Monday, February 9, 2015

ഹോസ്റ്റലില്‍ പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ പ്രസവിച്ച സംഭവം; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രസവിച്ച സംഭവം; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രസവിച്ച സംഭവം; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍
ഒഡീഷ്യയിലെ സര്‍ക്കാര്‍ നിയന്ത്രിത ഹോസ്റ്റലില്‍ കഴിഞ്ഞു വന്നിരുന്ന പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പ്രസവിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെയും ഹോസ്റ്റല്‍ അധികൃതരെയും പോലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് തിരിച്ചറിഞ്ഞിട്ടും സംഭവം മറച്ചു വയ്ക്കുകയും ഇവര്‍ക്ക് ആവശ്യമായ ചികിത്സയോ സംരക്ഷണമോ നല്‍കാതിരിക്കുകയും ചെയ്തതിനാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

കോരാപുത് ജില്ലയിലെ ജയ്പുരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉമുരി ആശ്രമ സ്‌കൂളിലെ ആറാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓരോ ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഫെബ്രുവരി നാലിനാണ് ആറാം ക്ലാസുകാരി പ്രസവിച്ചത്. ഇതിന് 12 ദിവസം മുന്‍പ് സ്‌കൂളിലെ പത്താം ക്ലാസുകാരിയും ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ മറച്ചുവൈച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് ഹോസ്റ്റലില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. ഈ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്.

ഒരു വര്‍ഷം മുന്‍പാണ് കൂലിപ്പണിക്കാരനായ പിതാവ് പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഫെബ്രുവരി മൂന്നിനാണ് അറിഞ്ഞതെന്നും ഹെഡ്മാസ്റ്റര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു ബന്ധുവാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി. പത്താം ക്ലാസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിനാലുകാരനായ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. 150 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 300 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ ഉള്ളത്.

സത്യത്തില്‍ സ്ത്രീകള്‍ എവിടെയാണ് സുരക്ഷിതര്‍. സംരക്ഷിക്കേണ്ട കരങ്ങള്‍ ഇങ്ങനെ തുടങ്ങിയാലോ?
- See more at: http://malayalivartha.com/index.php?page=newsDetail&id=14552#sthash.Q6yl0n5E.ZnUbHQu8.dpuf

Thursday, February 5, 2015

ഗോഡ്‌സേ പ്രണയവും ടിപ്പുസുല്‍ത്താന്‍ വിരോധവും


ഗോഡ്‌സേ പ്രണയവും ടിപ്പുസുല്‍ത്താന്‍ വിരോധവും



സുഭാഷ് ഗത്താദ
Jan-14-2015


കാവിശക്തികള്‍ ഒരിക്കല്‍ കൂടി അത് ചെയ്തിരിക്കുന്നു. രണാങ്കണത്തില്‍ രക്തസാക്ഷിയായ അപൂര്‍വം രാജാക്കന്മാരിലൊരാളായ ടിപ്പു സുല്‍ത്താന്‍ എന്ന വീരേതിഹാസത്തെ ഒരിക്കല്‍ കൂടി അവര്‍ നിഷേധിച്ച് തള്ളിയിരിക്കുന്നു. 1857-ലെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് അമ്പത് വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടുകയും ശ്രീരംഗപട്ടണം യുദ്ധത്തില്‍ രക്തസാക്ഷിയാവുകയും ചെയ്ത അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സ്വന്തം മക്കളെ പോലും സമര്‍പ്പിച്ചിട്ടുണ്ടെന്ന വസ്തുത പലര്‍ക്കും അറിയാത്ത സത്യമാണ്.

ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാട സര്‍ക്കാറിന്റെ തീരുമാനമാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള കുപ്രചാരണങ്ങള്‍ക്ക് കാവിപ്പടയെ പ്രേരിപ്പിക്കുന്നത്. പ്രൊഫസര്‍ ബി. ശൈഖ് അലിയുടെ 'Tipu Sultan: A crusader of Change' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് കര്‍ണാടക മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കാലത്തിന് മുമ്പേ നടന്ന ഭരണാധികാരി, പണ്ഡിതന്‍, പോരാളി, കവി, ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അപോസ്തലന്‍, പുതിയ കണ്ടുപിടുത്തങ്ങളെ ഇഷ്ടപ്പെടുന്നവന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹമാണ് ആദ്യ യുദ്ധ റോക്കറ്റിന്റെ ഉപജ്ഞാതാവ്. ഭരണാധികാരിയായിട്ടും തന്നെ ഒരു പൗരന്‍ മാത്രമായി പരിഗണിക്കുകയും തന്റെ കൊട്ടാരത്തില്‍ സ്വാതന്ത്ര്യത്തിന്റെ മരം നടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ നാട്ടുരാജ്യങ്ങളെ ഒരുമിച്ച് നിര്‍ത്തിയതോടൊപ്പം തന്നെ ഫ്രാന്‍സിന്റെയും തുര്‍ക്കിയുടെയും അഫ്ഗാന്റെയും സഹായം തേടുകയും ചെയ്തു. മികച്ച ആസൂത്രണ പാടവത്താലും സാങ്കേതിക മികവിനാലും പലപ്പോഴും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.

ടിപ്പുവിന്റെ ജീവിതത്തില്‍ കാവിശക്തികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ശൃങ്കേരി ശങ്കരാചാര്യ മഠാധിപതി ടിപ്പുവിന്റെ സഹായം തേടിയ സംഭവം. 1791-ല്‍ മറാഠ സൈന്യം ശൃങ്കേരി ശങ്കരാചാര്യ മഠവും ക്ഷേത്രവും ആക്രമിച്ച് നിരവധി പേരെ വധിക്കുകയും കൊള്ളചെയ്യുകയും ചെയ്തു. മഠാധിപതി ടിപ്പു സുല്‍ത്താന്റെ സഹായം തേടി. അവര്‍ക്കിടയില്‍ നടന്ന കത്തിടപാടുകളുടെ ബാക്കിപത്രമായി കന്നടയിലുള്ള മുപ്പതോളം കത്തുകള്‍ 1916-ല്‍ മൈസൂര്‍ ആര്‍ക്കിയോളജി ഡയറക്ടര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ ആക്രമണത്തിലുള്ള രോഷം പ്രകടിപ്പിച്ചു കൊണ്ട് ടിപ്പു എഴുതി:
'ഇത്തരത്തിലുള്ള ഒരു വിശുദ്ധ സ്ഥലത്തോട് അതിക്രമം പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും ഈ കലിയുഗത്തില്‍ അതിന്റെ പരിണിതഫലം അധികം വൈകാതെ അനുഭവിക്കേണ്ടി വരും. 'ഹസദ്ബി ക്രിയതേ കര്‍മ രുദദഭിര്‍ അനുഭുയതേ' (മനുഷ്യന്‍ ചിരിച്ചു കൊണ്ട് തിന്മ ചെയ്യും പക്ഷെ കരഞ്ഞു കൊണ്ട് അതിന്റെ ഫലം അനുഭവിക്കും'

ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം കര്‍ണാടകയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഇത് വോട്ടു പിടിക്കാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷമായ ബി.ജെ.പി ആരോപിച്ചു കഴിഞ്ഞു. അതിന്റെ ഉന്നതനായ ഒരു നേതാവ് ടിപ്പുവിനെ ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുകയും ടിപ്പു ജയന്തി ആഘോഷിക്കാനുള്ള നീക്കത്തെ ചോദ്യം ചെയ്യുകയും ചെയ്തു. മറ്റൊരു സംഘ് നേതാവായ ഡി.എച്ച് ശങ്കരമൂര്‍ത്തി ടിപ്പുവിനെ കന്നട വിരുദ്ധന്‍ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം ഭരണഭാഷ കന്നടയില്‍ നിന്ന് പേര്‍ഷ്യനിലേക്ക് മാറ്റിയതിനെ കുറിച്ച് സൂചിപ്പിച്ചാണത് പറഞ്ഞത്. ഇതേ വ്യക്തി തന്നെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കന്നട ചരിത്രത്തില്‍ നിന്ന് ടിപ്പുവിനെ മാറ്റാനുള്ള ശ്രമവും നടത്തിയത്. ഘടക കക്ഷിയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് കാരണം പിന്നീട് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷം ടിപ്പുവിനെ ആദരിച്ചു കൊണ്ട് റിപബ്ലിക് ദിന പരേഡില്‍ ടിപ്പുവിന്റെ പ്രതീകാത്മക അവതരണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനവും ഹിന്ദുത്വ ചേരിയെ പ്രകോപിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത് തന്നെയാണ്. യു.പി.എ സര്‍ക്കാര്‍ ടിപ്പുവിന്റെ പേരില്‍ അദ്ദേഹം രക്തസാക്ഷിയായ നാട്ടില്‍ ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഹിന്ദുത്വ ചേരിയ പ്രക്ഷുബ്ദമാക്കിയ ഒന്നായിരുന്നു ഇതും.

രണ്ട് വര്‍ഷം മുമ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിയ സമയത്ത് സംഘ് പരിവാറിന്റെ ഒരു മുതിര്‍ന്ന നേതാവ് - അന്നത്തെ വിദ്യാഭ്യാസ മന്ത്രി- ടിപ്പുവിനെ ബ്രിട്ടീഷുകാരുമായി താരതമ്യപ്പെടുത്തിയത് ഒരു ലജ്ജയും കൂടാതെയാണ്. ബ്രിട്ടീഷുകാരെ പോലെ തന്നെ ഒരു വിദേശിയാണദ്ദേഹമെന്ന് ആരോപിക്കാനും ആ നേതാവ് മടികാണിച്ചില്ല.

