Thursday, January 8, 2015

ഹിന്ദുമതം എന്നൊരു മതം ഇല്ല 4...


Continued from..... ഹിന്ദുമതം എന്നൊരു മതം ഇല്ല 3...








Vijesh Kallikkad Edo Jamale.. Thante pandithyam Randudivasamayi Vilambunnu.. Ennittu Enthu Coppanu Thanikku kittiyathu.? Ethenkilum Oru Tharkkathil arenkilum Vijayichathayi Thanikkariyumo.? Athu Anandhamayi Neendupovum.. Thante Mathaviswasam Thanikku Valuthanu Ennathukondu Mattullavarude Viswasathe Thanenthinanu Chodyam cheyyunnathu..? Ee post ittathinu shesham Thante Pandithyam Muzhuvan Than Vilambiyallo.. Ennittu arenkilum athu angeekaricho..? Kayyadi venamenkil Valla Kavalayilum Poyi Prasangichukoode..? Enthinanu Ingane Tholla keerunnathu..? Ithu kevalam oru Mathavadhiyude Jalpanamaye alukal Kanakkiledukkoo..
Yesterday at 9:55am · Like


Bheeshmar Maha Yodha jamal moidutty what do u want to knw?
Yesterday at 9:59am · Like


Abhinav Engakkal read ''kanza ul Amal,'' Narrated by Ibn Abbas.... Ente thoolika ith vivarikan maathram vrithikettath allaathathu kond idunnilla.... thikachum kaama bhranthanayirunnu muhammad enn Hadees vayikunna eathoru vyaktikum kaanavunnathanu.... pinne Hadeesinekal DHUR GANDHAM VAMIKKUNNA mattonnum ee lokathililla.#JamalMoiduttyThandantharayil....
Yesterday at 10:04am · Like


Abhinav Engakkal read ''kanza ul Amal,'' Narrated by Ibn Abbas.... Ente thoolika ith vivarikan maathram vrithikettath allaathathu kond idunnilla.... thikachum kaama bhranthanayirunnu muhammad enn Hadees vayikunna eathoru vyaktikum kaanavunnathanu.... pinne Hadeesinekal DHUR GANDHAM VAMIKKUNNA mattonnum ee lokathililla.#JamalMoiduttyThandantharayil....
Yesterday at 10:04am · Like


Jamal Moidutty Thandantharayil Vijesh Kallikkad Edo Jamale.. Thante pandithyam Randudivasamayi Vilambunnu.. Ennittu Enthu Coppanu Thanikku kittiyathu.? Ethenkilum Oru Tharkkathil arenkilum Vijayichathayi Thanikkariyumo.? Athu Anandhamayi Neendupovum.. Thante Mathaviswasam Thanikku Valuthanu Ennathukondu Mattullavarude Viswasathe Thanenthinanu Chodyam cheyyunnathu..? Ee post ittathinu shesham Thante Pandithyam Muzhuvan Than Vilambiyallo.. Ennittu arenkilum athu angeekaricho..? Kayyadi venamenkil Valla Kavalayilum Poyi Prasangichukoode..? Enthinanu Ingane Tholla keerunnathu..? Ithu kevalam oru Mathavadhiyude Jalpanamaye alukal Kanakkiledukkoo..
2 mins · Like

<<>>

ഉപദേശത്തിനു നന്ദി..

ഈ ഗ്രൂപ്പിന്റെ മുതലാളി കുറെ കാശ് തരും എന്ന് കരുതിയല്ല ഞാൻ ഈ പോസ്റ്റ്‌ ഇതിൽ ഇട്ടത്‌ . മറ്റു പോസ്റ്റിലൊക്കെ ചെന്ന് ആ പോസ്റ്റ്‌ മുതലാളിമാരോടൊക്കെ തനിക്ക് എന്ത് കിട്ടി എന്ന കണക്കെടുതിട്ടുണ്ടോ വിജേഷ്? അതോ എന്നോട് മാത്രമാണോ ചോദ്യം?

എങ്കിൽ ഈ പോസ്റ്റിനു തന്നെ സംബന്ധിച്ചിടത്തോളം എന്തോ പ്രത്യേകത ഉണ്ട്. അതെന്താണെന്ന് പറയേണ്ടത് താനാണ്. അത് പറയാതെ ഈ പോസ്റ്റ്‌ തന്നെ ഡിലിറ്റ് ചെയ്യണം എന്നൊക്കെ പറയുന്നത് അഹങ്കാരമല്ലേ വിജേഷേ?

ഇവിടെ കുറെ പേർ ഇതിൽ സംവദിച്ചു എന്നതിനാൽ ആണ് ഇത് ഞാൻ തുടരുന്നത്. ഇതിൽ ഞാൻ ഒരു മതത്തെയും അവഹേളിച്ചിട്ടില്ല.. എന്നാൽ ഹിന്ദുമതം എന്നൊരു മതം ഇല്ല എന്നത് ഞാൻ പുതിയതായി കൊണ്ട് വന്ന ഒരു ആരോപണം അല്ല. അതാണ്‌ സത്യത്തോട് അടുത്ത് നില്ക്കുന്ന അഭിപ്രായം എന്ന് ഞാൻ വിശ്വസിക്കുന്നു. പോസ്റ്റ്‌ ഇതാണെങ്കിലും അതിനോട് പ്രതികരിക്കുന്നതിനു പകരം ഹിന്ദുക്കൾ ഇസ്ലാമിനെ കളിയാക്കാനാണ് കൂടുതൽ കംമെന്റ്സും ഉപയോഗിച്ചത് എന്നത് അവരുടെ നിലവാരം വ്യകതമാക്കുന്നു.

