Wednesday, January 4, 2012

ഭദ്രദീപം കൊളുത്തൽ - അനിസ്ലാമികം?


Deepam koluthiyaal thakarumo ISLAMinde parushudhi??
· · · Sunday

  • 50 of 221
    • Anvar Vadakkangara ഈ മെമ്പര്‍ ഭദ്രദീപം കൊളുത്താതെ ഒഴിഞ്ഞ നിന്നാല്‍ നിങ്ങള്‍ അതിനെ ഏത് തരത്തില്‍ വ്യാഖാനിക്കും

      മുസ്ലികള്‍ ഖുര്‍ആന്‍ പാരായണം ചെയ്താണ് പല പരിപാടികളും തുടങാരുള്ളത്‌. ഒരു ജനാധിപത്യ രാജ്യത് ഒരു പൊതു പരിപാടിയില്‍ ഇത് നടത്തിയാല്‍ താന്കള്‍ അനുകൂലിക്കുമോ
      Monday at 1:19pm ·
    • Saffron Blood അന്‍വര്‍ ഭായി... ഇവര്‍ രാമായണം വായിച്ചു, അല്ലെങ്കില്‍ ഭഗവദ് ഗീത വായിച്ചു എന്നാണോ വാര്‍ത്ത... എങ്കില്‍ ഭായി പര്ഞ്ഞതിനൊരു ന്യായം കണ്ടേനെ...
      Monday at 1:39pm ·
    • Anvar Vadakkangara ഇവര്‍ ഭദ്രദ്വീപം കൊളുത്തി എന്നാണ് വാര്‍ത്ത
      സ്വിച്ച് ഔണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു എന്നല്ല
      Monday at 1:53pm ·
    • Saffron Blood ഭദ്രദീപം കൊളുത്തലും ഖുറാന്‍ പാരായണവും ഒരുപോലെ ആണെന്നാണോ??
      Monday at 1:54pm ·
    • Sidheeq Watch K M നില വിലക്ക് കത്തിക്കുന്ന സ്ഥലവും സന്ദര്‍ബവുമാണ് നോകണ്ടത് .ഒരു മുസ്ലിം സ്ത്രീയെ കൊണ്ട് തന്നെ അത് ചെയ്യിച്ചത് മതത്തേ അപമാനിക്കാന്‍ തന്നെയാനെന്നതില്‍ സംശയമില്ല .സങ്കു പരിവാറും യുക്തന്മാരും എത്ര ഒത്തു പിടിച്ചാലും ഇസ്ലാമിനെയോ മുസ്ലിമ്കലെയോ തകര്‍ക്കാന്‍ കഴിയുകയുമില്ല .
      Monday at 1:54pm ·
    • Prasannakumar Tn
      വിളക്കിനെ ഒരു മതചിഹ്നമായി ചുരുക്കുന്നത് സംസ്‌കാരത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒട്ടും അറിവില്ലാത്തവരാണ്. നിലവിളക്ക് എന്നത് മനുഷ്യന്റെ ഒരു ശാസ്ത്രബോധത്തില്‍നിന്ന് പിറവിയെടുത്ത ഒരു ഉല്‍പന്നമാണ്. കേരളത്തിലെ മൂശാരി സമൂദായക്കാരുടെ ഒരു നാട്ടറിവുശാസ്ത്രവുമായിരുന്നു അത്. നിലവിളക്കുകളില്‍ പണ്ട് വെളിച്ചെണ്ണെയെക്കൂടാതെ കൊട്ടെണ്ണ, ഉങ്ങെണ്ണ, എന്നിവയും ഉപയോഗിച്ചിരുന്നു. ജാതി, മത ഭേദമില്ലാതെ കേരളീയ ഭവനങ്ങളില്‍ മുഴുവന്‍ നിലവിളക്കാണ് വെളിച്ചം നല്‍കിയിരുന്നത്. ഖുറാന്‍ പാരായണത്തിനാലും ബൈബിള്‍ വായിക്കുന്നതിനായാലും കേരളത്തില്‍ ആദ്യകാലങ്ങളില്‍ വീടുകളില്‍ ഇവതന്നെയാണ് ഉപയോഗിച്ചിരുന്നത്. വിലകുറഞ്ഞ മണ്ണണ്ണ വരാന്‍ തുടങ്ങിയതുമുതലാണ് നിലവിളക്കില്‍നിന്ന് മണ്ണണ്ണവിളക്കിലേയ്ക്കും