Friday, February 3, 2012

You foreigners..?

You foreigners KILLING OUR COW Godess , HEN which is also vehicle of OUR GOD MURUKA, in Public place . If we KILL YOUr enemy PIg in public place you will Kill us!! what a SURPRISE!11 YOU could do all these and killing Indians around the world!! o problem!! YOU eliminated Indians from Kashmir! no problem!!! NO political party and Other RELIGON friends not yet raised voices!~! WHY??? HOW LONG YOU could CHEAT PROUD INDIANS??? with Help of Congrss sand communists!!!
RAMARAJYA means all live with equality without caste and religion!!!! but all want money from dividing humn being in the n ame of reservtions and convertion!!!! It should be eneded!!!! NO Khafirs!! Only human beings!!! Love each other!! not for LOve jihads!!!! You first speak against Kasab and AFSAL gurus and Pakistan who killing hindus!!!One who worshiped Babar and wants his monument in Hindus dead body should be killed at the earliest!! who are raped hindus, create Kashir as a militant states, thrownm away hindus from Hindustan and created Osama, Sadham. gadhaffis, palestine, Taliban and asking your religions to consider others as KHZAFIRS and calling for Killing Hindus and eating COW godess, speaking against Modies now!! what a surprised!! who created Pakistan, afganistan, Bengladesh, POK, after killing hindus and ruled Hindusant more than 1000 years now working aguinst Modies!! WE want 125 crore modies!!! to teach a lesson to you for BABARI monument!!!! WE will come as modi!!1 Hindus God should kill asuras!! you may come with in this!!! we will give retaliation!! never cry!!! Modi is our GOD bcz Barbar is your God!! http://a7.sphotos.ak.fbcdn.net/hphotos-ak-ash4/s320x320/401455_138612662924923_100003285696857_161477_2060485338_n.jpg It is secularism!! If Hindus do this, they will call as Communal!!! foreign RASCALS could do anything!! they could rape others wife, sisters, mothers!! but if we do, it is communal!! Kashmir is Best Example and in Pak, afgan, BNengladesh! Hindus Blood have no value!!! http://a6.sphotos.ak.fbcdn.net/hphotos-ak-ash4/s320x320/427251_232762766809360_100002269164833_502736_759597785_n.jpg http://a7.sphotos.ak.fbcdn.net/hphotos-ak-snc6/s320x320/166900_272916932751370_100000991970465_790981_1146485941_n.jpg http://a2.sphotos.ak.fbcdn.net/hphotos-ak-ash4/s320x320/407981_293045467417470_100001360588285_813187_706254466_n.jpg


· · · 21 hours ago

    • Jamal Thandantharayil ആരാണ് വിദേശികൾ? ആരാണു സ്വദേശികൾ?
      44 minutes ago ·

    • Jamal Thandantharayil പശു ദൈവമാണോ?
      44 minutes ago ·

    • Jamal Thandantharayil ദൈവത്തെ ഏതൊരാൾക്കും കൊല്ലാൻ സാധിക്കുമോ?
      44 minutes ago ·

    • Jamal Thandantharayil കോഴിയും ദൈവമാണോ?
      43 minutes ago ·

    • Jamal Thandantharayil പാമ്പ്, എലി.. എല്ലാം ദൈവം..! ദൈവം എന്നാൽ എന്താണു സുഹ്രുത്തെ? നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് നിങൾ മനസ്സിലാക്കുക. നിങ്ങൾ യഥാർത്ഥ ദൈവത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്.
      42 minutes ago ·

    • Jamal Thandantharayil യഥാർത്ഥ ദൈവം അഥവാ സ്രഷ്ടാവിനെ നിങ്ങൾ ഈ മ്യഗങ്ങൾക്കുള്ള സ്ഥാനമേ കൊടുക്കുന്നുള്ളൂ...! ഇത് ദൈവ നിന്ദയാണ്. ദൈവത്തെ ആരും ഒരു നാളൂം കണ്ടിട്ടില്ല എന്നാണ് എല്ലാ വേദങ്ങളും പറഞ്ഞിട്ടുള്ളത്..
      41 minutes ago ·

