ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ നിലവിളക് കൊളൂത്തുന്ന ആയിരം മുസ്ലിങ്ങളെ കാണിച്ചു തരാം, 5 നേരം നമസ്കരിക്കുന്ന ഒരു ഹിന്ദുവിനെ കാണിച്ചു തരാമോ?
ഗവൺമെന്റ് പരിപാടികൾ പോലും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ നിലവിളക്ക് കൊളൂത്തിയും തേങ്ങ ഉടച്ചും തുടങ്ങുന്നു,ഒരു ചേഞ്ച് ആയി ബിസ്മി ചൊല്ലിയും ഫാത്തിഹ ഓതിയും തുടങ്ങുന്നത് നിങ്ങൾ അങ്ങികരിക്കുമോ?
മുസ്ലിം വിശ്വാസത്തിന്റെ ഭാഗമായ നോമ്പ് നോല്ക്കാനും നമസ്കരിക്കാനും ആരെയും നിര്ബന്ധിക്കുന്നില്ല എന്നാൽ ഹിന്ദുകളിലെ ഒരു വിഭാഗം അവരുടെ വിശ്വാസത്തിന്റെ ഭാഗമായ നിലവിളക്ക് കൊളൂത്താൻ മറ്റു വിശ്വാസികളെ നിര്ബന്ധിക്കുന്നു,മാറി നില്ക്കുന്നവരെ കൊടും വര്ഗിയവാദിയായി ചിത്രികരിക്കുന്നു..
ഉദാ:അബ്ദു റബ്
നോട്ട്:തെറി വിളിക്ക് മറുപടിയില്ല


No comments:
Post a Comment