പിന്നീട് വൈദ്യുതിയിലേക്കും കേരളീയര്‍ മാറുന്നത്. ക്ഷേത്രങ്ങളില്‍ അത് ഉപയോഗിക്കുന്നു എന്നതുകൊണ്ടുമാത്രം അത് ഹൈന്ദവചിഹ്നമായി പരിമിതപ്പെടുത്തുന്നത് ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഇസ്ലാമിക ഉത്സവങ്ങളായ ചന്ദനക്കുടങ്ങളില്‍ ഇപ്പോഴും നിലവിളക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എത്ര വെളിച്ചം വന്നാലും ആളുകളുടെ മനസ്സിന്റെ സങ്കുചിതത്വവും ഇരുട്ടും അവ മാറ്റില്ല.
      Monday at 1:55pm · · 2
    • Saffron Blood Sidheeq Watch K M ,,,,,,,,,,,,,,,,,,സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ബലാല്‍ക്കാരമായി ചെയ്യിപ്പിച്ചതാണോ ഇത്??
      Monday at 1:56pm ·
    • Anvar Vadakkangara ഈ പ്രോഗ്രാമില്‍ സന്ഘികളുടെ ഒരു ഗൂഡാലോചനയാണ് മുസ്ലിം സ്ത്രീയെക്കൊണ്ട് ഇങ്ങിനെ ചെയ്യിക്കണമെന്നു
      അതുകൊണ്ടാണ് ഇസ്ലാം മത വിരോധികളായ ജാബ്ബാറുകള്‍ ഇതിനെ പിന്തുണക്കുന്നത്
      Monday at 1:57pm ·
    • Nicefriend Calicut ഒരു മുസ്ലിം ഇന്ത്യയെ പോലെ ഒരു ബഹുമത സമൂഹത്തില്‍ ഒരു ചടങ്ങില്‍ വിശ്വാസത്തിന്റെ ഭാഗമല്ലാതെ ഇങ്ങനെ ഒരു വിളക്ക് കൊളുതിയാല്‍ അയാള്‍ നരകത്തില്‍ പോകുമോ? ഇസ്ലാമില്‍ നിന്ന് പുറത്തു പോകുമോ?
      Monday at 2:00pm · · 1
    • Anvar Vadakkangara ILLA
      Monday at 2:04pm ·
    • Saffron Blood ഹഹഹഹ... അപോ മലപുറം പോലുള്ള ഒരു മുസ്ലീം ഭൂരിപക്ഷ ജില്ലയില്‍, മുസ്ലീം ലീഗ് പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ വനിതാ വിഭാഗത്തിന്റെ പ്രമുഘാ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി, അതും ഒരു പഞ്ചായത്തിന്റെ president, അവരെ അവിടത്തെ സന്ഘികള്‍ പറഞ്ഞു മയക്കാന്‍ മാത്രം അവരെ നിങ്ങള്‍ തന്നെ അത്ര വില കുറച്ചു കാണണോ??
      Monday at 2:08pm ·
    • Nicefriend Calicut
      വിശ്വാസം ഒരാളുടെ മനസ്സില്‍ ആണ്, തെറ്റും ശരിയും അവരുടെ ദൈവം തീരുമാനിക്കട്ടെ.. ഇവിടെ സഹോദര സമുദായത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹത്തിനും ആദരവിനും വേണ്ടി ഇങ്ങനെ ഒരു കാര്യം ചെയ്തത് തെറ്റായി കാണുന്നതിനു പകരം പ്രോത്സാഹിപ്പിക്കുക അല്ലെ വേണ്ടത്...See More
      Monday at 2:11pm · · 1
    • Anvar Vadakkangara ഈ മെമ്പര്‍ ഭദ്രദീപം കൊളുത്താതെ ഒഴിഞ്ഞ നിന്നാല്‍ നിങ്ങള്‍ അതിനെ ഏത് തരത്തില്‍ വ്യാഖാനിക്കും

