സ്വാമി വിവേകാനന്ദന്‍: :: മാമാ ഋഷി
'അതാ വരുന്നു സമത്വത്തിന്റെ സന്ദേശവാഹകനായ മുഹമ്മദ്!!!!.
നിങ്ങള്‍ ചോദിക്കുന്നു, അദ്ദേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണുണ്ടാവുക?
നല്ലതേ പുലരൂ, അത് മാത്രമേ നിലനില്‍ക്കൂ. കാരണം നല്ലതിനെ കരുത്തുള്ളൂ, അതിനാലത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസ്സന്മാര്‍ഗികതയുടെ ജീവിതം എത്ര നാളത്തേക്കുണ്ട്?
പവിത്ര ചരിത്രത്തിന്റെ ജീവിതം കൂടുതല്‍ നീണ്ടു നില്‍ക്കില്ലേ? തീര്‍ച്ചയായും ഉണ്ട്.
എന്തെന്നാല്‍ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദിന്‍റെ മതത്തില്‍ നന്മ ഇല്ലായിരുന്നെങ്കില്‍ അതിനു നിലനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സമത്വത്തിന്‍റെ, സാഹോദര്യത്തിന്‍റെ പ്രവാചകനായിരുന്നു മുഹമ്മദ്.' (സ്വാമി വിവേകാനന്ദന്‍: :: മാമാ ഋഷി,
No comments:
Post a Comment