Sunday, June 12, 2016

5 നേരം നമസ്കരിക്കുന്ന ഒരു ഹിന്ദുവിനെ കാണിച്ചു തരാമോ?

ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ നിലവിളക് കൊളൂത്തുന്ന ആയിരം മുസ്ലിങ്ങളെ കാണിച്ചു തരാം, 5 നേരം നമസ്കരിക്കുന്ന ഒരു ഹിന്ദുവിനെ കാണിച്ചു തരാമോ?
ഗവൺമെന്റ് പരിപാടികൾ പോലും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ നിലവിളക്ക് കൊളൂത്തിയും തേങ്ങ ഉടച്ചും തുടങ്ങുന്നു,ഒരു ചേഞ്ച്‌ ആയി ബിസ്മി ചൊല്ലിയും ഫാത്തിഹ ഓതിയും തുടങ്ങുന്നത് നിങ്ങൾ അങ്ങികരിക്കുമോ?
മുസ്ലിം വിശ്വാസത്തിന്റെ ഭാഗമായ നോമ്പ് നോല്ക്കാനും നമസ്കരിക്കാനും ആരെയും നിര്ബന്ധിക്കുന്നില്ല എന്നാൽ ഹിന്ദുകളിലെ ഒരു വിഭാഗം അവരുടെ വിശ്വാസത്തിന്റെ ഭാഗമായ നിലവിളക്ക് കൊളൂത്താൻ മറ്റു വിശ്വാസികളെ നിര്ബന്ധിക്കുന്നു,മാറി നില്ക്കുന്നവരെ കൊടും വര്ഗിയവാദിയായി ചിത്രികരിക്കുന്നു..
ഉദാ:അബ്ദു റബ്
നോട്ട്:തെറി വിളിക്ക് മറുപടിയില്ല
Like
Comment
186 comments
Comments
Dhiju MD Thampi നില വിളക്ക് മുകളിൽ കുരിശു വചിട്ട് ക്രിസ്തവർ കൊളുത്തുന്നു മുകളിൽ ഒരു ഹിന്ദു എമ്ബ്ലോം പോലും ഇല്ലാതെ ഹിന്ദു കൊളുത്തുന്നു അത് പോലെ മുസ്ലില്മും ... നമ്മുടെ സംസ്കാരം എന്നാൽ വിളക്ക് ( വെളിച്ചം തെളിയിച്ചു )) ഓരോ കാര്യങ്ങൾ തുടങ്ങുന്നു ബെർത്ത്‌ ഡേ ക്രിസ്തവർ വിളക്ക് അണച്ച് ആഖോഷിക്കുന്നു നമ്മൾ വിളക്ക് കൊളുത്തി ആഖോഷിക്കുന്നു വിളക്ക് ഐസ്വോരത്തിന്റെ പ്രതീകം ആണ് അന്ധകാരം അത് അന്ധത അന്ധ വിസ്വോസം ഇതുപോലെ അശുഭം ആണ്
LikeReply3June 7 at 3:17pm
Shabeer Ali Ricky സംസ്കാരത്തിന്റെ ഭാഗമാണ് വിളക് തെളിക്കുന്നത്, explain..

എന്ത് സംസ്കാരം?
Subramani Mahadevan Indian samskaaram. Sanathana samskaaaram. Thante muthirnnavar nadathi kondu vanna samskaaram.

Allathe verum bheegratha shrichu kondu nadanna mughal pannikalude alla
Jaya Kumar സംസ്ക്കാരം എന്നാ പദം ആദ്യമായി കേള്‍ക്കുകയാണോ പോസ്റ്റുമാന്‍ ?
Dhiju MD Thampi ഇത്രേം പറഞ്ഞിട്ട മനസിലായില്ലേ ? ഒത്തിരി അറിവുള്ളവരും അറിവ് ഇല്ലാത്തവരും സംവദിക്കുന്ന ഒരു ലോകം ആണിത് അവരുടെ പല ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകും അവയൊക്കെ സംയമനത്തോടെ reply ചെയ്യാൻ കഴിയില്ലെങ്ങിൽ ഈ പണിക്ക് നില്ക്കരുത് ....നിങ്ങള്ക്ക് നിങ്ങടെ മതം വലുതായിരിക്കാം അത് നിങ്ങടെ മനസിലും വിസ്വോസതിലും സൂക്ഷിക്കു അത് മറ്റുള്ളവരിൽ അടിചെല്പ്പിക്കാൻ നില്ക്കരുത് മറ്റു മതത്തെ കുറ്റം പറയാൻ മുഹമ്മദ്‌ സല്ലലാഹു അലിവ സെല്ലം പറഞ്ഞിട്ടുണ്ടോ ?
LikeReply2June 7 at 3:25pm
Dhiju MD Thampi പൊട്ടൻമ്മർക്ക് reply ഇല്ല പോസ്റ്റ്‌ കലഞ്ഞിട്റ്റ് പോയ്ക്കൊള്ള് നിങ്ങള്ക്ക് മനസിലാക്കാനും അത് ശരിയാണ് എന്ന് accept ചെയ്യാനും ഉള്ള ഒരു ഹൃദയ വലിപ്പം ഇല്ല നിങ്ങൾ പോയി നിങ്ങടെ ആരോ പറഞ്ഞു കൊടുത്തു ഒരാൾ പറഞ്ഞു അത് കേട്ട് നിന്ന മറ്റൊരാളുടെ പിന് തലമുറയില പെട്ടവരോട് ചോദിച്ചു എഴുതിയ പുസ്തകത്തിലെ കാണാത്ത ഇനിയും സൃഷ്ടിക്ക പെടാത്ത സ്വോര്ഗത്തിലെ നടക്കും എന്ന് പറയുന്ന നടക്കാത്ത ആഗ്രഹങ്ങൾ വായിച്ചു പടിക്ക് ,!!!!!!!!!!! ഇവിടെ സ്വൊന്തം കണ്ണുകളെ പോലും വിസ്വോസിക്കാൻ പലപ്പോഴും കഴിയുന്നില്ല ....അത് ഹൃദിസ്ഥമാക്കിയ ശേഷം മറ്റു മത പുസ്തകങ്ങള കൂടെ വായിക്കു .... ഓ അത് നിങ്ങള്ക്ക് ഹറാം ആണല്ലോ .? അപ്പോൾ പോട്ട കിണറ്റിലെ തവള യെ പോലെ ജീവിക്ക് മറ്റുള്ളവരുടെ പിടലിക്ക് കേറാതിരുന്നാൽ മതി ...നമ്മൾ ഇവിടെ എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ
LikeReply3June 7 at 3:33pm
Jamal Moidutty Thandantharayil
Write a reply...
Dhiju MD Thampi അപ്പോൾ ഈ പോസ്റ്റ്‌ മാൻ ഒളിച്ചു ഓടിയ സ്ഥിതിക്ക് ഈ പോസ്റ്റ്‌ മൂഞ്ഞിയതായി പ്രഖ്യാപിച്ചു കൂടെ ?
LikeReply4June 7 at 3:18pm
Hansa Vineesh അല്ലെങ്കിൽ ഈ പോസ്റ്റ് പിൻ വലിക്കണം....ഒരു മതത്തിനേയും....ദുഷിക്കാനല്ല....ദുഷിക്കാൻ ..."മത"ങ്ങൾക്ക് കുഴപ്പം ഒന്നുമില്ല....അതിലെ‌ ചിൽ "മദ"ങ്ങൾക്കാണു കുഴപ്പം
LikeReply2June 7 at 3:19pm
Subramani Mahadevan Post itta aallum, pinne kure koyamaarum undayirrnnu. ellaaarum pamaba kadannu. swamiye saranam ayyappa
Hansa Vineesh പറ്റൂല്ലാ....പോസ്റ്റ്മാനേ....എവിടെപ്പോയി....
LikeReply1June 7 at 3:20pm
Asharaf Kuttippa Appo post ittavan vijayichu....ningalk marupadi illallo
Jamal Moidutty Thandantharayil
Write a reply...
Dhiju MD Thampi Mention ചെയ്യ്‌
Jaya Kumar Shabeer Ali Ricky പോസ്റ്റിലെ ചോദ്യങ്ങള്‍ക്ക് മറുപടി തരുക ,അല്ലെങ്കില്‍ പോസ്റ്റ്‌ നീക്കം ചെയ്യുക
LikeReply1June 7 at 3:24pm
Hansa Vineesh മറുപടിയില്ലെങ്കിൽ....പോസ്റ്റ് തെറ്റായിരുന്നു എന്നു കരുതാം അല്ലേ??
Shabeer Ali Ricky എന്ത് ചോദ്യം?
Shabeer Ali Ricky ഹിന്ദു ആരാണ്,സച്ചിന്റെ മുത്തച്ഛന്റെ പേര് എന്താണ് എന്നൊക്കെ ചോദിച്ചാൽ തല്കാലം മറുപടി ഇല്ല
Hansa Vineesh ഹിന്ദുവിന്റെ വിശ്വാസം ആണെന്നു പറഞ്ഞു...ആരാണു ഹിന്ദു??? അത് ഏത് രാജ്യത്തെ 'മതം ' ആണ്...???
LikeReply4June 7 at 3:28pm
Jaya Kumar നിലവിളക്ക് കൊളുത്തുന്ന അറബികള്‍ ഇസ്ലാമിനെ പിന്തുടരുന്നവര്‍ അല്ലെ ? അതോ അവര്‍ക്ക് മലയാളികളായ കോയമാരുടെ അത്രയും വിവരം ഇല്ലെ ഇസ്ലാമിനെക്കുറിച്ച് ?Shabeer Ali Ricky
LikeReply3June 7 at 3:29pm
Shabeer Ali Ricky അവര്ക്ക് അത് ഹിന്ദു വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് അറിയിലായിരിക്കും,അറിഞ്ഞു ചെയ്താലും അവരുടെ ഇഷ്ട്ടം..

