Wednesday, March 14, 2012

ആരാണു ദൈവം? വിഗ്രഹമാണോ?


ഈ ഫോട്ടോ സാങ്കല്പികം ആണ് (ഒരു ഫോട്ടോ കയ്യില്‍ കിട്ടിയത് എടുത്തു എന്ന് മാത്രം
ക്ഷമിക്കുക )
എഴുത്ത് സാങ്കല്പികം അല്ല എന്ന് മാത്രം
ഇന്നും ജാതി വിവേചനം നില നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ ഉണ്ട്
എന്നാ ഒരു കുറിപ്പിന് വേണ്ടി
· · · 4 hours ago
  • 2 people like this.
    • Praveen NP കയറിയാല്‍ ഭയക്കണം
      4 hours ago · · 1
    • Irshad Jabbar ഇനി ഏകലവ്യന്റെ യോ ,കര്‍ണ്ണന്റെയോ കഥകളോ മറ്റോ ഉണ്ടോ സന്ഘീകലെ
    • Irshad Jabbar പ്രവീണ്‍ ഇത് ഏതാണ് ക്ഷേത്രം? @praveen NP.
    • Irshad Jabbar കേരളത്തില്‍ ആണോ? Praveen NP
    • Jamal Thandantharayil ഇങ്ങിനെ കല്ലിൽ എന്തെങ്കിലും രൂപം കൊത്തിയുണ്ടാക്കി അതിനെ ആരാധിച്ചാൽ നിങ്ങളെയൊക്കെ സ്വർഗത്തിലാക്കാം എന്ന് ദൈവം പറഞ്ഞോ? ഇല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി ഇതൊക്കെ ചെയ്യുന്നു. ദൈവം ഈ കല്ലിൽ കൊത്തിവെച്ച പോലെയുള്ള രൂപത്തിലുള്ളവനാണെന്ന് എങ്ങിനെ മനസ്സിലായി? എന്താണ് ഇത്തരം വിശ്വാസ കർമ്മങ്ങളൂടെ അടിസ്ഥാനം?
    • Jamal Thandantharayil എല്ലാ വേദഗ്രന്ഥങ്ങളിലും ഏകദൈവാരാധനയുടെ സൂചനകൾ കാണാമെങ്കിലും പിന്നീട് മനുഷ്യർ തന്നിഷ്ടം കടത്തിക്കൂട്ടിയതിനാലാവാം, അതിന്നെതിരായ വചനങ്ങളൂം ധാരാ‍ളം. അങ്ങിനെ മനുഷ്യർ തങ്ങൾ എഴുതിയുണ്ടാക്കിയത് ദൈവത്തിൽ നിന്നുള്ളതാണെന്ന് കളവു പറഞ്ഞ് വേദഗ്രന്ഥങ്ങളെ തിരുത്തിയതിനാലാണ് അവരെ നേർമാർഗത്തിലേക്ക് നയിക്കൻ തുടർച്ചയായി പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടിരുന്നതെന്ന് ഖുർ ആൻ വ്യക്തമാക്കുന്നു. .അനശ്വരനും അനാദിയുമായ ഏകദൈവത്തെ മാത്രം ആരാധിക്കണമെന്ന് സൂചിപ്പിക്കുന്ന ഈശാവാസ്യോപനിഷത്തിലെ ഒരു സു‌ക്തം കാണുക.

      "അന്ധം തമഃ പ്രവിശന്തിയേ സംഭുതിമുപാസതേ
      തതോ ഭുയ ഇവ തേ തമോ യ ഉ സംഭുത്യം രതഃ"