സംഘ് ശക്തികള്‍ ടിപ്പുവിന്റെ എതിര്‍ക്കുന്നതിന്റെ കാരണം പരിശോധിക്കുന്നതിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അതിനു മുമ്പ് ചരിത്രത്തിന്റെ വളച്ചൊടിക്കല്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന് എത്രത്തോളം ഫലം ചെയ്തു എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. 'സാമ്രാജ്യത്വത്തെ സേവിക്കുന്ന ചരിത്രം' എന്ന ബി.എന്‍. പാണ്ഡേയുടെ പരാമര്‍ശം (1977) വിലപ്പെട്ടതാണ്. അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറും പിന്നീട് ഒറീസ ഗവര്‍ണറും ആയിരുന്ന അദ്ദേഹം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലത് വിവരിച്ചിട്ടുണ്ട്.

അലഹാബാദ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരിക്കെ ചില വിദ്യാര്‍ഥികള്‍ ഒരു പുസ്തകവുമായി അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത പ്രഫസര്‍ ഹര്‍പ്രസാദ് ശാസ്ത്രിയുടെ പുസ്തകമായിരുന്നു അത്. ടിപ്പു സുല്‍ത്താന്‍ 3000 ബ്രാഹ്മണരെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതായും വിസമ്മതിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അവസാനം ആ 3000 ബ്രാഹ്മണര്‍ ആത്മഹത്യ ചെയ്തുവെന്നും പുസ്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഈ സംഭവം രേഖപ്പെടുത്തിയതെന്നും അതിന്റെ ഉറവിടം ഏതാണെന്നും പ്രൊഫസര്‍ ഹരപ്രസാദ് ശാസ്ത്രിയോട് അന്വേഷിച്ചു. മൈസൂരിലെ ഔദ്യോഗിക രേഖകളില്‍ നിന്നാണ് ഈ വിവരം ശേഖരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനെ തുടര്‍ന്ന് പാണ്ഡെ മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന ശ്രീകാന്‍ശ്യയുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു. ഈ വിഷയത്തില്‍ പഠനം നടത്തിയ അദ്ദേഹം പറഞ്ഞത് അത്തരത്തില്‍ ഒരു പരാമര്‍ശമോ വിവരണമോ മൈസൂര്‍ ഔദ്യോഗിക രേഖകളില്‍ ഇല്ലെന്നാണ്. മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ക്ക് നേര്‍വിരുദ്ധമായ ചരിത്രവസ്തുതകളാണ് അതിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ എടുത്തു പറയേണ്ട കാര്യമാണ് ടിപ്പു സുല്‍ത്താല്‍ 156 ക്ഷേത്രങ്ങള്‍ക്ക് വര്‍ഷം തോറും ധനസഹായം നല്‍കിയിരുന്നുവെന്നതും ശൃങ്കേരിയിലെ ശങ്കരാചാര്യ മഠത്തിന് നല്‍കിയിരുന്ന പ്രത്യേക സഹായങ്ങളും.

ഉപഭൂഖണ്ഡത്തെ കോളനി വല്‍കരിച്ചവര്‍ ടിപ്പുവിന്റെ ചരിത്രത്തിനു മുകളില്‍ ഏച്ചുകെട്ടാന്‍ ശ്രമിച്ച വികലമായ ജല്‍പനങ്ങള്‍ തന്നെയാണ് 1990 കളില്‍ ശക്തിപ്രാപിച്ച ആക്രമണോത്സുക ഹിന്ദുത്വത്തിന്റെ വക്താക്കള്‍ ഇന്നും എടുത്തുപയോഗിക്കുന്നത് എന്നത് തികഞ്ഞ വിരോധാഭാസം തന്നെയാണ്. (Tipu Sultan Search for legitimacy - Brittlebank, Kate (1999)

ടിപ്പുവിനെതിരെ എന്നും ആരോപിക്കപ്പെട്ടിട്ടുള്ള ഒന്നാണ് അന്യമതസ്ഥര്‍ക്ക് എതിരെയുള്ള പീഡനങ്ങള്‍. ഇത്തരം ആരോപണങ്ങളെ പിന്തുടരുന്നവര്‍ക്ക് കിര്‍ക് പാട്രിക്, വിന്‍ക്‌സ് തുടങ്ങിയ കൊളോണിയല്‍ ബ്രിട്ടീഷ് എഴുത്തുകാരുടെ കൃതികളിലാണ് അവയുടെ വേരുകളെന്ന് കണ്ടെത്താന്‍ സാധിക്കും. ബ്രിട്ടീഷുകാരെ എതിര്‍ക്കുന്ന ടിപ്പുവിനെ മര്‍ദകനും സ്വേച്ഛാധിപതിയുമായി ചിത്രീകരിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതേസമയം ബ്രിട്ടീഷുകാരെ പുരോഗമനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താക്കളായിട്ടും അവര്‍ പരിചയപ്പെടുത്തി. ഇതേ വിന്‍ക്‌സും കിര്‍ക് പാട്രികും ടിപ്പുവിനെതിരെയുള്ള യുദ്ധത്തില്‍ പങ്കെടുത്തവരും അന്നത്തെ അധിനിവേശ ഭരണകൂടത്തിന്റെ ഭാഗവുമായിരുന്നുവെന്ന് ബ്രിട്ടില്‍ബാങ്ക് തന്റെ മറ്റൊരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

'ടിപ്പു സുല്‍ത്താന്റെ ചരിത്രം' എന്ന പ്രബന്ധത്തില്‍ മുഹിബ്ബുല്‍ ഹസന്‍ ടിപ്പുവിനെ കരിവാരി തേക്കാനുളള ഇത്തരം ശ്രമങ്ങളുടെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്നു. അദ്ദേഹം വിവരിക്കുന്നു:
'ടിപ്പു ഇത്തരത്തില്‍ നിന്ദിക്കപ്പെടാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ല. ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ തങ്ങളുടെ ഏറ്റവും പ്രബലനായി ശത്രുവായി കണക്കാക്കിയിരുന്നു എന്നതാണ് ബ്രിട്ടീഷുകാരുടെ കടുത്ത ടിപ്പു വിരോധത്തിന്റെ കാരണം. ഇന്ത്യയിലെ മറ്റു രാജാക്കന്‍മാരെ പോലെ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കപ്പം കൊടുത്ത് ഭരണം തുടരാന്‍ ടിപ്പു തയ്യാറായില്ല. ടിപ്പുവിനെതിരെയുള്ള മിക്ക ആരോപണങ്ങളും ടിപ്പുവില്‍ നിന്നേറ്റ പരാജയത്തിന്റെയോ അല്ലെങ്കില്‍ ടിപ്പുവിനാല്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടതിന്റെയോ വിദ്വേഷത്തില്‍ നിന്നും ഉയിര്‍ കൊണ്ടവയായിരുന്നു. മാത്രമല്ല ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയിരുന്ന ആക്രമണങ്ങളും കൊള്ളയും ന്യായീകരിക്കുക എന്ന ഉദ്ദേശ്യവും ടിപ്പുവിനെതിരെയുള്ള കുപ്രചാരണങ്ങളിലുണ്ടായിരുന്നു. ഇതിലെല്ലാമുപരിയായി ടിപ്പുവിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കാനും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാനും അതുവഴി തങ്ങള്‍ക്ക് കീഴ്‌വഴങ്ങുന്ന ഒരു ഭരണകൂടത്തെ അവിടെ കുടിയിരുത്താനും ഇത്തരം നുണക്കഥകള്‍ പ്രചരിപ്പിക്കല്‍ ബ്രീട്ടീഷുകാര്‍ക്ക് ആവശ്യമായിരുന്നു.'

ടിപ്പുവിന്റെ ചരിത്രം മാത്രമല്ല ഇത്തരത്തില്‍ വളച്ചൊടിക്കപ്പെട്ടിട്ടുള്ളത്. കൊളാണിയല്‍ ചരിത്രകാരന്‍മാര്‍ ഇത്തരത്തില്‍ ചരിത്രത്തെ എങ്ങനെ വളച്ചൊടിച്ചുവെന്നും ഇന്ന് വര്‍ഗീയ ശക്തികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ചരിത്രത്തെ കുറിച്ച് പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല.

ജെയിംസ് മില്‍ തന്റെ 'ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ' എന്ന പുസ്തകത്തില്‍ ഇന്ത്യന്‍ ചരിത്രത്തെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി വേര്‍തിരിക്കുന്നുണ്ട്. പ്രസ്തുത പുസ്തകം ബുദ്ധ, ജൈന തുടങ്ങിയ വിഭാഗങ്ങളെ അവഗണിച്ചു എന്ന് മാത്രമല്ല ആ കാലഘട്ടത്തെ കുറിച്ച് തികച്ചും ഏകശിലാത്മകമായ ഒരു ധാരണ പടച്ചുവിടുകയും ചെയ്യുന്നു. അതിലൂടെ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിനുള്ള സാധ്യത തുറന്നു വെക്കുന്നു. എന്നാല്‍ മതാധിഷ്ഠിതമായ ഈ വേര്‍തിരിക്കലില്‍ നിന്ന് ബ്രിട്ടീഷ് ഭരണകാലത്തെ മനപൂര്‍വം ക്രിസ്ത്യന്‍ ഭരണകാലം എന്നു പറയാതെ മാറ്റി നിര്‍ത്തുകയും ചെയ്തതായി കാണാം. Prof. DN Jha ഒരു അഭിമുഖത്തില്‍ പറഞ്ഞു:

'മജൂംദാര്‍ ഭാരതീയ വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച തന്റെ ബഹുവാള്യ ഇന്ത്യന്‍ ചരിത്ര ഗ്രന്ഥം രചിച്ചപ്പോള്‍ അതിലെ ഭൂരിഭാഗം പേജുകളും നീക്കിവെച്ചത് ഇന്ത്യയുടെ ഹിന്ദു ഭരണകാലത്തെ കുറിച്ച് വിശദീകരിക്കാനാണ്. അതും വര്‍ഗീയമായ ഒരു ഉണര്‍വിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ മുസ്‌ലിംകളെ വിദേശികളായും ഹിന്ദുക്കളെ തദ്ദേശീയരായും വേര്‍തിരിച്ച കൊളോണിയല്‍ യുക്തിയുടെ വര്‍ഗീയമായ ചരിത്രവ്യാഖ്യാനത്തെ പിന്തുടരുന്ന ചരിത്രവ്യാഖ്യാനമായിരുന്നു അത്.'