      മുസ്ലികള്‍ ഖുര്‍ആന്‍ പാരായണം ചെയ്താണ് പല പരിപാടികളും തുടങാരുള്ളത്‌. ഒരു ജനാധിപത്യ രാജ്യത് ഒരു പൊതു പരിപാടിയില്‍ ഇത് നടത്തിയാല്‍ താന്കള്‍ അനുകൂലിക്കുമോ
      Monday at 2:23pm ·
    • Anvar Vadakkangara ഈ മെമ്പര്‍ ഭദ്രദീപം കൊളുത്താതെ ഒഴിഞ്ഞ നിന്നാല്‍ നിങ്ങള്‍ അതിനെ ഏത് തരത്തില്‍ വ്യാഖാനിക്കും

      ഒഴിഞ്ഞു നിന്നവരെ എതിര്‍ത്ത ചരിത്രവും ഉണ്ടാല്ലോ
      Monday at 2:25pm ·
    • Sidhi East Ottapalam
      സുഹുര്തുകളെ ഇത് ചെയ്തവരും ഉദേശിച്ചത് ഇതു തനെയാണ്‌ - മുസ്ലിഘളുടെ ഇടയില്‍ ഒരു തര്‍ക്ക വിഷയം ഉണ്ടാകുക്ക - അത് ഭഘിയായി അവര്‍ ചെയ്തു - വിജയികുക്കയും ചെയുതു - അത്കൊണ്ട് അത്ചെയ്ത എല്ലാവര്ക്കും അള്ളാഹു മാപ്പാക്കി കൊടുക്കട്ടെ - ദയവുചെയ്ത് ബഹിയ ശക്തി...See More
      Monday at 2:26pm ·
    • Prasannakumar Tn
      ആ കാലത്തെ പരിസ്ഥിതിയുടെയും സാമൂഹികമായ അവ്സ്ഥയില്‍നിന്നും രൂപം കൊള്ളുന്ന സംസ്‌കാരചിഹ്നങ്ങളെ എല്ലാം ഇങ്ങനെ മതവല്‍ക്കരിക്കുന്നത് ്അത്യന്തികമായി ഹിന്ദുവര്‍ഗ്ഗീയവാദികള്‍ക്കേ ഗുണം ചെയ്യുകയുള്ളു. മതചിഹ്നങ്ങള്‍ സംസ്‌കാരചിഹ്നങ്ങളായും തിരിച്ചും പരിവര...See More
      Monday at 2:28pm · · 1
    • Nicefriend Calicut ഈ ചടങ്ങും സംഭവവും തീര്‍ത്തും അവഗനിക്കപെടുമായിരുന്നു.. ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത് തേജസ്‌ ആണ്.. സ്കൂള്‍ ഒരു ഹിന്ദു സന്ഖടന നടത്തുന്നതാണ്.. പോരെങ്കില്‍ ലീഗ് പോപ്പുലര്‍ ഫ്രെണ്ടിന്റെ ശത്രുവും.. ഇവിടെ ഇത് വിവാട്മാക്കുന്നത് ആരുടെ താല്പര്യമാനെന്നു ഊഹിച്ചാല്‍ മനസിലാകും.. ഇവരെ ആണ് കരുതി ഇരിക്കേണ്ടത്..
      Monday at 2:34pm ·
    • Anvar Vadakkangara
      ഇവിടെ ഇത് വിവാട്മാക്കുന്നത് ആരുടെ താല്പര്യമാനെന്നു ...... മനസിലാകും

      മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഈ പരിപാടിയുടെ ചര്‍ച ഈ ഗ്രൂപ്പില്‍ തന്നെ പല പ്രാവശ്യം നടന്നതാണ്
      വീണ്ടും ഇത് പോസ്റ്റു ചെയ്യുകയും കിട്ടിയ അവസരം താഴെ എഴുതിയ പോലെ ദൈവത്തെ പരിഹസിക്കാ...See More
      Monday at 2:51pm ·
    • Kiran Krishnan Mungath ‎.
      Monday at 2:54pm via mobile ·
    • Preetha GP Entamooooooooooo ee vilake ithuvare kettille?
      Monday at 5:57pm ·
    • Ashraf Ch Ch onnu oothi nokk preetha GP
      Monday at 5:59pm via mobile ·
    • Preetha GP Ennittu venam sangikal ellam kootathode enne akramikan. Appol ninku santhosham akumallo. Divide and rule policy.
      Monday at 6:00pm ·
    • Ashraf Ch Ch hey njan athrakaran alla.:)
      Monday at 6:04pm via mobile ·
    • Saffron Blood Preetha chechi.. Aa kuttavum sanghikalkku koduthu lle?
      Monday at 6:05pm via mobile · · 1
    • Preetha GP ha ha haaaaaaaaaaa
      Monday at 6:06pm · · 1
    • Ashraf Ch Ch apol sanghikale pedikkanam alle ? Gollam thurannu sammadichu.:)
      Monday at 6:06pm via mobile ·
    • Ashraf Ch Ch ithalle ellavarum parayunnath sanghikal nadinu aapathanu ennu
      Monday at 6:08pm via mobile ·
    • Arathi Khan ashraf@ nammale akramikkan varunnavare nam kadannakramikkum
      Monday at 9:01pm via mobile ·
    • Arathi Khan pinne kedan nhangal padu thiri allaaa
      Monday at 9:02pm via mobile ·
    • Arathi Khan ashraf@ nammale akramikkan varunnavare nam kadannakramikkum
      Monday at 9:03pm via mobile ·
    • Kiran Krishnan Mungath ini muthal namuku chandana thiri kathikkaam..
      Athinu prathyekichu matham illennu thonnunnu
      Monday at 9:57pm via mobile ·
    • Ashraf Ch Ch Arathi Khan ashraf@ nammale akramikkan varunnavare nam കടന്നക്രമിക്കും>>>>>>>>>>> അതെ അതെ :)
      Monday at 10:15pm ·
    • Kiran Krishnan Mungath ashraf@ kidannano? Atho kadnnano?
      Monday at 10:18pm via mobile ·
    • Ashraf Ch Ch ഇല്ല
      Monday at 10:24pm ·
    • Kumar Pradeeksha Deepam ellavarkumm vendathanu,athilu mathavsham kanunnathanu vargeeyatha.
      Yesterday at 6:30am · · 1
    • Arun K G Kolavayal ‎.
      Yesterday at 10:40am via mobile ·
    • Kiran Krishnan Mungath kumar@ chilar swayam kandathinu are pazhikkanam
      Yesterday at 10:49am via mobile ·
    • Sameer Nharakkat
