിന്റെ തുടര്‍ച്ച മാത്രം ആവുകയും ചെയ്യുന്നു

        2 hours ago · · 2

      • Jamal Thandantharayil Sanal Jathavedas ജമാല്‍ താങ്കള്‍ വേദം പഠിച്ചിട്ടുണ്ടോ.... അഥര്‍വ വേദത്തിലെ ആദ്യ സൂക്തം ഏതാണ്<<>>ഞാൻ വേദങ്ങൾ പഠിച്ചിട്ടില്ല. എന്നാൽ വേദങ്ങളെക്കുറിച്ച് ഒരു പാട് പണ്ഡിതന്മാരിൽ നിന്ന് കേട്ടിട്ടുണ്ട്. അതു പോലെ വേദങ്ങളിലെ പല ശ്ലോകങ്ങളുടെയും സാരം വായിച്ചിട്ടുണ്ട്. ഇന്ന് നിലനിൽക്കുന്ന വേദങ്ങളിൽ അവ അവതീർണ്ണമായ അതേനിലയിൽ മാറ്റത്തിരുത്തലില്ലാതെ നിലനിൽക്കുന്നത് അന്തിമ വേദഗ്രന്ഥമായ ഖുർ ആൻ മാത്രമാണ്.
        അഥർവ വേദമായാലും മറ്റ് വേദങ്ങളായാലും അതിലെല്ലാം വിരുദ്ധമായ ആശയങ്ങൾ കടത്തിക്കൂട്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. താങ്കൾ പറഞ്ഞ ആദ്യ സൂക്തം തന്നെ ഞാൻ നേരത്തെ കൊടുത്ത സൂക്തത്തിനെതിരാണ്.
        പ്രഥമകാണ്ഡം അനുവാകം ഒന്ന് സൂകതം ഒന്നിൽ
        യേ ത്രിഷ് പ്താ: പരിയന്തി വിശ്വാ രൂപാണി വിഭ്രത:,
        വാചസ്പതി ബലാ തേഷാം തന്വോ അന്യ ധോതു മേ
        ജഡചേതനയിൽ എല്ലാ രൂപങ്ങളോടും കൂടീ ഇരുപത്തി ഒന്നു ദേവതകൾ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു. വാണിയുടെ സ്വാമിയായ ബ്രഹ്മാവ് അദ്ദേഹത്തിന്റെ അസാധാരണമായ ശക്തിയെ എനിക്ക് ദാനം ചെയ്യണേ . (ലോകത്തിൽ ഏഴു പദാർത്ഥങ്ങൾ പ്യഥി, ജലം. തേജസ്സ്, വായു, ആകാശം, തന്മാത്ര , അഹങ്കാരം ഇവയും സത്വരജസ്തമാദു ത്രിഗുണങ്ങളും ആകുന്നു. ഈ ഏഴു തത്വങ്ങളോടു കൂടി മൂന്നു ഗുണങ്ങൾ വ്യാപ്തമായിരിക്കുന്നതു കൊണ്ടുതന്നെ ഇരുപത്തി ഒന്നു പ്രകാശങ്ങളിലുള്ള പദാർത്ഥങ്ങൾ ഉത്ഭവിക്കുന്നു.) ആർ ലീലാദേവിയും വി ബാലക്യഷ്ണനും അർത്ഥവ്യാഖ്യാനം നൽകിയത്.
        ഇങ്ങിനെ ദൈവം അവതരിപ്പിച്ചതാണെന്ന് പൂർണ്ണമായി ഉറപ്പില്ലാത്ത അല്ലെങ്കിൽ ദൈവ വചനങ്ങളും കടത്തിക്കൂട്ടിയ മനുഷ്യവചനങ്ങളും ഉൾക്കൊള്ളുന്ന മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ച് ജീവിച്ചാൽ മോക്ഷം തരാമെന്ന് ദൈവം ഏറ്റിട്ടില്ലാത്തതിനാൽ അത് പിൻപറ്റി ജീവിച്ചിട്ട് വിശേഷമൊന്നുമില്ല. മാത്രമല്ല, മുൻ കാല വേദങ്ങളും പ്രവാചകന്മാരുമൊക്കെ ഏതെങ്കിലും ദേശത്തേക്കും കാലത്തേക്കും മാത്രമായി നിയോഗിക്കപ്പെട്ടവരാണ്. എന്നാൽ ലോകത്തുള്ള മനുഷ്യര്ക്ക് വേണ്ടി മുഴുവൻ അവതരിപ്പിക്കപ്പെട്ട പ്രവാചകനാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ). അതു പോലെ അന്തിമ വേദഗ്രന്ഥം എല്ലാ മനുഷ്യരേയും അഭിസംബോധന ചെയ്തു കൊണ്ട് അവതരിച്ചതുമാണ്.. [49:13]
        ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