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രാഖ്യാനവും ഈ കൊളോണിയല്‍ ചരിത്രവ്യാഖ്യാനത്തില്‍ നിന്ന് തീര്‍ത്തും മുക്തമായിരുന്നില്ല. അതുകൊണ്ട് തന്നെ അതില്‍ മുഴച്ചു നിന്നത് 'മഹത്തായ ഇന്ത്യന്‍ പാരമ്പര്യം' ആയിരുന്നു. സംഘപരിവാറും അതിന്റെ വക്താക്കളും ഈ 'മഹത്തായ ഇന്ത്യന്‍ പാരമ്പര്യം എന്ന ഐതിഹ്യം പ്രചരിപ്പിക്കുന്ന തിരക്കിലാണ്. Prof. DN. Jha തുടര്‍ന്ന് പറയുന്നു:

'ആര്‍.എസ്.എസിന്റെ മുസ്‌ലിം വിരുദ്ധ മനോഭാവം രൂപീകരിക്കപ്പെടുന്നത് കൊളോണിയല്‍ ചരിത്രകാരന്‍മാരായ HM Elliot, John Dawson തുടങ്ങിയവരുടെ ചരിത്രാഖ്യാനത്തില്‍ നിന്നാണ്. ഇവരാണ് ഇന്ത്യന്‍ ചരിത്രം ഇന്ത്യാക്കാരുടെ വായില്‍ നിന്നെന്ന പോലെ കൂട്ടിചേര്‍ത്ത് ഉണ്ടാക്കിയത്. ഇതില്‍ ഹിന്ദുക്കളെ കൂട്ടകൊല ചെയ്തവരായും ക്ഷേത്രങ്ങള്‍ പൊളിച്ചവരുമായിട്ടാണ് മുസ്‌ലിംകളെ ചിത്രീകരിച്ചിരിക്കുന്നത്. ഈ തന്ത്രത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം 19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വര്‍ഗീയ വിഷം വന്‍തോതില്‍ കുത്തിവെക്കുകയായിരുന്നു.

കോളനിവാഴ്ച്ചക്കാര്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനും താല്‍പര്യ സംരക്ഷണത്തിനും നമ്മുടെ ചരിത്രത്തെ വികലമാക്കിയെന്നുള്ളത് നമുക്ക് ബോധ്യമുള്ള ഒന്നാണ്. അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനുള്ള ഉയിര്‍ന്നെഴുന്നേല്‍പ്പുകളെ ലഹളകള്‍ എന്നാണ് വിളിച്ചത്. നമ്മുടെ നായകന്‍മാരെ വില്ലന്‍മാരും സ്വാതന്ത്ര്യസമര പോരാളികളെ തീവ്രവാദികളുമായിട്ടാണ് അവര്‍ ചിത്രീകരിച്ചത്. കോളനി വിരുദ്ധ സമരകാലത്ത് മതങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് ബ്രിട്ടീഷ് വിരുദ്ധ വിശാല ഐക്യമുന്നണി രൂപീകരിക്കപ്പെടേണ്ട നേരത്ത് അതില്‍ നിന്ന് വിട്ടുനിന്ന ആര്‍.എസ്.എസിന്റെയും അനുബന്ധ സംഘടനകളുടെയും ടിപ്പുവിനെ കുറിച്ച നിലപാടില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ടിപ്പുവിനെതിരെയുള്ള കുപ്രചരണങ്ങളിലൂടെ തങ്ങളുടെ സ്വാതന്ത്ര്യസമര കാലത്തെ കൊളോണിയല്‍ അനുകൂല നിലപാടിനെ കുറിച്ച ചര്‍ച്ചകളെ ഒഴിവാക്കി നിര്‍ത്തുക എന്നതായിരിക്കും അവരുടെ ഉദ്ദേശ്യം. എന്നാല്‍ ആര്‍.എസ്.എസിന്റെ പിതാവ് ഹെഡ്‌ഗെവാറും പ്രത്യയശാസ്ത്ര ഉപജ്ഞാതാവ് ഗോള്‍വാക്കറും സ്വീകരിച്ച ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ ഒരു നിലക്കും മറച്ചുവെക്കാനാവാത്ത തരത്തില്‍ വെളിച്ചത്ത് വന്ന യാഥാര്‍ത്ഥ്യങ്ങളാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ അണിനിരക്കുന്നതിനെ പരസ്യമായി എതിര്‍ത്ത അവര്‍ അത്തരത്തില്‍ അണികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളും നല്‍കിയിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരി കൊണ്ട 1942 കളില്‍ സുഭാഷ് ചന്ദ്രബോസും അദ്ദേഹത്തിന്റെ ആര്‍മിയും ബ്രിട്ടനെതിരെ പോരാടുമ്പോള്‍ എല്ലാ ഹിന്ദുക്കളും ഇംഗ്ലീഷ് സൈന്യത്തില്‍ ചേരണമെന്ന് ആഹ്വാനം ചെയ്ത് ഈ നിലപാടില്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങിയ ആളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍. അതുകൊണ്ടും അവസാനിപ്പിക്കാതെ സവര്‍ക്കര്‍ ഭരണകര്‍ത്താക്കളുടെ (ബ്രിട്ടീഷ്) പിന്തുണയോടെ 'സൈന്യത്തെ ഹിന്ദുത്വ വല്‍കരിക്കുക, ഹിന്ദുക്കളെ സൈനിക വല്‍കരിക്കുക' എന്ന മുദ്രാവാക്യവുമായി ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിച്ചു. സംഘപരിവാര്‍ കൊളോണിയല്‍ വിരുദ്ധ സമരങ്ങളില്‍ നിന്ന് വിട്ടു നിന്നു എന്ന് മാത്രമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അതിന്റെ ഉച്ഛസ്ഥായില്‍ എത്തിയ വേളയില്‍ പോലും അതിനെ ഒറ്റുകൊടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. സ്വാതന്ത്യസമരം ശക്തമായതിനെ തുടര്‍ കൊളോണിയല്‍ ശക്തികള്‍ തളര്‍ച്ച നേരിടുന്ന ഘട്ടത്തില്‍ അവര്‍ക്ക് അനുകൂലമായും അവരുടെ കോളനിവല്‍കരണത്തെ സാധൂകരിച്ചും പ്രവര്‍ത്തിക്കുകയാണവര്‍ ചെയ്തത്.

ടിപ്പുസുല്‍ത്താനെതിരെയുള്ള ഹിന്ദുത്വ ശക്തികളുടെ വിരോധവും കള്ളപ്പചാരങ്ങളും അവരെ മറ്റൊരു വിഷമവൃത്തത്തില്‍ എത്തിക്കുന്നുണ്ട്. അവര്‍ ആരാധനയോടെ കാണുന്ന ഹിന്ദു രാജാക്കന്‍മാര്‍ പ്രജകള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളും കൊള്ളകളും അതിലൂടെ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടും. അവര്‍ വലിയ ആരാധനയോടെ കാണുന്ന മറാഠാ രാജാവ് ഒന്നിലധികം തവണ സൂറത്ത് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കച്ചവട നഗരങ്ങളില്‍ ഒന്നായിരുന്നു സൂറത്ത്. ശൃങ്കേരിയിലെ ശങ്കരാചാര്യ മഠവും ക്ഷേത്രവും ആക്രമിച്ച് കൊള്ളയടിച്ച പെഷവാസിന്റെ നേതൃത്വത്തിലുള്ള മറാഠികള്‍ മതഭ്രാന്തനും സ്വേച്ഛാധിപതിയുമായി ടിപ്പുവിനെ ചിത്രീകരിക്കുന്നവര്‍ക്ക് മുന്നില്‍ വലിയ ചോദ്യചിഹ്നമായി മാറുന്നു. ഈ ആക്രമണങ്ങള്‍ ചരിത്രത്തിലെ ഒറ്റപ്പെട്ട സംഭവം അല്ല എന്നുള്ളതാണ് വസ്തുത. ഇത്തരത്തില്‍ ഹിന്ദു രാജാക്കന്‍മാര്‍ തന്നെ മഠങ്ങളും ക്ഷേത്രങ്ങളും ആക്രമിച്ച ഒരുപാട് ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അതുകൂടാതെ ജാതിവിവേചനത്തിന്റെ ഭാഗമായുള്ള നീതിനിഷേധത്തെയും മനുഷ്യാവകാശ നിഷേധത്തെയും കുറിച്ചും അവര്‍ക്ക് അഭിപ്രായം പറയേണ്ടി വരും.

'ജനുവരി 30-ന് ഭാരതമാതാവിനും ഗോഡ്‌സേക്കും വേണ്ടിയുള്ള അമ്പലത്തിന്റെ തറക്കല്ല് ഇടാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. അതോടൊപ്പം തന്നെ ഗോഡ്‌സേജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന പൂനെയില്‍ ഒരു മഹാസമ്മേളനം നടത്തി അവിടന്ന് സീതാപൂരില്‍ പണിയുന്ന അമ്പലത്തിലേക്ക് ചിതാഭസ്മം കൊണ്ടുവരും. അദ്ദേഹത്തിന്റെ സ്വപ്‌നം പൂവണിഞ്ഞ ശേഷമേ ചിതാഭസ്മം നിമജ്ഞനം ചെയ്യുകയുള്ളൂ.' ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ വാക്കുകളാണിത്.