      ഒരു ജനാധിപത്യ രാജ്യത്ത് മത ചിഹ്നങ്ങളും ആചാരങ്ങളും എങ്ങിനെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി എന്നതും അന്വേഷിക്കേണ്ടതല്ലേ? ഇന്ത്യന്‍ റെയില്‍വേയില്‍ ഓരോ പുതിയ തീവണ്ടിയും ഓടിക്കുന്നത് പൂജയും വഴിപാടും ഒക്കെ കഴിച്ചാണ് . സതേണ്‍ റെയില്‍വേ ആസ്ഥാനമായ ചെന്നൈയില്‍ പതിവായി നടക്കുന്നത് കൊണ്ട് നമ്മള്‍ മലയാളികള്‍ അത് അത്ര ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. എന്നാല്‍ കാശ്മീരില്‍ നിന്നും തുടങ്ങാനിരിക്കുന്ന ഒരു വണ്ടി നിസ്കാരം നടത്തി ഉദ്ഘാടനം ചെയ്‌താല്‍ നമ്മള്‍ പ്രതികരിക്കില്ലേ?? തമിള്‍നാട്ടിലൊക്കെ എല്ലാ സര്‍ക്കാര്‍ ഓഫീസിലും ദൈവങ്ങളുടെ ഫോടോയൊക്കെ കാണാം. കേരളത്തില്‍ അത് പതിവില്ല. എന്നതിനര്‍ത്ഥം നമ്മള്‍ ഭയങ്കര മതേതരന്മാര്‍ ആണെന്നല്ല നമുക്ക് ചെറിയ ചെറിയ മതചിഹ്നങ്ങളായ നിലവിളക്കും ചന്ദനക്കുറിയും ഒക്കെയുണ്ട് പകരം വെക്കാന്‍ എന്നെയുള്ളൂ. നിലവിളക്ക് എന്തൊക്കെ പറഞ്ഞാലും ഒരു മത ചിഹ്നമല്ലേ? അതെന്തിനാ മറ്റു മതസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്നത് ?
      Yesterday at 11:09am ·
    • Binoy Chithira Sameer Nharakkat - നിലവിളക്ക് മതചിഹ്നമല്ലേ എന്ന് ചോദിക്കുന്നത് കൊണ്ടു ചോദിക്കുവാ... ക്രിസ്തുമത വിശ്വാസികള്‍ സാധാരണയായി പള്ളികളികളില്‍ കത്തിക്കുന്നത് മെഴുകുതിരിയാണ്.. അതും മതചിഹ്നമാണോ..........? താങ്കളുടെ വീട്ടില്‍ വൈദ്യുതി പോയാല്‍ മെഴുകുതിരി കത്തിക്കാറില്ലേ..?
      Yesterday at 11:16am · · 1
    • Sameer Nharakkat ആ ചോദ്യത്തില്‍ തന്നെ ഉത്തരവും ഉണ്ടല്ലോ ബിനോയ്‌, കരണ്ട് പോയാല്‍ എല്ലാരും മെഴുകുതിരി കത്തിക്കും. പക്ഷെ നിലവിളക്ക് കത്തിക്കില്ല. അത് തന്നെയാ അത് രണ്ടും തമ്മിലുള്ള വെത്യാസവും.
      Yesterday at 11:19am · · 1
    • Prasanth Bhat ‎/////നിലവിളക്ക് എന്തൊക്കെ പറഞ്ഞാലും ഒരു മത ചിഹ്നമല്ലേ? അതെന്തിനാ മറ്റു മതസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്നത് ?//// ദദാണാ പ്രശ്നം
      Yesterday at 11:19am ·
    • Binoy Chithira ചോദ്യം ഇതായിരുന്നു.. ക്രിസ്തുമത വിശ്വാസികള്‍ സാധാരണയായി പള്ളികളികളില്‍ കത്തിക്കുന്നത് മെഴുകുതിരിയാണ് ( നിലവിളക്ക് അമ്പലത്തില്‍ ഉപയോഗിക്കുന്നതുപോലെ .. ).. അതും മതചിഹ്നമാണോ..........? ‍ താങ്കള്‍ അത് ഉപയോഗിക്കാറില്ലേ..? -Sameer Sameer Nharakkat
      Yesterday at 11:26am ·
    • Anvar Vadakkangara ദദാണാ പ്രശ്നം yes
      Yesterday at 11:28am ·
    • Sameer Nharakkat
      Binoy Chithira പെട്ടെന്നൊന്നും മനസ്സിലാവുന്ന കൂട്ടത്തിലല്ല എന്ന് തോന്നുന്നു. എന്നാല്‍ വിശദമായി പറയാം. മെഴുകുതിരി പള്ളികളില്‍ ഉപയോഗിക്കാറുണ്ടെങ്കിലും അതിനു നിലവിളക്കിനു നല്‍കുന്ന പോലുള്ള വിശുദ്ധ പദവിയൊന്നും ഇല്ല. അവിടെ മെഴുകുതിരിയേക്ക...See More
      23 hours ago ·
    • Binoy Chithira മെഴുകുതിരി ക്രിസ്തുമത വിശ്വാസികള്‍ പള്ളികളില്‍ മാത്രമല്ല ഉപഗോഗിക്കാറു... മരണാനന്തര ചടങ്ങുകളിലും ഉപയോഗിക്കും.. - Sameer Nharakkat
      23 hours ago ·
    • Sameer Nharakkat ആയ്കോട്ടെ, എനിക്കതില്‍ ഒരു പ്രശനവും ഇല്ല സുഹൃത്തേ, ഞാന്‍ വിട്ടു. (ഞാന്‍ എഴുതിയതൊക്കെ ഒന്ന് കൂടി വായിച്ചാല്‍ വലിയ ഉപകാരമായിരുന്നു)
      23 hours ago ·
    • കട്ടിലപൂവം വിനോദ്
      Sameer Nharakkat
      ഒരു ജനാധിപത്യ രാജ്യത്ത് മത ചിഹ്നങ്ങളും ആചാരങ്ങളും എങ്ങിനെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി എന്നതും അന്വേഷിക്കേണ്ടതല്ലേ?