        about an hour ago ·

      • Rajesh Calicut എന്‍റെ ജമാലെ നിങ്ങളും അവസാനം എത്തി ചേര്‍ന്നത്‌ അവിടെ തന്നെ.... നിങ്ങള്‍ നിങ്ങളുടെ മതം അത തന്നെ വലുതും ...കഷ്ടം
        about an hour ago ·

      • Jamal Thandantharayil Sanal Jathavedas ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു (29-40)

        ================

        വേദം ഇഷ്വാരനെ ഓം എന്ന് സംബോദന ചെയ്യുന്നു. താങ്കള്ക്ക് അല്ലാഹുവിനെ ഓം എന്ന് സംബോദന ചെയ്യാന് പറ്റുമോ ?
        about an hour ago • LikeUnlike • 2
        അല്ലാഹുവിനെ സംബോധന ചെയ്യേണ്ടത് എങ്ങിനെയെന്ന് അവൻ അവന്റെ പ്രവാചകൻ വഴി പഠിപ്പിച്ചിട്ടുണ്ട്. വേദങ്ങൾ ഈശ്വരനെ ഓം എന്നു മാത്രമല്ല സംബോധന ചെയ്തത്. എന്നാൽ പരബ്രഹ്മം, ജഗദീശ്വരൻ, ആദിപരാശക്തി, വിശ്വകർമ്മാവ്, ബ്രഹ്മാവ്, കർത്താവ്, എലോഹിം, യഹോവ, പരമകാരുണികൻ (റഹ് മാൻ), കരുണാവാരിധി (റഹീം), ഖാലിക് (സ്രഷ്ടാവ്), റാസിക് (ഉപജീവനം നൽകുന്നവൻ)… എന്നിങ്ങനെ പല പേരുകളിൽ സംബോധന ചെയ്തിട്ടുണ്ട്.
        എന്നാൽ അല്ലാഹു എന്ന അറബി പദം കൊണ്ടുദ്ദേശിക്കുന്ന ശരിയായ ഏകദൈവാരാധനയിൽ അധിഷ്ഠിതമായ അർഥം അഥവാ അൽ + ഇലാഹ് = സാക്ഷാൽ ആരാധനക്കർഹനായ ദൈവം എന്ന അർഥം ബഹുദൈവാരാധനയിൽ ഏറെ ഉപയോഗിക്കപ്പെട്ട ഓം എന്ന പദത്തിനോ ദൈവം എന്ന പദത്തിനോ നൽകാൻ കഴിയില്ല.
        ഓം എന്നു കേൾക്കുമ്പോൾ തന്നെ വിഗ്രഹാരാധനയെയോ മറ്റോ ദ്യോതിപ്പിക്കുന്നതായിട്ടാണ് അനുഭവപ്പെടുക. സ്രഷ്ടാവിനെക്കൂടാതെ ഏതൊരു വ്യക്തിയെയോ ശക്തിയെയോ ആരാധിക്കുന്നത് ഇസ്ലാമിൽ നിന്നും പുറത്തു പോകുന്ന കാര്യമാണു താനും..!.