'ടിപ്പുവിനെ വെറുക്കുക' എന്ന രോഗം ഹിന്ദുത്വ സംഘടനകളുടെ എല്ലാ ശ്രേണിയിലും കാണുന്ന ഒന്നാണ്. അതിനൊപ്പം തന്നെ കര്‍ട്ടന് പിന്നില്‍ ഗാന്ധി ഘാതകനായ ഭീകരന്‍ നാഥുറാം ഗോഡ്‌സേയുടെ സ്തുതി പാഠകരുടെ വളര്‍ച്ചയും കാണാം.

കുറച്ച് കാലം മുമ്പ് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ഗോഡ്‌സേയെ സ്വരാജ്യസ്‌നേഹി, ദേശീയവാദി എന്നൊക്കെ വിശേഷിപ്പിച്ച് ഒരു വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഗോഡ്‌സേ കൊല്ലേണ്ടിയിരുന്നത് ഗാന്ധിയെ ആയിരുന്നില്ല മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെയായിരുന്നു എന്ന് ആര്‍.എസ്.എസിന്റെ മലയാളിയായ ഒരു വക്താവ് പറഞ്ഞത് കഴിഞ്ഞ ഒക്ടോബറിലാണ്. പാര്‍ലമെന്റിലേക്ക് മത്സരിച്ച ഒരു ബി.ജെ.പി നേതാവിന്റെ വാക്കുകളാണിതെന്ന് നാം ഓര്‍ക്കണം. അത് 'വ്യക്തി'പരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കൈകഴുകാനുള്ള ശ്രമവും ആര്‍.എസ്.എസ് നടത്തിയിരുന്നു. ഈ 'മഹാ ദേശസ്‌നേഹി'യുടെ പേരിലുള്ള അമ്പലങ്ങള്‍ രാജ്യമൊട്ടുക്ക് നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഇന്ന് നമുക്കറിയാം. ഗോഡ്‌സേയുടെ ചിതാഭസ്മം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുടിയിരുത്താനുള്ള ശ്രമത്തിലാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഈ സംഘത്തിലെ ഉന്നത നേതാവായിരുന്ന സവര്‍ക്കര്‍ ആണ് ഗാന്ധി വധക്കേസിലെ പ്രധാന ഗൂഢാലോചകന്‍ എന്ന് ജീവന്‍ ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കിയിട്ടുള്ളതാണ്.

'ലവ് ഗോഡ്‌സേ' കാമ്പയിനോട് പ്രത്യക്ഷത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും പുലര്‍ത്തുന്ന നിസ്സംഗത രണ്ടു തന്ത്രങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്, തെരെഞ്ഞെടുപ്പ് കാലത്തെ നിര്‍ബന്ധിതാവസ്ഥയില്‍ നിന്നുയര്‍ന്ന 'വികസനം' എന്ന മുദ്രാവാക്യം ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ കാരണമാകരുത്‌ എന്ന സന്ദേശമാണ് ഭരണകൂടത്തിനത് നല്‍കുന്നത്. രണ്ട്, ഗാന്ധിവധത്തെയും അതില്‍ ഗോഡ്‌സേക്കും ഹിന്ദുത്വ സംഘടനകള്‍ക്കും ഉള്ള പങ്കിനെ കുറിച്ചുമുളള ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുന്നതിലൂടെ ഗാന്ധിയെ കൂടി തങ്ങളുടെ ആളായി അവതരിപ്പിക്കാനുള്ള ശ്രമം കൂടിയുണ്ട്.

മറുവശത്ത് ജനങ്ങള്‍ പതുക്കെ ആണെങ്കിലും ഗോഡ്‌സേ സ്തുതികളുടെ ആന്തരാര്‍ത്ഥങ്ങള്‍ മനസ്സിലാക്കി കൊണ്ട് അവരുടെ ഗൂഢാലോചനകളെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് വളരുന്നുണ്ട്. മീററ്റില്‍ ഈയടുത്ത് സംഘടിപ്പിക്കപ്പെട്ട ആയിരങ്ങള്‍ പങ്കെടുത്ത റാലി അത്തരത്തില്‍ ഉരുണ്ടുകൂടി ശക്തിപ്രാപിക്കുന്ന കൊടുങ്കാറ്റിനെ കുറിച്ച സൂചനയാണ്.

വിവ: ഫഹദ് കൊടുങ്ങല്ലൂര്‍

http://www.islamonlive.in/story/2015-01-14/1421216105-0324618

Friday, January 23, 2015

ഇസ്ലാം എന്നാ വിഷത്തിൽ




Jobin Puthenpurackal
1 hr


"പാവം കമ്മ്യൂണിസ്റ്റ്‌കാർക്കറിയില്ലേ... കമ്മ്യൂണിസ്റ്റായ ഹിന്ദുവും,,,, ആർ എസ് എസ് ആയ ഹിന്ദുവും, മറ്റെല്ലാ ഹിന്ദുക്കളും മുസ്ലീമിന് "ഒരുപോലെ " മാത്രമാണെന്ന്..? ....""""കാഫർ."""".... Welcome to islam ..

മുസ്ലീങ്ങളുടെ എണ്ണം പെരുകുംതോറും ഇത്പോലെയുള്ള മുസ്ലിം ക്രിമിനല്സും ,,, മ്സുലിം തീവ്രവധികളും കേരള സമൂഹത്തിൽ വര്ദ്ധിച്ചു കൊണ്ടേയിരിക്കും ..... അന്യ മതസ്ഥരെ കൊല്ലുക എന്നാ മുസ്ലിം മത വിശ്വാസം ഇവിടെ ദിനം പ്രതി കൂടും ..... ഇത് പോലെയുള്ള വിഷ വിത്തുകളെ പ്രോത്സാഹിപ്പിക്കാൻ മുസ്ലിം സമൂഹത്തിൽ ധാരാളം പേരുണ്ട് .. അവർ എല്ലാവിധ പിന്തുണ ഇതുപോലെയുള്ള മുസ്ലിം നരഭോജികൾക്കു നല്കി കൊണ്ടേയിരിക്കും .....


Like · · Share


14 people like this.


പ്രതികരണം ഇതിനിടയില്‍ പുട്ട് കച്ചവടം , ഈകച്ചവടം അവസാനം നിന്റെയുംനാശത്തിലെക്കാന് നയിക്കുന്നതെന്ന്ഓര്‍ത്താല്‍നന്ന്
1 hr · Unlike · 3


സ്റ്റാറ്റസ് രോഗി അന്യമതസ്ഥരെ കൊല്ലുക കാഫിറായി കാണുക പോലുള്ളത് മുസ്ലീംരാജ്യങ്ങളിലുണ്ടാകാം..എനിക്കും കുറേ മുസ്ലീങ്ങളെ അറിയാം..പോസ്റ്റ് മുതലാളി വര്‍ഗീയ കാര്‍ഡിറക്കരുത്‌
1 hr · Like · 7


Jamal Moidutty Thandantharayil Jobin PuthenpurackalFreethinkers
"പാവം കമ്മ്യൂണിസ്റ്റ്‌കാർക്കറിയില്ലേ... കമ്മ്യൂണിസ്റ്റായ ഹിന്ദുവും,,,, ആർ എസ് എസ് ആയ ഹിന്ദുവും, മറ്റെല്ലാ ഹിന്ദുക്കളും മുസ്ലീമിന് "ഒരുപോലെ " മാത്രമാണെന്ന്..? ....""""കാഫർ."""".... Welcome to islam ..
മുസ്ലീങ്ങളുടെ എണ്ണം പെരുകുംതോറും ഇത്പോലെയുള്ള മുസ്ലിം ക്രിമിനല്സും ,,, മ്സുലിം തീവ്രവധികളും കേരള സമൂഹത്തിൽ വര്ദ്ധിച്ചു കൊണ്ടേയിരിക്കും ..... അന്യ മതസ്ഥരെ കൊല്ലുക എന്നാ മുസ്ലിം മത വിശ്വാസം ഇവിടെ ദിനം പ്രതി കൂടും ..... ഇത് പോലെയുള്ള വിഷ വിത്തുകളെ പ്രോത്സാഹിപ്പിക്കാൻ മുസ്ലിം സമൂഹത്തിൽ ധാരാളം പേരുണ്ട് .. അവർ എല്ലാവിധ പിന്തുണ ഇതുപോലെയുള്ള മുസ്ലിം നരഭോജികൾക്കു നല്കി കൊണ്ടേയിരിക്കും ..... <<>> ഹ ഹ .. മണ്ടത്തരം...!
കാഫിര് എന്നാൽ സ്രഷ്ടാവ് ആയ അല്ലാഹുവിനെ തന്റെ രക്ഷിതാവും ആരാധ്യനും ആയി അംഗീകരിക്കാത്തവാൻ, അല്ലെങ്കിൽ അതിന്റെ അവിശ്വസിച്ചവൻ; മറച്ചു വെച്ചവാൻ എന്നാണ് അർഥം.
ഇനി ഹിന്ദുക്കളെയും കംമ്യൂനിസ്ടുകളെയും ജൂതക്രിസ്തവരെയും മറ്റു സകല ബഹുദൈവവിശ്വാസികലെയും നിരീശ്വര വാദികളെയും വിശ്വാസികൾ അഥവാ മുഅമിന് എന്നോ അല്ലെങ്കിൽ അല്ലാഹുവിനു ജീവിതത്തെ സമര്പിച്ചവാൻ അഥവാ മുസ്ലിം എന്നോ വിളിക്കണോ കൂട്ടുകാരാ...?
1 hr · Like