താങ്കള് ഒരു ഹിന്ടുവാനെങ്കിൽ / അത് സത്യമാണ് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ആ സത്യം മറ്റു സഹോദരന്മാരെ കൂടി അറിയിക്കാൻ എന്താണ് പ്രശ്നം? ഞാൻ മനസ്സിലാക്കുന്ന സത്യം ഇസ്ലാം ആണ്. അത് എന്റെ അമുസ്ലിം സഹോദരന്മാര് കൂടി അറിയണം എന്നും അവരും രക്ഷപ്പെടണം എന്നും ഞാൻ ആഗ്രഹിക്കുന്നു. അതിനായി ആരെയും നിര്ബന്ധിക്കാൻ മുസ്ലിമ്കല്ക്ക് അധികാരമില്ല. എന്നാൽ ഒരു മുന്നറിയിപ്പ് നല്കുക മാത്രമേ ചെയ്യുന്നുള്ളൂ..!
Yesterday at 10:07am · Like


Abhinav Engakkal #JamalMoiduttyThandantharayil Yathoru adisthanavum illattha Koran enna potta grandha mahima 4 vayassile madrassayile kuttikalod vilambiyal mathi..
Yesterday at 10:07am · Like


Vijesh Kallikkad Ee Postinu Oru Prathyekathayumilla... Swayam Pandithanennu Nadikkunna Oru Viddi Enthokkeyo Vilambunnu.. Athil kavinghu Onnumilla.. Thanoru Karyam Cheyyu, thante postal Continue cheyyu ennittu ellavareyum Rakshappeduthu.. Ellavarkkum Neraya Margam Kanichukodukku, Ennittu ivide Vannu postidu Nghan Orupadupere Rakshappeduthi ennu..!
Yesterday at 10:22am · Like


Abhinav Engakkal Vairudhyam illattha vimarshanaatheethamaya thudarchayaya 20 aayath idan aakumo? #Jamal
Yesterday at 10:23am · Like


Jamal Moidutty Thandantharayil Abhinav Engakkal read ''kanza ul Amal,'' Narrated by Ibn Abbas.... Ente thoolika ith vivarikan maathram vrithikettath allaathathu kond idunnilla.... thikachum kaama bhranthanayirunnu muhammad enn Hadees vayikunna eathoru vyaktikum kaanavunnathanu.... pinne Hadeesinekal DHUR GANDHAM VAMIKKUNNA mattonnum ee lokathililla.#JamalMoiduttyThandantharayil....
26 mins · Like <<>>>> You know Abhinav .. who is using books like Kanza ul amal? Sick minded people and those searching proofs against Islam... When realized, Islam can't be defeated with its ideology, Jews and other enimies of Islam strated making fake hadeeths to make wrong Impression about prophet Muhammad (PBUH). Most of the hadeeths are fake. Imam Bukhari and Muslim learned Near 10 hundred thousands of hadeeths and only around 7000 certified as 'Authentic. Many are in 'Good' grade many are usable as reference and remaining are 'Fake. This book contains fabricated and weak narrations, thus is not recognised as an authoritative source (individual narrations need to be checked). Your Allegation is well explained in the link... http://thefactsaboutislam.blogspot.com/.../false...


The Facts About Islam: The False Allegation of Muhammad having sex with a dead body
THEFACTSABOUTISLAM.BLOGSPOT.COM|BY YAHYA SNOW
Yesterday at 10:39am · Like · Remove Preview


Jamal Moidutty Thandantharayil Abhinav Engakkal Vairudhyam illattha vimarshanaatheethamaya thudarchayaya 20 aayath idan aakumo? #Jamal
20 mins · Like <<>> I have to quote all the Quran. because there is no contradiction in it... Its better you quote one with contradiction...!
Yesterday at 10:45am · Like


Jamal Moidutty Thandantharayil Vijesh Kallikkad Ee Postinu Oru Prathyekathayumilla... Swayam Pandithanennu Nadikkunna Oru Viddi Enthokkeyo Vilambunnu.. Athil kavinghu Onnumilla.. Thanoru Karyam Cheyyu, thante postal Continue cheyyu ennittu ellavareyum Rakshappeduthu.. Ellavarkkum Neraya Margam Kanichukodukku, Ennittu ivide Vannu postidu Nghan Orupadupere Rakshappeduthi ennu..!
21 mins · Like <<<>> Ha..Ha.. Njaan oru pandithan aanennu nadikkunnilla... I have no 'pandithyam' . And I am not the one to save everybody. Allah has to give guidance... What I am doing is only giving message..!
Yesterday at 10:48am · Like


Sobin Soby വിഗ്രഹാരാധന വര്ദ്ധി്ക്കുകയും അനേകം കഥകള്‍ വിശ്വാസമായി മാറുകയും ചെയ്തപ്പോള്‍ ഉരുത്തിരിഞ്ഞ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തോന്നുന്ന രൂപതിലോക്കെ ഉണ്ടാക്കി അതൊക്കെ ദൈവങ്ങള്‍ ആണെന്ന് കരുതി ആരാധിച്ചുവരുന്ന ബഹുദൈവാരാധനാ സംസ്കാരത്തെ ഇപ്പോള്‍ ഹിന്ദു മതം എന്ന് വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ////// താങ്കളുടെ പുസ്തകത്തില്‍ പറയുന്നതാണ് ശരി എന്ന്താങ്കള്‍വിശ്വസിക്കുന്നത്കൊണ്ടല്ലേ താങ്കളും ദൈവത്തെവിശ്വസിക്കുന്നത്?? വെറുതെയെന്തിനാ മറ്റുള്ളവരുടെ വിശ്വാസം വ്രണപെടുത്തുന്നത്.. ഹിന്ദു വിശ്വാസികള്‍ എല്ലാം മണ്ടന്മാരാണെന്ന് പറയുന്ന താങ്കള്‍ വിമര്‍ശിക്കുന്നത് സങ്കികളെ അല്ല.. തന്നെയൊക്കെ തലചായ്ക്കാന്‍ സസന്തോഷത്തോടെ വര്‍ഗീയതയില്ലാതെ ജീവിക്കുന്ന ഒരുഭാഗം ഹിന്ദുക്കളെ കൂടിയാണ്..
Yesterday at 10:59am · Like


