Saturday, December 6, 2014

ഇതു ജീവിതം..

Dr Adoor Surendran shared Babu KP's photo.
December 5 at 3:50pm ·

ജീവിതത്തിൻറെ പുറംപൂച്ചിൽകാലം
കഴിക്കുന്ന അസ്മാദൃശരായവർക്ക്
കാലം കാണിച്ചു തരുന്ന പാഠം....
ഇതു ജീവിതം..

Babu KP

മമ്മൂട്ടി നായകനായ അയ്യര്‍ ദ ഗ്രേറ്റിലെ നടി നിഷ രോഗബാധിതയായി പുഴുവരിച്ച നിലയില്‍..!
--------------------
സോന്ദര്യം എത്ര നൈമിഷികം..!
ഇന്നലെകളുടെ രോമാഞ്ചമായിരുന്ന തമിഴ്-മലയാളം നടി നിഷ രോഗബാധിതയായി പുഴുവരിച്ച നിലയില്‍ നാഗപട്ടണത്തിനടുത്ത് നാഗൂര്‍ പള്ളിക്കു മുന്നില്‍ .!
ബന്ധുക്കള്‍ ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ ഇങ്ങനെ രോഗികളെ ഉപേക്ഷിക്കുക പതിവാണ്.
നിഷയുടെ നില അറിഞ്ഞ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
നടിക്ക് എത്രയും പെട്ടെന്നു ചികില്‍സ ലഭ്യമാക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. ചികില്‍സാ
ഒട്ടേറെ തമിഴ് സിനിമകളില്‍ നായികവേഷത്തില്‍ അഭിനയിച്ച നടിക്കാണു ദുരവസ്ഥ.. ഒരാള്‍പോലും അവരെ ശുശ്രൂഷിക്കാനില്ല..! !
https://www.youtube.com/watch?v=E9tik37tDFI
.
.

Unlike · · Share

You and 43 others like this.

Gopinathan Nair ശ്രീ ഭൂവില്‍ അസ്ഥിര നിസ്സംശയം--------------
December 5 at 4:44pm · Like · 1

Joshy Babu old news..2007 ill ivar marichu
December 5 at 4:54pm · Edited · Like · 1

Joshy Babu http://en.wikipedia.org/wiki/Nisha_Noor
December 5 at 5:13pm · Like · 1

Kalamandalam Beena Anthinu ahamgharekunnu manushyanee..ethrayeullu nee
December 5 at 5:49pm · Like · 1

Kalamandalam Beena S
December 5 at 5:49pm · Like · 1

Babu KP എയിഡ്സ് ബാധിച്ച ഈ അവസ്ഥയിൽ സ്വന്തം കുടുംബാംഗങ്ങൾ പോലും അടുക്കാൻ മടിക്കും.. പക്ഷെ ഇവരുടെ സമ്പത്ത് കൈക്കലാക്കിയ കൂടപ്പിറപ്പുകൾ തന്നെ ആവില്ലേ ഇങ്ങനെ തള്ളിക്കളഞ്ഞത്..? .. അവർക്ക് ഒരു ഹോസ്പിറ്റലിൽ എങ്കിലും ആക്കാമായിരുന്നു ..!
December 5 at 6:25pm · Like · 2

Vikraman Pillai I am helpeme your a/c no plese
December 5 at 6:45pm · Like · 1

Jamal Moidutty Thandantharayil [3:185]
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
December 5 at 9:06pm · Like · 1

Dr Adoor Surendran പ്രിയ ജമാലേ സ്വർഗ്ഗവും നരകവും ഇവിടെത്തന്നാണ്..
Yesterday at 5:50am · Unlike · 3

Jamal Moidutty Thandantharayil Dr Adoor Surendran പ്രിയ ജമാലേ സ്വർഗ്ഗവും നരകവും ഇവിടെത്തന്നാണ്.. <<>> പ്രിയ ഡോക്ടറെ , എന്താണ് താങ്കള്ക്കുള്ള തെളിവ്?
23 hrs · Like · 1

