Wednesday, March 28, 2012

കല്ലിനേ പൂജിക്കിലീശൽ ലഭിക്കുമോ

“കല്ലിനേ പൂജിക്കിലീശൽ ലഭിക്കുമോ
എങ്കിൽ ഞാൻ പൂജിക്കാം പർവ്വതത്തെ
അമ്മിയെ പൂജിക്കിലുത്തമം ലോകരെ
അമ്മിയരച്ചല്ലോ തീറ്റിടുന്നു”

· · · Monday at 5:56pm


    • Muralidharan Mezhathur എന്തിനാ അമ്മിയാക്കുന്നത് ......കേട്ടിട്ടില്ലേ പരബ്രഹ്മം പോത്തുപോലെ എന്ന കഥ ... ! പരബ്രഹ്മം എന്തുപോലെയാണ് എന്ന് നമ്പൂതിരിയോട് ചോദിച്ചുവത്രേ ..വിവരമില്ലാത്ത അടിയാളിന് എന്ത് പരബ്രഹ്മം എന്ന് കരുതി നമ്പൂരി പറഞ്ഞു പോത്തുപോലെയെന്നു ...! അടിയാള്‍ അത് സത്യമെന്ന് കരുതി ധൃഡമായി ധ്യാനിച്ചു..പരബ്രഹ്മം പോത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു വത്രേ ....! അതുപോലെ അമ്മിയും ആരാധിച്ചോളു ....ആശംസകള്‍ !!
      Monday at 7:07pm · · 6

    • Krishna Priya ‎:)) hahahaha....
      Monday at 7:11pm ·

    • Suseel Kumar P P എന്തേ കൃഷ്ണപ്രിയാ.. ഒരു വളിച്ച ചിരി?
      Monday at 7:12pm · · 3

    • Krishna Priya ആരാ ഇപ്പൊ വളിച്ച ചിരി ചിരിക്ക്യണെന്ന് കാണ് ന്നോര്‍ക്ക് മന്സ്സിലാവും സുശീല്‍ ജി... :)
      Monday at 7:14pm · · 3

    • Sreerajk Melur വെറും ''അടിയാള്‍ '' എന്ന വാക്കിലൊതുക്കല്ലേ... സാക്ഷാല്‍ അകവൂര്‍ ചാത്തന്‍
      പന്ത്രണ്ടു മക്കളില്‍ ഒരുവന്‍ ...!

      Monday at 7:14pm · · 2

    • Vinay Nk അരകല്ലില്‍ ഇരിക്കുന്ന അമ്മിക്കല്ലണോ ചിത്രത്തില്‍ ? :D
      ഇത് വലം വച്ച് തൊഴുന്ന എത്ര പേര്‍ക്കറിയാം ഇത് എന്താണെന്നു !

      Monday at 7:22pm · · 2

    • Suseel Kumar P P സ്ത്രീകളാണ് ഇതിന്റെ പ്രധാന ആരാധകർ!!
      Monday at 7:33pm · · 2

    • Suseel Kumar P P വിഗ്രഹാരാധന അജ്ഞാന കർമ്മമാകുന്നു. അത് അജ്ഞാനികൾക്ക് ചെയ്യാനുള്ളതാണ്.
      Monday at 7:42pm ·

    • Abhilash Gora Suseel Kumar P P:ഒരിക്കല്‍ വിവേകാനന്ദ സ്വാമികള്‍ ഒരു നിരീശ്വര വാദിയായ രാജാവിന്റെ ക്ഷണം സ്വീകരിച്ചു ചെന്ന ഒരു കഥയുണ്ട്... വന്നപാടെ രാജാവു പറഞ്ഞു " അങ്ങ് വന്ന മ്വഴി മുഴുവന്‍ ഞാന്‍ കല്ലുകള്‍ പാകിയിരുന്നു, അങ്ങ് ആരധിക്കുന്നവയല്ലേ അത്???" വിവേകാനന്ദ സ്വാമികള്‍ രാജാവിനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. പിന്നീട് രാജാവ്‌ തന്റെ പത്നിയേയും മകളെയും സ്വാമികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന വേളയില്‍ സ്വാമികള്‍ രാജാവിനോട് തിരിച്ചു ചോദിച്ചു.." രാത്രി ഭാര്യയോടോപ്പമാണോ അതോ മകളോടൊപ്പമാണോ കിടന്നുറങ്ങാന്‍ പോവാറ്".. മനസ്സിലയവര്‍ക്ക് കിടന്നുറങ്ങാം, അല്ലാത്തവര്‍ ഈ പൊട്ടത്തരത്തിന് തര്‍ക്കിക്കാം..
      Monday at 7:57pm · · 4