        56 minutes ago ·

      • Jamal Thandantharayil Sanal Jathavedas ഒരു തെറ്റും ഇല്ല....പക്ഷേ ഇശ്വരന് ഒന്നാണ് എന്ന് അറിഞ്ഞാല് ഇതു ഭാഷയിലും ആ നാമത്തെ വിളിക്കാം....പക്ഷെ ,,,അല്ലാഹു മാത്രം ആണ് ദൈവം അതിനെ മറ്റു ഭാഷയില് വിളിക്കാന് പാടില്ല എന്ന് വരുമ്പോള് ദൈവം ഒന്നല്ല എന്ന് വരുന്നു. ഭാഷ സംസ്കാരം എന്നിവക്ക് അനുസരിച്ച് മനുഷ്യ ചിന്തയില് വിരിഞ്ഞ സുന്ദരമായ് ആശയം മാത്രം എന്ന് വരുന്നു
        <<>>
        അല്ലാഹുവിനെ അല്ലാഹു എന്നു മാത്രമെ വിളിക്കാൻ പാടുള്ളൂ എന്നൊരു നിയമം ഇസ്ലാമിലില്ല. മുസ്ലിംകൾ യാ റബ്, (ഞങ്ങളുടെ രക്ഷിതാവേ), യാ അർഹമുറാഹിമീൻ (പരമകാരുണികനായ നാഥാ), യാ റ ഊഫു റഹീം (ദയാലുവും കരുണാവാരിധിയുമായവനേ) എന്നിങ്ങനെ അല്ലാഹുവിനെ വിളിച്ചു പ്രാർഥിക്കാറുണ്ട്.
        [7:180]
        അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെസ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ് ഫലം അവര്ക്കു് വഴിയെ നല്കകപ്പെടും. .

        47 minutes ago ·

      • Abhiraj Tr jamal :അവന്റെസ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക.\\\ ee kruthrimam ennu udeshichathu enthanu??? allahuvine mattu prukalil vilikkaruthu enalle?????
        29 minutes ago ·

      • Jamal Thandantharayil Sanal Jathavedas
        എന്ന് മാത്രമല്ല മതങ്ങള് പറയുന്ന ദൈവം അതാണ് സമൂഹത്തിന്റെ സൃഷ്ടി മാത്രം ആണ് എന്ന് ആ മതങ്ങള് പഠിച്ചാല് മനസിലാകും, ഉദാഹരണം മുഹമ്മദിന്റെ ദൈവത്തിനു അറബു രാജ്യങ്ങളില് നിലവില് ഉണ്ടായിരുന്ന ആചാരങ്ങള് മതങ്ങള് ,,, പ്രവാചക നാമങ്ങള് എന്തിനു പറയു...ന്നു , ആദാമിനെ ഉണ്ടാക്കിയ കഥ വരെ അറിയാം, ഭാരതീയ ഋഷി കളുടെ ഒരു പേരും പോലും അറിയില. അതിലും പഴക്കം ഉള്ള ഹൈന്ദവ ദൈവങ്ങള്ക്ക് ഭാരതീയ പാരമ്പര്യത്തിലെ ഋഷി പരമ്പരകളെ അക്കെ ആണ് അറിയുന്നത് എബ്രഹാം അടക്കം ഉള്ള ഒരു പ്രവാചകനെയും അറിയില്ല... അപ്പോള് മത വിശ്വാസം അതതു സംസകാരത്തിനും വിശ്വാസത്തിനും അനുസരിച്ച് അതാതു കാല ഘട്ടത്തിലെ മനുഷ്യര് ഉണ്ടാക്കിയത് ആണ് എന്ന് വരുന്നു

        കൂടാതെ ഒരു മതം സ്വീകരിക്കുക എന്ന് പറഞ്ഞാല് വെറും ആശയം എന നിലക്ക് മതം സ്വീകരികുക അല്ല ചെയ്യുന്നത്... മതം മിക്കവാറും ആത് ഉണ്ടായ ദേശത്തിന്റെ സംസ്കാരം പൈത്രുകം, വിശ്വാസം , ആചാരം ഭക്ഷണ രീതി , വസ്ത്ര ധാരണ രീതി ഇവ ഒക്കെ ആയി ബന്ടപ്പെട്ടിരിക്കുന്നു.

        അപ്പോള് വേറെ ഒരു മതം സ്വീകരിക്കുമ്പോള് അതുവരെ ഉണ്ടായിരുന്ന വിശ്വാസം മാത്രം അല്ല. തന്റെ പൈതൃകം, ഭാഷ, സംസ്കാരം, വസ്ത്രം ഭക്ഷണ രീതി, തുടങ്ങിയവ ഒക്കെ തള്ളി കളഞ്ഞു താനോ തന്റെ പിതാക്കന്മാര്ക്കോ യാതൊരു ബന്ടവും ഇല്ലാത്ത പൈട്രുകാതെ സ്വീകരിക്കേണ്ടി വരുന്നു.....