    • Jamal Thandantharayil പന്നി മുസ്ലിംകളുടെ ശത്രു അല്ല. അത് ഒരു പാവം മ്യഗം. എന്നാൽ അതിന്റെ വ്യത്തിയില്ലാത്ത ജീവിതം നയിക്കുന്ന അതിനെ തിന്നരുത് എന്നത് സ്രഷ്ടാവിന്റെ കല്പന ആണ്. എന്നാൽ ദൈവത്തിൽ വിശ്വാസമില്ലാത്ത എത്രയോ ആളുകൾ അതിനെ കൊന്നു തിന്നുന്നു..! അതിനു മുസ്ലിംകൾക്കെന്താ? മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നന്മ കല്പിക്കലും തിന്മ വിരോധിക്കലും അവർക്ക് അല്ലാഹു ബാധ്യത ആക്കിയിട്ടുണ്ട്. അത് വിശ്വാസമുള്ളവരെ സ്വീകരിക്കൂ. മതത്തിൽ ബലാൽക്കാരമില്ല, എന്നതിനാൽ ആരെയും മുസ്ലിംകൾ നിർബന്ധിക്കാറീല്ല.
      37 minutes ago ·

    • Jamal Thandantharayil അന്യായമായി ഒരാളെയും, ഒരു ജീവിയെയും കൊല്ലാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഓരോ കർമ്മവും അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടും. വിശ്വാസികളായാലും താങ്കളെപ്പോലെയുള്ള അവിശ്വാസികളായാലും. എനിക്കും താങ്കൾക്കും വേറെ വേറെ സ്രഷ്ടാക്കളില്ല. ഞാനും താങ്കളും മരിക്കും. മടങ്ങി ചെല്ലേണ്ടത് യഥാർത്ഥ ദൈവത്തിലേക്കാണ്. ആ ദൈവത്തിന്റെ വിധിവിലക്കുകൾക്കനുസരിച്ചാണ് ഞാനും താങ്കളും ജീവിക്കുന്നതെങ്കിൽ നമ്മൾ രക്ഷപ്പെടും. അല്ലേങ്കിൽ നാം ശീക്ഷിക്കപ്പെടും. ഇതിൽ എന്ത് വർഗീയത? എല്ലാവർക്കും ഒരേ വിധി തന്നെ..! സത്യം എന്താണെന്ന് മനസിലാക്കി അതനുസരിച് ജീവിക്കുക. അത്ര തന്നെ...!
      33 minutes ago ·

    • Jamal Thandantharayil ഇന്ത്യാ വിഭജനം ബ്രിട്ടീഷുകാരുടെ ബുദ്ധിയാണ്. ഭിന്നിപ്പിച്ച് ശക്തി ക്ഷയിപ്പിച്ച് കീഴടക്കുകയും ഭരിക്കുകയും ചെയ്യുക എന്ന ജൂത സാമ്രാജ്യത്വ തന്ത്രം. അത് അവർ ഇപ്പോഴും മിഡിൽ ഈസ്റ്റിലും മറ്റും തുടർന്നു കൊണ്ടിരിക്കുന്നു. ഇങ്ങിനെയെല്ലാം സംഭവിക്കുമെന്ന് പ്രവാചകൻ മുൻപ് പ്രവചിച്ചതുമാണ്. എന്നാൽ അവർക്ക് തിരിച്ചടികളും ലഭിക്കും. പക്ഷേ അന്ത്യനാളിനു മുൻപ് മക്കയിലെ ക അബ പോലും ശത്രുക്കളാൽ പൊളിക്കപ്പെടും എന്നും പ്രവാചകൻ പ്രവചിച്ചിട്ടുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പടച്ചവന്റെ വിധിയെ തടുക്കാനാവില്ല. എന്നാൽ ചെയ്യാനുള്ളത് അവരവരുടെ വിശ്വാസകർമ്മങ്ങൾ ശുദ്ധമാക്കി സ്വന്തം ശരീരത്തെ നരക ശിക്ഷയിൽ നിന്ന് രക്ഷിക്കുക എന്നതാണ്. മുസ്ലിംകൾ അമുസ്ലിംകളോട് പ്രബോധനം നടത്തുന്നത് അവരെ നരകശിക്ഷയിൽ നിന്ന് രക്ഷിക്കാനായാണ്. സ്രഷ്ടാവീന് പുറമെ സ്രിഷ്ടികളെ ആരാധിക്കുന്നവരൊക്കെ നരകത്തിൽ പ്രവേശിപ്പിക്കപ്പെടും. അത് മുഹമ്മദ് (സ) നബിയെ ആരാധിക്കുന്നവരാണെങ്കിലും....!
      26 minutes ago ·