    • Anil Kumar ‎@ susheel ......what is in your mind ...? സ്ത്രീകളാണ് ഇതിന്റെ പ്രധാന ആരാധകർ!!
      25 minutes ago · LikeUnlike · 1

      Monday at 8:00pm ·

    • ഏക ദൈവം പച്ച മലയാളത്തില്‍ ഇതിന്റെ പേര് പറഞ്ഞാല്‍ എന്നെ പുറത്താക്കുമോ?
      Monday at 8:01pm · · 1

    • ഏക ദൈവം ‎:)
      Monday at 8:01pm ·

    • Rejeesh Palavila പറയണ്ട..പുറത്താക്കുമേ !!!
      Monday at 8:16pm ·

    • Daivam Thampuran ലിംഗം
      Monday at 8:19pm ·

    • Daivam Thampuran ഇത് പറയാന്‍ ഇത്ര നാണിക്കണോ
      Monday at 8:20pm ·

    • Rejeesh Palavila പച്ച മലയാളത്തില്‍ പറയുമെന്ന് പറഞ്ഞത് കൊണ്ടാ ഒന്ന് പേടിപ്പിച്ചേ!!!!!!
      Monday at 8:22pm · · 1

    • Anil Ks dear eka dhayvam ippol ingal ellavarum enthina kaniyanmarude aduthanallo
      Monday at 8:23pm ·

    • Daivam Thampuran ഒരു ഫേക്കിന് വേണമെങ്കില്‍ പച്ച മലയാള്‍ത്തിലും പറയാം.വേണ്ട പ്ട്ടെ ഞാന്‍ ഡീസന്‍റ് ആണ്
      Monday at 8:25pm ·

    • Daivam Thampuran ദീര്‍ഘ സുമംഗലി ആകാന്‍ ലിംഗത്തെ ആരാധിച്ചാല്‍ മതി
      Monday at 8:25pm ·

    • Anil Ks edo anungal swantham peril varum...thanara
      Monday at 8:27pm ·

    • Daivam Thampuran പിന്നല്ലാതെ ആരാ പറഞ്ഞത് ശാസ്ത്രീയത ഇല്ലെന്ന്
      Monday at 8:27pm ·

    • Daivam Thampuran ആരോടാ എന്നോടു ആണോട നീ ചോദിച്ചേ ? Anil Ks
      Monday at 8:28pm ·

    • Anil Kumar ‎@ eka daivam / daivam ...ivide lingam ennu paranju ...aaninteyo penninteyo ...atho randum koodiyo ..? onnu sooskhicchu nokku .
      Monday at 8:29pm ·

    • Anil Ks ha ha eda ninte per ninakka ariyillenkil njan ninte per parayada
      Monday at 8:30pm ·

    • Daivam Thampuran Anil Ks ആണാനോ എന്നു സംശയമുണ്ടെങ്കില്‍ നീ വീട്ടില്‍ നിന്നാരെ എങ്കിലും പറഞ്ഞയക്ക്.അവര്‍ക്ക് നാന്‍ തെളിയിച്ച് കൊടുക്കാം.‍
      Monday at 8:30pm ·

    • Rejeesh Palavila പരസ്പര ബഹുമാനത്തോടെ സംസാരിക്കാന്‍ മറക്കരുതാരും
      Monday at 8:31pm ·

    • Anil Ks dear ingane comment cheyyaruthu njan athra mosamayi paranjittilla
      Monday at 8:31pm ·

    • Anil Kumar athu ivide kuravu aanu rajeesh
      Monday at 8:32pm ·

    • Anil Ks iyal not controlling himself
      Monday at 8:32pm ·

    • Daivam Thampuran Anil Ks നേരെ കേറി ഡയലോഗ് അടിക്കരുത്.എന്റെ പ്രൊഫൈലിനെ പറ്റി അന്വേഷണം ഒന്നും വേണ്ട മനസ്സിലായോ ?
      Monday at 8:33pm ·

    • Anil Ks nokku ningalodu yudham cheyyan njanilla ok sorry
      Monday at 8:35pm ·

    • Daivam Thampuran k
      Monday at 8:35pm ·

    • Anil Kumar vazhakku kazhinjo
      Monday at 8:37pm ·

    • Anil Ks vazhakkalla anil,cheriya tiruthalukal
      Monday at 8:38pm ·

    • Daivam Thampuran എന്തു വഴക്കു ? അയാള്‍ ഒരു സംശയം ചോദിച്ചു ഞാന്‍ അതിനു ശാസ്ത്രീയമായ് ഉത്തരം കണ്ടെത്തുന്ന വിധം പറഞ്ഞു കൊടുത്തു :D
      Monday at 8:38pm ·