Sobin Soby ഭാരതത്തില്‍ കടന്നു വന്ന മതങ്ങളെയൊക്കെ സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരം ആണ് ഇവിടെ ഉണ്ടായിരുന്നത് ////////// താങ്കള്‍ പറഞ്ഞതില്‍ ഒരു വസ്തുത ഉണ്ട്.. മതങ്ങള്‍ മനുഷ്യ സൃഷ്ടിയും സംസ്കാരം ഒരുജനതയുടെ ആവശ്യവും ആണ്.. മതമില്ലാതെ ആര്‍ക്കുംജീവിക്കാം പക്ഷെ സംസ്കാരം ഇല്ലാതെജീവിക്കാന്‍കഴിയില്ല.. ഭാരത സംസ്കാരം എന്ന്കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന ചിലര്‍ മതമില്ലാത്ത ഉടുപ്പില്ലാത്ത ഒരുസങ്ങടനയിലും മെമ്പര്‍ അല്ലാത്ത അന്കൊരികളുടെ ഫോടോയുമായി വരും.. അത് ആഫോട്ടോയുമായി വരുന്നവന്റെ സംസ്കാരം..
Yesterday at 11:09am · Edited · Like


Abhinav Engakkal Zakir naik parayunnu ( sahih muslim 525) animal sex anuvadhaneeyam enn.... appol ayalk sick mind aano?
Yesterday at 11:10am · Like


Abhinav Engakkal ha ha ha ....vairudhyam ille? Enkil ningal athinu shramiku#Jamal..... vairudhyavum vimarshanaatheethavum aaya continues aaya 20 aayath....
Yesterday at 11:15am · Like


Akhil Jayasankar ചേട്ടാ , ഇസ്ലാം മതത്തിലു വിശ്വാസം ഉണ്ടോ ??ഉണ്ടെങ്കില്‍ ഒരു നേരം പോക്കിനെങ്കിലും ഖുര്‍ ആന്‍ എടുത്ത് വായിക്കണം
.
വര്‍ഗ്ഗീയതയെ കുറിച്ച് ഒരുപാടു കാര്യ ങള്‍ പറ യുന്നുണ്ട് ..
പിന്നെ വിഗ്രഹാരാധന ഹിന്ദു മതത്തില്‍ മാത്രമല്ല ,ക്രി സ്ത്യന്‍ മതത്തിലും പറയുന്നു.
.
പുറപ്പാടുപുസ്തകം 25-)0 അധ്യായം.
Yesterday at 11:20am · Like


Jamal Moidutty Thandantharayil Abhinav Engakkal Zakir naik parayunnu ( sahih muslim 525) animal sex anuvadhaneeyam enn.... appol ayalk sick mind aano?
21 mins · Like <<>> see hadith 525 in Sahih Muslim

Yesterday at 11:33am · Like


Abhinav Engakkal ha ha ha ..... entha athil paranjirikunnath? Appol zakir vayicha sahih muslim eathaavum?...!

ee copy print kittiyapozha Netil onnu nokaam enn karuthiyath....!

ho ....! sahih muslim 525 onnu search cheythu noku.

Appol zakir aanu correct.
23 hrs · Edited · Like


Abhinav Engakkal Ayyayye..... ee hadeesukalil enthokeya ee parayunnath.... muhammadinte sex capacity? ??? ye kurich vare parayunnu.... ith capacity alla sharikum aaloru ManoRogy thanne...
23 hrs · Edited · Like


Jamal Moidutty Thandantharayil Sobin Soby വിഗ്രഹാരാധന വര്ദ്ധി്ക്കുകയും അനേകം കഥകള്‍ വിശ്വാസമായി മാറുകയും ചെയ്തപ്പോള്‍ ഉരുത്തിരിഞ്ഞ മുപ്പത്തിമുക്കോടി ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തോന്നുന്ന രൂപതിലോക്കെ ഉണ്ടാക്കി അതൊക്കെ ദൈവങ്ങള്‍ ആണെന്ന് കരുതി ആരാധിച്ചുവരുന്ന ബഹുദൈവാരാധനാ സംസ്കാരത്തെ ഇപ്പോള്‍ ഹിന്ദു മതം എന്ന് വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ////// താങ്കളുടെ പുസ്തകത്തില്‍ പറയുന്നതാണ് ശരി എന്ന്താങ്കള്‍വിശ്വസിക്കുന്നത്കൊണ്ടല്ലേ താങ്കളും ദൈവത്തെവിശ്വസിക്കുന്നത്?? വെറുതെയെന്തിനാ മറ്റുള്ളവരുടെ വിശ്വാസം വ്രണപെടുത്തുന്നത്.. ഹിന്ദു വിശ്വാസികള്‍ എല്ലാം മണ്ടന്മാരാണെന്ന് പറയുന്ന താങ്കള്‍ വിമര്‍ശിക്കുന്നത് സങ്കികളെ അല്ല.. തന്നെയൊക്കെ തലചായ്ക്കാന്‍ സസന്തോഷത്തോടെ വര്‍ഗീയതയില്ലാതെ ജീവിക്കുന്ന ഒരുഭാഗം ഹിന്ദുക്കളെ കൂടിയാണ്..
40 mins · Like <<>>> സഹോദരാ...
ഹിന്ദുക്കൾ എല്ലാം മണ്ടന്മാർ ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല എന്നതാണ് എന്റെ വ്യക്തമായ ധാരണ.

എന്നാൽ തെറ്റായ വിശ്വാസത്തിൽ ആണ് എല്ലാ അമുസ്ലിമ്കളും എന്നതാണ് എന്റെ വിശ്വാസം എന്നതിനാൽ ഞാൻ അറിഞ്ഞ സത്യം സഹജീവികളെ കൂടി അറിയിക്കുക എന്ന ഗുണകാംക്ഷ ആണ് / അവര്ക്കൊരു സന്ദേശം മാത്രം നല്കുക എന്നതാണ് ഉദ്ദേശം.. തീരുമാനം എടുക്കേണ്ടതും അതിന്റെ ഫലം അനുഭവിക്കെണ്ടതും ഓരോരുത്തരും ആണ്..