നിർബന്ധികുമ്പോൾ ആണ് ബ്രോ പ്രശ്നം
Subramani Mahadevan Shabeer Ali Ricky ithu thannaya prasnam. thante matham njamallil adichelppikkan shramikkumbol njamal adichu ottikkum
Jaya Kumar Shabeer Ali Ricky അപ്പോള്‍ അറബികള്‍ മണ്ടന്മാര്‍ ആണെന്ന് പറയാതെ പറയുകയാണ് അല്ലെ ?

വെറുതെ ആ നല്ല മനുഷ്യരെ കൂടി മോശക്കാര്‍ ആക്കല്ലേ കോയാ
LikeReply2June 7 at 3:34pm
Jamal Moidutty Thandantharayil
Write a reply...
Subramani Mahadevan Shabeer Ali Ricky nerathe thante postinu marupadi thannathu thaan vaychila ennu thonnunnu.

Hindu ennulathu illa. Hindu ennulathu thante vargam mughal vargham adichelppichathaanu.
India yil vadakke rajyathu maathram oru 300-400 varsham bharichittu kure ennathine vyapicharichu kure ennathine matham maattii, avar poyi. athu kondu india yil islam vannu.
Siddharthan Marath There are more beef eating Hindus than pork eating muslims
Shabeer Ali Ricky ഉണ്ടാവും,അത് കൊണ്ട്?
Siddharthan Marath Niskarikaan ariyillengilum many Hindus pray in churches & mosques .. nilavilaku assosiated with prosperity also .. used at inaugurations
Jamal Moidutty Thandantharayil
Write a reply...
Shabeer Ali Ricky ബൈക്കിൽ ആണ് പിന്നെ വരാം
Sudheesh S Kannan Enthonnade ithokke
Keralam oru phranthalayam
Ennathu ethra sathyam
LikeReply1June 7 at 3:32pm
Hansa Vineesh സച്ചിന്റെ മുത്തച്ഛന്റെ പേരു Ramakanth tendulkar....
LikeReply3June 7 at 3:33pm
Jaya Kumar നിനക്ക് ചവുട്ടി നില്ക്കാന്‍ മണ്ണും കുടിക്കാന്‍ വെള്ളവും ശ്വേസിക്കാന്‍ വായുവും തന്ന ദേശത്തെ ,അതിന്റെ സംസ്ക്കാരത്തെ മാനിക്കാന്‍ പഠിക്കു ആദ്യം .

ഇതൊക്കെയുണ്ടെങ്കില്‍ മാത്രമേ നീ ഉള്ളൂ .നീയുണ്ടെങ്കില്‍ മാത്രമേ നിന്റെ മത വിശ്വാസം ഉള്ളൂ .മറക്കരുത് Shabeer Ali Ricky
LikeReply16June 7 at 3:38pmEdited
Dhiju MD Thampi ശരിയാണ് ...മാതാ പിതാ ഗുരു ദൈവം എന്ന് പറയുമ്പോലെ അമ്മയെ പ്രകൃതിയെ സംസ്കാരത്തെ ഒക്കെ ആദ്യം പടിക്ക് പിന്നെ മതി വിധ്യഭാസവും മതവും മറ്റും ഒക്കെ
LikeReply2June 7 at 3:41pm
Radhakrishnan Kamyakam ചവുട്ടി നില്‍ക്കാനുള്ള മണ്ണിലും കുടിക്കാനുള്ള വെള്ളത്തിലും ശ്വസിക്കാനുള്ള വായുവിലും ജയകുമാറിനുള്ള അവകാശംപോലെ തന്നെ ഷബീരിനുംഉണ്ട്. വിളക്ക് കൊളുത്തുന്നതാണോ അല്ലാത്തതാണോ സംസ്കാരം എന്നൊക്കെ തീരുമാന്നിക്കുന്നത് അവരവര്‍ തന്നെയാണ്. ഒരു സംസ്കാരവും അടിചെല്‍പ്പിക്കുന്നതിലൂടെയല്ല രൂപം കൊള്ളുന്നത്‌. അത് നിരന്തരം മാറ്റങ്ങള്‍ക്കു വിധേയവുമാണ്‌.
LikeReply1June 7 at 3:55pm
Dhiju MD Thampi Mr രാധാ നമ്മൾ ആരും അവകാസത്തെ വേണ്ട എന്ന് പറഞ്ഞില്ല ...അവരുടെ culture അവർക്ക് അത് മറ്റുള്ളവരുടെ മേൽ അടിചെല്പ്പിക്കുകയും അതാണ്‌ ശരി എന്ന് സ്ഥാപിക്കാൻ ശ്രെമിക്കുകയും മറ്റു മതത്തെ ട്രോളാൻ ശ്രെമിക്കുകയും ചെയ്യ്തതാണ് ഞാൻ ഷബീരിൽ കണ്ട കുറ്റം അതും കോമൺ ആയിട്ട് നോക്കി കണ്ടത് ...അയ്യാളെ സപ്പോർട്ട് ചെയ്യുന്ന നിങ്ങടെ culture എന്താണ് എന്ന് എനിക്കറിയില്ല ഉധെശ ശുധിയും അക്ഷര തെറ്റുണ്ട് ഷമിക്കുക നിങ്ങള്ക്ക് മനസിലാക്കാൻ കഴിയും ... സമയ കുറവാണ് തിരുതാത്തത്
LikeReply3June 7 at 4:20pm
Girish Gopal Radhakrishnan Kamyakam avan oru muslim anenkil nilavilakk koluthiyirikkum kaaranam quran parayunath bahumanikkan annu nindhikkan alla.....
Jamal Moidutty Thandantharayil
Write a reply...
Dhiju MD Thampi അപ്പോൾ നമുക്ക് സമയം കാണില്ല ...ഒരു പോസ്റ്റ്‌ ഞാൻ മുന്നേ ഇട്ടു അതിന്റെ ഉത്തരം കൊടുക്കാം 1 ദിവസം ഞാൻ workkinu പോലും പോകാതെ ഇവിടെ ഇരുന്നു reply reply ... ആ ഉത്തര വാദിത്തം ഇല്ലെങ്ങിൽ പോസ്ടാൻ പോകരുത് ....അവന്റെ ഒരു ബൈക്കെ ...നമ്മൾ ആരും കണ്ടിട്ടില്ല ബൈക്ക്
LikeReply8June 7 at 3:39pm
Jaya Kumar Shabeer Ali Ricky ബൈക്കിൽ ആണ് പിന്നെ വരാം //////// പോസ്റ്റുമാന്‍ ബൈക്കില്‍ കേറി തടിയൂരി പോയതിനാല്‍ പോസ്റ്റ്‌ എട്ടു നിലക്ക് പൊട്ടി എന്ന് എല്ലാവരെയും അറിയിക്കുന്നു
LikeReply5June 7 at 3:39pm
Hansa Vineesh അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറങ്ങാഴി എന്നു പറയുന്ന ഈ ചങ്ങായിയോടു തർക്കിക്കുന്നതിൽ അർത്ഥമില്ല....നേരെ ചൊവ്വേയുളള ഒരുത്തരം പോലുമില്ല.....ഏതായാലും‌..ഈ...പുണ്യമാസത്തിൽ....എല്ലാവർക്കും ...നല്ലതു വരട്ടെ എന്ന് ജഗദീശ്വരനോടു പ്രാർത്ഥിക്കുന്നു....
Sandeep Kongad വെറുതെ ഒരു POST ഒരു കാര്യവുമില്ല
LikeReply3June 7 at 3:54pm
Chanthu Thalakkal എടോ മരപ്പൊട്ടൻ കോയേ . നിലവിളക്ക് ക്ഷേത്രത്തിലോ പൂജാമുറിയിലോ കത്തിച്ചു വെച്ചാലെ അത് ഹൈന്ദവ ആരാധനയുടെ ഭാഗം ആകുന്നുള്ളൂ . അല്ലാതെ നാട്ടിൽ വൈദ്യുതി വരുന്നതിനു മുൻപ് (മണ്ണെണ്ണയും ) നില വിളക്ക് തന്നെ ആണ് രാത്രി പ്രകാശം കിട്ടാൻ ഉപയോഗിച്ചിരുന്നത...See More
LikeReply16June 7 at 4:55pm
Dhiju MD Thampi ഇനി മേലിൽ ഒരു പോസ്റ്റും ആായ്യീീട്പ വന്നുപോകരുത് ...മണ്ടതനം എഴുന്നെള്ളിക്കം മണ്ടതനം തിന്കെര്സ് എന്നൊരു ഗ്രൂപ്പ്‌ തുടങ്ങിക്കോ
LikeReply3June 7 at 5:00pm
Sethu Raj വെളിവില്ലാത്ത ഇത്തരം ക്ണാപ്പന്മാരെ എന്തിനു വെച്ചു പൊറുപ്പിയ്കുന്നൂ.???
LikeReply4June 7 at 5:36pm
Rajesh Kumar karandu pokumbam kathikkunnathalla nilavilakku athu mannennavilakkanu nila vilakku koluthy athil namaskarikkanam
LikeReply1June 7 at 6:00pm
Vijayan MP രാവിലെ എഴുന്നറ്റ് കുളികഴിഞ്ഞ് ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് ഒരുനിമിഷം നിൽക്കുമ്പോൾ മറ്റൊന്നും മനസ്സിലുണ്ടാകില്ല,എല്ലാവർക്കും നല്ലതുവരുത്തണേ എന്നാണ് ഹിന്ദുക്കൾ പ്രാർത്ഥിക്കുക.അതോടെ മനസ്സു നിർമലമായി,അന്നത്തെ കർമങ്ങൾക്കു ശേഷം സന്ധ്യക്കു വീട്ടിൽ വിളക്കുവച്ച് സന്ധ്യാപ്രാർത്ഥനയോടെ ഞങ്ങളുടെ മനസ്സും ശരീരവും ശുധിയായി.ദിവസം അഞ്ചു നേരം പ്രാർത്ഥിച്ചിട്ടും എന്താടോ നിങ്ങളുടെ മനസ്സ് ശാന്തമാകാത്തത്,കർമഫലം.