    • Muhammed Aslam daivam thamburan...thangalude veettil amma penganmar ille?
      Monday at 8:41pm ·

    • Daivam Thampuran തന്‍റെ വീട്ടിലും ഉണ്ട് അല്ലേ ?
      Monday at 8:41pm ·

    • Muhammed Aslam avare orthengilum thangal angine dialoue adikkarudhayirunnu
      Monday at 8:41pm ·

    • Daivam Thampuran സോറി ഡിയര്‍ ഞാന്‍ കമന്‍റ് ഡിലീടുന്നു
      Monday at 8:42pm ·

    • Anil Ks ayalude comment kurachu bore ayirinnu,enikku averllam ullathu kondu njan sulladichu
      Monday at 8:42pm · · 3

    • Muhammed Aslam daivam thamburan...i appreciate u...thangal ippam chaydhadhu unnadhamaya oru gunamanu..namellam arammayudeyum achanttenteyum makkal..so we can argue ..but only like brothers ..not like enemies..
      Monday at 8:45pm · · 2

    • Binoy KD Anil Ksഅനില്‍ നിങ്ങളുടെ ക്ഷമയെ അഭിനധിക്കാതെ വയ്യ ....നന്നായി അനില്‍
      Monday at 8:48pm · · 2

    • Anil Ks kshamakku attin soopinte falamundennu ellavarum manasillakiyal nallathu binoy
      Monday at 8:50pm · · 1

    • Rajeev Kumar Kv ningakkonnum vere paniyille?
      Monday at 8:50pm ·

    • Anil Ks sorry rajeev its finish.....
      Monday at 8:50pm ·

    • Jayarajan PK കക്കൂസ് കല്ലെങ്കിലേറ്റവുമുത്തമം / നിത്യവും ചന്ദനം പൂശുന്നതവിടല്ലോ.
      Monday at 8:57pm ·

    • Anil Kumar ഹ്ഹ്ഹ അതെ അവിടം മണക്കുന്നവര്‍ക്ക് അതുമുത്തമം ..........എല്ലാവരെയും കൊണ്ട് പറ്റില്ല കേട്ടോ
      Monday at 9:00pm · · 4

    • Jayarajan PK ഹ ഹ ഹ ഹ .....അതിങ്ങനെ വീരവാദം മുഴക്കാന്‍ മാത്രമുള്ള സദ്പ്രവൃതിയാണോ ?
      Monday at 9:03pm ·

    • Anil Kumar ആണ് എന്നല്ലേ മുകളിലെ കമെന്റ് വായിക്കുന്നവര്‍ക്ക് തോന്നുക
      Monday at 9:07pm ·

    • Jayarajan PK ‎"എല്ലാവരെയും കൊണ്ട് പറ്റില്ല കേട്ടോ " എന്ന കമന്റു കണ്ടപ്പോഴാ അങ്ങനെ തോന്നിയത്.
      Monday at 9:09pm ·

    • Anil Kumar ശിവ ശക്തി സമ്മേളനം ആണ് ലിങ്ങ പൂജയുടെ അര്‍ഥം ...ജീവന്‍ അത് ഉണ്ടാകുന്നത് ഈ സമ്മേളനത്തിലൂടെ അല്ലെ ...? അതില്ല എങ്കില്‍ മനുഷ്യ കുലം തന്നെ ഇല്ല ..
      Monday at 9:09pm · · 1

    • Anil Kumar കല്ലിനു പോലും ആരാധന കല്പ്പിന്നുക്ക സംസ്കാരത്തെ അറിയാത്തവര്‍ അല്ലെ മിസ്ടര്‍ ജയന്‍ ഇവ്വിധം ഒക്കെ സംസാരികുന്നത് ...?
      Monday at 9:10pm ·

    • Anil Kumar അതോ ആരെയും അനുസരിക്കെണ്ടാ ആരെയു ബഹുമാനിക്കേണ്ടാ എന്നാ നിലപാട് ആണോ ശരി ..?
      Monday at 9:11pm ·

    • Abhilash Gora Jayarajan PK;അയ്യേ.. എട്ടിന്‍റെ പണി കിട്ടി അല്ലെ..
      Monday at 9:13pm · · 1

    • Rajeev Kumar Kv onnu urangaan nokku friends
      Monday at 9:15pm ·

    • Jayarajan PK മനുഷ്യനുണ്ടാവാന്‍ ലിംഗം വേണമെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. ലിംഗ പൂജ വേണമെന്ന് പറഞ്ഞാല്‍ യോജിക്കുന്നില്ല.
      Monday at 9:17pm ·