Jobin Puthenpurackal പ്രതികരണം --- എവിടെ മുസ്ലിം തീവ്രവാദികൾ അക്രമം നടത്തി മനുഷ്യനെ കൊന്നാൽ നീയൊക്കെ ഉടൻ വന്നു അത് ചെയ്ത ഇസ്ലാം എന്നാ വിഷത്തിൽ ഉണ്ടായ മുസ്ലിം തീവ്രവാദികളെ ന്യായികരിക്കും..... നിന്റെയൊക്കെ ഉള്ളില ഉള്ള മുസ്ലിം വര്ഗീയ വിഷം ആണ് ഈ നാടിനു ആപത്ത്..
1 hr · Like


Jamal Moidutty Thandantharayil Jobin Puthenpurackal പ്രതികരണം --- എവിടെ മുസ്ലിം തീവ്രവാദികൾ അക്രമം നടത്തി മനുഷ്യനെ കൊന്നാൽ നീയൊക്കെ ഉടൻ വന്നു അത് ചെയ്ത ഇസ്ലാം എന്നാ വിഷത്തിൽ ഉണ്ടായ മുസ്ലിം തീവ്രവാദികളെ ന്യായികരിക്കും..... നിന്റെയൊക്കെ ഉള്ളില ഉള്ള മുസ്ലിം വര്ഗീയ വിഷം ആണ് ഈ നാടിനു ആപത്ത്..
Just now · Like <<>> അതൊക്കെ നിന്റെ തെറ്റിധാരണ ആണ്. ഒരു അക്രമത്തേയും പ്രോത്സാഹിപ്പിക്കാൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്ക്ക് സാധിക്കില്ല. ഒരു നിരപരാധിയെ കൊന്നവൻ വധ ശിക്ഷക്ക് അര്ഹനാണ്. അത് ഇസ്ലാമിക രാജ്യമാണെങ്കിലും കൊല്ലപ്പെട്ടത് ഒരു ഹിന്ദു ആണെങ്കിലും..! നിന്നെക്കൊണ്ട് ഇതൊക്കെ എഴുതിക്കുന്നത് ആരോ നിന്നിൽ കുത്തിവെച്ച വര്ഗീയ വിഷം പ്രവര്ത്തിക്കുന്നത് കൊണ്ടാണ് ..!
1 hr · Like · 2


Shajeer Majeed ഈ കൊലപാതകം വര്‍ഗ്ഗീയം ആണെന്ന് തോന്നുന്നു, രാഷ്ട്രീയം ആണെങ്കില്‍,, എങ്ങനെ കൊണ്ഗ്രസ്സുകര്‍ക്കും വെട്ടേറ്റു !! വര്‍ഗ്ഗീയത വിജയിക്കട്ടെ..ഈ നാട് നന്നാകില്ല
1 hr · Like · 1


Jamal Moidutty Thandantharayil ''വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതക്കു വേണ്ടി പൊരുതുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതയുടെ പേരില്‍ മരിച്ചവന്‍ നമ്മില്‍ പെട്ടവനല്ല.'' - Muhammad Nabi..
1 hr · Like · 1


Jobin Puthenpurackal Jamal Moidutty Thandantharayil -- നിനക്ക് മദ്രസയിൽ നിന്നും കുത്തിവെച്ച വര്ഗീയ വിഷം പ്രവര്ത്തിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നിസാരവല്ക്കരിക്കാൻ തോന്നുന്നത്

ഈത്തപ്പഴം ചവച്ചരച്ച് അതും തുപ്പലും കൂടി കുഞ്ഞിന്റെ വായിലേയ്ക്ക് മുക്രി തുപ്പിക്കൊടുക്കുന്ന നിമിഷം തുടങ്ങുന്നതാണ് മതം പഠിപ്പിക്കൽ. ആ മതത്തിൽ മുസ്ലിമല്ലാത്ത ആരും മനുഷ്യരല്ല..... കാഫിറിനെ (മുസ്ലിമല്ലാത്തവനെ) എപ്പോൾ എവിടെ കണ്ടാലും തലവെട്ടണം എന്നും അത് ഓരോ മുസ്ലിമിന്റെയും കടമയാണ് പഠിപ്പിക്കുന്നതാണ് ഇസ്ലാം.... ഇസ്ലാമിന് രാജ്യവുമില്ല, രാജ്യസ്നേഹവുമില്ല.

മൂന്നു വയസ്സിനു മുൻപ് ജീവികളെ കൊന്നു തൊടങ്ങുന്ന ചോരയോടുള്ള ആർത്തിയാണ്. കൊല്ലാൻ കാഫിറിനെ കിട്ടിയില്ലങ്കിൽ തമ്മിൽ കൊല്ലും.

ഈ ഭീകര ജീവികളെയാണ് ലോകത്തിൽ നാശം ഉണ്ടാക്കുന്നത് ..
1 hr · Like


Jamal Moidutty Thandantharayil Jobin Puthenpurackal Jamal Moidutty Thandantharayil -- നിനക്ക് മദ്രസയിൽ നിന്നും കുത്തിവെച്ച വര്ഗീയ വിഷം പ്രവര്ത്തിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നിസാരവല്ക്കരിക്കാൻ തോന്നുന്നത്

ഈത്തപ്പഴം ചവച്ചരച്ച് അതും തുപ്പലും കൂടി കുഞ്ഞിന്റെ വായിലേയ്ക്ക് മുക്രി തുപ്പിക...See More
1 hr · Like · 1


Hazbu Hazbullah jobin , indiayilea janangalea vargeeyatha paranju thammiladippikaan nokkunna ninneapolullaa vargeeya mrigangalaaanu logathintea eatavum valiya naasham
1 hr · Unlike · 1


Uma Elizabeth Aisha ജോബിന്‍ ഈ പോസ്റ്റ്‌ പ്രസക്തം ആണോ എന്ന് സംശയമുണ്ട്. ഇസ്ലാമിന് വേണ്ടി കൊന്നു എന്ന് കൊലപാതകി പറഞ്ഞതായി ജോബിന്‍ കേട്ടുവോ, അങ്ങനെ ഒരു വാര്‍ത്ത എങ്കിലും വന്നുവോ. ഒരാള്‍ കൊലപാതകി ആയതു അതിനു പിന്നില്‍ , അയാള്‍ മുസ്ലിം ആയതുകൊണ്ട് മാത്രം അത് മതതീവ്രവാദവുമായി ബന്ധപ്പെടുത്തണം എന്നത് തെറ്റായ ചിന്താഗതി ആണ്.
57 mins · Like · 3


Shyju CG Jamal Moidutty Thandantharayil
ഗോവിന്ദചാമിക്കും , dehli യിലെ കൂട്ടബലാത്സംഗത്തിന് എന്ത്) ശിക്ഷ കൊടുക്കും
57 mins · Like


Hazbu Hazbullah indian swaadhandhra samarachaithrathil muslingaludea pangu neeeyonnum enniyaal thigayaatha janangalund athil prethaanigal charithrangalil reagapeduthiyittund, charithram padikuga
56 mins · Like


സ്റ്റാറ്റസ് രോഗി അതെ..എന്റെ രാഷ്ട്രീയം ഇടതാണ്..ലീഗിന്റെ രാഷ്ട്രീയത്തോട് വെറുപ്പുമുണ്ട്..പക്ഷെ കൊന്നത് മുസ്ലീം..മുസ്ലീങ്ങളെല്ലാം ഭീകരര്‍ എന്ന അഭിപ്രായം അറിവില്ലായ്മയാണ്..ചിലര്‍ നടത്തുന്ന ഭീകരവാദത്തിന്റെ ഇരകളാണ് ബഹുഭൂരിഭാഗം മുസ്ലീങ്ങളും എന്നതാണ് സത്യം..
55 mins · Like · 5


Jobin Puthenpurackal Jamal Moidutty Thandantharayil നിന്നിലെ വര്‍ഗീയ ഭ്രാന്തിന്‍റെ മൂര്‍ത്തീഭാവം ഉണ്ടല്ലോ. ...ഒരു പക്ഷെ അതിനു നമ്മുടെ സംസ്ഥാനം കനത്ത വില നല്‍കേണ്ടി വരും എന്നോര്‍ക്കുക.... ...ഫ്രാന്‍സില്‍ ആയാലും, നൈജീരിയയില്‍ ആയാലും, നാദാപുരത്ത് ആയാലും മുസ്ലിം ഭീകരവാദത്തിന്റെ കൂടെ നില്‍ക്കുന്ന നിന്നെ പോലുള്ള ഭീകര ജീവികളാണ് ഈ ലോകത്തിന്റെ ശാപം ...
55 mins · Like


Hazbu Hazbullah jobin ,matham enn kealkumbolea manassil rogamullavanaanu mathabraandhan
52 mins · Unlike · 1


കാട്ടിലെ പൂവൻ ഭാരത് മാതാ കീ ജയ്‌
52 mins · Like


Jamal Moidutty Thandantharayil Jobin Puthenpurackal Jamal Moidutty Thandantharayil നിന്നിലെ വര്‍ഗീയ ഭ്രാന്തിന്‍റെ മൂര്‍ത്തീഭാവം ഉണ്ടല്ലോ. ...ഒരു പക്ഷെ അതിനു നമ്മുടെ സംസ്ഥാനം കനത്ത വില നല്‍കേണ്ടി വരും എന്നോര്‍ക്കുക.... ...ഫ്രാന്‍സില്‍ ആയാലും, നൈജീരിയയില്‍ ആയാലും, നാദാപുരത്ത് ആയാലും മുസ്ലിം ഭീകരവാദത്തിന്റെ കൂടെ നില്‍ക്കുന്ന നിന്നെ പോലുള്ള ഭീകര ജീവികളാണ് ഈ ലോകത്തിന്റെ ശാപം ...
Just now · Like <<>> എന്നിൽ ഒരു വര്ഗീയ ഭ്രാന്തും ഇല്ല. കാള പെറ്റു എന്ന് കേള്ക്കുംപോഴേക്കും കയറെടുത്തു ചാടുന്ന നിന്റെ സ്വഭാവം മാറ്റിയാൽ നിനക്ക് നന്ന്...