LikeReply6June 7 at 7:26pm
Nisha Nrk പോസ്റ്റ് മാനെ മതംമാറ്റിയപ്പോൾ ശ്രീകൃഷ്ണ്ണനെയും കൂടെ കോണ്ട് പോയ കമലാ...സുരയ്യ എന്ന എഴുത്ത് കാരിയെ മുസ്ലീം മതം പുറത്താക്കിയോ ഇല്ല ഞങ്ങളാരെങ്കിലും നിർബന്ദിച്ച് കോടുത്തയച്ചതാണോ കൃഷ്ണ്ണനെ അല്ല... മരണം വരെ അവർ കൃഷ്ണ്ണനെ പൂജിച്ചിരുന്നു....
അതുപോലെ നിർബന്ദിച്ചോ പ്രേരിപിച്ചോ മതം മാറ്റുന്നത് കോണ്ടാണ് ഇത് പരമ്പരാഗതമായി ആചരിച്ച് പോരുന്നത് അവര് തോപ്പി ഇട്ടലും തുടരുന്നു... ഈ ഇറാഖിലും ഓക്കെ കഴുത്തിൽ തോക്ക് വച്ച് മതം മാറ്റിയത് പോലെ ഇവിടെ കോറേ മാറ്റിയതാണ് അതുകോണ്ടാണിത് അല്ലാതെ ഹിന്ദുക്കള് നിർബന്ദിച്ചിട്ട് അല്ല... ഹിന്ദു നിസ്ക്കരിക്കാത്തതും ഇതാണ് കാരണം ഞങ്ങളുടെ പൂർവിക പരമ്പര അത് ചെയ്തിട്ട് ഇല്ല ... മൂസ്ലീമായ താങ്കളുടെ പരമ്പരപോലും വിളക്ക് കോളുത്തി കൈകൂപ്പി ഏൻറ്റെ ഭഗവാനേന്ന് വിളിച്ചവരാണ്...
LikeReply4June 7 at 10:10pmEdited
Dhiju MD Thampi പോസ്റ്റ്‌ മാൻ ഇതുവരെ ബൈക്കിൽ നിന്നും ഇറങ്ങിയില്ലേ ?
LikeReply1June 7 at 9:29pm
Dhiju MD Thampi പോസ്റ്റുമാൻ ഇവിടുന്നു ഉടുതുണി ഇല്ലാതെ ഓടി വേറെ പോസ്റ്റ്‌ ഈട്ടേക്ക്ക്കൂന്നു അവിടെയും ചോദ്യങ്ങള്ക്ക് കുട്ടി മിണ്ടുന്നില്ല
LikeReply1June 7 at 10:34pm
Rizvan Rz oru doubt...ee mathetharathwam enn parannaaal muslim poyi shiva rathri vritham edukalum hindu poyi ramadan edukalum allallo...swantham vishwasam maryadik vishwasikkukayum mattullavarude vishwasathe bahumaanikkukayum alle....? allathe ee post muthalaaaliyum postinullile post muthalaaliyum paranna pole aano...athokke verum show off ayirikoole
LikeReply4June 8 at 4:11am
Reenamol Abraham ayo, Nombu edukkunna Hindu vine avaganickuka....athanu vendathu...avanokke matham maari islam aakan olla purappadu aanu..athinte munnodiya...ennittu venam ividam Iraq, syriya pole kola kalam aakkan...Hindu vinte Bhagavath geedha pole oru Matha grantham bhoomiyil illa..Njan koranum,Bibleum , gheedhum vayichittu ondu...Bhagavath Gheedha aanu real religious book...
Shamjith Bin Majeed Njan vayichittullathil ettom relegious quran aanu
Jamal Moidutty Thandantharayil
Write a reply...
Dhiju MD Thampi സോറി മലയാളം അല്ലാതെ മറ്റൊന്നും വായിക്കാൻ മേനകെടില്ല OR അറിയില്ല
Baiju Sivagiri Sabeer Ali ആദ്യം സ്വന്തം വീട്ടിൽ ഒരു ഹിന്ദു ദൈവത്തിന്റെ പടം പള്ളിക്കരും ബന്ധുക്കളും കാൺകെ വെച്ച് ആരാധിക്കുവാനുള്ള ധൈര്യമുണ്ടോ ??അങ്ങനെ ചെയ്തിട്ട് പോരെ മറ്റുള്ള ആയിരങ്ങളേയും പതിനായിരങ്ങളേയും കാണിക്കാൻ ... എന്തുകൊണ്ട് നിനക്ക് വീട്ടിൽ ഹിന്ദുദൈവങ്ങളെ ആരാധിച്ചുകൂടാ
LikeReply3June 8 at 1:43pm
Shreeraj KT India ഹിന്ദു മതമല്ല സംസകാരമാണെന്ന കാര്യം മറക്കരുത്
അ സംസ്കാരം ഭാരതസംസ്കാരമാണ് അപ്പോൾ പുറത്തു നിനസംസ്ക്കാരത്തിന് ഇവിടെ പ്രസകതിയില്ലയെന് തോന്നുന്നു.
LikeReply3June 8 at 7:25pm
Rakesh Verma attam murikendi varumo ?
LikeReply1June 9 at 7:44am
Jamal Moidutty Thandantharayil Jayakrishnan Chathoth മറ്റുള്ള വിശ്വാസങ്ങളെ വിശ്വസികളെ വിമർശിക്കുന്ന നിന്ദിക്കുന്നവൻ സംസ്കാരശൂന്യൻ....അവൻ സംസ്കാരശൃന്യമായ മറുപടിക്ക് അർഹൻ...ഇന്ന് സിറിയയിൽ ഇസ്ലാം മതഭ്രാന്മാർ ബലാൽസംഗത്തിന് അനൂവദിക്കാത്ത മൂസ്ലിം സഹോദരമാരെ തീയിട്ട് ചുട്ട് കൊന്നു അവരുടെ സത്ബുദ്ധിക്ക് വേണ്ടി താങ്കൾ താങ്കളുടെ നേതാവിനോട് പ്രാർഥിക്കൂ.....ദൈവത്തിന്റെ സമക്ഷം എത്തിയാൽ നീ ദൈവത്തോട് ഉത്തരം പറയേണ്ടിവരും...കാരണം ആ ശക്തി നിർമ്മിച്ച ശരീരഭാഗങ്ങൾ മുറിച്ചു ചാടി ആ ശക്തിയുടെ സൃഷ്ടിയെ ഞാൻ വെല്ലുവിളിച്ചില്ല
Like · Reply · 1 · June 7 at 2:22pm <<>>> ദൈവ സമക്ഷം എത്തിയാല്‍ എല്ലാവരും ദൈവത്തോട് ഉത്തരം പറയേണ്ടി വരും. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. അത്പോലെ തന്നെ ആണ് താനും. ഞാന്‍ ആകെ ചെയ്തത് ദൈവികമാര്‍ഗദര്‍ശനതിലെക്ക് ആളുകളെ ക്ഷണിക്കുക മാത്രം ആണ്. അതാണ്‌ അന്ധവിശ്വസികളെയും കപടവിശ്വാസികളെയും ദൈവനിഷേധികളെയും പ്രകോപിതരാക്കുന്നത്. അത് സ്വാഭാവികം ആണ് എന്ന് ഞാന്‍ കരുതുന്നു. ജനങ്ങള്‍ ധര്‍മ്മത്തില്‍ നിന്ന് അകന്നു സ്വന്തം അഭീഷ്ടങ്ങള്‍ക്ക് അനുസരിച്ചുള്ള മതം ഉണ്ടാക്കി ദൈവികമാര്‍ഗടര്ഷണത്തില്‍ നിന്ന് അകന്നപ്പോഴൊക്കെ അവരെ തിരിച്ചുവിളിക്കാന്‍ പ്രവാചകന്മാരും ദൂതന്മാരും ആചാര്യന്മാരും നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ജനങ്ങളെ സന്മാര്‍ഗതിലെക്ക് ക്ഷണിച്ചപ്പോള്‍ ഒക്കെ അവര്‍ക്ക് ആക്ഷേപങ്ങളും ഉപദ്രവങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്...! [36:13] http://tanzil.net/#36:13
ആ രാജ്യക്കാരെ ഒരു ഉദാഹരണമെന്ന നിലയ്ക്ക് നീ അവര്‍ക്ക് പറഞ്ഞുകൊടുക്കുക. ദൈവദൂതന്‍മാര്‍ അവിടെ ചെന്ന സന്ദര്‍ഭം. (13) അവരിലേക്ക് രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട് നാം അവര്‍ക്ക് പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടവരാകുന്നു...
Browse, Search, and Listen to the Holy Quran. With accurate Quran text and Quran translations in various languages.