        ഇസ്ലാം മതത്തില് പിതൃ സ്ഥാനീയന് ഇബ്രാഹീം ആണ്. അയാളുടെ സന്തതി പരമ്പരകള് ആണ് യഹൂദരും, അറബി കളും, എന്റെ പിതാക്കന്മാരും ഒഅരും അറബി അല്ലാത്തിടത്തോളം കാലം ഞാന് എന്തിനു അബ്രഹാമിന്റെ പിതൃത്വം സ്വീകരിക്കണം....

        അത് കൊണ്ട് ഇസ്ലാം എന്നാ ആശയത്തെ ഒരിക്കലും അന്യ പൈത്രുകം ഉള്ള ഒരാള്ക്ക് സ്വീകരിക്കാന് പറ്റില്ല എന്ന് തന്നെ തീര്ച്ച ആണ്.See More
        about an hour ago • LikeUnlike
        <<>>
        ബിസി 1200 ലെ ആര്യാഗമനത്തോടെ വന്നെത്തിയ വൈദിക സംസ്കാരമാണ് ഹിന്ദുമതം എന്ന് പിന്നീട് വിളിക്കപ്പെട്ടത്. ഹിന്ദുമതം എന്നൊരു മതം ഉണ്ടായിരുന്നില്ല. സിന്ദുനദീതടനിവാസികളെ വിളിച്ചിരുന്ന സിന്ദു എന്നതിലെ ‘സ’ പേർഷ്യക്കരുടെ സംബോധനയിൽ ഹ എന്ന് ലോപിച്ച് ഹിന്ദുവായതാണെന്നാണ് പ്രബലമതം. (complete works of Swami Vivekananda Vo. 3 page 228)
        എന്നാൽ ആർ എസ് എസ് സ്ഥാപകനായ ഗോൾവാൾക്കറെപ്പോലുള്ളവർ അതിനു പുതിയ വാദം ഉന്നയിച്ചിട്ടുണ്ട്. ഹിം ദ ഉ എന്ന പദങ്ങളുടെ സമുച്ചയമായ സംസ്ക്യതപദമാണതെന്നാണവരുടെ വാദം. ഹിം ഹിമാലയത്തെയും ദ് ഉ എന്നിവ ദക്ഷിണസമുദ്രത്തെയും കുറിക്കുന്നുവെന്നും ഹിന്ദുവിന്റെ അർഥം ഇവക്കിടയിൽ ഉള്ളതാണെന്നും ഇവർ പറയുന്നു. (ആർ എസ് എസ് സർസംഘ്ചാലക് ആയ ഗോൾവാൾക്കർ ബ്യഹസ്പദി ആഗമത്തിൽ ഇങ്ങിനെ കാണുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് – വിചാരധാര പേജ് 116)
        എന്നാൽ സിന്ദുനദീതടസംസ്കാരത്തിന്റെ കണ്ടുപിടുത്തത്തോടെ ഇൻഡ്യയിലെ പുരാതന സമുദായം ആര്യന്മാരാണെന്നും അതിനാൽ ഇൻഡ്യയുടെ അവകാശികൾ അവരാണെന്നും പിന്നീട് ഇങ്ങോട്ട് കടന്നു വന്ന മറ്റുള്ളവരൊക്കെ പുറത്തു പോകേണ്ടവരാണെന്നുമുള്ള അവരുടെ വാദം അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടു.