    • Jayarajan PK ആരെങ്കിലും ഉണ്ടാക്കിവെച്ച ഒരു സംസ്കാരത്തെയും ഞാന്‍ ബോധപൂര്‍വം ഏറ്റെടുക്കാന്‍ ബാധ്യതപ്പെട്ടിട്ടില്ല.
      Monday at 9:18pm ·

    • Anil Kumar നമുക്ക് ഉപയോഗം തരുന്ന എന്ത് വസ്തുവും ആരാധനാ യോഗ്യം അല്ലെ ....?
      Monday at 9:19pm ·

    • Anil Kumar ജയന്‍ സംസ്കാരം എന്നത് പിന്തുടര്‍ച്ച ആണ് .......തൂത്താലും അത് മാറില്ല ..
      Monday at 9:20pm ·

    • Jayarajan PK ആരെയും അനുസരിക്കാന്‍ ഞാന്‍ തയ്യാറല്ല. ബഹുമാനം തോന്നുന്നവരെയാണ് ബഹുമാനിക്കേണ്ടത്. Anil Kumar.
      Monday at 9:20pm ·

    • Anil Kumar നല്ല കാര്യം ...അത്ര എങ്കിലും സംസ്കാരത്തിന്റെ ഉടമ ആയല്ലോ
      Monday at 9:21pm · · 1

    • Jayarajan PK ഒന്നും തൂത്തുകളയാനും ഞാന്‍ മിനക്കെടുന്നില്ല. അനില്‍ .
      Monday at 9:22pm ·

    • കട്ടിലപൂവം വിനോദ് അര്ച്ചകസ്യ പ്രഭാവേന ശിലാ ഭവതി ശങ്കര:

      പൂജാരിയുടെ തപോ നിഷ്ഠ കൊണ്ട് ശില ശങ്കരനായി ഭവിക്കുന്നു (മാറ്റപ്പെടുന്നു).

      Monday at 9:23pm · · 1

    • Jayarajan PK ഏതെന്കിലും സംസ്കാരത്തിന്‍റെ "ഉടമ'' ആകാന്‍ ആഗ്രഹവുമില്ല.അനില്‍.
      Monday at 9:25pm ·

    • Anil Kumar ശിലയില്‍ കാവ്യഭംഗി ഉള്ള ശില്പങ്ങള്‍ ഉണ്ടാക്കുന്നു ചിലര്‍ ..ശില തട്ടി സംഗീതം സൃഷ്ടിക്കുന്നു .............ചിലര്‍ ആകട്ടെ ശിലയില്‍ കയറി ഇരുന്നു തൂറുന്നു.............എല്ലാവ അവനവന്റെ സംസ്കാരം/അറിവ് പോലെ ..
      Monday at 9:25pm · · 2

    • Anil Kumar ok jayan ..that's nice
      Monday at 9:26pm ·

    • കട്ടിലപൂവം വിനോദ് നല്ല കാര്യം.. സംസ്കാരമേ വേണ്ട എന്ന് പറയുന്നവര്‍ ചുരുക്കം ആണ്..
      Monday at 9:26pm · · 1

    • Anil Kumar hahahaha
      Monday at 9:28pm ·

    • Ali Mavilayi പറയുന്നവര്‍ ധാരാളം. ഉള്ളവര്‍ ചുരുക്കം.
      Monday at 9:28pm · · 1

    • Jayarajan PK അല്ല. അനില്‍ . ആവശ്യം പോലെ. നല്ല തണുപ്പുള്ളപ്പോള്‍ ബുദ്ധവിഗ്രഹം കത്തിച്ചു തീ കാഞ്ഞ ബുദ്ധ ഭിക്ഷുവിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അതുപോലെ. ആവശ്യത്തിനനുസരിച്ചാണ്. സംസ്കാരത്തിനനുസരിച്ചല്ല.
      Monday at 9:28pm ·

    • Anil Kumar അതിനു എന്താ കുഴപ്പം ........ഗണപതി വിഗ്രഹങ്ങള്‍ പൂജക്ക്‌ ശേഷം നിമജ്ജനം ചെയ്യുന്ന കണ്ടിട്ടില്ലേ
      Monday at 9:29pm ·

    • കട്ടിലപൂവം വിനോദ് Jayarajan PK അല്ല. അനില്‍ . ആവശ്യം പോലെ. നല്ല തണുപ്പുള്ളപ്പോള്‍ ബുദ്ധവിഗ്രഹം കത്തിച്ചു തീ കാഞ്ഞ ബുദ്ധ ഭിക്ഷുവിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അതുപോലെ. ആവശ്യത്തിനനുസരിച്ചാണ്. സംസ്കാരത്തിനനുസരിച്ചല്ല.