22 hrs · Edited · Like


Jamal Moidutty Thandantharayil Sobin Soby ഭാരതത്തില്‍ കടന്നു വന്ന മതങ്ങളെയൊക്കെ സ്വാഗതം ചെയ്യുന്ന ഒരു സംസ്കാരം ആണ് ഇവിടെ ഉണ്ടായിരുന്നത് ////////// താങ്കള്‍ പറഞ്ഞതില്‍ ഒരു വസ്തുത ഉണ്ട്.. മതങ്ങള്‍ മനുഷ്യ സൃഷ്ടിയും സംസ്കാരം ഒരുജനതയുടെ ആവശ്യവും ആണ്.. മതമില്ലാതെ ആര്‍ക്കുംജീവിക്കാം പക്ഷെ സംസ്കാരം ഇല്ലാതെജീവിക്കാന്‍കഴിയില്ല.. ഭാരത സംസ്കാരം എന്ന്കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന ചിലര്‍ മതമില്ലാത്ത ഉടുപ്പില്ലാത്ത ഒരുസങ്ങടനയിലും മെമ്പര്‍ അല്ലാത്ത അന്കൊരികളുടെ ഫോടോയുമായി വരും.. അത് ആഫോട്ടോയുമായി വരുന്നവന്റെ സംസ്കാരം.. <<>>

22 hrs · Like


Jamal Moidutty Thandantharayil Abhinav Engakkal Ayyayye..... ee hadeesukalil enthokeya ee parayunnath.... muhammadinte sex capacity? ??? ye kurich vare parayunnu.... ith capacity alla sharikum aaloru ManoRogy thanne...
49 mins · Edited · Like <<>> മനോരോഗം പ്രവാചകനല്ല... തനിക്കാണ്... വര്ഗീയത എന്ന മനോരോഗം..!

മൂത്രമൊഴിച്ചപ്പോൾ ജഗ്ഗിൽ നിന്നും വെള്ളം വാങ്ങി വൃതിയാക്കിയതിനെ കുറിച്ചും വുളു അഥവാ ശുദ്ധി വരുത്തുന്നതിനെ കുറിച്ചും ആണ് പ്രതിപാദിക്കുന്നത്..
22 hrs · Like


Bheeshmar Maha Yodha ഹിന്ദു മതം അതിന്റെ ആന്തരിക സത്തയിൽ പുറ'മേ ഉള്ള ഒരു ദൈവ'ത്തെ നിരാകരിക്കുന്നു... സെമെസ്റ്റിക്‌ മത സങ്കൽപമായി അതിനു യാതൊരു ബന്ധമുമില്ല
22 hrs · Like


Abhinav Engakkal #Jamal replay in manglish.... Hindhu Oru ''matham'' alla enn ningal parayathe thanne ariyaam.... Enthayalum oralude vaaku keatu andhamayi pinthudarunnavar alla ividuthukar.
21 hrs · Like


Jamal Moidutty Thandantharayil Bheeshmar Maha Yodha ഹിന്ദു മതം അതിന്റെ ആന്തരിക സത്തയിൽ പുറ'മേ ഉള്ള ഒരു ദൈവ'ത്തെ നിരാകരിക്കുന്നു... സെമെസ്റ്റിക്‌ മത സങ്കൽപമായി അതിനു യാതൊരു ബന്ധമുമില്ല
17 mins · Like <<>> മാാധ്വാചാര്യരുദെ ദ്വൈത സിദ്ധാന്തത്തിൽ പ്രപഞ്ചത്തെ പ്രപഞ്ചാതീതൻ ആയ ഈശ്വരൻ ആണ് ശ്രിഷ്ടിച്ചത്..

21 hrs · Like


Jamal Moidutty Thandantharayil Abhinav Engakkal #Jamal replay in manglish.... Hindhu Oru ''matham'' alla enn ningal parayathe thanne ariyaam.... Enthayalum oralude vaaku keatu andhamayi pinthudarunnavar alla ividuthukar.
4 mins · Like <<<>>> Bhoomiyil namukk kuranja aayuss aanullat...See More
21 hrs · Like


Abhinav Engakkal ha ha ha .....Veendum.... Nashtakar...Laabhakar...... Ningal sharikum sathanic margam aanu pinthudarunnath.... '' Musailimathul kaddhaab '' parayunnu ayalude aduthullathanu yadhartha pravachaka Kuran enn.... Ayisha yude kayyilundayirunnathanu shari...See More
21 hrs · Edited · Like


Jamal Moidutty Thandantharayil Abhinav Engakkal ha ha ha .....Veendum.... Nashtakar...Laabhakar...... Ningal sharikum sathanic margam aanu pinthudarunnath.... '' Musailimathul kaddhaab '' parayunnu ayalude aduthullathanu yadhartha pravachaka Kuran enn.... Ayisha yude kayyilundayirun...See More


ഖുർആൻ ക്രോഡീകരണം - പൂങ്കാവനം
അല്ല. വിശുദ്ധ ഖുർആൻ പൂർണമായും ഒറ്റപ്രാവശ്യമായിട്ടല്ല, അൽ പാൽപമായിട്ടാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. നീണ്ട ഇരുപത്തിമൂന്ന്‌ വർഷ ങ്ങൾക്കിടയ്ക്കായി വ്യത്യസ്ത സാഹചര്യങ്ങളിലായിട്ടാണ്‌ അതിലെ സൂ ക്തങ്ങളുടെ അവതരണം നടന്നത്‌. പ്രവാചകന്‌ ലഭിച്ചുകൊണ്ടിരുന്ന ദിവ്യ ബോധനത്തിന്‌ നിർണിതമായ ഇടവേളകളൊന്നുമുണ്ടായിരുന്നില്ല.…
PONKAVANAM.COM
21 hrs · Like · Remove Preview


Abhinav Engakkal Enik Google copy yo linko aavashyam illa.... ithonnum illa ennu theliyikkan veruthe minakedam ennallathe oru aadhikarikathayum athinu undakan pokunnilla....Ithu Ningal Angeekarikanam ennum illa, Vasthuthakal paranju enne ullu...
21 hrs · Like


Abhinav Engakkal real Quran words

21 hrs · Edited · Like


Abhinav Engakkal

21 hrs · Like


Bheeshmar Maha Yodha എടാ മണ്ടൻ കുണാപ്പി , ദ്വൈതം അല്ല അദ്വൈതം ആണു ഹിന്ദു മതത്തിന്റെ കാതൽ
20 hrs · Like