വര്ഗീയത മുസ്ലിമ്കല്ക്ക് നിഷിദ്ധം ആണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്നത്‌ തെമ്മാടിത്തരം ആണ്..!

''വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതക്കു വേണ്ടി പൊരുതുന്നവന്‍ നമ്മില്‍ പെട്ടവനല്ല. വര്‍ഗീയതയുടെ പേരില്‍ മരിച്ചവന്‍ നമ്മില്‍ പെട്ടവനല്ല.'' - മുഹമ്മദ്‌ നബി(സ )..!
51 mins · Like


Shyju CG അത് മതത്തിന് നേരെ നടന്ന ആക്രമണത്തിനെതിരാണ് അല്ലാതെ എല്ലാ ജനങ്ങള്‍ക്ക് വേണ്ടിയല്ല... പിന്നെ അതിന്‍റെ പ്രതിഫലം ആയി ഒരു മത രാഷ്ട്രവും നേടിയിട്ടുണ്ടു (only muslims ) Hazbu Hazbullah
51 mins · Like


Jamal Moidutty Thandantharayil Shyju CG Jamal Moidutty Thandantharayil
ഗോവിന്ദചാമിക്കും , dehli യിലെ കൂട്ടബലാത്സംഗത്തിന് എന്ത്) ശിക്ഷ കൊടുക്കും
6 mins · Like <<>> എന്ത് ശിക്ഷ ആണ് കൊടുക്കേണ്ടത് ?
49 mins · Like


Mohammed Shaam എല്ലാം കൊള്ളയടിച്ചിട്ട് തീവ്രവാദവും രാജ്യ സ്നേഹവും കൂവിയാൽ.....
മതിയല്ലോ...?
അവിടെയുള്ള മുസ്ലിങ്ങളും ചെറിയതോതിൽ കാരണക്കാരണ്.

അവരുടെ സൻപത്തും ജീവിതവും ഏത് മാർക്കിസ്റ്റ് കാരനെയും അസൂയപ്പെടുത്തും.

കള്ളും ലോട്ടറിയും ഹറാമായത് കൊണ്ട് സൻപത്തിന് കോട്ടം തട്ടുന്നില്ല.

മറുഭാഗത്ത് പണിയെടുക്കുന്ന ഭൂരിഭാഗം തുകയും മദ്യം കുടിച്ച് തീർക്കുകയും ആ ലഹരിയിൽ വില കൂടിയ കാറിൽ സൻചരിക്കുന്ന മുസ്ലിമിനെ നോക്കി നെടു വീർപ്പിടുകയും.

അവരുടെ പെൺ കുട്ടികളുടെ മൊൻച് കണ്ട് നിയന്ത്രണം വിടുകയും അവരോട് അപമര്യദയോടെ പെറുമാറുകയും ചെയ്യുന്നു.

മുസ്ലിങ്ങളെ ഓർമ്മിപ്പിക്കാനുള്ളത് ധൂർത്തൻമാരെ അള്ളാഹു ഇഷ്ടപ്പെടുകയില്ല.

നികൃഷ്ടമാരെ ഓർമ്മിപ്പിക്കാനുള്ളത്
?
ചൊറിഞ്ഞ് ചൊറിഞ്ഞ് എങ്ങനെയെങ്കിലും ഒരു കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയും
അതിലൂടെ മരുഭൂമിയിൽ അദ്ധ്വനിച്ച വിയർപ്പിൻറ മണമുള്ള സൻപത്ത് കൊള്ളയടിക്കാനുമാണ് മോഹമെങ്കിൽ ,
മുസ്ലിം ഇവിടെ ശാശ്വതമായി വസിക്കാൻ വന്നവനല്ല.

ക്ഷമ അവന് ഭക്തിയുടെ പകുതിയാണ് !
പകുതി മാത്രം.
49 mins · Like


Sunil Pookode ഇവിടെ രാഷ്ട്രിയ പാര്‍ടികള്‍ ഇല്ല ....വര്‍ഗിയപാര്‍ടികളെഉള്ളു....വര്‍ഗിയ സംഘട്ടനങ്ങളും..സിപിഎമ്മിന്റെ ശത്രുക്കള്‍..അവര്‍ക്ക് വര്‍ഗശത്രുക്കള്‍ ആണ്
48 mins · Like


Akhil Vincent എന്തൊക്കെ ചെയ്താലും ചോരയുടെ നിറം ചുവപ്പാണ്.....ആരൊക്കെ മരിച്ചു വീഴുംബോലും നഷ്ട്ടം അവന്റെ കുടുംബതിനും നാടിനും ആണ്
48 mins · Unlike · 5


ക്രിസ് കൊച്ചി താലിബാനിസം കേരളത്തില്‍ അനുവദിച്ചു കൂടാ. എണ്ണപ്പണത്തിന്റെ പേരില്‍ അഹങ്കരിക്കുന്ന ചിലര്‍ ഭരണത്തിന്റെ നിഴലില്‍ അരാജകത്വം അഴിച്ചുവിടുന്നത് തടയണം.
47 mins · Like · 2


Jobin Puthenpurackal Jamal Moidutty Thandantharayill ഇതുപോലെ മാരകമായ കൊലപാതകവും ചെയ്തെച്ചു ,,, മനുഷ്യന്റെ തല വെട്ടി എടുത്തേച്ചു , അതിനെ ന്യായികരിക്കാൻ മത പുസ്തകത്തിലെ കുറെ വാചകങ്ങൾ കൊണ്ട് വരും .... ഒരു തത്വതിക അവലോകനം ... കൊള്ളാം..
47 mins · Like · 2


Jamal Moidutty Thandantharayil Jobin Puthenpurackal Jamal Moidutty Thandantharayill ഇതുപോലെ മാരകമായ കൊലപാതകവും ചെയ്തെച്ചു ,,, മനുഷ്യന്റെ തല വെട്ടി എടുത്തേച്ചു , അതിനെ ന്യായികരിക്കാൻ മത പുസ്തകത്തിലെ കുറെ വാചകങ്ങൾ കൊണ്ട് വരും .... ഒരു തത്വതിക അവലോകനം ... കൊള്ളാം..
Just now · ലൈക്‌

<<>>

അന്യായം ആര് ചെയ്താലും എതിര്ക്കണം. അത് അവന്റെ ജാതിയും മതവും പാര്ട്ടിയും നോക്കി ആകരുത്. എല്ലാവര്ക്കും സ്വന്തവും ബന്ധവും കുടുംബവും ഉണ്ട്. കൊല്ലപ്പെട്ടത് സിപിഎം കാരനായാലും ലീഗുകാരനായാലും ഒരു മനുഷ്യൻ ആയതിനാൽ ദുഖിക്കാൻ സാധിക്കണം. ടി പി യെ കൊന്നത് എന്തിന്റെ പേരില് ആയിരുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. അക്രമ രാഷ്ട്രീയത്തെ ഞാൻ അപലപിക്കുന്നു..!
42 mins · Like · 2


പ്രതികരണം Jobin Puthenpurackal Jamal Moidutty Thandantharayill ഇതുപോലെ മാരകമായ കൊലപാതകവും ചെയ്തെച്ചു ,,, മനുഷ്യന്റെ തല വെട്ടി എടുത്തേച്ചു , അതിനെ ന്യായികരിക്കാൻ മത പുസ്തകത്തിലെ കുറെ വാചകങ്ങൾ കൊണ്ട് വരും .... ഒരു തത്വതിക അവലോകനം ... കൊള്ളാം.. // പോടാ പന്നീ നീ കുറെ നേരമായല്ലോചിലക്കാന്‍ തുടങ്ങിയിട്ട്?തന്റെയൊക്കെഭഗവത്‌ഗീതവായിച്ചാല്‍ഇതേപോലെസങ്കികളും ശൂലം കുത്തിയിരക്കളും എല്ലാംഉണ്ടാവും അതിനുഉധാഹരനംതന്നെയാടാതാന്‍
40 mins · Like


പ്രതികരണം എന്തായാലും സങ്കികള്‍ മതംനോക്കി കൊല്ലുംപോലെമുസ്ലിംലീഗ്കൊന്നിട്ടുണ്ടാവില്ല , കൊന്നിട്ടുന്ടെങ്കില്‍അത് സഘാവിനെയാണ് അവര്‍തിരിച്ചുംവെട്ടികോളും സങ്കികള്‍ഇതിന്റെഇടയില്‍ അവന്‍റെ അമ്മയുടെനായരെ കൊണ്ട് വരേണ്ട
38 mins · Like


Akhil Vincent പ്രതികരണം ചേട്ടാ ...ഈ കൊലപാതകങ്ങള്‍ കൊണ്ട് ആര് എന്താണ് നേടിയത്.......ആരുടെ ഒക്കെയോ വാകുകള്‍ക്ക് മുന്നില്‍ ചെയ്തു കൂട്ടുന്ന അന്ധമായ തെണ്ടിത്തരം എന്ന് മാത്രമേ ഞാന്‍ ഇതിനെ കാണുകയുള്ളൂ ...
35 mins · Unlike · 3


Jobin Puthenpurackal പ്രതികരണം -- എന്താടാ പന്നി നിന്റെ കുരു പൊട്ടിയോ ,, നീ പോയി പണി നോക്കെടാ ,,, നിന്റെ യൊക്കെ ഖുറാൻ പോത്തകത്ത്തിലെ പോലെ ക്രുരത എവിടെ അട ഉള്ളത് ,,,,, കൊല്ലും കൊലയും മാത്രം
34 mins · Like


