Saturday, January 3, 2015

ഹിന്ദുമതം എന്നൊരു മതം ഇല്ല...




Jamal Moidutty Thandantharayil
3 hrs


ഹിന്ദുമതം എന്നൊരു മതം ഇല്ല...
ഭാരതത്തില്‍ കടന്നു വന്ന മതങ്ങളെയൊക്കെ സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരം ആണ് ഇവിടെ ഉണ്ടായിരുന്നത്. വിഗ്രഹാരാധന വര്ദ്ധി്ക്കുകയും അനേകം കഥകള്‍ വിശ്വാസമായി മാറുകയും ചെയ്തപ്പോള്‍ ഉരുത്തിരിഞ്ഞ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തോന്നുന്ന രൂപതിലോക്കെ ഉണ്ടാക്കി അതൊക്കെ ദൈവങ്ങള്‍ ആണെന്ന് കരുതി ആരാധിച്ചുവരുന്ന ബഹുദൈവാരാധനാ സംസ്കാരത്തെ ഇപ്പോള്‍ ഹിന്ദു മതം എന്ന് വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനെ പുരാതനമതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്സംഘികള്‍... എന്നാല്‍ യഥാര്ത്ഥ ത്തില്‍ ഹിന്ദുമതത്തിനു ഒരു അടിസ്ഥാന പ്രമാണവുമില്ല. അറിയാമെങ്കില്‍ എഴുതുക.
എന്താണ്ഹിന്ദുമതം? ആരാണ് ഹിന്ദു മതം അവതരിപ്പിച്ചത്. എന്താണ് അതിന്റെ അടിസ്ഥാന പ്രമാണം? ആരാണ് ദൈവം? ആരാണ് മനുഷ്യന്‍? എന്തിനാണ് ഹിന്ദു മതം അവതരിപ്പിച്ചത്? അത് അനുസരിച്ചാല്‍ എന്ത് ലഭിക്കും? അനുസരിച്ചില്ലെങ്കില്‍ എന്ത് ലഭിക്കും?


Like · · Share


Mohammad Ali Chemmad and 2 others like this.

51 of 66
View previous comments


Rahul Nasthik ya.. ofcrse.. ellavarkkum freeda.undu...
2 hrs · Like


Arun John Puthenparampil ഒരു പക്ഷെ താങ്കള്‍ രക്ഷപ്പെട്ടേക്കാം...! >> അപ്പൊ സ്വര്‍ഗത്തില്‍ പെണ്‍കുട്ടികള്‍ക്ക് എഴുപത്തിരണ്ട് ഹൂറന്‍മാരുണ്ടോ കോയ?
2 hrs · Like


Varsha John ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്. ////////അന്ന്ഭാരതത്തില്‍വേറെമതംഒന്നുംഇല്ലാരുന്നല്ലോ? അപ്പൊഅവരാണ്ഹിന്ദുക്കള്‍
1 hr · Like


Varsha John മതം എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം ആണ്. നമ്മെ സൃഷ്ടിച്ച ദൈവം നമുക്ക് നല്‍കുന്ന മാര്‍ഗദര്‍ശനം ///////മതംഎന്നാല്‍ അഭിപ്രായംഎന്നു ആണ്അര്‍ഥം, വേണെങ്കില്‍ശബ്ദതാരാവലിനോക്കികൊള്ളു
1 hr · Like · 1


Varsha John ദൈവം അവതരിപ്പിച്ച വേദങ്ങള്‍ ആണ് മതങ്ങളുടെ അടിസ്ഥാനം എന്നതായിരുന്നു പ്രധാനപ്പെട്ട അഭിപ്രായം. ///////ആരെടെഅഭിപ്രായം?
1 hr · Like


Varsha John ഓരോരുത്തരും തോന്നിയപോലെ ജീവിക്കുന്നതിനാണോ ഹിന്ദു മതം എന്ന് പറയുന്നത്? //////ചേട്ടന്ചെലപ്പോ കേട്ടാല്‍ അത്ഭുതംതോന്നും കേട്ടോ, പക്ഷെസംഗതി സത്യംആണ് , ഹിന്ദുക്കള്‍ക്ക് അവനവന് തോന്നുംപോലെജീവിക്കാം , ആരും ഒരുപ്രശ്നവുംഉണ്ടാക്കാന്‍വരില്ല
1 hr · Like


Varsha John ജമാല്‍കുട്ടിക്ക്ഒരുമതം ഉണ്ട് അതൊരുമാരുതി 800കാര്‍ആണെന്കരുതുക, അതിനുഅതിന്റെപര്ടുകളുംഉണ്ട്, എന്ന്വെച്ച് ആതെപാര്‍ട്ടുകള്‍ഒക്കെ വിമാനതിണോകപ്പളിണോസൈക്കിള്നോ ഒക്കെഉണ്ടെങ്കിലെഅതൊക്കെവാഹനംആകുഎന്ന്പറയാന്‍പറ്റുമോ?
1 hr · Like · 1


Vishnu Vish Mathagal...neerothikenda tym aayi...
1 hr · Like · 1


രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Is there any rule that we should follow a book or god to call a religion...? I am almost atheist ,but still proud Hindu....Islamil angane option illatatinu nammal enthu cheeyyana Hinduism is a civilization ,so cant be reduced to a religion
1 hr · Like


Varsha John Vishnu Vish Mathagal...neerothikenda tym aayi.. ////////എങ്കില്‍വേഗംപോയിനിരോധിച്ചിട്ടുവന്നാട്ടെ
1 hr · Like


Arun Dev "ഹിന്ദു മതം ഒരു മതമല്ല ..വളരെ മോശപെട്ട മറ്റെന്തോ ആണ്....ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവർ എല്ലാം നരകത്തിൽ പോകാൻ ഉള്ളവര ആണ്..."എന്തിനു വേണ്ടി ആണ് 'secualar ,ബഹുസ്വര," MR .മൊഇതീൻ താങ്കൾ ഇതെല്ലം തെളിയിക്കുന്നത് .....
1 hr · Like