Jamal Moidutty Thandantharayil Bheeshmar Maha Yodha എടാ മണ്ടൻ കുണാപ്പി , ദ്വൈതം അല്ല അദ്വൈതം ആണു ഹിന്ദു മതത്തിന്റെ കാതൽ
3 hrs · Like <<>> അദ്വൈതം ആദ്യമായി ആവിഷ്കരിക്കുന്നത് ശങ്കരആചാര്യരുടെ ഗുരുവായ ഗോവിന്ദഭഗവത്പാദരുടെ ഗുരുവായ ഗൌഡപാദര്‍ ആണ്. അദ്വൈത സിദ്ധാന്തം പുനരാവിഷ്കരിച്ച ശങ്കരാചാര...See More
17 hrs · Like


Abhinav Engakkal oh....etthiyo?
17 hrs · Like


രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Adwaitam was not "invented" bySankaracharya......He just explained and proagated it....mandattaram parayarut
17 hrs · Like


Jamal Moidutty Thandantharayil Abhinav Engakkal Enik Google copy yo linko aavashyam illa.... ithonnum illa ennu theliyikkan veruthe minakedam ennallathe oru aadhikarikathayum athinu undakan pokunnilla....Ithu Ningal Angeekarikanam ennum illa, Vasthuthakal paranju enne ullu...
4 hrs ...See More
17 hrs · Like


Abhinav Engakkal Malayalam suport illa.
17 hrs · Like


Jamal Moidutty Thandantharayil രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Adwaitam was not "invented" bySankaracharya......He just explained and proagated it....mandattaram parayarut
Just now · Like <<>> ഞാന്‍ അങ്ങിനെയല്ലല്ലോ പറഞ്ഞത് ... ഒന്ന്കൂടി വായിച്ചു നോക്കുക.. അദ്വൈതം ആ...See More
17 hrs · Like


രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Upanishads gives the proper explanation idea of Upanishads...atezhuteet Sankaracaryar alla,,,
17 hrs · Like


Jamal Moidutty Thandantharayil രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Upanishads gives the proper explanation idea of Upanishads...atezhuteet Sankaracaryar alla,,, <<>> ശരി.. ഉപനിഷത്ത് ആണോ ഹിന്ദു മതത്തിന്റെ കാതല്‍? അത് പ്രകാരം എന്താണ്ഹിന്ദുമതം? ആരാണ് ഹിന്ദു മതം അവതരിപ്പിച...See More
17 hrs · Like


രനവീരൻ രനവീരൻ @ Jamal Moidutty ഞാന്‍ അങ്ങിനെയല്ലല്ലോ പറഞ്ഞത് ... ഒന്ന്കൂടി വായിച്ചു നോക്കുക.. അദ്വൈതം ആദ്യമായി ആവിഷ്കരിക്കുന്നത് ശങ്കരആചാര്യരുടെ ഗുരുവായ ഗോവിന്ദഭഗവത്പാദരുടെ ഗുരുവായ ഗൌഡപാദര്‍ ആണ്. അദ്വൈത സിദ്ധാന്തം പുനരാവിഷ്കരിച്ച ശങ്കരാചാര്യരുടെ കാലഘട്ടം ആകട്ടെ.. ക്...See More
17 hrs · Edited · Like · 1


Jamal Moidutty Thandantharayil രനവീരൻ രനവീരൻ രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Adwaitam was not "invented" bySankaracharya......He just explained and proagated it....mandattaram parayarut
Just now · Like <<>> ഞാന്‍ അങ്ങിനെയല്ലല്ലോ പറഞ്ഞത് ... ഒന്ന്കൂടി വായിച്ചു നോക്കുക....See More
17 hrs · Like


Bheeshmar Maha Yodha @Jamal നീ പറഞ്ഞു വരുന്നത്‌ എങ്ങൊട്ടാണെന്ന് എനിക്കറിയാം.. അവസാനം ഇതോക്ക്‌ കിതാബിന്റെ സംബാവന ആണെന്നു പറയും .. നീ ആഗമ ഗ്രന്ഥങ്ങൾ വായിച്ചിറ്റുണ്ടൊ? പതൻ'ജലിയുടെ യോഗ സൂത്രം? ഉപനിഷദ്‌..? അഹം ബ്രഹ്മാസ്മി, തത്വ്മമസി ..എന്ന് പറയുന്നത്‌ ത'ന്നെയാണു അദ്വൈതം .. ശങ്കരൻ ശാക്തെയൻ ആയിരുന്നു.. ശാക്തെയത്തിൽ നിന്നാണു അദ്വൈത ദർശനം
16 hrs · Edited · Like


രനവീരൻ രനവീരൻ @ Jamal Moidutty Thandantharayil Aaa point eetilla,,so aduttatilekku kadannu "Aham brahmasmi" ennu "kandu pidichatu" sankaracharyar alla.........................................
16 hrs · Like · 1


രനവീരൻ രനവീരൻ @ Bheeshmar Maha Yodha ee postinokke argue cheyta ulla vivaram koodi pokum,,,,,itonnum ariyanju parayunnatall post muthalali,,,just chorichil aatre ullu ...Quran daivam nerittu vannu paranju koduttatanennu prove cheyyanulla vembal....so i m leaving
16 hrs · Like · 2


Bheeshmar Maha Yodha me too rana veeran
16 hrs · Like


Jamal Moidutty Thandantharayil Bheeshmar Maha Yodha @Jamal നീ പറഞ്ഞു വരുന്നത്‌ എങ്ങൊട്ടാണെന്ന് എനിക്കറിയാം.. അവസാനം ഇതോക്ക്‌ കിതാബിന്റെ സംബാവന ആണെന്നു പറയും .. നീ ആഗമ ഗ്രന്ഥങ്ങൾ വായിച്ചിറ്റുണ്ടൊ? പതൻ'ജലിയുടെ യോഗ സൂത്രം? ഉപനിഷദ്‌..? അഹം ബ്രഹ്മാസ്മി, തത്വ്മമസി ..എന്ന് പറയുന്നത്‌ ത'ന്...See More
16 hrs · Like