Vijayan Nair Padippurakkal ദേഹമല്ല ആത്മാവാണ് എല്ലാം എന്ന് വിശ്വസിക്കുന്നവർക്ക് ., മരണശേഷം ജീവൻ (ആത്മാവ് ) ശരീരത്തിൽ നിന്ന് പോകുന്നു എന്ന് വിശ്വസിക്കുന്നവർക്ക് ....ഈ ജീവിതത്തിന്നപ്പുറം ഒരു ജീവിതം ഇല്ല എന്നുപറയാൻ ആകില്ല ......കട്ടായം ..!!
22 hrs · Like

Dr Adoor Surendran പ്രിയ ജമാൽ ഈ പോസ്റ്റിൽ കാണുന്നതുതന്നെ...പുലർത്തിപോന്നിരുന്ന ജീവിതത്തിൻെ ഭാഗമായി കൈവന്ന കർമ്മഫലം...അനുഭവിക്കതന്നെ..അതു ഗുണമോദോഷമോ നമ്മുടെ കൈയ്യിലിരിപ്പും ജീവികവും പോലിരിക്കും..കർമ്മഫലം എന്നതുമറക്കാതിരിക്കുക..കർമ്മത്തിൻെറെ കെട്ടുപാടവസാനിച്ച മനുഷ്യാത്മാവ്...See More
21 hrs · Edited · Like

Jamal Moidutty Thandantharayil Dr Adoor Surendran പ്രിയ ജമാൽ ഈ പോസ്റ്റിൽ കാണുന്നതുതന്നെ...പുലർത്തിപോന്നിരുന്ന ജീവിതത്തിൻെ ഭാഗമായി കൈവന്ന കർമ്മഫലം...അനുഭവിക്കതന്നെ..അതു ഗുണമോദോഷമോ നമ്മുടെ കൈയ്യിലിരിപ്പും ജീവികവും പോലിരിക്കും..കർമ്മഫലം എന്നതുമറക്കാതിരിക്കുക..കർമ്മത്തിൻെറെ കെട്ടുപാടവസാ...See More
20 hrs · Like

Jamal Moidutty Thandantharayil നമ്മുടെ ചുറ്റുമുള്ള അനുഭവ വേദ്യമായ പ്രപഞ്ചം സൃഷ്ടിച്ച ഒരു സ്രഷ്ടാവിനെ കുറിച്ച് വേദഗ്രന്ഥങ്ങളിൽ പരാമർശങ്ങളുണ്ട്...!

അവയിൽ പലതും വിവിധ ഭാഷകളിൽ, വിവിധ കാലങ്ങളിൽ, വിവിധ ജനവൈവിധ്യങ്ങല്ക്ക് മുന്നില് അവതരിപ്പിക്കപ്പെട്ടതനെങ്കിലും പല സമാന സന്ദേശങ്ങളും അവയിൽ...See More
20 hrs · Like

Jamal Moidutty Thandantharayil ദൈവികം എന്ന് സ്വയം അവകാശപ്പെടുന്നതും അവസാന വെദഗ്രന്തവുമായ അന്ത്യപ്രവാചകൻ മുഹമ്മദു നബി(സ) ക്ക് അവതീര്ന്നമായ ഖുറാൻ ജനങ്ങള്ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുമ്പോൾ അതിനെക്കാൾ നല്ലൊരു മാര്ഗ നിര്ദേശം മനുഷ്യ നിര്മിതമായ ഒരു മ...See More
20 hrs · Like