      അപ്പോള്‍ ബുദ്ധ വിഗ്രഹങ്ങള്‍ തടിയിലും ഉണ്ടാക്കപ്പെട്ടിട്ടുണ്ടോ?

      Monday at 9:30pm ·

    • Jayarajan PK സംസ്കാരം വേണ്ടെന്നോ വേണമെന്നോ ഞാന്‍ പറഞ്ഞില്ല. ഒരുത്തന്റെയും സംസ്കാരം ചുമന്നു നടക്കാന്‍ എനിക്ക് ബാധ്യതയില്ലെന്നാണ് ഞാന്‍ പറഞ്ഞത്.
      Monday at 9:30pm ·

    • കട്ടിലപൂവം വിനോദ് Jayarajan PK സംസ്കാരം വേണ്ടെന്നോ വേണമെന്നോ ഞാന്‍ പറഞ്ഞില്ല. ഒരുത്തന്റെയും സംസ്കാരം ചുമന്നു നടക്കാന്‍ എനിക്ക് ബാധ്യതയില്ലെന്നാണ് ഞാന്‍ പറഞ്ഞത്.

      ശ്രീ "ജയരാജന്‍" നന്നായി ആലോചിച്ചു തന്നെ ആണോ ഇങ്ങനെ പറഞ്ഞത്?

      Monday at 9:31pm ·

    • Jayarajan PK ഉണ്ട്. വിനോദേ.
      Monday at 9:32pm ·

    • Jayarajan PK അത് ഓരു സെന്‍ കഥയാണ്.
      Monday at 9:32pm ·

    • കട്ടിലപൂവം വിനോദ് അപ്പോള്‍ താങ്കള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.. ആദ്യം തന്നെ, താങ്കളുടെ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായി താങ്കള്‍ "തലയില്‍" എത്തിയിരിക്കുന്ന ജയരാജന്‍ എന്നാ നാമം എടുത്തു കളയുക. അത് ചെയ്തു കഴിയുമ്പോള്‍, അടുത്തതിനെ കുറിച്ച് പറയാം.
      Monday at 9:33pm · · 1

    • Anil Kumar സംസ്കാരം .അത് ചുമക്കെണ്ടാ ജയന്‍ ........അതിങ്ങു കൂടെ പോന്നോളും
      Monday at 9:33pm ·

    • കട്ടിലപൂവം വിനോദ് Jayarajan PK അത് ഓരു സെന്‍ കഥയാണ്.

      ഓ അപ്പോള്‍ വെറും കഥയാണ്. ഞാന്‍ വിചാരിച്ചു......

      Monday at 9:33pm ·

    • Jayarajan PK അങ്ങനെയാകുമ്പോള്‍ സംസ്ക്കാരമില്ലാത്തവനെന്നൊക്കെ പറയുന്നത് വിഡ്ഢിത്തമല്ലേ? അതെ പറഞ്ഞുള്ളൂ.
      Monday at 9:34pm ·

    • Tippu Kerala << ജയരാജന്‍ എന്നാ നാമം എടുത്തു കളയുക. >>
      ഒരേ തുവല്‍ പക്ഷികള്‍ ??

      Monday at 9:35pm · · 3

    • Tippu Kerala ഒരു പേരില്‍ എന്തിരിക്കുന്നു ??
      Monday at 9:35pm ·

    • Tippu Kerala ദൈവത്തിനു പേരിട്ടവര്‍ ആരാണ് ??
      Monday at 9:36pm ·

    • Anil Kumar ചിലര്‍ അങ്ങനെ ആണ് വിനോദ് ഭായ് ..സൌകര്യത്തിനു കഥയെ സത്യം ആയും സത്യത്തെ കഥയും ആക്കി കളയും.ശ്രീ കൃഷ്ണനും പതിനാരായിരത്തി എട്ടു ഭാര്യമാര്‍ ഉണ്ടേ ഉണ്ടേ എന്ന് വിളിച്ചു കൂവും ................അപ്പൊningalkku കൃഷ്ണന്‍ കഥാപാത്രമോ ജീവിച്ചിരുന്ന ആളോ എന്ന് ചോദിച്ചാല്‍ ഉത്തരവും ഇല്ല ..
      Monday at 9:36pm · · 1

    • Jayarajan PK കട്ടിലം, ആജ്ഞ തള്ളിക്കളയുന്നു.
      Monday at 9:36pm · · 1

    • കട്ടിലപൂവം വിനോദ് ‎@tippu ഒരു പേരില്‍ ആണ് ഒത്തിരി കാര്യങ്ങള്‍ ഇരിക്കുന്നത്..
      പണ്ട് കേരളത്തെ ആക്രമിച്ച ടിപ്പുവിനോടുള്ള ദേഷ്യം തീര്‍ക്കുന്നതിനായി, കേരളത്തിലെ ജനങ്ങള്‍ അവരുടെ പട്ടികള്‍ക്ക് ടിപ്പു എന്ന് പേരിട്ടു. അങ്ങോര്‍ക്ക് ആ പേരുണ്ടായത് കൊണ്ടല്ലേ, ആളുകള്‍ക്ക് വിളിക്കുവാന്‍ saadhichathu.. ?