Vibin K Venugopal എന്താ ജമാലെ ഇതു വരെ ഇവിടെയും എത്തിയില്ലെ..
16 hrs · Like


Jamal Moidutty Thandantharayil Vibin K Venugopal എന്താ ജമാലെ ഇതു വരെ ഇവിടെയും എത്തിയില്ലെ..
1 min · Like <<>> വിപിന്റെ വിശ്വാസം എന്താണ്? അദ്വൈതം ആണോ? ദ്വൈതം ആണോ? അതോ മറ്റെന്തെങ്കിലുമോ? എന്താണ് ശരി?
16 hrs · Like


Vibin K Venugopal ഹിന്ധുമതം ഒരു മതമാണു ഇന്ത്യൻ ഭരണഘടന അനുസരിച്‌ ഇനി അതു ഇഷ്ടമായിലേ അതിനെ അതിൽ നിന്നു മതമല്ലാതക്കി തീർത്തിട്ടു വരൂ..
16 hrs · Like


Jamal Moidutty Thandantharayil Vibin K Venugopal ഹിന്ധുമതം ഒരു മതമാണു ഇന്ത്യൻ ഭരണഘടന അനുസരിച്‌ ഇനി അതു ഇഷ്ടമായിലേ അതിനെ അതിൽ നിന്നു മതമല്ലാതക്കി തീർത്തിട്ടു വരൂ..
Just now · Like <<>> സഹോദരാ... തെറ്റിധരിക്കരുത്.. എനിക്ക് ഒരു ഹിന്ദു സഹോദരന്മാരോടും ഒരു വിരോധവുമില്ല... സ്നേഹമല്ലാതെ. ത...See More
16 hrs · Like


Sandeep Km Jamal Moidutty Thandantharayil Actually adwaitam idea comes from vedas...During Sankaracharya.'s time Buddhism and atheism was fighting each other , People beleived in sanadhan dharma was in midst of it..Sankaracharyar actually revived it and most of...See More
16 hrs · Unlike · 1


Vibin K Venugopal ഹിന്ദു മതം ദൈവമായി കണക്കാക്കുന്നത്‌ പരബ്രഹ്മം ആനു..അതിൽ നിന്നാണു ഈ കാണുന്ന ലൊകം വലുതായി വന്നിരിക്കുന്നത്‌..എ ലോകതിൽ കണുന്ന എല്ലം ആ പരബ്രഹ്മതിന്റെ ഭാഗമാണു.. ലോകത്തിൽ ഉള്ള എല്ലാ ജീവിയ അജീവിയമായ വസ്തുവിനും ഉള്ളിൽ ഒരു ഊർജ്ജം ഉണ്ടു..പരമാണു അല്ലെങ്കിൽ ആറ്റം...See More
16 hrs · Like


Raghu Chandran അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. /// അല്ലാഹു വിനു എല്ലാം അറിയാം എന്ന് താങ്കൾക്ക് എങ്ങനെ അറിയാം ?
15 hrs · Like


Sobin Soby Jamal Moidutty Thandantharayil
എന്നാൽ തെറ്റായ വിശ്വാസത്തിൽ ആണ് എല്ലാ അമുസ്ലിമ്കളും എന്നതാണ് എന്റെ വിശ്വാസം എന്നതിനാൽ ഞാൻ അറിഞ്ഞ സത്യം സഹജീവികളെ കൂടി അറിയിക്കുക എന്ന ഗുണകാംക്ഷ ആണ് / അവര്ക്കൊരു സന്ദേശം മാത്രം നല്കുക എന്നതാണ് ഉദ്ദേശം.. തീരുമാനം എടുക്കേ...See More
15 hrs · Like


Jamal Moidutty Thandantharayil Raghu Chandran അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. /// അല്ലാഹു വിനു എല്ലാം അറിയാം എന്ന് താങ്കൾക്ക് എങ്ങനെ അറിയാം ?
2 mins · Like...See More
15 hrs · Like


Jamal Moidutty Thandantharayil 45:2]
ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
[45:3] ...See More
15 hrs · Like


Jamal Moidutty Thandantharayil [45:14]
(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്ത് കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. ...See More
15 hrs · Like


Jamal Moidutty Thandantharayil [27:60]
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ!) എന്നിട്ട് അത് (വെള്ളം) മൂലം കൌതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കിത്തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുള...See More
15 hrs · Like


Sobin Soby സ്വയം സ്രഷ്ടാവിൽ നിന്ന് ആണ് എന്ന് അവകാശപ്പെടുന്ന ലോകത്ത് നിലവിലുള്ള ഏക വേദഗ്രന്ഥം ആണ് ഖുർആൻ .////////////////////// സ്വയം അവകാശപ്പെടുന്നത്...
15 hrs · Like


Jamal Moidutty Thandantharayil Sobin Soby Jamal Moidutty Thandantharayil
എന്നാൽ തെറ്റായ വിശ്വാസത്തിൽ ആണ് എല്ലാ അമുസ്ലിമ്കളും എന്നതാണ് എന്റെ വിശ്വാസം എന്നതിനാൽ ഞാൻ അറിഞ്ഞ സത്യം സഹജീവികളെ കൂടി അറിയിക്കുക എന്ന ഗുണകാംക്ഷ ആണ് / അവര്ക്കൊരു സന്ദേശം മാത്രം നല്കുക എന്നതാണ് ഉദ്ദേശം.. തീരുമാന...See More
15 hrs · Like


Jamal Moidutty Thandantharayil Vibin K Venugopal ഹിന്ദു മതം ദൈവമായി കണക്കാക്കുന്നത്‌ പരബ്രഹ്മം ആനു..അതിൽ നിന്നാണു ഈ കാണുന്ന ലൊകം വലുതായി വന്നിരിക്കുന്നത്‌..എ ലോകതിൽ കണുന്ന എല്ലം ആ പരബ്രഹ്മതിന്റെ ഭാഗമാണു.. ലോകത്തിൽ ഉള്ള എല്ലാ ജീവിയ അജീവിയമായ വസ്തുവിനും ഉള്ളിൽ ഒരു ഊർജ്ജം ഉണ്ടു..പരമാണു...See More
15 hrs · Like