    • Jamal Thandantharayil നീതി നിഷേധിക്കപ്പെടുമ്പോൾ ഏതൊരു ജനതയും ശബ്ദമുയർത്തും. അത് അതാത് ജനതകളുടെ അവകാശവും ബാധ്യതയുമാണ്. നീതി ലഭിക്കുകയും സമാധാനമായി ജീവിക്കാനുള്ള സൌകര്യം ലഭിക്കുകയും ചെയ്യുമ്പോൾ സാധാരണമനുഷ്യരൊന്നും രാജ്യത്ത് ഒരു പ്രശ്നവും ഉണ്ടാക്കില്ല. കള്ളന്മാരും കവർച്ചക്കാരുമല്ലാതെ. അവരെ പിടിച്ച് ശിക്ഷിക്കുന്നതിൽ മുഖം നോക്കരുത്. പ്രവാചകൻ(സ) പറഞ്ഞത് ‘എന്റെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിൽ പോലും അവളൂടെ കൈ ഞാ‍ാൻ മുറീക്കുക തന്നെ ചെയ്യും എന്നാണ്’.
      22 minutes ago ·

    • Jamal Thandantharayil രാമരാജ്യം എന്നാൽ എല്ലാവരും തുല്യനീതിയോടെ ജീവിക്കുന്ന ഒരു സങ്കല്പമാണെന്ന് താങ്കൾ പറയുന്നു. രാമരാജ്യം വരുന്നതിനു മുൻപ് തന്നെ മുസ്ലിംകളെ മുഴുവൻ കൊല്ലണമെന്നും നാടുകടത്തണമെന്നും പറയുന്ന നിങ്ങൾ രാമരാജ്യം വന്നാൽ എന്തൊക്കെയായിരിക്കും ചെയ്യുക? കൊലപാതവും അക്രമരാഷ്ട്രീയവുമാണോ നിങ്ങൾ മുന്നോട്ട് വെക്കുന്ന രാമരാജ്യം..? അന്യമതസ്ഥരെക്കുറിച്ച് വിഷലിപ്തമായല്ലാതെ സംസാരിക്കുന്ന ഒരു ആർ എസ് എസുകാരെനെ പ്പോലും ഞാൻ കണ്ടിട്ടില്ല. മനുഷ്യത്വമുള്ള ഒരു വാക്കു പോലും ഞാൻ അവരിൽ നിന്ന് കേട്ടിട്ടില്ല...! പിന്നെന്തു നീതിയെക്കുറിച്ചാണു താങ്കൾ സംസാരിക്കുന്നത്.
      18 minutes ago ·

    • Jamal Thandantharayil എന്നാൽ ന്യായവിധിയുടെ ഒരു നാൾ വരാനിരിക്കുന്നു. അന്ന് ആരുടെ നന്മകൾ കനം തൂങ്ങുന്നോ അവർ, സ്വർഗീയാനുഭൂതികളിൽ പ്രവേശിക്കപ്പെടും. ആരുടെ തിന്മൾ കനം തൂങ്ങുന്നോ അവർ കത്തിയാളൂന്ന നരകത്തീയിൽ പ്രവേശിപ്പിക്കപ്പെടും. അതിൽ അവർ നിത്യവാസികളായിരിക്കും. ഇത് ഞാനും താങ്കളും കണ്ടുമുട്ടാനിരിക്കുന്ന സത്യമാണ്....!
      16 minutes ago ·

    • Jamal Thandantharayil കാഫിർ എന്നാൽ സത്യം നിഷേധിക്കുന്നവനും അത് മറച്ചു വെക്കുന്നവനുമാണ്. കർഷകൻ വിത്തിട്ട് മണ്ണു കൊണ്ട് അത് മറച്ചു വെക്കുന്നതിനാൽ അറബി ഭാഷയിൽ കർഷകനും കാഫിറാണ്.
      14 minutes ago ·

    • Jamal Thandantharayil ദൈവികമതം ആണു സത്യം. അത് ആർ നിഷേധിക്കുകയും അറിഞ്ഞിട്ടും അറിയാത്ത പോലെ മറച്ചുവെച്ച് നടക്കുകയും ചെയ്യുന്നുവോ? അവരൊക്കെ കാഫിറൂകൾ തന്നെ. അതായത് സത്യത്തെ നിഷേധിക്കുന്നവർ..
      13 minutes ago ·

    • Jamal Thandantharayil മോഡിക്കെതിരെ സംസാരിക്കുന്നത് അയാൾ അധികാരത്ത്ലിരിക്കുമ്പോൾ ചെയ്ത അക്രമത്തിന്റെ പേരിലാണ്. അത് സംസാരിച്ചാലും ഇല്ലെങ്കിലും അയാൾ ചെയ്തതിനു അയാളും താങ്കൾ ചെയ്തതിനു താങ്കളൂം ഞാൻ ചെയ്തതിനു ഞാനും അനുഭവിക്കുക തന്നെ ചെയ്യും...! അതിൽ ഒരു സംശയവുമില്ല...!
      11 minutes ago ·