TANZIL.NET
LikeReplyRemove Preview1 hr
Jamal Moidutty Thandantharayil ..(14) അവര്‍ (ജനങ്ങള്‍) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ് പറയുക തന്നെയാണ്‌. (15) അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവിനറിയാം; തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് നിയോഗിക്കപ്പെട്ടവര്‍ തന്നെയാണെന്ന്‌. (16) വ്യക്തമായ പ്രബോധനമല്ലാതെ ഞങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ല. (17) അവര്‍ (ജനങ്ങള്‍) പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ഒരു ദുശ്ശകുനമായി കരുതുന്നു. നിങ്ങള്‍ (ഇതില്‍ നിന്ന്‌) വിരമിക്കാത്ത പക്ഷം നിങ്ങളെ ഞങ്ങള്‍ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. ഞങ്ങളില്‍ നിന്ന് വേദനിപ്പിക്കുന്ന ശിക്ഷ നിങ്ങളെ സ്പര്‍ശിക്കുക തന്നെ ചെയ്യും. (18) അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളത് തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ (നിങ്ങളുടെ നിലപാട്‌?) എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു. (19) പട്ടണത്തിന്‍റെ അങ്ങേ അറ്റത്ത് നിന്ന് ഒരാള്‍ ഓടിവന്ന് പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ ദൂതന്‍മാരെ പിന്തുടരുവിന്‍. (20) നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരും സന്‍മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക. (21) ഏതൊരുവന്‍ എന്നെ സൃഷ്ടിച്ചുവോ, ഏതൊരുവന്‍റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നുവോ അവനെ ഞാന്‍ ആരാധിക്കാതിരിക്കാന്‍ എനിക്കെന്തുന്യായം? (22) അവനു പുറമെ വല്ല ദൈവങ്ങളേയും ഞാന്‍ സ്വീകരിക്കുകയോ? പരമകാരുണികന്‍ എനിക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരുടെ ശുപാര്‍ശ എനിക്ക് യാതൊരു പ്രയോജനവും ചെയ്യുകയില്ല. അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല. (23) അങ്ങനെ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരിക്കും. (24) തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കുക. (25) സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനത അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! (26) എന്‍റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പെടുത്തുകയും ചെയ്തതിനെ പറ്റി. (27)
LikeReply1 hr
Jamal Moidutty Thandantharayil ഇസ്ലാം എന്നാല്‍ ദൈവത്തിനുള്ള സമര്‍പ്പണം ആണ്. ആര്‍ ദൈവത്തിനു സമര്‍പ്പിച്ചുവോ അവനാണ് മുസ്ലിം. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഇസ്ലാമിന്റെ അടിസ്ഥാനം ആണ്. അഥവാ ആരാധനക്കര്‍ഹന്‍ ആയി ഏകനായ സാക്ഷാല്‍ ദൈവം മാത്രമേ ഉള്ളൂ എന്ന വസ്തുത. അവനല്ലാതെ ഉള്ളതെല്ലാം സൃഷ്ടികള്‍ മാത്രമാണ്. അവന്‍ സ്രഷ്ടാവും. പടച്ചവന്‍ അല്ലാതെ മറ്റാരെഎങ്കിലും ആരാധിക്കുന്നവര്‍ ബഹുദൈവ ആരാധകരും (മുശ്രിക്ക്) ഇസ്ലാമില്‍ നിന്ന് പുറത്തു പോയവരും ആണ്. നിലവിളക് ബഹുദൈവ ആരാധനയുടെ ഭാഗം ആയ വസ്തു ആണ്. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ എങ്ങിനെ നിലവിളക്ക് കൊളുത്തും. വെറുതെ ഒരു വിളക്ക് എന്ന നിലയില്‍ മാത്രാമാണ് ഒരു മുസ്ലിമിന് ഏതു വിളക്കും ഉപയോഗിക്കാവുന്നത്. അപ്രകാരം ഈ കാലത്ത് ടോര്‍ച്ചോ എമാര്‍ജന്‍സിയോ ബള്‍ബ് പോലുള്ള വിളക്കുകള്‍ ലഭ്യാമായിട്ടുള്ളപ്പോള്‍ എന്തിനു എണ്ണയൊഴിച് തിരി കത്തിച്ചു നിലവിളക്ക് കൊളുത്തുന്നു?
LikeReply1 hrEdited
Vineesh Chakrat Appol nombinte peril nirbandhichu hotel adappikkan padumo rajave?
LikeReply1 hr
Vineesh Chakrat Nilavilakku Muslim pallikalil evideyum kolatharille sire? Athu haram aanu ennu quranil evideyanu parayunathu sire?
LikeReply1 hr
Jamal Moidutty Thandantharayil Baiju Sivagiri Sabeer Ali ആദ്യം സ്വന്തം വീട്ടിൽ ഒരു ഹിന്ദു ദൈവത്തിന്റെ പടം പള്ളിക്കരും ബന്ധുക്കളും കാൺകെ വെച്ച് ആരാധിക്കുവാനുള്ള ധൈര്യമുണ്ടോ ??അങ്ങനെ ചെയ്തിട്ട് പോരെ മറ്റുള്ള ആയിരങ്ങളേയും പതിനായിരങ്ങളേയും കാണിക്കാൻ ... എന്തുകൊണ്ട് നിനക്ക് വീട്ടിൽ ഹിന്ദുദൈവങ്ങളെ ആരാധിച്ചുകൂടാ
Like · Reply · 3 <<>>> ഇസ്ലാം എന്നാല്‍ ദൈവത്തിനുള്ള സമര്‍പ്പണം ആണ്. ആര്‍ ദൈവത്തിനു സമര്‍പ്പിച്ചുവോ അവനാണ് മുസ്ലിം. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഇസ്ലാമിന്റെ അടിസ്ഥാനം ആണ്. അഥവാ ആരാധനക്കര്‍ഹന്‍ ആയി ഏകനായ സാക്ഷാല്‍ ദൈവം മാത്രമേ ഉള്ളൂ എന്ന വസ്തുത. അവനല്ലാതെ ഉള്ളതെല്ലാം സൃഷ്ടികള്‍ മാത്രമാണ്. അവന്‍ സ്രഷ്ടാവും. പടച്ചവന്‍ അല്ലാതെ മറ്റാരെഎങ്കിലും ആരാധിക്കുന്നവര്‍ ബഹുദൈവ ആരാധകരും (മുശ്രിക്ക്) ഇസ്ലാമില്‍ നിന്ന് പുറത്തു പോയവരും ആണ്. നിലവിളക് ബഹുദൈവ ആരാധനയുടെ ഭാഗം ആയ വസ്തു ആണ്. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ എങ്ങിനെ നിലവിളക്ക് കൊളുത്തും. വെറുതെ ഒരു വിളക്ക് എന്ന നിലയില്‍ മാത്രാമാണ് ഒരു മുസ്ലിമിന് ഏതു വിളക്കും ഉപയോഗിക്കാവുന്നത്. അപ്രകാരം ഈ കാലത്ത് ടോര്‍ച്ചോ എമാര്‍ജന്‍സിയോ ബള്‍ബ് പോലുള്ള വിളക്കുകള്‍ ലഭ്യാമായിട്ടുള്ളപ്പോള്‍ എന്തിനു എണ്ണയൊഴിച് തിരി കത്തിച്ചു നിലവിളക്ക് കൊളുത്തുന്നു?
LikeReply1 hr
Vineesh Chakrat Nilavilakku kathikkan Padilla ennu islamil evideyanu parayunathu Jamal Moidutty Thandantharayil? Can u give me proof
LikeReply1 hrEdited
Jamal Moidutty Thandantharayil Vineesh Chakrat Nilavilakku kathikkan Padilla ennu islamil evideyanu parayunathu Jamal Moidutty Thandantharayil? <<<>>> ശിര്‍ക്ക് അഥവാ ബഹുദൈവ ആരാധന ആണ് ഏറ്റവും വലിയ അക്രമം അഥവാ പാപം ആയി ഇസ്ലാം പഠിപ്പിക്കുന്നത്‌.. കാരണം നമ്മെ സൃഷ്ടിച്ചുപരിപാലിക്കുന്ന സര്‍വശക്തനും പരിശുദ്ധനും ആയ നമ്മുടെ ദൈവത്തെ കേവലം പരിമിതികള്‍ക്കും ന്യൂനതകള്‍ക്കും അധീനരായ സൃഷ്ടികളുടെ തലത്തിലേക്ക് താഴ്ത്തി നിന്ദിക്കുകയാണ് അതിലൂടെ ബഹുദൈവ ആരാധകന്‍ /ബഹുദൈവവിശ്വാസി ചെയ്യുന്നത്.... അത് കൊണ്ട് തന്നെ>> "പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു." << ബഹുദൈവ ആരാധനയുടെ ഒരുപ്രതീകം ആയ നിലവിലക്ക്കൊടുത്താല്‍ ഒരുമുസ്ലിമിന് അറിഞ്ഞുകൊണ്ട് ചെയ്യാന്‍ സാധിക്കില്ല.. [31:13] http://tanzil.net/#31:13
ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.
Browse, Search, and Listen to the Holy Quran. With accurate Quran text and Quran translations in various…
TANZIL.NET
LikeReplyRemove Preview1 hr
Vineesh Chakrat Njan chodicha chodyathinu aadyam clear aayi marupadi thaa sire, Islamil evideyanu nilavilakku kathikkan Padilla ennu parayunathu? Bakkiyellam pinne parayam
LikeReply1 hr
Jamal Moidutty Thandantharayil Vineesh Chakrat Njan chodicha chodyathinu aadyam clear aayi marupadi thaa sire, Islamil evideyanu nilavilakku kathikkan Padilla ennu parayunathu? Bakkiyellam pinne parayam
Like · Reply · 2 mins <<<>>> ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കേരളത്തിലെ ആളുകള്‍ നിലവിളക്ക് എന്നൊരു സാധനം കത്ത്തിക്കുന്നുണ്ട്. അത് പാടില്ല എന്ന് പ്രത്യേകം പറഞ്ഞത് കാണിക്കുക എന്നതാണോ സഹോദരന്‍ ചോദിക്കുന്നത്. അങ്ങിനെ പ്രത്യേകം പേരെടുത്ത് ഓരോന്നും പാടില്ല എന്ന് ലിസ്റ്റ് ചെയ്തത് കാണിക്കാന്‍ പറ്റില്ല. ഞാന്‍ പറഞ്ഞല്ലോ ബഹുദൈവ ആരാധന ഏറ്റവും വലിയ പാപം ആണ്. അതുമായി അടുക്കാന്‍ ഒരു മനുഷ്യനും അനുവാദം ഇല്ല. അത് ചെയ്യുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധം ആണ്. >> [5:72]
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.
LikeReply1 hr
Vineesh Chakrat Bahudaiva viswasathe Patti alla njan chodichathu nilavilakkinte Karyam aanu...aadyam chodichathinu straight aayi utharam Para sire...nilavilakku haram aanu ennu evideyanu islamil parayunathu?
LikeReply1 hr
Ananthavishnu Ajith മൊല്ലാക്ക
ഞാൻ ഒരു ഹിന്ദുവാണ് അതായത് ബഹുദയുവ വിശ്വാസി
ഞാൻ ബഹുമാനിക്കുന്ന ദൈവത്തിൽ അല്ലാഹുവും ഉൾപ്പെടുന്നു എന്ന ഞാൻ വിശ്വസിക്കുന്നു
അപ്പോൾ ഞാനും നരകത്തിൽ പോകുമോ..