Jamal Moidutty Thandantharayil മതം എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം ആണ്. നമ്മെ സൃഷ്ടിച്ച ദൈവം നമുക്ക് നല്‍കുന്ന മാര്‍ഗദര്‍ശനം ///////മതംഎന്നാല്‍ അഭിപ്രായംഎന്നു ആണ്അര്‍ഥം, വേണെങ്കില്‍ശബ്ദതാരാവലിനോക്കികൊള്ളു <<>> മതം എന്നാല്‍ അഭിപ്രായം എന്ന അര്‍ത്ഥവും ഉണ്ട് എന്ന് ഞാന്‍ തന്നെ മേലെ എഴുതിയിട...See More


മതം - വിക്കിനിഘണ്ടു
ML.WIKTIONARY.ORG
1 hr · Like · Remove Preview


രനവീരൻ രനവീരൻ ഒരുപ്രവാചകന്‍ അവതരിപ്പിച്ചാല്‍മാത്രമേഒരുമതംഉണ്ടാകുഎന്ന്നിങ്ങളോടആരാപറഞ്ഞെ?
1 hr · Like · 1


Arun Dev athe....ella mathangalum arelum avatharipichal mathrame matham akullo???? get a life
1 hr · Like


രനവീരൻ രനവീരൻ @ amal Moidutty Thandantharayil "matham" ennal abiprayam alle ullu...Matham ennal oru Sanskrit word alle
1 hr · Like


Arun Dev sakala characharangaleyum onnayi kanukayum avare snehikkukayum avaril daiveekatha kandethukayum cheyunnathanu ente hindu samskaram...hindu and proud!!!
1 hr · Like


രനവീരൻ രനവീരൻ @ Arun Dev Yaa...No hindu scriptures tells ,those who do not follow it will got to hell........athalle yadartha secularism
1 hr · Like


Jamal Moidutty Thandantharayil Varsha John ഓരോരുത്തരും തോന്നിയപോലെ ജീവിക്കുന്നതിനാണോ ഹിന്ദു മതം എന്ന് പറയുന്നത്? //////ചേട്ടന്ചെലപ്പോ കേട്ടാല്‍ അത്ഭുതംതോന്നും കേട്ടോ, പക്ഷെസംഗതി സത്യംആണ് , ഹിന്ദുക്കള്‍ക്ക് അവനവന് തോന്നുംപോലെജീവിക്കാം , ആരും ഒരുപ്രശ്നവുംഉണ്ടാക്കാന്‍വരില്ല13 mins · Li...See More
1 hr · Like


Arun Dev po naye..avantoru srishtavum paralokavum.....suicicde bomber
1 hr · Like


Jamal Moidutty Thandantharayil ദൈവം അവതരിപ്പിച്ച വേദങ്ങള്‍ ആണ് മതങ്ങളുടെ അടിസ്ഥാനം എന്നതായിരുന്നു പ്രധാനപ്പെട്ട അഭിപ്രായം. ///////ആരെടെഅഭിപ്രായം? <<<>>> ....വേദം ഈശ്വരീയ ജ്ഞാനമാണ്‌. ..http://www.janmabhumidaily.com/news43176



വേദം - ഈശ്വരീയ ജ്ഞാനം
പ്രാചീനകാലം മുതല്‍ അര്‍വ്വാചീനകാലം വരെ കോടാനുകോടി ജനങ്ങള്‍ക്ക്‌ ആശയും...
JANMABHUMIDAILY.COM|BY ജന്മഭൂമി
1 hr · Like · Remove Preview


Varsha John ജമാലേ, ഒരിക്കല്‍ വേദപുസ്തകംഇറക്കിയദൈവത്തിനു വീണ്ടുംഎപ്പോവേണങ്കിലും വേറെഎഡിഷന്‍ഇറക്കം അതില്‍ ഇങ്ങനെഒക്കെഉണ്ടാകണംഎന്നില്ല . പിന്നെ മനുഷ്യനും അത്യതികമായിഒരു മൃഗംആണ്....ചിന്താശേഷിഉള്ളത്ആണെന്മാത്രം, അത്ഉപയോഗിച്ച്അവര്‍തോന്നുന്നപോലെജീവിക്കുന്നു,ഇങ്ങനെ വേണ്ടഎങ്കില്‍ദൈവംഇങ്ങനെസ്രിഷ്ടിക്കില്ലയിരുന്നു.
1 hr · Like


Arun Dev ദൈവം അവതരിപ്പിച്ച വേദങ്ങള്‍ ആണ് മതങ്ങളുടെ അടിസ്ഥാനം എന്നതായിരുന്നു പ്രധാനപ്പെട്ട അഭിപ്രായം. ///////ആരെടെഅഭിപ്രായം? <<<>>> swayam kuzhi thondalle jamale......
1 hr · Like · 1


Jamal Moidutty Thandantharayil Vishnu Vish Mathagal...neerothikenda tym aayi...
26 mins · Like <<>>> ലോകാവസാനം എന്നൊന്നുണ്ട്.. അത് സംഭവിച്ചു തോന്നിവാസികളും അവിശ്വാസികളും നരകത്തിലും വിശ്വാസികള്‍ സ്വര്‍ഗത്തിലും (ഹൂറികളോ അതിലപ്പുറമോ ഒക്കെ വിശ്വാസികള്‍ക്ക് കിട്ടും.. അസൂയവേണ്ട) ആകേണ്ട സമയം ആയിത്തുടങ്ങി...!
1 hr · Like


Arun Dev
1 hr · Like


Arun Dev ^^ epic
1 hr · Like


Arun Dev annan sarcasi arunno...anna nammal oke onnanaanna!!!
1 hr · Like


Jamal Moidutty Thandantharayil Varsha John ജമാലേ, ഒരിക്കല്‍ വേദപുസ്തകംഇറക്കിയദൈവത്തിനു വീണ്ടുംഎപ്പോവേണങ്കിലും വേറെഎഡിഷന്‍ഇറക്കം അതില്‍ ഇങ്ങനെഒക്കെഉണ്ടാകണംഎന്നില്ല . പിന്നെ മനുഷ്യനും അത്യതികമായിഒരു മൃഗംആണ്....ചിന്താശേഷിഉള്ളത്ആണെന്മാത്രം, അത്ഉപയോഗിച്ച്അവര്‍തോന്നുന്നപോലെജീവിക്കുന്നു,ഇങ...See More
1 hr · Like