      Monday at 9:37pm · · 1

    • Jayarajan PK ഈ ചിലരുടെ കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല, അനില്‍ .
      Monday at 9:37pm ·

    • Anil Kumar ആ ചിലര്‍ ആണ് സത്യത്തില്‍ പ്രശ്നക്കാര്‍ ശ്രീ ജയരാജന്‍
      Monday at 9:38pm ·

    • Anil Kumar നിങ്ങള്‍ അവരില്‍ ഉള്‍പ്പെടാത്ത ആള്‍ ആകട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു
      Monday at 9:38pm ·

    • കട്ടിലപൂവം വിനോദ് Jayarajan PK കട്ടിലം, ആജ്ഞ തള്ളിക്കളയുന്നു.

      എനിക്കറിയാം.. എന്തായാലും, ഇനി വേറെ എവിടെ എങ്കിലും ചെന്നിട്ടു സംസ്കാരത്തെ തലയില്‍ എത്താന്‍ എനിക്ക് മനസില്ല, എന്ന് പറയില്ലല്ലോ.. എനിക്കത് mathi.

      Monday at 9:40pm ·

    • Jayarajan PK ഞാന്‍ എനിക്ക് തോന്നുന്നത് പോലെ ജീവിക്കും. മറ്റുള്ളവരെ ബുധിമുട്ടിക്കാതിരിക്കാന്‍ ശ്രമിക്കും. ഒരു കിത്താബിന്റെ കാര്യവും പറഞ്ഞു ആര് വന്നാലും തള്ളിക്കളയും. അത്ര തന്നെ. അനില്‍ .
      Monday at 9:41pm ·

    • കട്ടിലപൂവം വിനോദ് നല്ല കാര്യം. തോന്നുന്ന പോലെ ജീവിക്കലില്‍ ആണ് കാര്യം.
      Monday at 9:42pm · · 1

    • Jayarajan PK അതെ.
      Monday at 9:43pm ·

    • Anil Kumar മാഷേ നമ്മള്‍ ചര്‍ച്ച ആണ് നടത്തുന്നത് ......നിങ്ങളെ നന്നാക്കല്‍ അല്ല ..ഹ്ഹ്ഹ അങ്ങനെ ധരിക്കരുത് ..നിങ്ങള്‍ എങ്ങനെ ജീവിച്ചാല്‍ എനിക്ക് എന്താണ് ..?
      Monday at 9:43pm · · 1

    • Jayarajan PK സംസ്കാരത്തിന്‍റെ കാര്യമാണ് പറഞ്ഞത്. അനില്‍ . ആ ഓല കാട്ടി വിരട്ടണ്ട എന്ന് പറയുകയായിരുന്നു.
      Monday at 9:44pm ·

    • Ashraf Ch Ch വിരളാതെ ഇരുന്നാല്‍ പോരെ :)
      Monday at 9:45pm ·

    • Anil Kumar ആര് ആരെ വിരട്ടി എന്നാണു .........? ഞാന്‍ അഭിപ്രായം പറഞ്ഞു ..നിങ്ങള്‍ പറഞ്ഞു ...പിന്നെ വിനോദ് മാഷും പറഞ്ഞു ..........അടിച്ചേല്‍പ്പിക്കല്‍ നന്നാക്കല്‍ വിരട്ടല്‍ ..........ഇതൊന്നും ഇതിന്നിടയില്‍ ഉണ്ടായതായി കാണുന്നില്ല
      Monday at 9:45pm · · 2

    • Jayarajan PK പോര. അത് പറയുകയും വേണം. അനില്‍ .
      Monday at 9:45pm ·

    • Jayarajan PK എങ്കില്‍ ok. anil
      Monday at 9:46pm · · 1

    • Anil Kumar നെറ്റ വര്‍ക്കുകളില്‍ സംവേദികുമ്പോ വളരെ ശ്രദ്ധാലുക്കള്‍ ആകണം .വാക്കുകള്‍ തെറ്റിദ്ധരിക്കാന്‍ എളുപ്പം ആണ് ഇവിടെ
      Monday at 9:48pm · · 1