        about a minute ago ·

      • Jamal Thandantharayil തെളിവുകൾ സിന്ദുനദീതടസംസ്കാരസ്ഥാപകർ കറുത്തവരായ ദ്രാവിഡർ ആണെന്നതിനായിരുന്നു. ദ്രാവിഡന്മാർക്കാകട്ടെ ആര്യന്മാരുമായി എന്തെങ്കിലും സാദ്യശ്യമോ അവരുടെ സംസ്കാരമോ മതവിശ്വാസങ്ങളുമായി എന്തെങ്കിലും ബന്ധങ്ങളോ ഉള്ളതായി മനസ്സിലാക്കാൻ കഴിയുന്നില്ല. ഈ ദ്രാവിഡ സംസ്കാരം നശിപ്പിച്ചത് ആര്യന്മാരാണെന്നാണ് മോർട്ടിമർ വീലർ, ഗോർഡൻ ചൈൽഡ് തുടങ്ങിയ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്.
        എന്നാൽ ആര്യന്മാർക്കുവേണ്ടി ചരിത്രമെഴുതിയ ചിലർ ആര്യാഗമനത്തിന്റെ സമയത്തെ സിന്ദു നദീ തടസംസ്കാരത്തിന്റെ കാലഘട്ടത്തിലേക്ക് നീട്ടാൻ വേണ്ടി അത് ബിസി 3000 ആണെന്ന് എഴുതി വെച്ചിട്ടുണ്ട്. എന്നാൽ വൈദിക കാലഘട്ടം ബി സി 1200 നും 1400നും ഇടയിലാണെന്നാണ് പ്രഗൽഭ ജർമ്മൻ ശാസ്ത്രജ്ഞനായ മാക്സ് മുള്ളറുടെയും മറ്റു പലരുടെയും അഭിപ്രായം.
        “വിദേശികളാൽ ഹിന്ദുമതം എന്ന് വിളിക്കപ്പെടുന്നതിനു മുൻപ് ആര്യന്മാർ പിന്തുടർന്ന മതം എന്ന നിലക്ക് ഹിന്ദുമതം ആര്യമതം എന്ന് വിളിക്കപ്പെട്ടിരുന്നു. പക്ഷേ, പിന്നീട് അനാര്യന്മാരും ഇതേ മതം തന്നെ സ്വീകരിച്ചതിനാൽ ആര്യമതം ഇന്ത്യയിലെ ഭൂരിഭാഗത്തിന്റെയും മതമായിത്തീർന്നു.” (Satyavrata Patel :Hinduism, Religion and way of life page:1)
        ആര്യന്മാർ കൊണ്ടുവന്ന മതമാണ് ഹിന്ദുമതമെന്നർത്ഥം. ആര്യന്മാരല്ല ദ്രാവിഡന്മാരാണ് ഇന്ത്യയിലെ യഥാർത്ഥ ആദിമനിവാസികളെന്നും സിന്ദുനദീതടസംസ്കാരത്തെ നശിപ്പിച്ചു കൊണ്ട് അയൽ നാടുകളിൽ നിന്ന് കുടിയേറിയ അപരിഷ്ക്യതരായിരുന്നു ആര്യന്മാരെന്നുമാണ് ‘ചരിത്രത്തിൽ എന്തു സംഭവിച്ചു ‘ എന്ന പുസ്തകത്തിൽ ഗോർഡൻ ചൈൽഡ് രേഖപ്പെടുത്തിയത്. പേജ് 194.
        അപ്പോൾ ഭാരതവിശ്വാസസംസ്കാരങ്ങളെല്ലാം ആര്യന്മാരാൽ നശിപ്പിക്കപ്പെട്ടുവെന്നും അവരുടെ വിശ്വാസങ്ങളും വാദങ്ങളുമാണ് പിന്നീട് വേദോപനിഷത്തുകളിൽ കയറിക്കൂടിയതെന്നും വ്യക്തമാണ്. അതു തന്നെയാണ് ഏകദൈവവിശ്വാസത്തിനു വിരുദ്ധമായ ക്യതികൾ രൂപപ്പെടാൻ കാരണം. അങ്ങിനെ മനുഷ്യ നിർമിതമായ കഥകൾക്ക് പിൻബലം ദൈവിക ഗ്രന്ഥമായ ഖുർ ആനിൽ കാണാൻ സാധിക്കാത്തതും അതു കൊണ്ടാണ്..!