Jamal Moidutty Thandantharayil 67:>>ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (1) നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (2)
1 hr · Like


Varsha John അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു. //////////ഇതല്ലേഞാന്‍പറഞ്ഞത് ഇങ്ങനെ വേണ്ടഎങ്കില്‍ദൈവംഇങ്ങനെസ്രിഷ്ടിക്കില്ലയിരുന്നു. എന്ന്? ദൈവത്തിനുഅങ്ങനെഒരുഐഡിയ തല്ക്കാലം ഇല്ലപിന്നെഎന്തിനാ ചേട്ടന്‍ നേര്‍വഴിക്നയിക്കാന്‍നടക്കുന്നെ? അതൊക്കെദൈവത്തിനുഇസ്തപെടില്ലകേട്ടോ
1 hr · Like


Arun Dev enna avarathama alle sherikkum ee quran and islam........insanity level unimaginable
59 mins · Like


Jamal Moidutty Thandantharayil 35:.. മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.(15) അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ്‌. (16) അത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല. (17)
58 mins · Like


Arun Dev vishudha balamangalam ithilum sensible anu he
57 mins · Like


Jamal Moidutty Thandantharayil ദൈവം എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാരെ അയച്ചതായി പറയുന്നു. അതില്‍ അവസാനത്തെ ദൂതന്‍ ആണ് മുഹമ്മദ്‌ നബി(സ) .... സൂറ ഫാതിര്‍ : >> തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല. (24)
56 mins · Like


Varsha John ദൈവം എല്ലാ സമൂഹങ്ങളിലേക്കും ദൂതന്മാരെ അയച്ചതായി പറയുന്നു /// ആര്?
55 mins · Like


Varsha John നിഗളോട്പറഞ്ഞിട്ട്കാര്യമില്ല നിങ്ങള്‍ഹിന്ദുമതത്തെകുറിച്ച്പറഇസ്ലാംഅതിന്റെഇടയില്‍കൊണ്ട്വരുന്നത്എന്തിനു?
54 mins · Like


Jamal Moidutty Thandantharayil രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Is there any rule that we should follow a book or god to call a religion...? I am almost atheist ,but still proud Hindu....Islamil angane option illatatinu nammal enthu cheeyyana Hinduism is a civilizati...See More
52 mins · Like


Jamal Moidutty Thandantharayil Varsha John അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു. //////////ഇതല്ലേഞാന്‍പറഞ്ഞത് ഇങ്ങനെ വേണ്ടഎങ്കില്‍ദൈവംഇങ്ങനെസ്രിഷ്ടിക്കില്ലയിരുന്നു. എന്ന്? ദൈവത്തിനുഅങ്ങനെഒരുഐഡിയ തല്ക്കാലം ഇല്ലപിന്നെഎന്തിനാ ചേട്ടന്‍ നേര്‍വഴ...See More
49 mins · Like


Arun Dev allah is cruel pedophile warlord just like mohammad....the culture is primitive and tribal
48 mins · Like


രനവീരൻ രനവീരൻ Varsha John ജമാല്‍കുട്ടിക്ക്ഒരുമതം ഉണ്ട് അതൊരുമാരുതി 800കാര്‍ആണെന്കരുതുക, അതിനുഅതിന്റെപര്ടുകളുംഉണ്ട്, എന്ന്വെച്ച് ആതെപാര്‍ട്ടുകള്‍ഒക്കെ വിമാനതിണോകപ്പളിണോസൈക്കിള്നോ ഒക്കെഉണ്ടെങ്കിലെഅതൊക്കെവാഹനംആകുഎന്ന്പറയാന്‍പറ്റുമോ? ///super ...................Matha...See More
46 mins · Like · 1


Arun Dev മമ്മദിന് ഒരു സുപ്രഭാതത്തിൽ വെളിപാട് ഉണ്ടാകുന്നു .....എനിക്ക് തോന്നാത് മമ്മദ് കഞ്ചാവ് ആരുന്നെന്ന....പുള്ളിക്കാരന്റെ hallucinations എഴുതി വെച് ഖുർആൻ ഒന്ടായി ...അത് കെട്ട് എല്ലാരേം hate ചെയ്യാൻ tribal primitive nomads ഉം ...
44 mins · Like


Jamal Moidutty Thandantharayil Arun Dev allah is cruel pedophile warlord just like mohammad....the culture is primitive and tribal
Just now · Like <<<>> അല്ലാഹു സര്‍വ ശക്തനാണ്. നിന്റെയും എന്റെയും മറ്റെല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും വിധികര്താവും. അവന്‍ ഉദേശിച്ചത്‌ അവന്‍...See More
43 mins · Like


Arun Dev allah enne narakathil idatte..amin
42 mins · Like


Arun Dev പേടിപ്പിക്കുവ ??? മദ്രസ പിള്ളേരടെ അടുത്ത് ചെലവാകും തരികിട നമ്പറുകൾ പേടിപ്പിർ ഒക്കെ...ഇത് കാലം വേറെയ കോയ
40 mins · Like


Jamal Moidutty Thandantharayil Arun Dev allah enne narakathil idatte..amin16 mins · Like
Arun Dev പേടിപ്പിക്കുവ ??? മദ്രസ പിള്ളേരടെ അടുത്ത് ചെലവാകും തരികിട നമ്പറുകൾ പേടിപ്പിർ ഒക്കെ...ഇത് കാലം വേറെയ കോയ15 mins · Like <<>> താങ്കള്‍ ഭയങ്കര ധൈര്യവാനായത് കൊണ്ട് പേടിപ്പിക്കല്‍ നടക്കില്ല എ...See More
20 mins · Like


Arun Dev ingane oru book ezhuthane apaara skill venam bro....mohammad was a cunning pedophile
18 mins · Like


Arun Dev

15 mins · Like


Jamal Moidutty Thandantharayil Arun Dev ingane oru book ezhuthane apaara skill venam bro....mohammad was a cunning pedophile
Just now · Like <<>> മുഹമ്മദ്‌ നബി ഒരു നിരക്ഷരന്‍ ആയിരുന്നു. മാനസിക രോഗി എന്ന് നല്ല ബോധമുള്ള ആരും അദ്ദേഹത്തെ വിളിച്ചിട്ടില്ല. താങ്കള്‍ വളരെ നിലവാരം കുറഞ്ഞ കമ്മന്റുകള്‍ ആണ് എഴുതുന്നത്‌. അത് താങ്കള്‍ നിലകൊള്ളുന്ന തത്വശാസ്ത്രത്തിന്റെ ക്വാളിറ്റി ആയിരിക്കും...! >>> അദ്ധ്യായം 68: പേന: >> നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി. (1) നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല. (2)നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്. (3) നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച. (4) വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും. (5)നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്? (6)നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം. (7) അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. (8) നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.(9) അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. (10)അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍. (11)നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.(12) ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും. (13)അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും. (14) നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.” (15)
11 mins · Like


Arun Dev jesus approves...