    • Prasanth Bhat അപ്പോള്‍ താങ്കള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.. ആദ്യം തന്നെ, താങ്കളുടെ ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായി താങ്കള്‍ "തലയില്‍" എത്തിയിരിക്കുന്ന ജയരാജന്‍ എന്നാ നാമം എടുത്തു കളയുക. അത് ചെയ്തു കഴിയുമ്പോള്‍, അടുത്തതിനെ കുറിച്ച് പറയാം./// ഈ ഹീന്ദുസംസ്കാരം കട്ടിലം പൂവൻ മൊത്തമായി എറ്റെടുത്തോ അല്ല അതിന്റെ ഭാഗമായാ്] മാത്രമേ പേരുവെയക്കാൻ പാടുള്ളു എന്നമട്ടില് കമന്റി കണ്ടു ്തുകൊണ്ട് ചോദിച്ചതാ
      Yesterday at 6:55am ·

    • കട്ടിലപൂവം വിനോദ് സംസ്കാരത്തെ തലയില്‍ ഏറ്റാന്‍ സാധിക്കാത്തവര്‍, സംസ്കാരത്തിന്റെ ഭാഗമായ നാമവും എന്തിനു തലയില്‍ ഏറ്റണം ?
      Yesterday at 7:06am ·

    • Prasanth Bhat എതെങ്കിലും പേര് സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന തോന്നലുകോണ്ടാ ഈ കട്ടിലംപൂവം എത് സംസ്കാരതത്തെയാ കാണിക്കുന്നത്
      Yesterday at 7:09am ·

    • ഏക ദൈവം സാമാനം പൂജിക്കണമെങ്കില്‍ സ്വന്തമായിട്ടുള്ളത് പൂജിച്ചാല്‍ പോരെ ?
      Yesterday at 7:13am · · 1

    • കട്ടിലപൂവം വിനോദ് സ്വന്തമായിട്ടുള്ളവര്‍ പൂജിക്കും.. ചേട്ടന്‍ കൊഴയുമല്ലോ..
      Yesterday at 7:29am ·

    • ഏക ദൈവം ഞാന്‍ അതിന്‍റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട് ,പൂജിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല ഈ വാദിക്കുന്നവര്‍ക്ക് കണ്ടിട്ട് സ്വന്തമായിട്ട് ഉള്ളതുപോലെ തോന്നുന്നില്ല
      Yesterday at 7:39am · · 1

    • Subhash J George അതും കണ്ടോ....?
      Yesterday at 7:53am · · 1

    • Shefy Muhammed Malabary ‎'na prathima asthy' enale vedhangal padipikunath.vigraharadana thetale?
      Yesterday at 7:55am via mobile ·

    • Prasanth Bhat നാ പ്രതിമാ അസ്തിയോ എവിടെയാ അങ്ങനെ പറഞ്ഞിരിക്കുന്നത്
      Yesterday at 7:56am · · 2

    • ഏക ദൈവം അത് കണ്ടിട്ടല്ല ,വാദം കണ്ടിട്ട്
      Yesterday at 8:09am ·

    • ഏക ദൈവം പ്രതിമക്ക് അസ്ഥി ഇല്ല എന്നാണോ അതിന്‍റെ അര്‍ഥം ?
      Yesterday at 8:09am ·

    • Rijesh Kumar C V prasanth ji: മൂപ്പര് സാക്കീറിന്റെ രണ്ടു വീഡിയോ കണ്ടു എന്നു തോന്നുന്നു .. അതാ അസ്ഥിയും കൊണ്ട് ഇറങ്ങിയത് :)
      Yesterday at 8:24am · · 2

    • Prasanth Bhat അതേ റിജേശ് എവിടേലും എന്തേലും കെട്ടിട്ടിറങ്ങും എന്നിട്ട് ഇസ്ലാമിനെ കുറിച്ച് ചോദിച്ച പഠിച്ചിട്ട് വരാൻ പറയും
      Yesterday at 8:26am ·

    • Rijesh Kumar C V ‎:)
      Yesterday at 8:27am ·

    • Suseel Kumar P P അനേകായിരം കൊല്ലമായി അനേകലക്ഷങ്ങൾ ചെലവഴിച്ച് വിഗ്രഹാരാധന ചെയ്തും ചെയ്യിച്ചും ചെയ്തുവന്ന ഹിന്ദുരാജാക്കന്മാർ ഇന്നെവിടെപോയി? അവരുടെ രാജാധിപത്യം പോയില്ലേ? വിഗ്രഹാരാധനകൊണ്ട് യാതൊരു കാര്യവുമില്ലന്നെ ഇതിൽകൂടുതൽ എന്ത് തെളിവുവേണം?
      Yesterday at 6:02pm ·