LikeReply11 hr
Vineesh Chakrat Parayatha karyathe Patti athu angane cheyyan Padilla engine cheyyan Padilla ennu parayan nanam Elle suhruthe?
LikeReply1 hr
Ananthavishnu Ajith എന്നോട് ആണോ
LikeReply1 hr
Jamal Moidutty Thandantharayil
Write a reply...
Hansa Vineesh അതിനു നിലവിൾക്കു കത്തിക്കുന്നത് ഹിന്ദു ആചാരമാണെന്ന് ആരാ പറഞ്ഞേ
LikeReply1 hr
Vineesh Chakrat Pinne bahudaiva viswasthinte karyam..Jamal enna thanne thante umma engine kanunnu? Wife engine kanunnu? Makkal engine kanunnu? Uppappa engine kanunnu? Nattukar engine kanunnu? Ellam oru pole aano? Allenkil enthu kondu? Thaan oral thanne alle ulloo pakshe enthu kondu Thaan thante ummakku makanum bharat bharthavum Makkal achanayum Uppappa pera kuttiyayum Nattukar Jamal aayum kanunnu?
LikeReply1 hr
Hansa Vineesh അല്ലാഹു എന്ന വാക്കിന്റെ അർത്ഥം പറയാവോ??
LikeReply1 hr
Jamal Moidutty Thandantharayil Jamal Moidutty Thandantharayil Hansa Vineesh അല്ലാഹു എന്ന വാക്കിന്റെ അർത്ഥ എന്താണു‌...പറയാമൊ
Like · Reply · Just now <<>> സാക്ഷാല്‍ ദൈവം എന്നതിന്റെ അറബി വാക്ക് ആണ് അല്ലാഹു. അല്‍ + ഇലാഹ് എന്നത് കൂടിയതാണ് അല്ലാഹ് എന്നതാണ് ഭൂരിപക്ഷപണ്ഡിതന്മാര്‍ അതിന്റെ വിശദീകരിച്ചത്. ഇലാഹ് എന്നാല്‍ ആരാധ്യന്‍ അഥവാ ദൈവം എന്നതാണ്. അല്ലാഹ് എന്നാല്‍ ഈ ലോകം സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന പ്രപഞ്ചനാഥനെ ആണ് കുറിക്കുന്നത്.!
Like · Reply · Just now
LikeReply1 hr
Vineesh Chakrat Shinas Shinu വിഷ്ണു, ശിവൻ, ആരും ദൈവങ്ങൾ അല്ല. അവർ എല്ലാം വെറും മൂർത്തീ സങ്കൽപ്പങ്ങൾ മാത്രമാണ്‌.യഥാർത്ഥ ദൈവം എന്നാൽ പരബ്രഹ്മം ആണ്. അവിടുത്തേക്ക്‌ രൂപമില്ല, ഭാവമില്ല, ശബ്ദമില്ല, അദ്ദേഹം എവിടെയും നിറഞ്ഞു നിൽകുന്നു.

https://www.facebook.com/photo.php?fbid=579387598759611...
LikeReply158 mins
Jamal Moidutty Thandantharayil Ananthavishnu Ajith മൊല്ലാക്ക
ഞാൻ ഒരു ഹിന്ദുവാണ് അതായത് ബഹുദയുവ വിശ്വാസി
ഞാൻ ബഹുമാനിക്കുന്ന ദൈവത്തിൽ അല്ലാഹുവും ഉൾപ്പെടുന്നു എന്ന ഞാൻ വിശ്വസിക്കുന്നു
അപ്പോൾ ഞാനും നരകത്തിൽ പോകുമോ..
Like · Reply · 1 · 6 mins <<>> അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ ഉണ്ടാക്കിയ ആദ്യത്തെ ഗൃഹം ആണ് കഅബ. ഇബ്രാഹിം നബിയും മകന്‍ ഇസ്മായില്‍ നബിയും കൂടി ആണ് അതിനെ നിര്‍മ്മിച്ചത്. എന്നാല്‍ കാലക്രമത്തില്‍ ജനങ്ങള്‍ ദൈവമാര്‍ഗത്തില്‍ നിന്ന് അകന്നു പോകുകയും കഅബയില്‍ പോലും മഹാന്മാരുടെയും എന്തിനു അത് നിര്‍മിച്ച ഇബ്രാഹിം നബിയുടെ പോലും വിഗ്രഹംഉണ്ടാക്കി അതിനെ ആരാധിക്കുവാന്‍ തുടങ്ങി. അവര്‍ എല്ലാം കൂട്ടത്തില്‍ അല്ലാഹുവിനെയും ആരാധിച്ചിരുന്നു. സ്രഷ്ടാവായ അല്ലാഹുവിന്റെ കീഴില്‍ ഉള്ള അവന്‍ തന്നെ ശക്തിയും കഴിവും കൊടുത്തിട്ടുള്ള ചെറുദൈവങ്ങള്‍ ആയാണ് മറ്റുള്ളവരെ എല്ലാം അവര്‍ ആരാധിച്ചത്. അങ്ങിനെ സൃഷ്ടികളെ ദൈവമാക്കുന്ന പരിപാടി ആണ് ശിര്‍ക്ക് അഥവാ ബഹുദൈവ ആരാധന. അക്കൂട്ടര്‍ക്ക് ശാശ്വത നരകം ആണ് ദൈവിക മാര്‍ഗദര്‍ശനം പഠിപ്പിക്കുന്നത്. ഇത് വെട്ടിത്തുറന്നു പറയുന്നത് ആളുകള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആണ്. എന്നാല്‍ അത് കൊണ്ട് തന്നെ വര്‍ഗീയമായി ചിന്തിക്കുന്നവര്‍ അതിന്റെ ശത്രുക്കള്‍ ആയി മാറുന്നു..! മക്കയിലെ മുശ്രിക്കുകള്‍ അല്ലാഹുവിനെ ആരാധിച്ചിരുന്നു. ബദര്‍ യുദ്ധസമയത്ത് പ്രവാചകനും എതിരാളി അബൂജഹലും യുധവിജയതിനായി പ്രാര്‍ത്ഥിച്ചത് അല്ലാഹുവിനോട് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്..!
LikeReply57 mins
Jamal Moidutty Thandantharayil Vineesh Chakrat Pinne bahudaiva viswasthinte karyam..Jamal enna thanne thante umma engine kanunnu? Wife engine kanunnu? Makkal engine kanunnu? Uppappa engine kanunnu? Nattukar engine kanunnu? Ellam oru pole aano? Allenkil enthu kondu? Thaan oral thanne alle ulloo pakshe enthu kondu Thaan thante ummakku makanum bharat bharthavum Makkal achanayum Uppappa pera kuttiyayum Nattukar Jamal aayum kanunnu?
Like · Reply · 14 mins <<,>> എന്നാല്‍ ഈ ലോകത്തിന്റെ സ്രഷ്ടാവ് എല്ലാവരുടെയും സ്രഷ്ടാവ് ആണ്. അവനെ ഒരുസൃഷ്ടിയോട്‌ ഉപമിക്കാന്‍ ഇതൊന്നും ന്യായീകരണം അല്ല. എല്ലാ ജീവജാലങ്ങള്‍ക്കും അവന്‍ സ്രഷ്ടാവും ദൈവവും ആണ്. അവനെപ്പോലെ മറ്റൊന്നില്ല. അവനെ മറ്റാരും മകനായോ ഉപ്പയായോ ഉപ്പാപ്പയായോ കാണേണ്ടതില്ല. എല്ലാവര്ക്കും അവന്‍ ഏകനായ സ്രഷ്ടാവും പരിപാലകാനും ആയ സര്‍വശക്തനും പരിശുദ്ധനും ആയ ദൈവം ആണ്..! ഈ വസ്തുത മറച്ചു വെക്കാന്‍ ഒരു വാചകകാസര്തിനും കഴിയില്ല സഹോദരാ!
LikeReply52 mins
ശ്രീജിത്ത് പറമ്പന്തള്ളി പിന്നെ എന്തിനാ കോയാ പടച്ചോൻ തന്ന കൊട്ടേഷനും വാങ്ങി അവിശ്വാസികളെ കൊല്ലാനിറങ്ങുന്നെ
LikeReply50 mins
Jamal Moidutty Thandantharayil ശ്രീജിത്ത് പറമ്പന്തള്ളി പിന്നെ എന്തിനാ കോയാ പടച്ചോൻ തന്ന കൊട്ടേഷനും വാങ്ങി അവിശ്വാസികളെ കൊല്ലാനിറങ്ങുന്നെ
Like · Reply · 3 mins <<>> എന്താ ഈ കോയ. പടച്ചോന്‍ ആര്‍ക്ക് കൊട്ടേഷന്‍ കൊടുത്തു. അവിശ്വാസികളെ ആര് കൊല്ലാനിറങ്ങി? എന്താണ് താങ്കളുടെ പ്രശ്നം?