      • Jamal Thandantharayil Abhiraj Tr jamal :അവന്റെസ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക.\\\ ee kruthrimam ennu udeshichathu enthanu??? allahuvine mattu prukalil vilikkaruthu enalle?????38 minutes ago · LikeUnlike <<>> അല്ലാഹുവിന്റെ 99 നാമങ്ങള് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് വിളിച്ചു പ്രാർത്ഥിച്ചുകൊള്ളാൻ തന്നെയാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.
        ക്യതിമത്വം കാണിക്കുന്നവർ ധാരാളമുണ്ട്. അവൻ യാതൊന്നുമായും സാദ്യശ്യമില്ലാത്തവനാണ്. എന്നാൽ അവനെ പല രൂപങ്ങളുമുണ്ടാക്കി നിന്ദിക്കുന്നവരുണ്ട്. അതു പോലെ അവൻ സന്താനങ്ങളില്ലാത്തവനാണ്. എന്നാൽ അവനു മക്കളുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്. മേലെ കൊടുത്ത ആയത്തിന്റെ മുൻപും പിൻപുമുള്ള ആയത്തുകൾ ഞാൻ ചേർക്കാം…
        [7:179]
        ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.
        [7:180]
        അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെു പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ് ഫലം അവര്ക്കു് വഴിയെ നല്കകപ്പെടും.

        [7:181]
        സത്യത്തിന്റെ അടിസ്ഥാനത്തില്‍ മാര്ഗിദര്ശ നം നല്കുുകയും, അതനുസരിച്ച് തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്‌.
        [7:182]
        എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തില്‍ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്‌..

        a few seconds ago ·
      • 12 minutes ago ·
      • Rajesh Calicut എന്‍റെ ജമാലെ നിങ്ങള്ക്ക് എന്തിലും ഏതിലും വിശ്വസിക്കാം പക്ഷേ നിങ്ങളുടെ വിശ്വാസം മാത്രമാണ് ശരി എന്നത് ശുദ്ധ പോഴത്തരം ആണ്
        9 minutes ago ·
      • Jamal Thandantharayil Rajesh Calicut എന്റെ ജമാലെ നിങ്ങള്ക്ക് എന്തിലും ഏതിലും വിശ്വസിക്കാം പക്ഷേ നിങ്ങളുടെ വിശ്വാസം മാത്രമാണ് ശരി എന്നത് ശുദ്ധ പോഴത്തരം ആണ്
        <<>>
        ഹഹ! രാജേഷെ, താങ്കൾ താങ്കളുടെ ആഗ്രഹം പറഞ്ഞതാണ് എന്ന് മനസ്സിലാക്കുന്നു.
        എന്നാൽ താങ്കൾ ഒന്നു ചിന്തിച്ചു നോക്കുക. എല്ല്ലാ മതങ്ങളും ശരി എന്ന വാദം സത്യമാകുമോ? ഒരിക്കലുമില്ല. ദൈവം ഇല്ല എന്നൊരു കൂട്ടർ, ദൈവം ഉണ്ട് എന്നാൽ ഏകനാണെന്ന് ഒരു വിഭാഗം, ദൈവം മൂന്നാണെന്ന് ഒരു വിഭാഗം, മുപ്പത്തിമൂന്നു കോടിയാണെന്ന് ഒരു വിഭാഗം. ഇതെല്ലാം കൂടി എങ്ങിനെ ശരിയാകും? ഏതെങ്കിലും ഒന്നേ ശരിയാകൂ…!
        അതിൽ എന്റെ വാദം ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നും അവനാണ് നമ്മെയും ഈ പ്രപഞ്ചത്തെയും സ്യഷ്ടിച്ച് പരിപാലിക്കുന്നതെന്നും അവങ്കലേക്ക് മടങ്ങി പോകേണ്ടവരാണ് നാമെല്ലാമെന്നും ഈ ജീവിതം അവന്റ്റെ പരീക്ഷണമാണെന്നും അവന്റെ വിധിവിലക്കനുസരിച്ച് ജീവിച്ചവർ മാത്രമാണ് പരലോകത്ത് അവന്റെ വിചാരണക്കു ശേഷം മോക്ഷം പ്രാപിക്കുകയെന്നും അവനെ നിഷേധിച്ചു തന്നിഷ്ടക്കാരായി ജീവിച്ചവർ അവന്റെ കഠിനശിക്ഷകൾക്ക് പാത്രമാകുമെന്നുമുള്ള വിശ്വാസമാണ്. എനിക്ക് അതിനു പ്രമാണങ്ങളുടെ പിൻബലമുണ്ട്..!
        അതിനെതിരായി താങ്കൾക്ക് വാദിക്കാനുള്ളതെന്താണ്. അതിനുള്ള തെളിവെന്താണ്…!?.