      (നശ്വരങ്ങളായ ദേവ പിത്യ മാനവാദികളെ ഉപാസിക്കുന്നവര്‍ അജ്ഞാനമാകുന്ന ഘോരാന്ധകാരത്തില്‍ പതിക്കുന്നു. അവിനാശിയായ പരമാത്മാവിനെക്കുറിച്ച് മിഥ്യാഭിമാനത്തോടു കുടിയിരിക്കുന്നവരും ഘോരാന്ധകാരത്തില്‍ തന്നെ പതിക്കുന്നു) (ഈശോവാസ്യോപനിഷത്തു12)
    • കട്ടിലപൂവം വിനോദ് Praveen NPനല്ല ബെസ്റ്റ് സ്ഥലം തന്നെ, ജാതി മാറ്റാന്‍ ഇവിടെ തന്നെ പോസ്ടണം.
    • കട്ടിലപൂവം വിനോദ് Jamal Thandantharayil ഇങ്ങിനെ കല്ലിൽ എന്തെങ്കിലും രൂപം കൊത്തിയുണ്ടാക്കി അതിനെ ആരാധിച്ചാൽ നിങ്ങളെയൊക്കെ സ്വർഗത്തിലാക്കാം എന്ന് ദൈവം പറഞ്ഞോ? ഇല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി ഇതൊക്കെ ചെയ്യുന്നു. ദൈവം ഈ കല്ലിൽ കൊത്തിവെച്ച പോലെയുള്ള രൂപത്തിലുള്ളവനാണെന്ന് എങ്ങിനെ മനസ്സിലായി? എന്താണ് ഇത്തരം വിശ്വാസ കർമ്മങ്ങളൂടെ അടിസ്ഥാനം?
      http://www.youtube.com/watch?v=95T1LKAQQ5o
      http://www.youtube.com/watch?v=YZ6JlzG5Dts
      http://www.youtube.com/watch?v=TUbvkWHIqtc
    • കട്ടിലപൂവം വിനോദ് Jamal Thandantharayil