Sunil CK so sad..
17 hrs · Like

Dr Adoor Surendran പ്രിയപ്പട്ട ജമാലേ..നിങ്ങൾ പറഞ്ഞതുതന്നെ യാണ് നിങ്ങൾ പറയുന്നത്...ഞാൻ പറഞ്ഞതെന്താമെന്നു മനസ്സിലാക്കാതെ നിങ്ങളുടെ മനസ്സിലുള്ളത് പറയാനുള്ള ത്വരയിൽ പറഞ്ഞതിൻറെ അർത്ഥംനിങ്ങൾ വിട്ടുപോയി..ഭാരത ദർശനമനുസരിച്ച്(സനാതനമതം) ഈ കാണുന്നതെല്ലാം ബ്രഹ്മത്തിൻറെ സൃഷ്ടിയാണ്..പ...See More
16 hrs · Edited · Like

Harilalgandhi Dftech

16 hrs · Like

Dr Adoor Surendran http://www.kollywoodtoday.net/.../old-tamil-actress.../..ശിപഴേതാ..സംഗതിയെങ്കിലും ശാശ്വതമായ വിഷയാമാണ്..

Page Not Found - Kollywood Today
KOLLYWOODTODAY.NET
16 hrs · Like

Jamal Moidutty Thandantharayil Dr Adoor Surendran പ്രിയപ്പട്ട ജമാലേ..നിങ്ങൾ പറഞ്ഞതുതന്നെ യാണ് നിങ്ങൾ പറയുന്നത്...ഞാൻ പറഞ്ഞതെന്താമെന്നു മനസ്സിലാക്കാതെ നിങ്ങളുടെ മനസ്സിലുള്ളത് പറയാനുള്ള ത്വരയിൽ പറഞ്ഞതിൻറെ അർത്ഥംനിങ്ങൾ വിട്ടുപോയി..ഭാരത ദർശനമനുസരിച്ച്(സനാതനമതം) ഈ കാണുന്നതെല്ലാം ബ്രഹ്മത്...See More

Tanzil - Quran Navigator | القرآن الكريم
Browse, Search, and Listen to the Holy Quran. With accurate Quran text and Quran translations in various...
TANZIL.NET
15 hrs · Like · Remove Preview

Jamal Moidutty Thandantharayil ഞാന്‍മനസ്സിലാക്കുന്നതുംഎല്ലാം സൃഷ്ടിച്ചത് ഈലോകത്തിന്റെ രക്ഷിതാവ് ആണ്എന്നത് തന്നെ ആണ്. സൃഷ്ടികള്‍ സ്രഷ്ടാവിന്റെ ഭാഗം അല്ല എന്നും സ്രഷ്ടാവ് പരിശുദ്ധനും പരിമിതികള്‍ക്ക് അതീതനും ആണ് എന്നും എല്ലാ സൃഷ്ടികളും പരിമിതികളും ന്യൂനതകളും ഉള്ളവര്‍ ആണ് എന്നുമാണ്.
15 hrs · Like

Jamal Moidutty Thandantharayil വിശ്വാസം ഇല്ലാത്തവര്‍ക്ക് സ്വര്‍ഗ്ഗവും നരകവും ഒന്നുമില്ല എന്നതല്ല, മറിച്ച് സന്മാര്‍ഗികള്‍ സ്വര്‍ഗത്തിലും ദുര്മാര്‍ഗികള്‍ നരകത്തിലും തങ്ങളുടെ താമസമോരുക്കുകയാണ് തങ്ങളുടെ വിശ്വാസ കരമ്മങ്ങള്‍ കൊണ്ട് എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്... ! താങ്കള്‍ പറഞ്ഞ ആശയങ്...See More
15 hrs · Like

Dr Adoor Surendran Tanzi -Quran Navigator എന്ന ലിങ്കല്ല...ഒർജീനൽ ലേഖനം ഇതാ ഇതു കഷണംകഷണമാക്കിയാണ് ജമാലിട്ടത്..വള്ളിപുള്ളി വ്യത്യാസമുണ്ടോഎന്നുനോക്കുക.... വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവനെ മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )

"അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍ പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ). ''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.).

ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം കാണുക " ഏകം എവദ്വിതിയം " " അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത" (ചന്ദഗ്യോപനിഷത് 6:2:1)

ഇനി ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

അത് പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)

ആകയാല്‍ ഇന്നുള്ളതു പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)
ററററററററററററററററററററററററററററ......ഈതൊട്ടുമുകളിലുള്ള പാരഗ്രാഫ് വരെ അതുപോലെ പേസ്റ്റ് ചെയ്തിരിക്കുകയല്ലേ Jamal Moidutty Thandantharayil..എന്നിട്ട് കള്ളവും പറയുകഏതുപടച്ചോൻ പൊറുക്കും...
12 hrs · Edited · Like

Dr Adoor Surendran Jamal Moidutty Thandantharayil സംശയമുണ്ടെങ്കിൽ ദാ അതിൻറെ ഒർജിനൽ ലിങ്ക്.ആ ലേഖനവും അതിൻറെ ബാക്കിയും ..http://salafimalayalam.blogspot.in/2014/11/blog-post_16.html

Salafikerala: സസ്നേഹം എന്‍റെ സുഹൃത്തിന് ..,
SALAFIMALAYALAM.BLOGSPOT.COM|BY ISLAAHI
5 hrs · Edited · Like

Dr Adoor Surendran സംശയമുള്ളവർ നോക്കിയാലും വായിച്ചാലും ഇത്തരം വിദ്യകൊണ്ട് വ്യാജഐഡിയുംവെച്ച് ഈവഴി വന്നേക്കരുത്..ഇങ്ങളുടെ അറിവും ജ്ഞാനവും വെച്ചല്ല..സ്നേഹത്തിനുെ ആത്മാർത്ഥയ്കാണ് നമ്മൾവിലകൊടുക്കുന്നത് .സ്നേഹത്തിനും ആത്മാർത്ഥയ്ക്കുംമുന്നിൽ അറിവും ജ്ഞാനവുുംഒന്നമല്ല...മുഖംമൂടിയഴിച്ചു സ്നേഹിതാ നേരെവന്നാലും സ്നേഹത്തിനെന്തിനു മുഖം മൂടി..നമസ്കാരം...Jamal Moidutty Thandantharayil
5 hrs · Edited · Like

Jamal Moidutty Thandantharayil Dr Adoor Surendran Tanzi -Quran Navigator എന്ന ലിങ്കല്ല...ഒർജീനൽ ലേഖനം ഇതാ ഇതു കഷണംകഷണമാക്കിയാണ് ജമാലിട്ടത്..വള്ളിപുള്ളി വ്യത്യാസമുണ്ടോഎന്നുനോക്കുക.... വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവനെ മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )

"അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍ പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ). ''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.).

ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം കാണുക " ഏകം എവദ്വിതിയം " " അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത" (ചന്ദഗ്യോപനിഷത് 6:2:1)

ഇനി ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

അത് പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)

ആകയാല്‍ ഇന്നുള്ളതു പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)
ററററററററററററററററററററററററററററ......ഈതൊട്ടുമുകളിലുള്ള പാരഗ്രാഫ് വരെ അതുപോലെ പേസ്റ്റ് ചെയ്തിരിക്കുകയല്ലേ Jamal Moidutty Thandantharayil..എന്നിട്ട് കള്ളവും പറയുകഏതുപടച്ചോൻ പൊറുക്കും...
12 hrs · Edited · Like<<<<<<>>>>>> പ്രിയ ഡോക്ടറെ..