LikeReply44 mins
Vineesh Chakrat Alla ennu aaru paranju sire? Njan chodichathu pudikittiyille Jamal enna thanne oru padu per kudumbathil pettavar mutual samoohathil ullavar vare vividha reethiyil aanu kaanunathu...athayathu oru ammakku makanodu thonunna vikaram aakilla bharyakku bharthavinodu thonnunathu ennal ellam ningal oral thanneyanu..appol ningale ellavarum ore pole kandal pore enthu kondu vividha reethiyil kaanunu? Pinne ethu vachaka kasarthu alla suhruthe budhiyundenkil chinthichu utharam parayuka 
LikeReply41 mins
Jamal Moidutty Thandantharayil Vineesh Chakrat Alla ennu aaru paranju sire? Njan chodichathu pudikittiyille Jamal enna thanne oru padu per kudumbathil pettavar mutual samoohathil ullavar vare vividha reethiyil aanu kaanunathu...athayathu oru ammakku makanodu thonunna vikaram aakilla bharyakku bharthavinodu thonnunathu ennal ellam ningal oral thanneyanu..appol ningale ellavarum ore pole kandal pore enthu kondu vividha reethiyil kaanunu? Pinne ethu vachaka kasarthu alla suhruthe budhiyundenkil chinthichu utharam parayuka 
Like · Reply · <<>> ചിന്തിച്ചു തന്നെ ആണ് സഹോദരാ ഉത്തരം പറഞ്ഞത്... നിങ്ങള്‍ക്ക് ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരീ സഹോദരന്മാരും ഉണ്ട്. അപ്പോള്‍ അവര്‍ക്ക് നിങ്ങള്‍ ആപേക്ഷികമായി വ്യത്യസ്ഥാന്‍ ആയിരിക്കും. ഭര്‍ത്താവ്, പിതാവ്, മകന്‍... തുടങ്ങി സുഹൃത്ത് നാട്ടുകാരന്‍ ... അപരിചിതന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. എന്നാല്‍ സ്രഷ്ടാവിനെ കൂടാതെ ഈ ലോകത്തുള്ളതെല്ലാം സൃഷ്ടികള്‍ ആണ്. ആ സൃഷ്ടികള്‍ക്കെല്ലാം ആ സ്രഷ്ടാവ് സ്രഷ്ടാവ് തന്നെ ആണ്. എല്ലാവര്‍ക്കും അവന്‍ ഏകനായ ദൈവം ആണ്. ഇത് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം?
LikeReply33 mins
Jamal Moidutty Thandantharayil
Write a reply...
Hansa Vineesh അൽ-ല്ല - ഹു എന്നു മൂന്നു ധാതുക്കൾ ചേർന്ന വാക്കാണത്. "അൽ " എന്നാൽ 'തത് ' അല്ലെങ്കിൽ 'ആ' എന്ന ശബ്ദത്തെ കൊടുക്കുന്നു.'ല്ല' ഇല്ല എന്നതിനെ കാണിക്കുന്നു. 'ഹു ' അവൻ എന്നു കാണിക്കുന്നു. ഇപ്രകാരം "അല്ലാഹു '' എന്നാൽ ഏത് ഇല്ലാത്തതോ അത് അവൻ തന്നെയാണ് എന്നർത്ഥം.
LikeReply47 mins
Jamal Moidutty Thandantharayil Vineesh Chakrat Shinas Shinu വിഷ്ണു, ശിവൻ, ആരും ദൈവങ്ങൾ അല്ല. അവർ എല്ലാം വെറും മൂർത്തീ സങ്കൽപ്പങ്ങൾ മാത്രമാണ്‌.യഥാർത്ഥ ദൈവം എന്നാൽ പരബ്രഹ്മം ആണ്. അവിടുത്തേക്ക്‌ രൂപമില്ല, ഭാവമില്ല, ശബ്ദമില്ല, അദ്ദേഹം എവിടെയും നിറഞ്ഞു നിൽകുന്നു. <<>>> സര്‍വശക്തനായ സ്രഷ്...See More
LikeReply46 mins
Hansa Vineesh പ്രപഞ്ച ശക്തിയെ...നിങ്ങൾ അല്ലാഹു എന്നു വിളിക്കുന്നു....ചിലർ കർത്താവ് എന്നു വിളിക്കുന്നു...ചിലർ...ബ്രഹ്മം എന്നു വിളിക്കുന്നു
LikeReply145 mins
Jamal Moidutty Thandantharayil Hansa Vineesh അൽ-ല്ല - ഹു എന്നു മൂന്നു ധാതുക്കൾ ചേർന്ന വാക്കാണത്. "അൽ " എന്നാൽ 'തത് ' അല്ലെങ്കിൽ 'ആ' എന്ന ശബ്ദത്തെ കൊടുക്കുന്നു.'ല്ല' ഇല്ല എന്നതിനെ കാണിക്കുന്നു. 'ഹു ' അവൻ എന്നു കാണിക്കുന്നു. ഇപ്രകാരം "അല്ലാഹു '' എന്നാൽ ഏത് ഇല്ലാത്തതോ അത് അവൻ തന്നെയാണ് എന്നർത്ഥം.
Like · Reply · Just now <<>> ഓരോരുത്തരും അവനവനു തോന്നിയ പോലെ വ്യാഖ്യാനിച്ചത് കൊണ്ടാണ് അനേകം മതങ്ങള്‍ ലോകത്ത് ഉണ്ടായത്.. അത്തരം മതവിശ്വാസികള്‍ എല്ലാം നരകത്തില്‍ ആണ് എന്നും ദൈവം അവതരിപ്പിച്ച മാര്‍ഗദര്‍ശനം പിന്പട്ടുന്നവന്‍ ആണ് വിജയി എന്നതുമാണ്‌ ഇസ്ലാമിന്റെ അടിസ്ഥാന അധ്യാപനം. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന വ്യാഖ്യാനം. അതിനെതിരായ ഒരു വ്യാഖ്യാനവും സ്വീകാര്യമല്ല. യഥാര്‍ത്ഥത്തില്‍ ഒരു ഇലാഹും ഇല്ല, അല്ലാഹു അല്ലാതെ എന്നതാണ് ശരിയായ വ്യാഖ്യാനം.
LikeReply40 mins
Ananthu Narasimha Varma ഇവമ്മാർക്ക് എവടെ സത്യം ഇവമ്മാർക്ക് കള്ള വെടി വെക്കാൻ ഹുരിമാരെ കിട്ട്യാൽ പോരെ കൊടിച്ചി മേത്തൻ
LikeReply39 mins
Jamal Moidutty Thandantharayil Hansa Vineesh പ്രപഞ്ച ശക്തിയെ...നിങ്ങൾ അല്ലാഹു എന്നു വിളിക്കുന്നു....ചിലർ കർത്താവ് എന്നു വിളിക്കുന്നു...ചിലർ...ബ്രഹ്മം എന്നു വിളിക്കുന്നു
Like · Reply · 4 mins <<>> ഏതൊരാള്‍ ദൈവിക മാര്‍ഗദര്‍ശനം പഠിപ്പിച്ചത് പോലെ വിളിക്കുന്നുവോ / ജീവിക്കുന്നുവോ അവന്‍വിജയം പ്രാപിക്കുന്നു. [3:185]
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
LikeReply39 mins
Jamal Moidutty Thandantharayil Vineesh Chakrat Alla ennu aaru paranju sire? Njan chodichathu pudikittiyille Jamal enna thanne oru padu per kudumbathil pettavar mutual samoohathil ullavar vare vividha reethiyil aanu kaanunathu...athayathu oru ammakku makanodu thonunna vikaram aakillabharyakku bharthavinodu thonnunathu ennal ellam ningal oral thanneyanu..appol ningale ellavarum ore pole kandal pore enthu kondu vividha reethiyil kaanunu? Pinne ethu vachaka kasarthu alla suhruthe budhiyundenkil chinthichu utharam parayuka 
Like · Reply · <<>> ചിന്തിച്ചു തന്നെ ആണ് സഹോദരാ ഉത്തരം പറഞ്ഞത്... നിങ്ങള്‍ക്ക് ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരീ സഹോദരന്മാരും ഉണ്ട്. അപ്പോള്‍ അവര്‍ക്ക് നിങ്ങള്‍ ആപേക്ഷികമായി വ്യത്യസ്ഥാന്‍ ആയിരിക്കും. ഭര്‍ത്താവ്, പിതാവ്, മകന്‍... തുടങ്ങി സുഹൃത്ത് നാട്ടുകാരന്‍ ... അപരിചിതന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. എന്നാല്‍ സ്രഷ്ടാവിനെ കൂടാതെ ഈ ലോകത്തുള്ളതെല്ലാം സൃഷ്ടികള്‍ ആണ്. ആ സൃഷ്ടികള്‍ക്കെല്ലാം ആ സ്രഷ്ടാവ് സ്രഷ്ടാവ് തന്നെ ആണ്. എല്ലാവര്‍ക്കും അവന്‍ ഏകനായ ദൈവം ആണ്. ഇത് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം?
LikeReply34 mins
Vineesh Chakrat Ellavarum srishtavine onnayi thanneyanu kaanunathu ennal ningal parayunnu allahu parayunathu pole jeevikkanam ellenkil ningal narakathil pokum ennu, appol allahu entha supreme Court judge aano suhruthe? oral jeevithakalathu cheytha pravarthi ellam kannadakkathe Nokki athinu mark ettu kooduthal mark ullavare swargathilekkum allathavare narakathilekkum vidum alle...ha ha ha nalla logic suhruthe  
LikeReply33 mins
Jamal Moidutty Thandantharayil Vineesh Chakrat Ellavarum srishtavine onnayi thanneyanu kaanunathu ennal ningal parayunnu allahu parayunathu pole jeevikkanam ellenkil ningal narakathil pokum ennu, appol allahu entha supreme Court judge aano suhruthe? oral jeevithakalathu cheytha pravarthi ellam kannadakkathe Nokki athinu mark ettu kooduthal mark ullavare swargathilekkum allathavare narakathilekkum vidum alle...ha ha ha nalla logic suhruthe   <<>> ഇത് എന്റെ ലോജിക് അല്ല. ഇതാണ് സ്രഷ്ടാവിന്റെ ലോജിക്. നിങ്ങളുടെ ലോജിക് എന്താണ്. ഓരോരുത്തരും അവര്‍ക്ക് തോന്നുന്ന പോലെ ജീവിച്ചാലും എല്ലാവര്ക്കും സ്വര്‍ഗം കൊടുക്കണം എന്നതാണോ? [67:1]
ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
[67:2] നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
LikeReply30 minsEdited
Hansa Vineesh ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ.....
ഈ വരികൾ ആരെ കുറിച്ചാണു പറയാമോ.....അല്ലാഹുവൊ?? കർത്താവോ ....ബ്രഹ്മമോ???
LikeReply30 mins
Hansa Vineesh നാവികൻ നീ ഭവാബ്ദിക്ക്...
ഒരാവിവൻ തോണി നിൻപദം.....
LikeReply29 mins
Hansa Vineesh അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ....
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ....