Remya Sathish പിറന്നുവീണ ഈ മണ്ണിൽനിന്ന് വരും തലമുറയ്ക്ക്‌ നാടുവിടേണ്ട അവസ്ഥ ഉണ്ടാകണ്ടെങ്കിൽ ഹൈന്ദവക്രൈസ്തവസമൂഹങ്ങൾ ഒന്നിച്ചുനിന്ന് ഈ പൈശാചികതയ്ക്കെതിരെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു!!!ദുർബ്ബലമായ ഇടത്തിൽ സെക്യുലർ വേഷത്തിൽ നിന്ന് ശക്തിപ്രാപിയ്ക്കുന്ന നിമിഷം ആയുധമെടുക്കുന്ന സ്വഭാവമാണ്‌ ഇസ്ലാമിന്റേത്‌...
സൂക്ഷിച്ചില്ലേൽ കുമാരനാശാന്മാർ ഇനിയും ദുരവസ്ഥകൾ എഴുതേണ്ടി വരും!!!
34 mins · Like · 2


പ്രതികരണം Akhil Vincent പ്രതികരണം ചേട്ടാ ...ഈ കൊലപാതകങ്ങള്‍ കൊണ്ട് ആര് എന്താണ് നേടിയത്.......ആരുടെ ഒക്കെയോ വാകുകള്‍ക്ക് മുന്നില്‍ ചെയ്തു കൂട്ടുന്ന അന്ധമായ തെണ്ടിത്തരം എന്ന് മാത്രമേ ഞാന്‍ ഇതിനെ കാണുകയുള്ളൂ ... //
അതെ പക്ഷെഅതിനിടയില്‍ ചിലനായിന്റെമക്കള്‍ വര്‍ഗീയത കാണിക്കുന്നതിനെയാണ് ഞാന്‍പറഞ്ഞത് ഒരുതന്തക്കുംപിറക്കാത്തപന്നികള്‍
32 mins · Like · 1


പ്രതികരണം Jobin Puthenpurackal ......... നിന്റെ യൊക്കെ ഖുറാൻ പോത്തകത്ത്തിലെ പോലെ ക്രുരത എവിടെ അട ഉള്ളത് ,,,,, കൊല്ലും കൊലയും മാത്രം // അതിനെന്താതനിക്കുവേണ്ടത് അങ്ങനെതന്നെയാണ് ഞങ്ങള്‍ദിവസവും നൂറുകഫീരിങ്ങളെകൊന്നിട്ടടാപന്നികക്കൂസില്‍ പോകാറുഎന്തെവല്ലതും പറയാനുണ്ടോ?
30 mins · Like


Akhil Vincent ഇസ്ലാമിനെ കുറ്റം പറയുന്നത് എന്തിനാണ്.... കുറച്ചു ആള്‍കാര്‍ ( നേതാകന്മാര്‍ ) ചെയുന്ന കാടതരം ...ഇസ്ലാം എന്ന മതം നിങ്ങള്‍ പറഞ്ഞത് പോലെ ആയിരുന്നെങ്കില്‍ എല്ലാ അന്യ മതസ്ഥര്‍ക്കും ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും മടങ്ങേണ്ടി വന്നെന്നെ....എല്ലാ മതങ്ങള...See More
28 mins · Unlike · 1


Mohammed Shaam പ്രതികരണം -- എന്താടാ പന്നി നിന്റെ കുരു പൊട്ടിയോ ,, നീ പോയി പണി നോക്കെടാ ,,, നിന്റെ യൊക്കെ ഖുറാൻ പോത്തകത്ത്തിലെ പോലെ ക്രുരത എവിടെ അട ഉള്ളത് ,,,,, കൊല്ലും കൊലയും മാത്രം
////////////////////////////
Jobin Puthenpurackal
ബൈബിളിൻറെയാളുകൾ കൊന്നു തള്ളിയതിൻറെ നൂറിലൊന്നു പോലും മുസ്ലിങ്ങൾ കൊന്നിട്ടില്ല.

ഇന്ത്യയിൽ മുസ്ലിമിനെയും ഹിന്ദുവിനെയും തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്തുന്നത് ബൈബിളിൻറെയാളുകളാണ്.

ഇന്നും സംഘികൾ ശാഖയിലിരുന്ന് ഓതുന്നത് നിൻറെ സായിപ്പ് എഴുതി കൊടുത്ത വർഗ്ഗീയ കിത്താബാണ്.
28 mins · Like


Ashok Bose Jamal Moidutty Thandantharayil നിന്നെ പോലെ സ്വര്ഗ്ഗത്തിലെ ഹൂറിമാര്ക്കും, ബിരിയാണിക്കും , മദ്യം ഒഴുകുന്ന അരുവികല്ക്കും വേണ്ടി ബാഗ്ദാടിക്കും, ഒസാമ്യ്ക്കും ജയ് വിളിച്ചു സഹോദരങ്ങളെ കൊന്നോടുക്കി ലോകത്ത് നാശം വിതക്കുന്ന ഇസ്ലാം എന്നാ വിഷത്തിൽ ജന്മം കൊണ്ട നിന്നെ പോലുള്ള മുസ്ലിം തീവ്രവാദികൾ രാജ്യ ദ്രോഹികളാണ് ,,, ഈ രാജ്യത്തിനു ആപത്താണ് ..

ഇസ്ലാം എന്നാ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സഹജീവികളെ കൊന്ന് "സ്വർഗ്ഗരാജ്യം" നേടുന്നവരുടേയും ,,, 72 ഹൂറികല്ക്ക് വേണ്ടി മനുഷ്യ ജീവികളെ കൊന്നുഒടുക്കുന്നതും ,,നിരായുധരായ മനുഷ്യരേ കൊന്നുതള്ളുന്ന ഇസ്ലാം എന്ന പൈശാചികത്തിൽ പിറന്ന നിന്നെ പോലുള്ള മുസ്ലിം തീവ്രവാദികൾ ,, ലോകം എമ്പാടും കിരാതമായ കൊല്ലും കൊലയും നടത്തി ഭീഗര അന്തരീക്ഷം ശ്രിഷ്ടിക്കുന്ന മുസ്ലിം തീവ്രവാദികളെ ന്യായീകരിക്കാനും പിന്തുണക്കുവാനും കേരളത്തില്‍ പോലും നിന്നെ പോലുള്ള രാജ്യ ദ്രോഹികൾ ഉണ്ടാവുന്നു.... ഇത് നമ്മുടെ നാടിന്‍റെ സുരക്ഷയേ തന്നേ ബാധിക്കും. ഈ ആളുകള്‍ നാളെ ഒരു അവസരം കിട്ടിയാല്‍ ഈ നാടിന്‍റേയും സമാധാനം ഇല്ലാതാക്കും....
28 mins · Like


പ്രതികരണം അവന്‍ അച്ചയാനല്ല https://www.facebook.com/mallu.fom
ഇത്നവന്റെ പ്രൊഫൈല്‍ സങ്കിഅച്ചായന്മാരെ പറയിപ്പിക്കാന്‍വന്നതാണ്‌
Jobin Puthenpurackal


Add Friend

University of Mumbai

27 mins · Like · 1


Jobin Puthenpurackal പ്രതികരണം -- എടാ പന്നി , കൊല്ലും കൊലയും നിന്റെയൊക്കെ വിശ്വാസത്തിന്റെ ഭാഗമായി ,, നീയൊക്കെ കക്കൂസിൽ തന്നെ ഇരുന്നു ഒരേ സമയം ഭക്ഷണം കഴിക്കുകയും തൂറുകയും ചെയ്യും.. അതാ നിന്റെയൊക്കെ വിവരം ...
24 mins · Like


പ്രതികരണം ഫൈക്പ്രൊഫൈലില്‍വരുന്നത് എനിക്ക് വലിയ തെറ്റായി തോന്നിയിട്ടില്ല പക്ഷെ സങ്കികള്‍അച്ചായന്മാരുടെ പേരില്‍ വന്നു മുസ്ലിങ്കലെയും മുസ്ലിംകളുടെ പേരില്‍ വന്നു അച്ചയ്ന്മാരെയുംചൊരിയുന്ന ഫൈകുകളെ എല്ലാവരുംവിളിക്കും ഒരുതന്തക്കുംപിറക്കാത്ത മോന്‍എന്ന്
24 mins · Like


Jamal Moidutty Thandantharayil Remya Sathish പിറന്നുവീണ ഈ മണ്ണിൽനിന്ന് വരും തലമുറയ്ക്ക്‌ നാടുവിടേണ്ട അവസ്ഥ ഉണ്ടാകണ്ടെങ്കിൽ ഹൈന്ദവക്രൈസ്തവസമൂഹങ്ങൾ ഒന്നിച്ചുനിന്ന് ഈ പൈശാചികതയ്ക്കെതിരെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു!!!ദുർബ്ബലമായ ഇടത്തിൽ സെക്യുലർ വേഷത്തിൽ നിന്ന് ശക്തിപ്രാപിയ്ക്കുന്ന നിമിഷം ആയുധമെടുക്കുന്ന സ്വഭാവമാണ്‌ ഇസ്ലാമിന്റേത്‌...
സൂക്ഷിച്ചില്ലേൽ കുമാരനാശാന്മാർ ഇനിയും ദുരവസ്ഥകൾ എഴുതേണ്ടി വരും!!!
Just now · ലൈക്‌

<<>>

ശത്രുവിന്റെ ശത്രു മിത്രം എന്നതു യുദ്ധതന്ത്രം. പിറന്നു വീണത്‌ സംഘ പരിവാര് മാത്രമല്ലല്ലോ . ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമുമൊക്കെ ഇവിടെ പിറന്നു വീണിട്ടുണ്ട്. അത് ദൈവ നിശ്ചയം ആണ്. ഇവിടെ ജീവിക്കാൻ അവകാശം നല്കിയത് ദൈവം ആണ്. അതിനെതിരെ ആര് കുരച്ചാലും അതിനെ നേരിടുക തന്നെ ചെയ്യും...!