      ജനാധിപത്യ രാജ്യം ഒക്കെ ആയതു പിന്നെ ആണ് സമീരെ... അത് കൊണ്ട് ഇങ്ങനെ ഒക്കെ അങ്ങ് പോകും..

      ഇന്ത്യന്‍ റെയില്‍വേയില്‍ ഓരോ പുതിയ തീവണ്ടിയും ഓടിക്കുന്നത് പൂജയും വഴിപാടും ഒക്കെ കഴിച്ചാണ് . സതേണ്‍ റെയില്‍വേ ആസ്ഥാനമാ...യ ചെന്നൈയില്‍ പതിവായി നടക്കുന്നത് കൊണ്ട് നമ്മള്‍ മലയാളികള്‍ അത് അത്ര ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം. എന്നാല്‍ കാശ്മീരില്‍ നിന്നും തുടങ്ങാനിരിക്കുന്ന ഒരു വണ്ടി നിസ്കാരം നടത്തി ഉദ്ഘാടനം ചെയ്‌താല്‍ നമ്മള്‍ പ്രതികരിക്കില്ലേ??

      നിസ്കാരം തൊട്ടു തുടങ്ങാത്തതാണ് സമീരന്റെ പ്രശ്നം എന്ന് ആര്‍ക്കാണ് അറിയാത്തത്?

      നിലവിളക്ക് എന്തൊക്കെ പറഞ്ഞാലും ഒരു മത ചിഹ്നമല്ലേ? അതെന്തിനാ മറ്റു മതസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്നത് ?