Sobin Soby Jamal Moidutty Thandantharayil ശരി .. താങ്കൾ പറയുന്നു താങ്കള് ഏകദൈവ വിശ്വാസി ആണ് എന്ന്. ആ ദൈവത്തിന്റെ മാര്ഗ ദര്ശനം അനുസരിച്ചാണോ താങ്കൾ മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നത്? എങ്കിൽ എവിടെ അതിനുള്ള തെളിവ് ? ////////////// ഇപ്പോളും താങ്കള്‍പറയുന്നു...See More
14 hrs · Edited · Like


Sandeep Km Jamal Moidutty Thandantharayil Understand Fake propaganda will make misconceptions .... To counter islamophobia fanatic are making fake propaganda... Unfortunately liberal muslims are even becoming fanatic by propaganda of radicals... I just asked hav...See More



Ads for Islam 'misquote Shaw from bogus book'
ANTI "Islamophobia" advertisements due to screen...
THEAUSTRALIAN.COM.AU
13 hrs · Edited · Like


Sandeep Km Jamal Moidutty Thandantharayil these are quotes from various people.. You can check George Bernard shaw and its source is also listed at bottom of this site page...http://wikiislam.net/.../Quotations_on_Islam_from_Notable...



Quotations on Islam from Notable Non-Muslims - WikiIslam
Quotations on Islam from Benedict XVI, Bertrand...
WIKIISLAM.NET
13 hrs · Like


Jamal Moidutty Thandantharayil Sobin Soby Jamal Moidutty Thandantharayil ശരി .. താങ്കൾ പറയുന്നു താങ്കള് ഏകദൈവ വിശ്വാസി ആണ് എന്ന്. ആ ദൈവത്തിന്റെ മാര്ഗ ദര്ശനം അനുസരിച്ചാണോ താങ്കൾ മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നത്? എങ്കിൽ എവിടെ അതിനുള്ള തെളിവ് ? ////////////// ഇപ്പോളും താങ്കള്...See More
13 hrs · Like


Sandeep Km Jamal Moidutty Thandantharayil I am speaking only becoz u referenced it.... Such an interview and a buk as mentioned 'Genuine Islam. by Bernard Shaw.' has never been published...
13 hrs · Like


Raghu Chandran അള്ളാഹു എല്ലാം അറിയുന്നവൻ എന്ന് പറഞ്ഞത് ഖുറാൻ ഖുറാനിൽ ഉള്ള കാര്യങ്ങൾ പറഞ്ഞത് നബി., വിശ്വസിക്കാൻ ബുദ്ധി മുട്ടുണ്ട് ... ദൈവം നേരിട്ട് വന്നു പറഞ്ഞാൽ വിശ്വസിക്കാം.
7 hrs · Like


Sobin Soby Jamal Moidutty Thandantharayil ദൈവത്തിന്റെ വിവിധ ഭാവങ്ങളെ ആണോ ദേവഗണം എന്ന് പറയുന്നത്? അല്ലാതെ ദേവഗണങ്ങള്‍ എന്നൊരു വിഭാഗം സൃഷ്ടി ഇല്ലേ? എന്ത് തന്നെ ആയാലും നിങ്ങള്‍ ഇത്രയും ദേവഗണങ്ങളെ പൂജിക്കുന്നത് ദൈവം നിര്ടെഷിചിട്ടാണോ? എങ്കില്‍ എവിടെ ആണ് ആ നിര്‍ദേശം? ...See More
4 hrs · Edited · Like


Sobin Soby ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു അതിനാല്‍ താങ്കള് വിശ്വസിക്കുന്ന ദൈവവും ഞാന്‍വിശ്വസിക്കുന്ന ദൈവവുംഒന്നാണെന്ന് ഞാന്‍ കരുതും. താങ്കളുടെ വിശ്വാസത്തെയും ആരാധനയും ഞാന്‍എതിര്‍ത്താല്‍ എന്റെദൈവത്തെ നിന്ദിക്കുന്നതിന് സമമായി ഞാന്‍കാണുന്നു.. ദൈവം എന്ന് ഒറ്റവാക്കി...See More
4 hrs · Like


Vibin K Venugopal ജമൽ മനുഷ്യൻ വളർന്നു വലുതാവുന്നത്‌ ഒരു ബീജത്തിൽ നിന്നല്ലേ..അതുപൊലെ ഒരു ബീജമായി പരബ്രഹ്മത്തെ സങ്കൽപ്പിക്കുക..ആ ബീജം വളർന്നു സ്പ്ലിറ്റ്‌ ആയി ഇ കാണുന്ന നകഷത്രങ്ങളും, ഗ്രഹങ്ങളും ഒകെ ഉണ്ടായി..എല്ലം സങ്കൽപ്പങ്ങൾ ആണു..ലോകം ഉണ്ടായത്‌ ഇതിൽ നിന്നാണെന്നാണു വിശ്വാസ...See More
3 hrs · Like


Jamal Moidutty Thandantharayil Sobin Soby Jamal Moidutty Thandantharayil ദൈവത്തിന്റെ വിവിധ ഭാവങ്ങളെ ആണോ ദേവഗണം എന്ന് പറയുന്നത്? അല്ലാതെ ദേവഗണങ്ങള്‍ എന്നൊരു വിഭാഗം സൃഷ്ടി ഇല്ലേ? എന്ത് തന്നെ ആയാലും നിങ്ങള്‍ ഇത്രയും ദേവഗണങ്ങളെ പൂജിക്കുന്നത് ദൈവം നിര്ടെഷിചിട്ടാണോ? എങ്കില്‍ എവിടെ ആണ് ആ ന...See More
1 hr · Like


Jamal Moidutty Thandantharayil Vibin K Venugopal ജമൽ മനുഷ്യൻ വളർന്നു വലുതാവുന്നത്‌ ഒരു ബീജത്തിൽ നിന്നല്ലേ..അതുപൊലെ ഒരു ബീജമായി പരബ്രഹ്മത്തെ സങ്കൽപ്പിക്കുക..ആ ബീജം വളർന്നു സ്പ്ലിറ്റ്‌ ആയി ഇ കാണുന്ന നകഷത്രങ്ങളും, ഗ്രഹങ്ങളും ഒകെ ഉണ്ടായി..എല്ലം സങ്കൽപ്പങ്ങൾ ആണു..ലോകം ഉണ്ടായത്‌ ഇതിൽ നിന്...See More
1 hr · Like