താങ്കൾ വേദഗ്രന്ഥങ്ങളിൽ ഏകദൈവ വിശ്വാസം ഉത്ഘോഷിക്കുന്ന കുറെ വചനങ്ങൾ ഇവിടെ പെസ്ടിയിരിക്കുന്നു. അതിലെ പ്രതിപാദ്യം ആണ് ഞാൻ ചര്ച്ച ചെയ്യുന്നത്. .
10 mins · Like

Jamal Moidutty Thandantharayil താങ്കളുടെ ചര്ച്ച വിഷയം വഴിമാറിപ്പോയിട്ടുണ്ടോ . എന്റെ കളവു തൊണ്ടി സഹിതം പിടിചു കള്ളനാക്കി പടിയടച്ചു പിണ്ഡം വെക്കുക എന്നതാണ് പുതിയ ലക്‌ഷ്യം എന്ന് തോന്നുന്നു.

മേലെ ഞാൻ എഴുതിയത് സത്യമാണ്. താങ്കൾ കാണിച്ച സൈറ്റിൽ നിന്ന് തന്നെ ആണ് ഞാൻ രണ്ടു ശ്ലോകങ്ങളും ബൈബിൾ വചനവും കോപ്പി പേസ്റ്റ് ചെയ്തത് എന്ന് തോന്നുന്നു. ഖുറാൻ വചനം TANZIL . എന്നാ സൈറ്റിൽ നിന്നും. താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കത് വിഷയമല്ല. താങ്കൾ ഉദ്ധരിച്ച സൈറ്റിൽ മാത്രമല്ല പല സൈറ്റുകളിലും ഈ വിഷയം ചര്ച്ച ചെയ്തിട്ടുണ്ട്.. ഞാൻ തന്നെ പലപ്പോഴും ഫെസ് ബുക്കിൽ തന്നെ ഇതേ വിഷയം ചര്ച്ച ചെയ്തിട്ടുണ്ട്. ടൈപ്പിംഗ്‌ കുറക്കാൻ കോപി പേസ്റ്റ് ചെയ്യാൻ വേണ്ടി പലതും ഞാൻ ബ്ലോഗിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട്. ഒരു ഉദാഹരണം നോക്കുക..http://sanadanam.blogspot.com/2012/10/blog-post.html

എന്റെ പ്രൊഫൈലിൽ ഏതു ഫോടോ എപ്പോൾ വെക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഫോട്ടോ ഉള്ളവരുമായെ ചര്ച്ചയുള്ളൂ എന്ന് തീരുമാനിക്കാൻ താങ്കള്കും സ്വാതന്ത്ര്യം ഉണ്ട്..

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വിശ്വാസത്തെയും കര്മാതെയും വളരെ ഗൌരവമായി ആണ് കാണുന്നത്. നമ്മുടെ വിശ്വാസം നൂറു ശതമാനവും ദൈവിക മാര്ഗ ദര്ഷനതിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ് എന്ന് ഉറപ്പ്‌ വരുത്തൽ വളരെ പ്രധാനം ആണ്. അങ്ങിനെ എനിക്ക് ഉറപ്പുള്ള കാര്യം എന്റെ മറ്റു സഹോദരങ്ങളെ കൂടി അറിയിക്കുക എന്ന ഉദ്ദേശത്തിലാണ് ഞാൻ അവരുടെ ശ്രദ്ധ ക്ഷണിക്കാൻ ആയി ഖുറാൻ വച്ചങ്ങളും മറ്റു വേദഗ്രന്തങ്ങളിൽ നിന്നുള്ള വചനങ്ങളും കോപി പേസ്റ്റ് ചെയ്യുന്നത്.