10 mins · Like


Jamal Moidutty Thandantharayil Arun Dev jesus approves... <<>> SURA : MAEDA>> മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവെ മാത്രം ആരാധിക്കുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.” (72) ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ അല്ലാഹുവല്ലാതെ ദൈവമില്ല. തങ്ങളുടെ വിടുവാദങ്ങളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (73) ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (74) മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെന്നിമാറിപ്പോകുന്നത്.(75) ചോദിക്കുക: നിങ്ങള്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാനാവാത്ത വസ്തുക്കളെയാണോ അല്ലാഹുവെക്കൂടാതെ നിങ്ങള്‍ ആരാധിക്കുന്നത്? എന്നാല്‍ അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (76)
7 mins · Edited · Like


Arun Dev quran is a ganja hallucination of a pedophile warlord
6 mins · Like


Jamal Moidutty Thandantharayil Arun Dev quran is a ganja hallucination of a pedophile warlord
4 mins · Like Arun Dev ingane oru book ezhuthane apaara skill venam bro....mohammad was a cunning pedophile
Just now · Like <<>> മുഹമ്മദ്‌ നബി ഒരു നിരക്ഷരന്‍ ആയിരുന്നു. മാനസിക രോഗി എന്ന് നല്ല ബോധമുള്ള ആരും അദ്ദേഹത്തെ വിളിച്ചിട്ടില്ല. താങ്കള്‍ വളരെ നിലവാരം കുറഞ്ഞ കമ്മന്റുകള്‍ ആണ് എഴുതുന്നത്‌. അത് താങ്കള്‍ നിലകൊള്ളുന്ന തത്വശാസ്ത്രത്തിന്റെ ക്വാളിറ്റി ആയിരിക്കും...! >>> അദ്ധ്യായം 68: പേന: >> നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി. (1) നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല. (2)നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്. (3) നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച. (4) വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും. (5)നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്? (6)നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം. (7) അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. (8) നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു.(9) അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. (10)അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍. (11)നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി.(12) ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും. (13)അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും. (14) നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.” (15)

6 comments:

  1. ഞാൻ സുഹൃത്തിനോട് ഒന്ന് ചോദിച്ചോട്ടെ ? ഹിന്ദു എന്ന മതം ഇന്ന് ലോകത്തെ ഏറ്റവും വലിയ പൊട്ടന്മാർ അടങ്ങിയ ഒരു കൂട്ടം ആണെന്ന് സോഷ്യൽ മീഡിയ മാത്രം നോക്കിയാൽ അറിയാം. എന്നാൽ ഇതിനു പിന്നിൽ പല സത്യവും ഉണ്ട് . പണ്ട് അറിവുണ്ടായിരുന്നു കാലത്തു മേലാളന്മാർ കീഴാളന്മാരോട് കാണിച്ചു കൂട്ടിയ ധിക്കാരത്തിന്റെ ശിക്ഷ എന്ന് പറയാം. ഇനി ഞാൻ കുറച്ചു ചോദ്യം ചോദിക്കട്ടെ ?( ഇത് മത നിന്ന ആയി കൂട്ടരുത് , തികച്ചും ചരിത്രവും, സത്യവും, അറിവും മാത്രം ) എന്ത് കൊണ്ട് ലോകത്തു മുസ്‌ലിം എന്ന മത ജനതയെ ഭീകരന്മാരായി മുദ്ര കുത്തുന്നു ? എന്ത് കൊണ്ട് മുസ്‌ലിം ജനങ്ങളെ പല രാജ്യങ്ങളിലും ചുട്ടു കൊല്ലുന്നു? എന്ത് കൊണ്ട് ചൈന അടക്കമുള്ള രാജ്യങ്ങളിൽ മുസ്‌ലിം പള്ളികൾ നിരോധിക്കുന്നു ? എന്ത് കൊണ്ട് ഒരു മുസ്ലിം, ക്രിസ്ത്യൻ ലഹള ഉണ്ടാകുന്നില്ല ? എന്ത് കൊണ്ട് ക്രിസ്ത്യൻ ഹിന്ദു ലഹള ഉണ്ടാകുന്നില്ല? മതങ്ങളിൽ പറയുന്ന ലോകാവസാന കാലം ഓരോ വ്യെക്തിയുടെ കയ്യിൽ 666 സാത്താന്റെ നമ്പർ മുദ്ര കുത്തും എന്ന്പറയുന്ന ചിപ്പ് പണം ഉൾപ്പെടെ ഡിജിറ്റൽ ആക്കി rf id chip കയ്യിൽ സെറ്റ് ചെയ്യാൻ നിയമം കൊണ്ട് വരുന്നത് ആര് ? ലോകാവസാനം ഒറ്റ മതവും, ഒറ്റ കറൻസിയും , ഒറ്റ ഭരണവും വരും എന്ന് പറയുന്നു .ഇന്ന് ലോകം മുഴുവൻ ഡിജിറ്റൽ കറൻസി ആക്കി ഒറ്റ നാണയവും , one world religioN എന്ന പേരിൽ ലോക മത നേതാക്കളെ ഒപ്പിട്ട് UNITED NATION നിയമം പാസാക്കി ആദ്യ പടി ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് കൊണ്ട് വരുന്നു , എല്ലാ വിദേശ നിക്ഷേപവും വിട്ടു കൊടുത്തു , ലോക ബാങ്കിൽ നിന്ന് കടം വാങ്ങി ലോക ബാങ്കിൽ ഒപ്പിട്ട നയം ലോകത്തു നടപ്പിലാക്കുന്നത് ആര് ? UAE പോലുള്ള രാജ്യങ്ങളിൽ മുഴുവൻ അമേരിക്കയും ബ്രിട്ടീഷ് കമ്പനിയും കയ്യടക്കി അവരുടെ നിയമവും, സാങ്കേതിക വിദ്യയും കൊണ്ട് വരുന്നതിനു പിന്നിൽ ആര് ? ആരാണ് മക്ക എന്ന വിശുദ്ധ കേന്ദ്രം ഇത്ര ഉയർത്തി വികസിപ്പിച്ചു കൊണ്ട് ലോക മുസ്ലീമിനെ ഒന്നിപ്പിച്ചത് ആര് ? മുസ്‌ലിം മതം , ഹിന്ദു മതം, ക്രിസ്ത്യൻ മതം ഇവയുടെ ഉത്ഭവം എത്ര വര്ഷം മുൻപ് തുടങ്ങി ? ഈ മത ഗ്രന്തങ്ങളിൽ ആരും വെട്ടി തീര്ത്തു ചെയ്തില്ല എന്ന് ഉറപ്പുണ്ടോ ?
    ഇതിനൊക്കെ ഉത്തരം പറയാമോ ?