    • Jamal Thandantharayil പാകിസ്ഥാനികളായാലും അഫ്ഗാനികളായാലും താലിബാനായാലും ഉസാമയോ മറ്റേതെങ്കിലും തീവ്രവദിയോ ആയാലും അന്യായമായ ഓരോ പ്രവർത്തിക്കും അല്ലാഹുവിന്റെ മുന്നിൽ കണക്ക് പറയേണ്ടി വരും. അലി (റ) അക്രമികളുമായുള്ള ഒരു യുദ്ധത്തിൽ ഒരു ശത്രുവിനെ കീഴ്പെടുത്തി അയാളെ വധിക്കാൻ വാളുയർത്തിയ സമയത്ത് അയാൾ അലി(റ) യുടെ മുഖത്തേക്ക് കാറിത്തുപ്പുകയുണ്ടായി. അപ്പോൾ അദ്ദേഹം അയാളെ വധിക്കാതെ വെറുതെ വിടുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു. നിന്നോടുള്ള ദേഷ്യം കൊണ്ടല്ല ഞാൻ നീയുമായി യുദ്ധം ചെയ്തതും നിന്നെ കൊല്ലുന്നതും. മറിച്ച് ദൈവിക മാർഗദർശനം അനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം ചെയ്യുകയും ചെയ്യുന്ന ഞങ്ങളെ അതിനനുവദിക്കാതെ ഞങ്ങളെ ആക്രമിക്കാൻ നിങ്ങൾ ശ്രമിച്ചതു കൊണ്ടാണ്. എന്നാൽ നീ എന്റെ മുഖത്ത് തുപ്പി എന്നത് എനിക്ക് ക്ഷമിക്കാവുന്ന തെറ്റാണ്. അതിന്റെ പേരിലല്ല നിന്നെ കൊല്ലുന്നതെന്ന് മനസ്സിലാക്കാൻ നിന്നെ വെറുതെ വിടുകയാണ്..
      3 minutes ago ·

    • Jamal Thandantharayil ‎125 കോടി മോഡിമാർ ഉണ്ടായാലും ദൈവം ഉദ്ദേശിച്ചത് മാത്രമെ നടക്കൂ സഹോദരാ..! ദൈവം താങ്കൾ എന്നെ കൊല്ലണം എന്ന് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതിനു ഒരു മോഡീ തന്നെ ആവശ്യമില്ല. താങ്കൾ എന്നെ കൊന്നിരിക്കും. പിന്നെ ഒന്നായാലും 125 കോടി ആയാലും കണക്ക് തന്നെ. കൊല്ലണം കൊല്ലണം എന്നുള്ള ഈ ചിന്ത മാറ്റി സത്യവിശ്വാസി ആകണം, ദൈവിക മാർഗദർശനത്തിലെത്തണം എന്ന ചിന്ത ഉണ്ടാക്കുക..!
      2 seconds ago ·
    • 7 minutes ago ·
    • Jamal Thandantharayil ബാബർ എന്നാൽ മുസ്ലിംകളുടെ ദൈവം ആണെന്ന് ആരാണ് താങ്കൾക്ക് പറഞ്ഞ് തന്നത്. ഈ വർഷം കേട്ട ഏറ്റവും വലിയ വിഡ്ഡീത്തം ആണ് അതെന്ന് മനസ്സിലാക്കുക..! ഈ ലോകം സ്യഷ്ടിച്ച താങ്കളെയും താങ്കൾക്ക് മുൻപുള്ളവരെയും രാമനെയും ക്രിഷ്ണനെയും അവരുടെ മാതാപിതാക്കളെയും പിതാമഹന്മാരെയുമെല്ലാം സ്യഷ്ടിച്ച സാക്ഷാൽ സ്രഷ്ടാവ് മാത്രമാണ് മുസ്ലിംകളുടെ ദൈവം. ബാബർ പോയിട്ട് പ്രവാചകൻ മുഹമ്മദ് (സ) യെ പ്പോലും ദൈവമായി ഒരാൾ സങ്കല്പിച്ചാൽ പിന്നെ അയാൾ മുസ്ലിമല്ല. കാഫിറാണ്....! താങ്കൾക്കും താങ്കൾക്ക് ഇതൊക്കെ പറഞ്ഞ് തരുന്നവർക്കും സത്യവുമായുള്ള ബന്ധം താങ്കൾ മനസ്സിലാക്കിയാൽ താങ്കൾക്ക് നന്ന്...!


      No comments:

      Post a Comment