    • Suseel Kumar P P വിഗ്രഹാരാധനകൊണ്ട് സമ്പൽ സമൃദ്ധിയുണ്ടാകുമെങ്കിൽ കാലങ്ങളായി അത് ചെയ്തുവരുന്നവർ ആ ഏർപ്പാട് വിട്ട് മറ്റ് പല ജോലികളും ചെയ്തുവരുന്നു. വിഗ്രഹാരാധനകൊണ്ട് ഫലമില്ലെന്നതിന് ഇതിൽ കൂടുതൽ മറ്റെന്ത് തെളിവുവേണം?
      Yesterday at 6:04pm ·

    • കട്ടിലപൂവം വിനോദ് Suseel Kumar P P
      അനേകായിരം കൊല്ലങ്ങള്‍ ആയി ഈശ്വര വിശ്വാസികളെ എതിര്‍ത്തിട്ടും, അവര്‍ തഴച്ചു വളരുകയല്ലേ? നിരീശ്വര വിശ്വാസം കൊണ്ട് യാതൊരു കാര്യവുമില്ലന്നെ ഇതിൽകൂടുതൽ എന്ത് തെളിവുവേണം?

      Yesterday at 6:09pm ·

    • Jithu Keraleeyan Kerala അയ്യേ... ആ ഡോദ്യത്തിനുള്ള ഉത്തരമാണോ വിനോദേട്ടാ അത്..?
      Yesterday at 6:11pm · · 1

    • Suseel Kumar P P വിഗ്രഹാരാധനാ കേന്ദ്രങ്ങളായ നിരവധി ക്ഷേത്രങ്ങളിൽ കള്ളന്മാർ കടന്ന് വിഗ്രഹങ്ങൾ വരെ കട്ടുകൊണ്ടു പോകുന്നു. വിഗ്രഹങ്ങൾക്ക് വിഗ്രഹാരാധകർ കൊട്ടിഘോഷിക്കുന്നതുപോലെ യാതൊരു ശക്തിയുമില്ലെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണാവശ്യം?
      Yesterday at 6:15pm · · 2

    • Suseel Kumar P P ഒരു കൊതുകിനെക്കൊണ്ടും ഉറുമ്പിനെക്കൊണ്ടും കഴിയുന്ന പ്രതിക്രിയകൂടി വിഗ്രഹങ്ങൾക്ക് കഴിയുകയില്ല.
      Yesterday at 6:16pm · · 3

    • Suseel Kumar P P വിഗ്രഹങ്ങളെ കാക്കാൻ മനുഷ്യർ പെടാപാടുപെടുകയാണ്. ഈ മനുഷ്യരെയാണ് പൂജിക്കേണ്ടത് വിഗ്രഹങ്ങളെയല്ല.
      Yesterday at 6:17pm ·

    • കട്ടിലപൂവം വിനോദ് സുശീലന്‍ ചേട്ടാ, വിഗ്രഹം കട്ട് കൊണ്ട് പോയ എത്ര പേരുടെ ജീവിതത്തെ കുറിച്ച് ചേട്ടന് അറിയാം?
      എത്ര വിഗ്രഹം തിരികെ കിട്ടിയെന്നും, എങ്ങനെ കിട്ടിയെന്നും ഒക്കെ ഒരു ചരിത്ര പഠനം നടത്തുമോം, സമയം ഉണ്ടെങ്കില്‍?

      Yesterday at 6:18pm ·

    • കട്ടിലപൂവം വിനോദ് Suseel Kumar P P വിഗ്രഹങ്ങളെ കാക്കാൻ മനുഷ്യർ പെടാപാടുപെടുകയാണ്. ഈ മനുഷ്യരെയാണ് പൂജിക്കേണ്ടത് വിഗ്രഹങ്ങളെയല്ല.

      നന്നായി, അപ്പോള്‍ ആരെയെങ്കിലും പൂജിക്കണം.. !!

      Yesterday at 6:19pm · · 1

    • Suseel Kumar P P ടിപ്പുസുൽത്താൻ തുടങ്ങി ഹിന്ദുരാജാക്കന്മാർ വരെ ക്ഷേത്രങ്ങൾ കൊള്ളയടിച്ച് രത്നങ്ങൾ മാത്രമല്ല വിഗ്രഹങ്ങളും പൊക്കിക്കൊണ്ടുപോയിട്ടുണ്ട്. ഒരു വിഗ്രഹവും പ്രതികരിച്ചില്ല!!
      Yesterday at 6:20pm · · 2

    • കട്ടിലപൂവം വിനോദ് സത്യം? ചുമ്മാ കൊതിപ്പിക്കല്ലേ?
      Yesterday at 6:21pm ·

    • Ali Mavilayi ‎?
      Yesterday at 6:21pm ·

No comments:

Post a Comment