    ReplyDelete
  2. Prasad NpJanuary 16, 2017 at 6:22 AM
    ഞാൻ സുഹൃത്തിനോട് ഒന്ന് ചോദിച്ചോട്ടെ ? ഹിന്ദു എന്ന മതം ഇന്ന് ലോകത്തെ ഏറ്റവും വലിയ പൊട്ടന്മാർ അടങ്ങിയ ഒരു കൂട്ടം ആണെന്ന് സോഷ്യൽ മീഡിയ മാത്രം നോക്കിയാൽ അറിയാം. എന്നാൽ ഇതിനു പിന്നിൽ പല സത്യവും ഉണ്ട് . പണ്ട് അറിവുണ്ടായിരുന്നു കാലത്തു മേലാളന്മാർ കീഴാളന്മാരോട് കാണിച്ചു കൂട്ടിയ ധിക്കാരത്തിന്റെ ശിക്ഷ എന്ന് പറയാം.

    <<>>

    ഇന്ത്യയിൽ വന്നിട്ടുള്ള ദൈവദൂതന്മാർ ജനങ്ങൾക്ക് കാലാകാലങ്ങളിൽ മാർഗദർശനം നൽകിയിട്ടുണ്ട്. ദൈവികമാർഗദർശനം എന്നാൽ വിധികളും വിലക്കുകളും ആണ്. മനുഷ്യന്റെ ദേഹേച്ഛകൾക്കും വികാരങ്ങൾക്കും പ്രവൃത്തികൾക്കും മീതെ ഉള്ള കടിഞ്ഞാൺ..! അത് കൊണ്ട് തന്നെ ക്ഷമ ഉള്ളവർക്കേ അത് കൊണ്ട് നടക്കാൻ സാധിക്കൂ... ക്ഷമ ഇല്ലാത്തവർ അതിനെ നിഷേധിക്കുകയോ അതിൽ മാറ്റതിരുത്തലുകൾ വരുത്തുകയോ അതിനെ നശിപ്പിക്കുകയും ചെയ്തു. കാലാന്തരത്തിൽ നശിച്ചു പോകുകയും ഓർമ്മയിൽ നിന്ന് വികലമായി പുനരുദ്ധരിക്കപ്പെടുകയും അതിൽ സ്വന്തം ബുദ്ധി ഉപയോഗിച്ച് വിധിവിലക്കുകൾ നടപ്പാക്കുകയും ചെയ്യപ്പെട്ടു...! അങ്ങിനെ ഒരു മതം പലതായി..! സനാതന ധര്മ ഗ്രൻഥങ്ങൾ പലതും പല ആശയം മുന്നോട്ടു വെക്കുന്നത് അത് കൊണ്ടാണ്...!

    *ഇനി ഞാൻ കുറച്ചു ചോദ്യം ചോദിക്കട്ടെ ?( ഇത് മത നിന്ന ആയി കൂട്ടരുത് , തികച്ചും ചരിത്രവും, സത്യവും, അറിവും മാത്രം ) എന്ത് കൊണ്ട് ലോകത്തു മുസ്‌ലിം എന്ന മത ജനതയെ ഭീകരന്മാരായി മുദ്ര കുത്തുന്നു ? എന്ത് കൊണ്ട് മുസ്‌ലിം ജനങ്ങളെ പല രാജ്യങ്ങളിലും ചുട്ടു കൊല്ലുന്നു? എന്ത് കൊണ്ട് ചൈന അടക്കമുള്ള രാജ്യങ്ങളിൽ മുസ്‌ലിം പള്ളികൾ നിരോധിക്കുന്നു ?

    <<>>

    എല്ലാ കാലത്തും ദൈവിക മാർഗദർശനത്തിന്റെ എതിരാളികൾ മുസ്ലിംകൾക്കു എതിരിൽ അക്രമവുമായി രംഗത്ത് വന്നിട്ടുണ്ട്. എല്ലാ ദൈവദൂതന്മാർക്കും ഒരു പാട് അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അവർ പറയുന്നത് സത്യം ആയതു കൊണ്ടും സത്യം അപ്രിയവും ദേഹേച്ഛകൾക്കും താല്പര്യങ്ങൾക്കും എതിരായതു കൊണ്ടുമാണ് അവർ എതിർക്കപ്പെട്ടത്. ഇബ്രാഹിം നബി തീ കുണ്ടാരത്തിൽ അറിയപ്പെട്ടു. ഒരു പാട് പ്രവാചകന്മാർ കൊല്ലപ്പെട്ടു. പലരും നാട് കടത്തപ്പെട്ടു. മൂസാ നബിയെ കൊള്ളാൻ ഫറോവ സൈന്യവുമായി വന്നപ്പോൾ ആണ് കടൽ പിളർത്തി മൂസാ നബിയും കൂട്ടരും അല്ലാഹുവിന്റെ കാരുണ്യത്താൽ രക്ഷപ്പെടുകയും ഫറോവയും കൂട്ടരും ചെങ്കടലിൽ മുങ്ങി മരിക്കുകയും ചെയ്തത്..