      എന്റെ ജമാലേ, അറിയാവുന്ന കാര്യത്തില്‍ കയറി കളിച്ചാല്‍ പോരെ?
    • Jamal Thandantharayil കട്ടിലപൂവം വിനോദ്
      Jamal Thandantharayil ഇങ്ങിനെ കല്ലിൽ എന്തെങ്കിലും രൂപം കൊത്തിയുണ്ടാക്കി അതിനെ ആരാധിച്ചാൽ നിങ്ങളെയൊക്കെ സ്വർഗത്തിലാക്കാം എന്ന് ദൈവം പറഞ്ഞോ? ഇല്ലെങ്കിൽ പിന്നെ ആർക്കു വേണ്ടി ഇതൊക്കെ ചെയ്യുന്നു. ദൈവം ഈ കല്ലിൽ കൊത്തിവെച്ച പോലെയുള്ള രൂപത്തിലുള്ളവനാണെന്ന് എങ്ങിനെ മനസ്സിലായി? എന്താണ് ഇത്തരം വിശ്വാസ കർമ്മങ്ങളൂടെ അടിസ്ഥാനം?
      http://www.youtube.com/watch?v=95T1LKAQQ5o
      http://www.youtube.com/watch?v=YZ6JlzG5Dts
      http://www.youtube.com/watch?v=TUbvkWHIqtc <<<<>>>>@ വിനോദ്; താങ്കൾ കൊടുത്ത ഒന്നാം വീഡിയോയിലെ ആമുഖ ഭാഷണം ആണ് താഴെ കൊടുക്കുന്നത്. “ ലോക നന്മക്കും വ്യക്തിഗതമായ മോക്ഷത്തിനും വേണ്ടി,ക്ഷേത്രങ്ങളിൽ വിവിധ മൂർത്തികളെ പ്രതിഷ്ഠ ചെയ്തു പൂജിക്കുന്നു. ദ്വാതശാധിത്യന്മാർ, ഏകാദശരുദ്രന്മാർ, അഷ്ഠവസുക്കൾ, അശ്വനീദേവകൾ, എന്നിങ്ങനെ 33 ദേവകളും അവരുടെ ഓരോ കോടി അംശാവതാരങ്ങളും ചേർന്ന മുപ്പത്തിമുക്കോടി ദേവകളെയും ക്ഷേത്രങ്ങളിൽ മൂർത്തീ സങ്കല്പം ചെയ്യുന്നുണ്ട്. മനുഷ്യഭാവനയുടെ പരിമിതി കൊണ്ട് കരചരണങ്ങളുള്ള മനുഷ്യാകാരമൂർത്തികളാകയാൽ മാത്രമേ ഈശ്വരസങ്കല്പം സുഗമമാകൂയെന്ന അവസ്ഥയിൽ നിന്നാണ് സാവൈവ മൂർത്തികളുടെ ആവിർഭാവം. യഥാർത്ഥത്തിൽ ഈ മൂർത്തികൾ പ്രപഞ്ചനാഥനായ പരാത്പുരുഷൻ വിവിധരൂപത്തിൽ സ്വയം പ്രപഞ്ചനം ചെയ്യുന്നതാണ് എന്ന് തന്ത്രശാസ്ത്രം വിവരിക്കുന്നു. ആരാധനയുടെ അടിസ്ഥാനലക്ഷ്യം പരബ്രഹ്മം തന്നെയാണ്. മൂർത്തീഭേദം ജന്യമാണ്. അതുകൊണ്ടാണ് ക്ഷേത്രപൂജകൾ ബ്രഹ്മാർപ്പണത്തോടെ അവസാനിക്കുന്നത്. മൂർത്തീ ആരാധനയുടെ യഥാർഥ തത്വം അറിഞ്ഞുകൊണ്ടുള്ള ആരാധന ജീവിതമാകുന്ന പുണ്യാചരണത്തിനു അത്യന്താപേക്ഷിതമാണ്.“ ഇവിടെ ഒരു പാട് ചോദ്യങ്ങൾ ഉത്ഭവിക്കുന്നു. എങ്കിലും ചുരുക്കി ഏതാനും ചോദ്യങ്ങൾ ചോദിക്കുന്നു.... 1. ലോകനന്മക്കും വ്യക്തിഗതമായ മോക്ഷത്തിനും വേണ്ടി ക്ഷേത്രങ്ങളിൽ വിവിധ മൂർത്തികളെ പ്രതിഷ്ഠ ചെയ്തു പൂജിക്കണം എന്ന് ആരു പറഞ്ഞു.? 2. ലോകം എങ്ങിനെ ഉണ്ടായി എന്നതിൽ താങ്കളൂടെ കാഴചപ്പാട് എന്താണ്.3.എന്താണ് വ്യക്തിഗതമായ മോക്ഷം? 4 മനുഷ്യഭാവനയുടെ പരിമിതിയിൽ ദൈവത്തെ രൂപപ്പെടുത്താൻ ദൈവം ആവശ്യപ്പെട്ടോ? 5. പ്രപഞ്ചനാഥൻ വിവിധരൂപത്തിൽ സ്വയം പ്രപഞ്ചനം ചെയ്യുന്നു എന്നു പറഞ്ഞ തന്ത്രശാസ്ത്രം ദൈവത്തിന്റെ വേദഗ്രന്ഥമാണൊ? അതാണോ ഹിന്ദുമത വിശ്വാസത്തിന്റെ അടിസ്ഥാനം? 6. പരബ്രഹ്മത്തെ മനുഷ്യരുടെ പരിമിതികളുള്ള ഭാവനയിൽ തോന്നുന്ന രൂപങ്ങളിൽ ഉണ്ടാക്കുന്നത് ദൈവനിന്ദയല്ലേ. പരിപൂർണ്ണനായ ദൈവത്തെ പരിമിതികളിലൂടെ വികലമാക്കുന്നത് ദൈവത്തെ അപമാനിക്കലല്ലേ? താങ്കളുടെ പിതാവിനെ കേവലം ഒരു കഴുതയുടെയോ പന്നിയുടെയൊ രൂപത്തിൽ അവതരിപ്പിച്ചാൽ താങ്കൾ സഹിക്കുമോ? എങ്കിൽ താങ്കൾ ദൈവത്തിനു നൽകിയ വിലയെന്താണ്? 