LikeReply27 mins
Jamal Moidutty Thandantharayil Hansa Vineesh ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ.....
ഈ വരികൾ ആരെ കുറിച്ചാണു പറയാമോ.....അല്ലാഹുവൊ?? കർത്താവോ ....ബ്രഹ്മമോ???
Like · Reply · Just now <<>> ഒരാള്‍ ആരെയാണ് ദൈവം ആയി വിശ്വസിക്കുന്നത് എന്നതിനെ അനുസരിച്ചിരിക്കും. ചിലര്‍ക്ക് അനേകം ദൈവങ്ങളില്‍ ഒരാളാണ് അയാളുടെ ദൈവം. അത് സത്യത്തിനുഎതിരാണ്. പാപവും ആണ്. ചിലര്‍ക്ക് സ്രഷ്ടാവായ ഏകനും സര്‍വശക്തനും ആയ ദൈവം ആയിരിക്കും. അത് ശരിയാണ്. മാതാ അമ്രുതനത മയിയെപ്പോലെ എന്നാണ് സ്വന്തം ആയുസ്സ് തീരുക എന്ന്പോലും അറിയാത്ത കേവലം സൃഷ്ടികളെ ദൈവമാക്കുന്നവര്‍ എത്രയോ ഉണ്ട്?
LikeReply26 mins
Jay Vala Shabeer Ali Ricky അതിന്റെ ആവശ്യം ഇല്ല ഇസ്ലാം ഹിന്ദു മതത്തിലെ തീവ്ര ശൈവ വിശ്വസം ആണ്. വിക്രമാതിത്യ ചക്രവര്ത്തി ഭരിച്ചിരുന്ന അറബിയിൽ ഹിന്ദു വിശ്വാസികളുടെ ഒരു അമ്പലത്തിലാ ഹിന്ദു വിശ്വാസ രീതിയിൽ നീയൊക്കെ വെള്ള മുണ്ട് ഉടുത്ത് പ്രതിക്ഷണം ചെയ്യാൻ പോണത് ഒര്ടുവിൽ. ശിവ ലിംഗം ആയ കറുത്ത കല്ല്‌, ഗംഗാ തീർത്ഥം ആയ ജലം ഒക്കെ ചെയ്യുമ്പോ പിന്നെ ഹിന്ദുക്കൽക്ക് അതിന്റെ ഒക്കെ ഒറിജിനൽ ഭാരതത്തിൽ കിട്ടും അതോണ്ട് പടിഞ്ഞാറോട്ട് തിരിയണ്ട. വിദേശമതം വെറും കോപ്പി കാറ്റ് കൾ ആണ്. ഒറിജിനൽ ഇന്ത്യൻ ആണ്.
LikeReply126 mins
Vineesh Chakrat Hindumathathinte adisthanam thanne ekadaivaviswasam aanu, alla ennu evideyum parayunilla pakshe aa srishtavilekku ethanulla margam aayanu bahuswarathaye hindukkal kaanunathu...njan oru karyam chodikkatte thaan lkg padikkumbol lokam enthanennu teachers engineyanu padippikuka? Aadyam globe kaanichum pinnedum atlasiloodeyum pinneedu thanikku ethonnum venda lokam manassilakkan...athu pole aaradhanayude vividha dashakal aanu bimbangalum mattum...pinne athu enthu kondu Pala roopangalil varunnu ennathanu njan munbu paranjathu...
LikeReply26 mins
Hansa Vineesh നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടി ജാലവും
നീയല്ലൊ ദൈവമേ സൃഷ്ടിക്കുളള സാമഗ്രിയായതും.....
ഇതൊക്കെ അരെ കുറിച്ചാണു പറയുന്നത്..എന്നാണു താങ്കൾക്ക് തോന്നുന്നത്...??
LikeReply25 mins
Hansa Vineesh നിങ്ങൾ വ്യക്തമായി ഉത്തരം തരിക...
LikeReply24 mins
Vineesh Chakrat Njan chodikkatte daivam entha ningalude karmangalkku mark edan erikkunathanennu karuthiyo Jamal Moidutty Thandantharayil?
LikeReply23 mins
Hansa Vineesh ദൈവം‌ ...ഉണ്ട്....എന്ന് നിങ്ങൾ വിശ്വസിക്കുന്ന പോലെ എല്ലവരും വിശ്വസിക്കുന്നു ഹേ.....
LikeReply23 mins
Jamal Moidutty Thandantharayil Vineesh Chakrat Hindumathathinte adisthanam thanne ekadaivaviswasam aanu, alla ennu evideyum parayunilla pakshe aa srishtavilekku ethanulla margam aayanu bahuswarathaye hindukkal kaanunathu...njan oru karyam chodikkatte thaan lkg padikkumbol lokam enthanennu teachers engineyanu padippikuka? Aadyam globe kaanichum pinnedum atlasiloodeyum pinneedu thanikku ethonnum venda lokam manassilakkan...athu pole aaradhanayude vividha dashakal aanu bimbangalum mattum...pinne athu enthu kondu Pala roopangalil varunnu ennathanu njan munbu paranjathu...
Like · Reply · Just now <<>> നിങ്ങള്‍ ഓരോരുത്തര്‍ക്കും തോന്നുന്ന ഒരു രൂപം എനിക്ക് ഉണ്ടാക്കി അതിനെ ഉപാസിച്ചോളൂ, തോന്നിയപോലെ സ്വതന്ത്രമായി ജീവിച്ചോളൂ; ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗം തരാം എന്ന് പറഞ്ഞ തോന്നിവാസമതത്തിന്റെ വക്താവ് ആണോ താങ്കള്‍? അല്ലെങ്കില്‍ ഇത് ദൈവം പറഞ്ഞതാണ് എന്നതിന് ഉള്ള തെളിവ് എന്താണ്?
LikeReply22 mins
Hansa Vineesh ഇവിടെയുളള എല്ലത്തിനും നാമങ്ങൾ കൊടുത്തത് മനുഷ്യരാണ്....അല്ലാതെ...ദൈവം....അറബിയേ പറയൂ....ഹീബ്രുവേ പറയൂ...സംസ്കൃതമേ പറയൂ...എന്നൊന്നുമില്ല......
LikeReply121 mins
Jayakrishnan Chathoth ലോകത്തെ മോത്തം ചുടലക്കളമാക്കുന്ന
LikeReply20 mins
Jamal Moidutty Thandantharayil Vineesh Chakrat Njan chodikkatte daivam entha ningalude karmangalkku mark edan erikkunathanennu karuthiyo Jamal Moidutty Thandantharayil?
Like · Reply · 1 min <<>> തീര്‍ച്ചയായും. [50:16]
തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്‍റെ) കണ്ഠനാഡി യെക്കാള്‍ അവനോട് അടുത്തവനും ആകുന്നു. (16) വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. (17) അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല. (18) മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്‌. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌. (19) കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്‍റെ ദിവസം. (20) കൂടെ ഒരു ആനയിക്കുന്നവനും ഒരു സാക്ഷിയുമുള്ള നിലയിലായിരിക്കും ഏതൊരാളും (അന്ന്‌) വരുന്നത്‌. (21) (അന്ന് സത്യനിഷേധിയോടു പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്‍റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്‍റെ ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു. (22) അവന്‍റെ സഹചാരി (മലക്ക്‌) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ) (23) (അല്ലാഹു മലക്കുകളോട് കല്‍പിക്കും:) സത്യനിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങള്‍ നരകത്തില്‍ ഇട്ടേക്കുക. (24) അതായത് നന്‍മയെ മുടക്കുന്നവനും അതിക്രമകാരിയും സംശയാലുവുമായ ഏതൊരുത്തനെയും. (25) അതെ, അല്ലാഹുവോടൊപ്പം വേറെ ദൈവത്തെ സ്ഥാപിച്ച ഏതൊരുവനെയും. അതിനാല്‍ കഠിനമായ ശിക്ഷയില്‍ അവനെ നിങ്ങള്‍ ഇട്ടേക്കുക. (26) അവന്‍റെ കൂട്ടാളിപറയും: ഞങ്ങളുടെ രക്ഷിതാവേ! ഞാനവനെ വഴിതെറ്റിച്ചിട്ടില്ല. പക്ഷെ, അവന്‍ വിദൂരമായ ദുര്‍മാര്‍ഗത്തിലായിരുന്നു. (27) അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ എന്‍റെ അടുക്കല്‍ തര്‍ക്കിക്കേണ്ട. മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്‌. (28) എന്‍റെ അടുക്കല്‍ വാക്ക് മാറ്റപ്പെടുകയില്ല. ഞാന്‍ ദാസന്‍മാരോട് ഒട്ടും അനീതി കാണിക്കുന്നവനുമല്ല. (29) നീ നിറഞ്ഞ് കഴിഞ്ഞോ എന്ന് നാം നരകത്തോട് പറയുകയും, കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് അത് (നരകം) പറയുകയും ചെയ്യുന്ന ദിവസത്തിലത്രെ അത്‌. (30)
LikeReply19 mins
Vineesh Chakrat Njan parayunathu mathram sari allathathellam thettu ennanu ningalude matham ningale padippikunathu Jamal Moidutty Thandantharayil.. Athanu ningal engine edungiya manassil chinthikkunathu..Elle semitic mathangalum ethu pole aanu njangal parayunathu mathram sari bakki ellam thettu enna chinthagathi...ennal Hindu dharmam ellathineyum ulkollunathanu onnineyum thalli parayunilla athu kondanu lokathe puranamaya 49 samskrithikalil 48 ennavum nashichapozhum sanathana dharmam Nila kondathu...athinu athra mathram bahuspuratha undu 
LikeReply18 mins
Jayakrishnan Chathoth വൃത്തികെട്ട ഒന്നിനെ പറ്റിയും ഒരു രൂപവും ബോധവുമില്ലാത്ത ഭ്രാന്തൻ സംസ്കാരത്തിന്റെ സന്തതിയല്ല....