    ഇന്ന് ആധുനിക ടെക്‌നോളജി വഴി ഇസ്‌ലാമിന്റെ സന്ദേശങ്ങൾ അതിവേഗം പ്രചരിക്കുന്നു. അത് പോലെതന്നെ അതിനെതിരായുള്ള സന്ദേശങ്ങളും അതിവേഗം പരക്കുന്നു. മുസ്ലിംകൾക്ക് മറ്റുള്ളവർക്ക് ഇഷ്ടമല്ല എന്നത് കൊണ്ട് പ്രബോധനം ചെയ്യാതിരിക്കാൻ ആവില്ല. കാരണം പ്രവാചകന്മാർ പറഞ്ഞത് അന്നത്തെ പ്രബോധിതർ മുഴുവൻ സ്വീകരിച്ചിരുന്നില്ല. എതിർപ്പുകൾ ശക്തമായിരുന്നു. മൂസാ നബിയുടെ അനുയായികൾ ജീസസ് വന്നപ്പോൾ അദ്ദേഹത്തെ അംഗീകരിച്ചില്ല. കൊല്ലാൻ ശ്രമിച്ചു. അത് പോലെതന്നെ ഈസാ നബിയുടെ അനുയായികൾ മുഹമ്മദ് നബി വന്നപ്പോൾ അദ്ദേഹത്തെ അംഗീകരിച്ചില്ല. കൊല്ലാൻ ശ്രമിച്ചു. എന്നാൽ ദൈവത്തെ ഭയപ്പെട്ട് അവർ പ്രബോധനം നിർവഹിച്ച്‌. അതുപോലെ പ്രവാചകന്മാരുടെ അതെ പാത സ്വീകരിക്കാൻ കല്പിക്കപ്പെട്ട മുസ്ലിംകൾക്കും സത്യം അന്വേഷിക്കുന്നവർക്ക് വേണ്ടി പ്രബോധനം നടത്തേണ്ടതുണ്ട്. എന്നാൽ നിർബന്ധിക്കാൻ പാടില്ല. സന്ദേശം എത്തിക്കൽ മാത്രമാണ് ബാധ്യത. സ്വീകരിക്കുന്നതും നിരാകരിക്കുന്നതും ഓരോരുത്തരും അവരവർക്ക് വേണ്ടി ആണ്. അതിന്റെ ഫലവും അവരവർ തന്നെ അനുഭവിക്കും.


    ReplyDelete
  3. *എന്ത് കൊണ്ട് ഒരു മുസ്ലിം, ക്രിസ്ത്യൻ ലഹള ഉണ്ടാകുന്നില്ല ? എന്ത് കൊണ്ട് ക്രിസ്ത്യൻ ഹിന്ദു ലഹള ഉണ്ടാകുന്നില്ല?

    <<>>

    മുസ്ലിം ക്രിസ്ത്യൻ ലഹള ഉണ്ടായിട്ടുണ്ട്. കുരിശുയുദ്ധം എന്തായിരുന്നു എന്ന് ചരിത്രത്തിൽ പരിശോധിക്കുക. ക്രിസ്ത്യാനികൾ മുസ്ലിംകൾക്ക് എതിരെ നടത്തിയ യുദ്ധങ്ങൾ ആയിരുന്നു അത്. ക്രിസ്ത്യൻ ഹിന്ദു ലഹളകൾ ഇല്ല എന്ന് പറയാൻ കഴിയില്ല. ഉത്തരേന്ത്യയിൽ തീവ്രഹിന്ദുക്കൾ ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനികൾ സ്വയം വളരെ ഫ്ലെക്സിബിൾ ആണ്. മദ്യപാനവും പാട്ടും ഡാൻസും പലിശയും ചൂതാട്ടവും വ്യഭിചാരവും എല്ലാം ആ സമൂഹത്തിൽ വ്യാപകം ആണ്. ക്രിസ്ത്യൻ സഭയും അതിന്റെ നേതാവ് പോപ്പും പറഞ്ഞാൽ അവർക്ക് നിയമം ഇഷ്ടം പോലെ മാറ്റാം. അത് കൊണ്ട് തന്നെ മനുഷ്യരുടെ ദേഹേച്ഛകൾക്കെതിരാവാത്തതു കൊണ്ട് അതിനോട് എതിരാവുന്നത് തീവ്രവർഗീയത മാത്രമാണ്. എന്നാൽ ഇസ്‌ലാമിക ആദർശം ദൈവികം ആണ്. അതിലെ നിയമങ്ങൾ ദൈവത്തിൽ നിന്ന് ആയതിനാൽ അതിൽ മനുഷ്യർക്ക് മാറ്റം വരുത്തുക സാധ്യമല്ല. മാറ്റം വരുത്തിയാൽ അതും ദൈവികം അല്ലാതാകും. അനേകം മതങ്ങളിൽ ഒന്നായി മാറും. അത് കൊണ്ട് തന്നെ നിയമങ്ങളിൽ ഉള്ള കർശന സ്വഭാവം ദേഹേച്ചക്കാരെ അതിൽ നിന്ന് അകറ്റുന്നു.