ബഹുദൈവ ആരാധന ആണ് ഇസ്ലാം ഏറ്റവും വലിയ പാപം ആയി പരിചയപ്പെടുത്തുന്നത്. സ്രഷ്ടാവിനു മാത്രം പരിചയപ്പെടുതപ്പെട്ട ഏതെങ്കിലും മഹത്വങ്ങൾ/ഗുണങ്ങൾ സ്രിഷ്ടികല്ക്ക് ആരോപിച്ചു സ്രഷ്ടാവിനെ അവഹേളിക്കൽ, അല്ലെങ്കിൽ സൃഷ്ടികളെപ്പോലെ സ്രഷ്ടാവിനെ രൂപവല്കരിച്ചു അവന്റെ മഹത്വത്തെ നിസ്സരവൽകരിക്കൽ ആണ് അത്. അതാണ്‌ ഞാൻ മേലെ എഴുതിയത് .. സ്രഷ്ടാവ് പരിശുദ്ധനും പരിമിതികല്ക്ക് അതീതനും ആണ്. സൃഷ്ടികൾ ആകട്ടെ ന്യൂനതകൾ ഉള്ളവരും പരിമിതികൾക്കുള്ളിൽ ഉള്ളവരും ആണ്. ദിവ്യത്വം എന്നത് സ്രഷ്ടാവിന്റെ/ ദൈവത്തിന്റെ ഗുണം ആണ്. മറ്റാർക്ക് ദിവ്യത്വം ആരോപിക്കുംപോഴും അവിടെ ബഹുദൈവത്വം അഥവാ ശിര്ക്ക് സംഭവിക്കുന്നു...

ബഹുദൈവരാധകര്ക്ക് ചെന്നെത്താനുള്ള സങ്കേതം നരകം ആണ് എന്നത് ഖുർആനിന്റെയും മറ്റു വേദഗ്രന്തങ്ങളുടെയും ആശയമാണ്. ഇസ്ലാമിൽ അതിനെതിരായി പ്രമാണങ്ങൾ കാണാൻ സാധിക്കില്ല. എന്നാൽ മറ്റു വേദഗ്രന്തങ്ങളിൽ മാനുഷികമായ കൈ കടത്തൽ നടന്നത് കൊണ്ടാവണം ... ബഹുദൈവ വിശ്വാസത്തിനും ഏകദൈവ വിശ്വാസത്തിനും തെളിവുകൾ കാണാം...

ഹൈന്ദവത ഇസ്ലാം: മുപ്പത്തി മുക്കോടി ദേവ സങ്കല്‍പ്പം.
SANADANAM.BLOGSPOT.COM|BY JAMAL CHANGARAMKULAM
10 mins · Like · Remove Preview

Jamal Moidutty Thandantharayil അതുകൊണ്ട് ആണ് ഞാൻ നേരത്തെ താങ്കളോട് ചോദിച്ചത്.. സ്വര്ഗനരക സങ്കല്പത്തെ സനാതന മതം നിരാകരിക്കുന്നുണ്ടോ? സനാതന മതത്തിന്റെതു എന്ന് പറഞ്ഞു താങ്കള്ക്ക് മോക്ഷത്തിനെ പരിചയപ്പെടുത്താൻ സാധിക്കുമോ? മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം എങ്ങിനെ ആണ് സനാതന മതം വിവക്ഷിക്കുന്നത്.. എന്താണ് നന്മ തിന്മകൾ.. എന്താണ് സനാതന മതത്തിന്റെ പ്രമാണങ്ങൾ ? ഒരു മതം എന്നാ നിലയിൽ സനാതന മതത്തെ താങ്കൾ എങ്ങിനെ പരിചയപ്പെടുത്തുന്നു. അതാണ് സത്യമതമെങ്കിൽ അത് സ്വീകരിക്കുന്നവര്ക്ക് എന്ത് കിട്ടും? നിരകരിക്കുന്നവർക്ക് എന്ത് സംഭവിക്കും ?
ഇനി താങ്കൾ എഴുതിയ ചില കാര്യങ്ങൾ...