LikeReply17 mins
Jamal Moidutty Thandantharayil Hansa Vineesh ഇവിടെയുളള എല്ലത്തിനും നാമങ്ങൾ കൊടുത്തത് മനുഷ്യരാണ്....അല്ലാതെ...ദൈവം....അറബിയേ പറയൂ....ഹീബ്രുവേ പറയൂ...സംസ്കൃതമേ പറയൂ...എന്നൊന്നുമില്ല......
Like · Reply · 1 min <<>>> വിവിധ കാലങ്ങളില്‍ വിവിധ രാജ്യങ്ങളിലേക്ക് ദൈവിക ദൂതന്മാര്‍ മാര്‍ഗടര്‍...See More
LikeReply16 mins
Hansa Vineesh ഞങ്ങൾ പഠിച്ചിരിക്കുന്നതും....ഞങ്ങൾ പഠിപ്പിക്കുന്നതും ...ഇങ്ങനെയാണു..
LikeReply16 mins
Abhi-LAz Nair പ്രിയപ്പെട്ട ഷാജിയേട്ട... സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താത്ത നിനക്കാരാണു "പോരാളി ഷായി " എന്നു പേരിട്ടത്? നീ പോരാളിയല്ല.. ഊച്ചാളി ഷായി" ആണ്. 10 MP മാരു പോലും തികച്ച് എടുക്കാനില്ലാത്ത, കേരളും തൃപുരയും മാത്രം ഭരിക്കുന്ന പാർട്ടിയെ എന്തിന്റെ പേരിലാണ് ഇന്ത്യ ഭരിക്കുന്ന BJP ഭയക്കേണ്ടത് സഖാവേ..? 51 വെട്ടി ഭയപ്പെടുത്തുന്നത് കൊണ്ടോ? അങ്ങനെ നേടുന്ന വിജയത്തിൽ എന്ത് മഹത്വമാണുള്ളത്. ജനാധിപത്യ രാഷ്ട്രത്തിൽ നിയമവിധേയമായി എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ അധികാരം ഉണ്ട്. ആരോടാണ് പിന്നെയീ ഭീഷണി? ആശയങ്ങൾ തമ്മിൽ മൽസരിക്കുന്നതല്ലേ അതിന്റെ ശരി. മറ്റുള്ളവരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിൽ എന്താണ് യുക്തി? * ഞാൻ ഒരു അമൃതാനന്ദമയി ഭക്തൻ അല്ല. അവസരം ലഭിച്ചിട്ടും കാണാനും പോയിട്ടില്ല. അവരോട് എതിർപ്പും ഇല്ല. അമ്യത ഹോസ്പിറ്റൽ പിഴവ് പറ്റിയെങ്കിൽ അന്വേഷിക്കാൻ ഇവിടെ പോലീസും കോടതിയുമുണ്ട്.തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. അത് അമ്മ ആയാലും അച്ഛൻ ആയാലും. അതിന്റെ ഉത്തരവാദിത്തം എന്തിനാണ് BJP യുടെയോ സംഘപരിവാറിന്റെയൊ തലയിൽ ചുമത്താൻ ശ്രമിക്കുന്നത്? ( നാളെ നീ ജിഷ വധക്കേസിൽ അമിത് ഷാ'യ്ക്കു പങ്കുണ്ടെന്ന് കണ്ടുപിടുത്തം നടത്തരുത് ) കാവിയുടുത്തവനും കള്ള സന്യാസിയും കാണിക്കുന്ന എല്ലാ നെറികേടിനും BJP യോ സംഘപരിവാറോ ഉത്തരം പറയണ്ട ആവശ്യമില്ല. * എത്രയൊക്കെ വിമർശിച്ചാലും മോദിയുടെ ഭരണത്തിൽ ഇന്ത്യ സാമ്രാജ്യത്തശക്തികളോട് കിടപിടിക്കുന്ന തരത്തിൽ വളരുന്നു എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. വിമർശനങ്ങള സന്തോഷത്തോടെ സ്വീകർക്കുന്നു.അതു പോലെ നല്ലതിനെ അംഗീകരിക്കാനും പറ്റണം. മിസൈൽ കയറ്റുമതിയും ഇറാനുമായുള്ള തുറമുഖ കരാറും ഇന്ത്യക്കുണ്ടാക്കുന്ന നേട്ടം ചെറുതല്ല. *പൂട്ടിയ സ്കൂൾ സർക്കാർ ഏറ്റെടുത്തത് അഭിനന്ദാർഹമായ കാര്യമാണ്. ലീവെടുത്ത് സുഖിക്കുന്ന സർക്കാർ ഡോക്ടേഴ്സിനു 8 ന്റെ പണി കൊടുത്തത് നന്നായി. വിലക്കയറ്റത്തിന്നെതിരെ നടപടി പ്രതീക്ഷിക്കുന്നു. വീഴ്ചകൾ മനസ്സിലാക്കി പ്രവർത്തിക്കുമ്പോൾ മാത്രമേ ജനപക്ഷമാവുന്നുള്ളൂ. പോരായ്മകളും കുറ്റങ്ങളുമില്ലാത്ത പാർട്ടി ഇന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല. ഞാനിതിവിടെ പറയാൻ കാണിക്കുന്ന ധൈര്യം പോലും നിനക്കില്ലല്ലോടാ ഷായീ... സ്വന്തം മുഖം പോലും പുറമെ കാട്ടാൻ മടിക്കുന്ന ഷായിച്ചേട്ടനു എല്ലാവിധ ആശശസകളും നേരുന്നു.പുതിയ കണ്ടുപിടുത്തങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.CID മനോജേട്ടനോട് അന്വേഷിച്ചതായി പറയണം. ജയരാജേട്ടനോടും സുധാകരേട്ടനോടും പ്രത്യേകം പറയണം.(ബാലരമക്കും ഫലിതബിന്ദുവിനും മറ്റും വിൽപ്പന കുറഞ്ഞിട്ടുണ്ട്. അവരുടെ കഞ്ഞിയിൽ പാറ്റ ഇടരുത് ). കത്ത് ചുരുക്കുന്നു. ഇത് പറഞ്ഞിട്ട് പോകുന്ന എന്റെ പേര് അഭിലാഷ്. (ഒരു പാവമാണ്.. പോരാളിയല്ല ) - ഒപ്പ് _
LikeReply16 mins
Vineesh Chakrat Swargavum narakavum ellam ee jeevithathil thanneyanu suhruthe veruthe ellathathine Patti divaswapnam kandu jeevitham kalayathe  swathathramayi thanne aanu jeevikkan sanathana dharmam njangalkku avasaram nalkunathu allathe mattu mathangale pole matham njangalkku oru JAIL alla suhruthe 
LikeReply15 mins
Jamal Moidutty Thandantharayil Hansa Vineesh ഞങ്ങൾ പഠിച്ചിരിക്കുന്നതും....ഞങ്ങൾ പഠിപ്പിക്കുന്നതും ...ഇങ്ങനെയാണു..
Like · Reply · Just now <<>>> [31:21]
അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. പിശാച് ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?) >> സഹോദരാ, പടച്ചവനു താങ്കളോട് പ്രത്യേക വിരോധമോ എന്നോട് പ്രത്യേക സ്നേഹമോ ഇല്ല, ആര്‍ ദൈവിക മാര്‍ഗദര്‍ശനം പിന്പട്ടുന്നുവോ അവര്‍ രക്ഷപ്പെടും. ബാക്കിയുള്ളവര്‍ ശിക്ഷികപ്പെടും. താങ്കളുടെ വിശ്വാസ ക്രമങ്ങള്‍ ദൈവിക മാര്‍ഗദര്‍ശനപ്രകാരം ആണ് എന്ന് ഉറപ്പു വരുത്തുക..! സത്യം സ്വീകരിക്കാന്‍ ദൈവം എല്ലാവര്ക്കും മാനസിക വിശാലത നല്‍കട്ടെ..!
LikeReply11 mins
Jayakrishnan Chathoth ദൈവത്തിനെ പറ്റി അടുത്തറിയാൻ നിങ്ങൾ പ്രവാചകന്മാരെപോലെ തപസ്സു ചെയ്യൂ...ഏതെങ്കിലും മലയിടുക്കിലോ മറ്റോ ചെന്ന് ഉപാസിക്കൂ.....ആ സമയം ദൈവം ആരാണെന്ന് സ്വയം ബോധ്യപെടും...
LikeReply11 mins
Jamal Moidutty Thandantharayil Vineesh Chakrat Swargavum narakavum ellam ee jeevithathil thanneyanu suhruthe veruthe ellathathine Patti divaswapnam kandu jeevitham kalayathe  swathathramayi thanne aanu jeevikkan sanathana dharmam njangalkku avasaram nalkunathu allathe mattu mathangale pole matham njangalkku oru JAIL alla suhruthe 
Like · Reply · 3 mins <<>> [22:17]
സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.(17) ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന് പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (18) ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്‌. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്‌. (19) അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും. (20)
LikeReply6 mins
Jay Vala കേരളത്തിൽ ഇസ്ലാം കൂടുന്തോറും ഇങ്ങനെ തന്നെ ആണ് പെരുമാറുന്നത്. സൂക്ഷിച്ചോ സഖാക്കളേ നിങ്ങൾ തുടച്ചു മാറ്റപ്പെടുന്നത് വിദൂരമല്ല പാകിസ്താനിലും ബംഗ്ലാദേശിലും എന്തെ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി അധികാരത്തിൽ വരാത്തത്? കമ്മ്യൂണിസം ഭാരിച് ഒരു ഇസ്ലാമിക്‌ രാജ്യം ഉണ്ടോ ലോകത്ത്. ചൈന എന്തിനാണ് ഇസ്ലാം വിശ്വാസികളെ മാത്രം DNA സാമ്പിൾ COLLECT ചെയ്യുന്നതും നോമ്പ് നിരോധിച്ചതും,നിര്ഭാന്ധിച്ചു പർദ്ദ മാറുന്നതും മദ്യ വില്പ്പന നടത്തുന്നതും?http://www.examiner.com/.../as-muslim-population-grows...
As Muslim population grows, what can happen to a society?
EXAMINER.COM
LikeReply