    ReplyDelete
  4. *മതങ്ങളിൽ പറയുന്ന ലോകാവസാന കാലം ഓരോ വ്യെക്തിയുടെ കയ്യിൽ 666 സാത്താന്റെ നമ്പർ മുദ്ര കുത്തും എന്ന്പറയുന്ന ചിപ്പ് പണം ഉൾപ്പെടെ ഡിജിറ്റൽ ആക്കി rf id chip കയ്യിൽ സെറ്റ് ചെയ്യാൻ നിയമം കൊണ്ട് വരുന്നത് ആര് ? ലോകാവസാനം ഒറ്റ മതവും, ഒറ്റ കറൻസിയും , ഒറ്റ ഭരണവും വരും എന്ന് പറയുന്നു .ഇന്ന് ലോകം മുഴുവൻ ഡിജിറ്റൽ കറൻസി ആക്കി ഒറ്റ നാണയവും , one world religioN എന്ന പേരിൽ ലോക മത നേതാക്കളെ ഒപ്പിട്ട് UNITED NATION നിയമം പാസാക്കി ആദ്യ പടി ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് കൊണ്ട് വരുന്നു , എല്ലാ വിദേശ നിക്ഷേപവും വിട്ടു കൊടുത്തു , ലോക ബാങ്കിൽ നിന്ന് കടം വാങ്ങി ലോക ബാങ്കിൽ ഒപ്പിട്ട നയം ലോകത്തു നടപ്പിലാക്കുന്നത് ആര് ? UAE പോലുള്ള രാജ്യങ്ങളിൽ മുഴുവൻ അമേരിക്കയും ബ്രിട്ടീഷ് കമ്പനിയും കയ്യടക്കി അവരുടെ നിയമവും, സാങ്കേതിക വിദ്യയും കൊണ്ട് വരുന്നതിനു പിന്നിൽ ആര് ? ആരാണ് മക്ക എന്ന വിശുദ്ധ കേന്ദ്രം ഇത്ര ഉയർത്തി വികസിപ്പിച്ചു കൊണ്ട് ലോക മുസ്ലീമിനെ ഒന്നിപ്പിച്ചത് ആര് ? മുസ്‌ലിം മതം , ഹിന്ദു മതം, ക്രിസ്ത്യൻ മതം ഇവയുടെ ഉത്ഭവം എത്ര വര്ഷം മുൻപ് തുടങ്ങി ? ഈ മത ഗ്രന്തങ്ങളിൽ ആരും വെട്ടി തീര്ത്തു ചെയ്തില്ല എന്ന് ഉറപ്പുണ്ടോ ?
    ഇതിനൊക്കെ ഉത്തരം പറയാമോ ?

    <<>>

    ഇതിൽ പലതിന്റെ ഉത്തരവും എന്നേക്കാൾ നന്നായി ഒരു പക്ഷെ താങ്കൾക്ക് .ആയിരിക്കും അറിയുക .

    ഇസ്‌ലാം എന്നാൽ സ്രഷ്ടാവിന് കീഴൊതുങ്ങൽ ആണ്. അഥവാ താങ്കളുടെ സാക്ഷാൽ ദൈവത്തിനു അഥവാ സ്രഷ്ടാവിന് കീഴൊതുങ്ങി ആണ് ഞാൻ ജീവിക്കുന്നത്. അത് കൊണ്ട് കീഴൊതുങ്ങിയവൻ എന്ന നിലയിൽ ആണ് എന്നെ മുസ്ലിം എന്ന് വിളിക്കുന്നത്. ഒന്നാമത്തെ മനുഷ്യൻ ആയ ആദം(അ) മുതൽ അവസാന മനുഷ്യൻ വരെയുള്ളവർക്ക് നൽകപ്പെട്ട എങ്ങിനെ ആണ് ദൈവത്തിനു കീഴൊതുങ്ങി ജീവിക്കേണ്ടത് എന്ന മാർഗദർശനം ആണ് ഇസ്‌ലാം. കീഴൊതുങ്ങയവരെ മുസ്ലിം എന്ന് പറയുന്നു.

    എന്നാൽ ഇന്നത്തെ മുസ്ലിംകൾ എല്ലാം 100 % മുസ്ലിംകൾ ആണോ എന്നത് മറ്റൊരു വിഷയം ആണ്. അത് കൊണ്ട് തന്നെ മുസ്ലിംകളെ നോക്കി ഇസ്ലാം പഠിക്കരുത്. ഖുർആനും പ്രവാചക അധ്യാപനങ്ങളും ആണ് അതിനായി ഉപയോഗപ്പെടുത്തേണ്ട പ്രമാണങ്ങൾ..!

    ഈ ലോകത്തിനും നമ്മുടെ ഭൂമിയിലെ ജീവിതത്തിനും ഒരു അവസാനം ഉണ്ട്. ലോകാവസാനത്തിന്റെ മുൻപായി ചില അടയാളങ്ങൾ സംഭവിക്കും എന്ന് മുഹമ്മദ് നബി (സ ) പറഞ്ഞിട്ടുണ്ട്. അതിൽ പെട്ട പ്രധാനപ്പെട്ട ഒന്നാണ് ഈസാ നബി (അ ) യുടെ - ജീസസ് - വരവ്. അദ്ദേഹം വന്നു കുറച്ചു കാലം അദ്ദേഹത്തിന്റെ യഥാർത്ഥ ആദർശം ആയ ഇസ്‌ലാം അനുസരിച്ചു ഈ ഭൂമിയിൽ ജീവിക്കുകയും അന്ന് എല്ലാം ജൂതക്രൈസ്തവരും അദ്ദേഹത്തിൽ ശരിയായ രീതിയിൽ വിശ്വസിക്കുകയും ചെയ്യും. അദ്ദേഹം ഖുർആനും മുഹമ്മദ് നബിയുടെ അധ്യാപനങ്ങളും അനുസരിച്ചു ജനങ്ങളെ യഥാർത്ഥ ഇസ്‌ലാമിലേക്ക് ക്ഷണിക്കും. എന്നിട്ടു സാധാരണമനുഷ്യർ മരിക്കുന്ന പോലെ തന്നെ അദ്ദേഹം മരിക്കുകയും ചെയ്യും..!