7. മൂർത്തീഭേദം ജന്യമാണ് എന്ന് പറഞ്ഞതിൽ നിന്നും എന്താണ് ഉദ്ദേശിക്കുന്നത്? ദൈവികമല്ല, മനുഷ്യരുടെ തോന്നിവാസമാണ് എന്നോ? 8. ബ്രഹ്മാർപ്പണത്തോടെ അവസാനിപ്പിച്ചാൽ നേരത്തെ ചെയ്ത ദൈവനിന്ദ ആരാധനയായി മാറുമോ? ഒരു പന്നിയുടെ രൂപമുണ്ടാക്കി പല കർമ്മങ്ങളും ചെയ്ത ശേഷം അവസാനം പ്രിയപിതാവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് പിതാവിനുള്ള ആദരം ആകുമോ? മനുഷ്യന്റെ ഭാവനക്ക് അധീതനായ പരിപൂർണ്ണനായ ദൈവത്തെ ഏതെങ്കിലും സ്യഷ്ടിയുടെ രൂപങ്ങളിൽ അപമാനിക്കുന്ന തെറ്റിനു പ്രതിവിധിയാണോ ബ്രഹ്മാർപ്പണം. ഇതൊക്കെ ചെയ്യാൻ ആരു പറഞ്ഞു?
      18 minutes ago · ·
    • കട്ടിലപൂവം വിനോദ് ജമാല്‍, താങ്കളുടെ ഉദ്യമത്തിന് നന്ദി. ഇത്ര പാട് പെട്ട് അത് എഴുതി എടുക്കാന്‍ തുനിഞ്ഞതില്‍ അത്ഭുതവും.
      ഇവിടെ ഇപ്പോള്‍ സമയം ഒരു മണി കഴിഞ്ഞു. അത് കൊണ്ട് വിഷയത്തിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.. എങ്കിലും ചോദിക്കട്ടെ, താങ്കളുടെ ഏക ദൈവത്തോട് പ്രാര്‍ത്തിക്കാന്‍ ആര് പറഞ്ഞു? അങ്ങനെ ഒന്നുണ്ടോ? താങ്കള്‍ കണ്ടിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, ഉക്തിവടികള്‍ ചിരിക്കുന്നുണ്ടാകും എന്നറിയാം, അവക്കുള്ള മറുപടി വേറെ ഉണ്ട്. അത് കൊണ്ട് കുഴപ്പമില്ല. താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നാല്‍ മതി, തല്‍ക്കാലം.
      14 minutes ago · · 1
    • Jamal Thandantharayil പ്രിയ വിനോദ്: സമയം അതിക്രമിച്ചത് എനിക്കും ബാധകമാണ്. എങ്കിലും ഒരു തുടക്കം എന്ന നിലയിൽ ചുരുക്കി മറുപടി എഴുതുകയാണ്. കൂടുതൽ വിശദമായി പിന്നീട് എഴുതാം. ഇൻശാ അല്ലാഹ്..! ഇൻശാ അല്ലാഹ് എന്നാൽ ദൈവം അനുവദിചാൽ...! സ്രഷ്ടാവായ ഏകദൈവത്തോട് പ്രാർത്ഥിക്കാൻ ആ ഏകദൈവം തന്നെയാണു പറഞ്ഞത്. അവന്റെ അന്തിമവേദഗ്രന്ഥത്തിലൂടെ [2:21]
      ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.
    • Jamal Thandantharayil അങ്ങനെ ഒന്നുണ്ടോ? <<>> ഈ പ്രപഞ്ചത്തിലെ എല്ലാം കാര്യകാരണബന്ധത്തിന്റെ അടിസ്ഥനത്തിലുള്ളതാണ് എന്ന് അതിലൂടെ കണ്ണോടിക്കുന്ന ഏതൊരാൾക്കും അറീയാം. അപ്പോൾ ഈ പ്രപഞ്ചത്തിനൊരു കാരണവും ഒരു സംവിധായകനും സ്വാഭാവികമാണ്. അങ്ങിനെ ഒന്നില്ലെങ്കിലാണ് ഈ വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന്റെ ഉല്പത്തിക്ക് ഉത്തരം ലഭിക്കാതിരിക്കുക...
    • Jamal Thandantharayil താങ്കള്‍ കണ്ടിട്ടുണ്ടോ?>>ദൈവത്തെ ആരും ഒരു നാളൂം കണ്ടിട്ടില്ല എന്നാണ് അവൻ അവന്റെ വേദഗ്രന്ഥത്തിലൂടെ തന്നെ പറയുന്നത്..
    • Dinesh Babu സംവിധായകന്‍ ഉണ്ടോ ? ഉണ്ടെങ്കില്‍ അത് രണ്ടായാലെന്താ കുഴപ്പം....?
    • Jamal Thandantharayil കൂടുതൽ വിശദീകരണം പിന്നീട്.....! താങ്കളൂടെ കൂടൂതൽ ചോദ്യങ്ങൾക്കു ശേഷം...!
    • Dinesh Babu അവന്റെ വേദ ഗ്രന്ഥമോ ? അതേതാ?
    • Dinesh Babu അവനെന്തിനാ ഒരു വേദ ഗ്രന്ഥം?
      about a minute ago ·
    • Jamal Thandantharayil CU tomorrow, Insha Allah...

No comments:

Post a Comment