Dr Adoor Surendran Jamal Moidutty Thandantharayil സംശയമുണ്ടെങ്കിൽ ദാ അതിൻറെ ഒർജിനൽ ലിങ്ക്.ആ ലേഖനവും അതിൻറെ ബാക്കിയും ..http://salafimalayalam.blogspot.in/2014/11/blog-post_16.html
Salafikerala: സസ്നേഹം എന്‍റെ സുഹൃത്തിന് ..,
SALAFIMALAYALAM.BLOGSPOT.COM|BY ISLAAHI
4 hrs · Edited · Like

Dr Adoor Surendran സംശയമുള്ളവർ നോക്കിയാലും വായിച്ചാലും ഇത്തരം വിദ്യകൊണ്ട് വ്യാജഐഡിയുംവെച്ച് ഈവഴി വന്നേക്കരുത്..ഇങ്ങളുടെ അറിവും ജ്ഞാനവും വെച്ചല്ല..സ്നേഹത്തിനുെ ആത്മാർത്ഥയ്കാണ് നമ്മൾവിലകൊടുക്കുന്നത് .സ്നേഹത്തിനും ആത്മാർത്ഥയ്ക്കുംമുന്നിൽ അറിവും ജ്ഞാനവുുംഒന്നമല്ല...മുഖംമൂടിയഴിച്ചു സ്നേഹിതാ നേരെവന്നാലും സ്നേഹത്തിനെന്തിനു മുഖം മൂടി..നമസ്കാരം...Jamal Moidutty Thandantharayil
4 hrs · Edited · ലൈക്‌ <<>> ഫോട്ടോ വെക്കാതെ വിശ്വാസ ദര്ഷനങ്ങളെ കുറിച്ച് ചര്ച്ചക്ക് താങ്കൾ തയ്യാറുണ്ടെങ്കിൽ മേലെ ഞാൻ ചോദിച്ച കാര്യങ്ങള്ക്ക് മറുപടി എഴുതുക.. ഫോട്ടോയേക്കാൾ ആദര്ഷത്തിനു ഞാൻ പ്രാധാന്യം കല്പിക്കുന്നു... താങ്കള്ക്ക് ഫോട്ടോ ആണ് ഏറ്റവും പ്രധാനമെങ്കിൽ ഞാൻ ചര്ച്ച ഇവിടെ നിര്ത്തുന്നു... സരവ ശക്തനായ ദൈവം സകലര്ക്കും സന്മാര്ഗം സ്വീകരിക്കാൻ അവസരം നല്കട്ടെ എന്ന് പ്രര്തിക്കുന്നു...

Salafikerala: സസ്നേഹം എന്‍റെ സുഹൃത്തിന് ..,
SALAFIMALAYALAM.BLOGSPOT.COM|BY ISLAAHI
Just now · Like · Remove Preview

Dr Adoor Surendran ....യാതോരു ഉളുപ്പുമില്ലാതെ...കോപ്പിപേസ്റ്റ് ചെയ്യുക എന്ന പണിമാത്രം ചെയ്യുന്ന താങ്കളോട് എന്തു ചർച്ച...ഏകദൈദവത്തെ ക്കുറിറിച്ച് കിണറ്റിലെ തവളയെപ്പോലെ വർഗ്ഗീയവൈരംമാത്രം കൈമുതലുള്ള താങ്കളോടെന്താ പറയുന്നെ..ചർച്ചചെയ്യുന്നവരുടെ വ്യക്തിത്വം എനിക്ക് പ്രശ്നംതന്നെയാണ് തലേകൂടെമുണ്ടിട്ട് സംസാരിക്കുന്ന നിങ്ങളുടെ യഥാർത്ഥവ്യക്തിത്വം നമ്മുക്കറിയാം......നിങ്ങൾ നിങ്ങളുടുടെ വാക്കിലും വ്യക്തിത്വത്തിലും ശുദ്ധത്ട്ടിപ്പുകാരനാണെന്നു മനസ്സിലായല്ലോ നിങ്ങളുടെ ഉദ്ദേശവും മനസ്സിലായി ..അതുകൊണ്ട് നിങ്ങളുമായി എന്തു ആത്മീയ കാര്യചർച്ച..ഓകെ......
2 hrs · Edited · Like

No comments:

Post a Comment