    മറ്റു ഒരു പാട് അടയാളങ്ങൾ ഉണ്ട്. എന്നാൽ അത് കൂടാതെ എന്തൊക്കെ സംഭവിക്കും എന്നൊന്നും നമുക്ക് അറിയില്ല. ഏക സിവിൽ കോഡ് ആയാലും ബഹു ആയാലും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദൈവിക വിധിവിലക്കുകൾക്ക് മേലെ അല്ല, മനുഷ്യർ ഉണ്ടാക്കുന്ന ഒരു നിയമവും. മനുഷ്യരുടെ നിയമങ്ങൾക് ദൈവിക നിയമത്തിനു എതിരാവുമ്പോൾ മുസ്ലിംകൾ അത് ലംഘിക്കാൻ തുടങ്ങും..! കാരണം എല്ലാവര്ക്കും മടങ്ങാനുള്ളത് ദൈവിക വിചാരണയിലേക്ക് ആണ്...!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ”എനിക്ക് നല്ലത് മാത്രം വരുത്തേണമേ.” എന്ന് പ്രാര്‍ത്ഥിക്കാതെ “സുഖവും ദുഖവും ഒരേ പോലെ സ്വീകരിക്കാനുള്ള ശക്തി നല്‍കേണമേ ” എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു…

    *സ്വര്‍ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ ആണെന്നും അത് സ്വകര്‍മഫലം അനുഭവിക്കല്‍ ആണെന്നും അറിയുന്നവന്‍ ഹിന്ദു…

    * ഒരു വ്യക്തിയിലോ ഒരു ഗ്രന്ഥതിലോ മാത്രം ഒതുക്കാന്‍ കഴിയാത്ത, അനേകായിരം ഋഷിവര്യന്മാരാലും ലക്ഷകണക്കിന് ശാസ്ത്ര ഗ്രന്ഥങ്ങളാലും അനുഗ്രഹീതമായ സനാതന സംസ്കാരം കൈമുതല്‍ ആയവന്‍ ഹിന്ദു…

    *2000 ത്തോളം അടിസ്ഥാന ഗ്രന്ഥങ്ങളും , 10000 ത്തോളം വ്യാഖ്യാനങ്ങളും, 100000 ത്തോളം ഉപാഖ്യാനങ്ങളും ഉള്ള ആര്‍ഷ ഭാരത സംസ്കാരത്തിന്‍റെ ജ്ഞാനസാഗരത്തില്‍ നിന്ന് ഒരു കൈകുമ്പിളില്‍ ജ്ഞാനം എങ്കിലും കോരി എടുക്കാന്‍ ശ്രമിചിട്ടുള്ളവന്‍ ഹിന്ദു…

    *സര്‍വ്വ ചരാചരങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ പ്രകൃതിയെ ഈശ്വരന്‍ ആയി കണ്ട് സ്നേഹിക്കുകയും പക്ഷി മൃഗാതികളെയും വൃക്ഷങ്ങളെയും പരിപാലിക്കുകയും ചെയ്യുന്നവന്‍ ഹിന്ദു..

    *ഈശ്വര “വിശ്വാസി” ആയി മാത്രം കഴിയാതെ മനസ്സിനെ ഈശ്വരനിലേക്ക് സ്വയം ഉയര്‍ത്തി, ഈശ്വരനെ അനുഭവിച്ചറിഞ്ഞ് ആ പരമമായ ആനന്ദം നേടാന്‍ ശ്രമിക്കുന്നവൻ ഹിന്ദു…

    *”മാനവ സേവ ആണ് മാധവ സേവ” എന്ന തത്വത്തില്‍ ഊന്നി ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാത്തവന്‍ ഹിന്ദു…

    *മാതാവിന്‍റെയും പിതാവിന്‍റെയും ഗുരുവിന്‍റെയും സ്ഥാനം ഈശ്വരനെക്കള്‍ മഹത്തരമായി കാണുന്നവന്‍ ഹിന്ദു..

    *ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ പരമ പവിത്രമായ ഭാരത മാതാവിന്‍റെ മടിത്തട്ടില്‍ ഒരു പുല്‍ക്കൊടി ആയെങ്കിലും പിറക്കാന്‍ കഴിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ഹിന്ദു…

    *ഇപ്രകാരം ഹിന്ദുവിനെ നിര്‍വചിക്കാന്‍ ഒരു കുറിപ്പ് കൊണ്ട് ഒന്നും ആകില്ല

    ഇതാണ് ഹിന്ദു..

    ഇതാകണം ഹിന്ദു..

    അല്ലാതെ ഇത്ര മഹത്തരവും ജ്ഞാനസാഗരവുമായ ഹിന്ദു സംസ്കാരത്തിനെ അറിയാതെ കേവലം ഒരു മതം ആയികണ്ട് , അതിലെ ഒരു ഗ്രന്ഥം, ഒരേ ഒരു ഗ്രന്ഥം എങ്കിലും വായിച്ചറിയാന്‍ പോലും കൂട്ടാക്കാതെ അല്ലേല്‍ “മെനക്കെടാന്‍”” വയ്യാതെ” ഒറ്റപെട്ട സംഭവങ്ങളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് , നിരീശ്വരവാദികളുടെയും രാഷ്ട്രീയകച്ചവടകാരുടെയും കൂട്ടുപിടിച്ച് യഥാര്‍ത്ഥ ഹിന്ദുകള്‍ക്ക്‌ എതിരെയും അതുവഴി തന്‍റെ പൈതൃകത്തിന് എതിരെ തന്നെയും പൊങ്ങച്ചത്തോട് കൂടി വാള്‍ ഓങ്ങുന്ന “ഇന്നത്തെ പരിഷ്കൃത ഹിന്ദു” ആകരുതേ… ..,………

    ഭാരത സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്ന സുഹൃത്തുക്കളെ…

    ഓര്‍ക്കുക….ലോകത്തിലെ മറ്റെല്ലാ മഹാസംസ്കാരങ്ങളും നശിച്ചു നാമാവശേഷമായിട്ടും ആര്‍ഷ ഭാരത സംസ്കാരം ഇന്നും ലോകത്തിനു മുഴുവന്‍ വഴികാട്ടിയായി , ജ്ഞാനത്തിന്റെ പ്രകാശം നല്‍കി ജ്വലിച്ച് നില്‍ക്കുന്നു – ” ലോകാ സമസ്താ സുഖിനോ ഭവന്തു “എന്ന മഹത്തായ മനോഭാവം – ഇന്ന് ലോകജനത വീണ്ടും ഭാരതത്തിന്‍റെ ജ്ഞാനസാഗരത്തിനെ പ്രതീക്ഷയോടു കൂടി ഉറ്റുനോക്കുന്നു…ഓരോ ഭാരതീയനും അഭിമാനത്തോടു കൂടി പറയാന്‍ തുടങ്ങിയിരിക്കുന്നു…..

    “വരും നാളുകള്‍ ഭാരതത്തിന്‍റെതാണ് ” ………….

    ഭാരത് മാതാ കീ ജയ് …

    ReplyDelete