      നിലവിളക്ക് സമീര മതം ആയിരുന്നെങ്കില്‍ അടിചെല്പ്പിക്കള്‍ ഒരു പ്രശ്നം അല്ലായിരുന്നെനെ.. ല്ലേ?
      23 hours ago ·
    • Sameer Nharakkat ‎^ സുഖം തന്നെയല്ലേ??
      23 hours ago ·
    • Subash Nair
      സസ്കാരം എന്നത് വിവിധ കലഖട്ടതിളുടെ ഒരു സമുഹം അര്‍ജിക്കുന്നതാണ് എന്നതിനാല്‍ ഒരു സമുഹത്തിന്റെ സസുകരത്തില്‍ അവിടെ നിലനിന്നിരുന്ന മതങ്ങളുടെ സ്വോതീനം ഉണ്ടാവുക സ്വോഭാവികം മാത്രമാണ് അതുപോലെ മതങ്ങളില്‍ അത് നിലവില്‍ വന്ന സമുഹത്തിന്റെ ചില അടയാളപെടുതലുകളും ഉണ്ടാവും (മതപരമായ വേഷങ്ങള്‍ വരെ) അങ്ങിനെ നോക്കുമ്പോള്‍ സസ്യ എണ്ണ ഒഴിച്ചു വിളക്ക് കത്തിക്കുന്നത് (ഇലക്ട്രിക്‌ സിറ്റിയോ, പ്രകൃതി എണ്ണ കാലോ) ഇല്ലാത്ത ഒരു കലഖട്ടത്തിലെ സാധാരണ പ്രക്രിയ മാത്രം ആയിരിക്കും പിന്നീട് അതിനു പരിശുധികല്‍പ്പിക്കൌകയും ചെയ്യപെട്ടിട്ടുണ്ടാവം എന്നാലും നമ്മുടെ സമുഹത്തില്‍ വെളിച്ചത്തിനു വേണ്ടി ഉപയോഗിച്ച മാര്‍ഗം എന്നാ രീതിയില്‍ നമ്മുടെ സസുകാരത്തിന്റെ ഭാഗം തന്നെയാണ് അതിനെ ഏതെന്കിലും മതത്തിന്റെ ഭാഗം മാത്രം മയി കാണേണ്ടതില്ല, അതുകൊണ്ട് തന്നെയാണ് പല ഔദ്യോഗിക പരിപാടികളിലും അതിനെ ഉപയോഗിക്കുന്നത് എന്നാല്‍ പൂജ മുതലായ പ്രവര്‍ത്തികള്‍ തികച്ചും വിശോസതിന്റെ ഭാഗം ആയതിനാല്‍ അവ ഔദ്യോഗിക പരിപാടികളില്‍ ഒഴിവാക്കേണ്ടതാണ്. റോക്കറ്റ് അയക്കുന്നതിനു മുന്‍പ് തെങ്ങ ഉടക്കുക ഗണപതി ഹോമം നടത്തുക തുടങ്ങിയ അനാചാരങ്ങള്‍ എതിര്‍ക്കപെടെണ്ടാതാണ്....
      23 hours ago ·
    • Arathi Khan ‎.
      16 hours ago via mobile ·
    • Jamal Thandantharayil Prasannakumar Tn
      വിളക്കിനെ ഒരു മതചിഹ്നമായി ചുരുക്കുന്നത് സംസ്‌കാരത്തിന്റെ ചരിത്രത്തെക്കുറിച്ച് ഒട്ടും അറിവില്ലാത്തവരാണ്. നിലവിളക്ക് എന്നത് മനുഷ്യന്റെ ഒരു ശാസ്ത്രബോധത്തില്‍നിന്ന് പിറവിയെടുത്ത ഒരു ഉല്‍പന്നമാണ്. >> ഒരു സ്വിചു കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഇലക്ട്രിക് ബൾബുകളും എമർജൻസി ലൈറ്റുകളും എൽ ഇ ഡീ ടോർച്ചും ബൾബും ലേസർ ലൈറ്റുകളുമെല്ലാം ശാസ്ത്രം കണ്ടുപിടിച്ച് നമുക്ക് തന്നപ്പോൾ എന്തിനാണ് കൊണ്ടുനടക്കാനും പ്രകാശിപ്പിക്കാനും കൂറ്റുതൽ ബുദ്ധിമുട്ടുള്ളതും വെളിച്ചം കുറവുള്ളതുമായ നിലവിളക്കിനെത്തന്നെ സ്റ്റേജുകളിലേക്ക് ചുമന്നു കൊണ്ടുനടക്കുന്നതെന്നും ശാസ്ത്രബോധത്തിന്റെ നിദാനമായി അതിനെ കാണുന്നതെന്നും പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുക അഗ്നി ആരാധനയാണു നിലവിളക്കിന്റെ അടിസ്ഥാനം എന്നതാണ്. അഗ്നിയെ ദൈവമായി കണ്ടിരുന്ന ആളുകൾ ഹിന്ദുമതത്തിലുണ്ടായിരുന്നു. ഇന്നും ഉണ്ട്. പലർക്കും അനേകം ദൈവങ്ങളിൽ ഒന്നാണ് അഗ്നി. ചില ഹിന്ദുകല്യാണങ്ങളിൽ അഗ്നിയെ വലം വെക്കുന്നതിന്റെ ഉദ്ദേശം അതാണ്. ഇസ്ലാം ആകട്ടെ! എല്ലാ സ്യഷ്ടിപൂജയെയും എതിർക്കുന്നു. എല്ലാം നരകത്തിലേക്കുള്ള മാർഗം ആയി പരിചയപ്പെടുത്തുന്നു.പ്രപഞ്ചവും അതിലുള്ളതുമേല്ലാം സ്യഷ്ടികൾ മാത്രമാണു. ഒന്നിനെയും ആരാധിച്ചിട്ട് ഒരു കാര്യവുമില്ലെന്നുമാത്രമല്ല, സ്രഷ്ടാവിന്റെ തലത്തിലേക്ക് സ്യഷ്ടികളെ ഉയർത്താനും സ്യഷ്ടികളൂടെ നിലവാരത്തിലേക്ക് സ്രഷ്ടാവിനെ കൊണ്ടുവന്ന് അവനെ നിന്ദിക്കാനുമാണ് അത് സഹായിക്കുന്നത്. നമ്മെ എല്ലാവരെയും സ്യഷ്ടിച്ച സ്രഷ്ടാവിനെ ആരാധിക്കുന്നത് മാത്രമാണ് മോക്ഷത്തിന്റെ മാർഗം എന്നതാണ് ഏക ദൈവിക മാർഗദർശനം എന്ന് അവകാശപ്പെടുന്ന ഇസ്ലാം പഠിപ്പിക്കുന്നത്...!
      a few seconds ago ·

No comments:

Post a Comment