Vibin K Venugopal ഇതിൽ കൂടുതൽ വ്യക്തമാക്കൻ എനിക്കറിയില്ല ജമാലെ..ഒന്നുകൂടി വായിചു നോക്ക്‌..ചിലപ്പൊ മൻസ്സിലാവും
..
1 hr · Like


Vibin K Venugopal വ്വ്യക്തിതങ്ങൾ വെറെ ആണേലും എല്ലാവരും സ്ത്രീകൾ തന്നെ അല്ലേ..ജമാൽ
1 hr · Like


Jamal Moidutty Thandantharayil Vibin K Venugopal ജമൽ മനുഷ്യൻ വളർന്നു വലുതാവുന്നത്‌ ഒരു ബീജത്തിൽ നിന്നല്ലേ..അതുപൊലെ ഒരു ബീജമായി പരബ്രഹ്മത്തെ സങ്കൽപ്പിക്കുക..ആ ബീജം വളർന്നു സ്പ്ലിറ്റ്‌ ആയി ഇ കാണുന്ന നകഷത്രങ്ങളും, ഗ്രഹങ്ങളും ഒകെ ഉണ്ടായി..എല്ലം സങ്കൽപ്പങ്ങൾ ആണു..ലോകം ഉണ്ടായത്‌ ഇതിൽ നിന്നാണെന്നാണു വിശ്വാസം..

പിന്നെ ബഹുദൈവ ആരാധന എന്നു കൊണ്ടു ഉദേശ്ശിക്കുന്നത്‌..എല്ലാ ഒരു ഒരു ദൈവതിന്റെ വിവിധ ഭാവങ്ങൾ ആണു..ഉദാഹരണതിനു..സ്ത്രീ തന്നെ ആണു അമ്മ,ഭാര്യ,മകൾ,മരുമകൾ,സഹോദരി,അമ്മൂമ്മ,മുത്തശ്ശി..അതുപൊളെ ഒരു ദൈവം വിവിധ ഭാവങ്ങൾ..മനസ്സിലയെന്നു വിചാരിക്കുന്നു..<>
സുഹൃത്തേ
മനസ്സിലായില്ല.... ഇവിടെ ഭാര്യ , അമ്മ, മരുമകൾ .... എല്ലാം വേറെ വ്യക്തിത്വങ്ങൾ ആണ്..
അമ്മയെ ഭാര്യ ആയി സങ്കൽപ്പിക്കാൻ സാധിക്കില്ല. മരുമകളെ ഭാര്യയായി സങ്കൽപ്പിക്കാൻ താങ്കള്ക്ക് എങ്ങിനെ കഴിയും... ഇതൊക്കെ തെറ്റായ ചിന്തയും സങ്കല്പവുമാണ് .
അത് കൊണ്ട് യഥാര്ത ദൈവത്തെ മാത്രം ദൈവം ആയി കണക്കാക്കുക എന്നത് മാത്രമാണ് ശരി...
മനസ്സിലായെന്നു വി ചാരിക്കുന്നു...!.
2 hrs · Like
Vibin K Venugopal വ്വ്യക്തിതങ്ങൾ വെറെ ആണേലും എല്ലാവരും സ്ത്രീകൾ തന്നെ അല്ലേ..ജമാൽ
47 mins · Like

<<>>

വ്യക്തിത്വങ്ങൾ വേറെ ആണെങ്കിലും എല്ലാവരും ദൈവങ്ങൾ തന്നെ അല്ലെ .. ജമാൽ എന്ന് ചോദിക്കേണ്ടി വരും.. താങ്കള്ക്ക്. അത് തന്നെ ആണ് ബഹുദൈവ വിശ്വാസം. എന്നാൽ എല്ലാം ഒരു ദൈവം തന്നെ എന്നും പറയും..

വിശദീകരിച്ചു വിശദീകരിച്ചു ഇത് ക്രിസ്ത്യാനികൾ പറയുന്ന പോലെ തന്നെ ആയിട്ടുണ്ട്‌ അവസാനം. പിതാവ്, പുത്രൻ , പരിശുധത്മാവ്. മൂന്നും വേറെ വേറെ വ്യക്തിത്വങ്ങൾ. എന്നാൽ മൂന്നും ഒന്ന് തന്നെ. ഒരേ ഒരു ദൈവം തന്നെ.
മാത്തമാറ്റിക്കലായി 1x 1x 1 = 1 എന്ന് പറയുന്ന പോലെ ആണ് എന്നവർ പ്രൂവ് ചെയ്യും..
അങ്ങിനെ നിങ്ങളും 1x 1x 1 x 1 x ....മുപ്പത്തിമുക്കോടി 1 ഇട്ട് എല്ലാം ഒന്ന് തന്നെ എന്ന് പറയും.

എന്നാൽ എല്ലാം വേറെ വേറെ വ്യക്തിത്വങ്ങൾ തന്നെ ആണ് എന്നതിനാൽ ഒരിക്കലും എല്ലാം ഒന്നല്ല. അമ്മയെ ഭാര്യ ആയി കാണാൻ പറ്റാത്ത പോലെ മരുമകളെ ഭാര്യ ആയി കാണാൻ പറ്റാത്ത പോലെ സാദൃശ്യപ്പെടുത്താൻ പോലും പറ്റാത്ത വലിയ തെറ്റാണു ഈ അനന്തമായ പ്രപഞ്ചത്തെയും അതിലുള്ള അസംഘ്യം ജീവജാലങ്ങളെയും കോടാനു കോടി ഗോളങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന സരവ ശക്തനായ സ്രഷ്ടാവിനെ കേവലം ഏതെങ്കിലും സൃഷ്ടിയെ പോലെ കണക്കാക്കൽ..!

യഥാർത്ഥത്തിൽ 1 + 1 +1 +.... എന്നത് തന്നെ ബഹു ആയി കഴിഞ്ഞു. പിന്നെ അവിടെ ഏകം ആണ് എന്ന് സ്ഥാപിക്കുന്നത് സത്യത്തിനെ വ്യഭിച്ചരിക്കൽ ആണ്..!
2 mins · Edited · Like

No comments:

Post a Comment