ശക്തി പ്രാപിക്കുന്ന നിമിഷം അല്ല ആയുധം എടുക്കേണ്ടത്. ശക്തി പ്രാപിച്ചു കഴിഞ്ഞാൽ സ്വാഭാവികമായും ആയുധം എടുക്കേണ്ടി വരില്ല. അനീതികൾക്കെതിരെ ആണ്. ദൈവത്തിന്റെ വിധി വിലക്കുകൾ അനുസരിച്ച് സമാധാനമായി ജീവിക്കാൻ അനുവദിക്കാത്ത അവസ്ഥ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ മറ്റു സാമൂഹ്യ അനീതികള്ക്കെതിരെ ആണ് ആയുധം എടുക്കാൻ ഇസ്ലാം കല്പിച്ചതു...!

എന്നാൽ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തെറ്റില് ആരുടേയും കൂടെ നില്ക്കാൻ പാടില്ല. അത് വര്ഗീയത ആണ്. തെറ്റ് ചെയ്തത് സ്വന്തം പക്ഷം ആണെങ്കിലും. കാരണം അല്ലാഹു നോക്കുന്നത് മനുഷ്യന്റെ മനസ്സിലേക്കും അവന്റെ കര്മങ്ങളിലെക്കും ആണ്..!
24 mins · Like · 1


Subhash Narayanan ജോബിൻ കലക്ക വെള്ളത്തിൽ മീൻ പിടികാൻ നോക്കണ്ട …

ഇതിനെതിരെ പ്രതികരിക്കാൻ ഒരു വർഗ്ഗീയ വാദികളുടെയും കൂട്ടും കമ്മ്യൂണിസ്റ്റ്കാർക്ക്‌ വേണ്ട..
ആട്ടിൻ തോലിട്ട‌ ചെന്നായ്ക്കളെ തിരിച്ചറിയാൻ അത്ര ബുദ്ധിമുട്ടൊന്നും ഇല്ല
23 mins · Edited · Unlike · 3


പ്രതികരണം അവന്‍ കക്കൂസില്‍ പോയി ചെയ്യുന്നകാര്യങ്ങളൊക്കെവിളിച്ചുകൂവാന്‍തുടങ്ങിയിട്ടുണ്ട്എല്ലാവരും ചെവിപൊത്തിപിടിച്ചോ
22 mins · Unlike · 1


Gireesh Bhasker അതെ..എന്റെ രാഷ്ട്രീയം ഇടതാണ്..ലീഗിന്റെ രാഷ്ട്രീയത്തോട് വെറുപ്പുമുണ്ട്..പക്ഷെ കൊന്നത് മുസ്ലീം..മുസ്ലീങ്ങളെല്ലാം ഭീകരര്‍ എന്ന അഭിപ്രായം അറിവില്ലായ്മയാണ്..ചിലര്‍ നടത്തുന്ന ഭീകരവാദത്തിന്റെ ഇരകളാണ് ബഹുഭൂരിഭാഗം മുസ്ലീങ്ങളും എന്നതാണ് സത്യം..//എന്നാ പിന്നെ അവരെയൊന്നുപദേശിച്ചു നന്നാക്കികൂടെ..
22 mins · Like · 1


Jobin Puthenpurackal അവർ ഒരു സുടാപ്പി മുസ്ലിം തീവ്രവാദി ,,,https://www.facebook.com/replyprathikaranam?ref=br_rs.

മുസ്ലീങ്ങളെ പറയിപ്പിക്കാൻ വന്നവൻ..
പ്രതികരണം

വല്യ മരം · 35 Mutual Friends


Add Friend



22 mins · Like


Jamal Moidutty Thandantharayil Jobin Puthenpurackal പ്രതികരണം -- എടാ പന്നി , കൊല്ലും കൊലയും നിന്റെയൊക്കെ വിശ്വാസത്തിന്റെ ഭാഗമായി ,, നീയൊക്കെ കക്കൂസിൽ തന്നെ ഇരുന്നു ഒരേ സമയം ഭക്ഷണം കഴിക്കുകയും തൂറുകയും ചെയ്യും.. അതാ നിന്റെയൊക്കെ വിവരം ...
1 min · ലൈക്‌

<<>>

എന്തൊരു വിവരം.. എന്തൊരു വിനയം.. എന്തൊരു ഭാഷ...! കഷ്ടം...!
21 mins · Like · 1


പ്രതികരണം ഹഹ
20 mins · Edited · Like


Gireesh Bhasker Mohammed Shaam തികഞ്ഞ മതവിശ്വാസി തന്നെ.
17 mins · Like


Jobin Puthenpurackal Jamal Moidutty Thandantharayill നീ എന്റെ ഭാഷ മാത്രം നോക്കുന്നു .... അത് ആദ്യം ഉപയോഗിച്ച നിന്റെ മതത്തിൽ പെട്ടവന്റെ കാര്യം നീ വിസ്മരിക്കുന്നു ... സ്വന്തം മതത്തിൽ പെട്ടവൻ എഴുതുന്ന അസഭ്യം നീ കാണാതെ മറ്റുള്ളവരെ പഴിക്കുന്നു ... ഇതാണ് യഥാർത്ഥ വർഗ സ്നേഹം ... സ്വന്തം മതത്തിൽ പെട്ടവൻ എന്ത് തോന്നിവാസം ചെയ്താൽ അത് നല്ലത് , അത് പോലെ മറ്റുള്ളവൻ മറുപടി കൊടുത്തൽ മോശം ..... നിനെറ്റ്യൊക്കെ ഈ മത ഭ്രാന്ത് എന്ന് മാറും...
16 mins · Like


Mohammed Shaam ക്ഷമ ബല ഹീനതയായി കാണേണ്ട.

ഓരോ മുസ്ലിമും ശാശ്വതമായി ഇവിടെ വസിക്കില്ല.
അവൻറെ ജീവനും സ്വത്തിനും നേരെ കൊള്ളക്കാർ വരുൻപോൾ പ്രതിരോധിക്കും.

മരൂഭൂമിയിൽ അദ്ധ്വനിച്ചത് കൊള്ളയടിച്ച് നക്കാൻ കലാപമുണ്ടാക്കുന്നത് തുടന്നാൽ ചിലപ്പോൾ പ്രതിരോധിക്കും തീവ്രവാദത്തിൻറെ ഉമ്മാക്കി കാട്ടി വിരട്ടേണ്ട.
16 mins · Like


പ്രതികരണം Jobin Puthenpurackal Jamal Moidutty Thandantharayill നീ എന്റെ ഭാഷ മാത്രം നോക്കുന്നു .... അത് ആദ്യം ഉപയോഗിച്ച നിന്റെ മതത്തിൽ പെട്ടവന്റെ കാര്യം നീ വിസ്മരിക്കുന്നു ... സ്വന്തം മതത്തിൽ പെട്ടവൻ എഴുതുന്ന അസഭ്യം നീ കാണാതെ മറ്റുള്ളവരെ പഴിക്കുന്നു ... ഇതാണ് യഥാർത്ഥ വർഗ സ്നേഹം ... സ്വന്തം മതത്തിൽ പെട്ടവൻ എന്ത് തോന്നിവാസം ചെയ്താൽ അത് നല്ലത് , അത് പോലെ മറ്റുള്ളവൻ മറുപടി കൊടുത്തൽ മോശം ..... നിനെറ്റ്യൊക്കെ ഈ മത ഭ്രാന്ത് എന്ന് മാറും... //
അതെഅത്പോസ്റ്റില്‍ തന്നെയുണ്ടല്ലോ
പിന്നെ അടികിട്ടിയിട്ട് ഇതേപോലെമോങ്ങാല്‍നില്‍ക്കരുത്അതിനുആദ്യം അടിമേടിക്കാതിരിക്കുന്നതാണ്നല്ലത്
14 mins · Like


Mohammed Shaam ജബ്ബാറ് മാഷിൻറെ വീടായാലും ഇവര് കൊള്ളയടിക്കും.
14 mins · Like


Jamal Moidutty Thandantharayil Jobin Puthenpurackal Jamal Moidutty Thandantharayill നീ എന്റെ ഭാഷ മാത്രം നോക്കുന്നു .... അത് ആദ്യം ഉപയോഗിച്ച നിന്റെ മതത്തിൽ പെട്ടവന്റെ കാര്യം നീ വിസ്മരിക്കുന്നു ... സ്വന്തം മതത്തിൽ പെട്ടവൻ എഴുതുന്ന അസഭ്യം നീ കാണാതെ മറ്റുള്ളവരെ പഴിക്കുന്നു ... ഇതാണ് യഥാർത്ഥ വർഗ സ്നേഹം ... സ്വന്തം മതത്തിൽ പെട്ടവൻ എന്ത് തോന്നിവാസം ചെയ്താൽ അത് നല്ലത് , അത് പോലെ മറ്റുള്ളവൻ മറുപടി കൊടുത്തൽ മോശം ..... നിനെറ്റ്യൊക്കെ ഈ മത ഭ്രാന്ത് എന്ന് മാറും...
Just now · Like <<>> ശരിയാണ്. പ്രതികരണം എന്ന പേര് കണ്ടപ്പോൾ ഒരു യുക്തിവാദി ചേട്ടൻ എന്നാണു ഞാൻ കരുതിയത്‌.. പിന്നീട് നീ അവൻ ഒരു സുടാപ്പി മുസ്ലിം ആണ് എന്ന് കൊടുത്തപ്പോൾ ആണ് അയാളുടെ കാര്യം ഞാൻ മനസ്സിലാക്കിയത്‌. ഏതായാലും പോസ്റ്റ്‌ മുതലാളി എന്ന നിലക്ക് നിന്നോട് തന്നെ ആണ് ആദ്യം പറയാനുള്ളത്...!
13 mins · Like · 1


Gireesh Bhasker പുതിയ കഥ മെനയുന്നു ... മതബുദ്ധികൾ.
12 mins · Like


Jobin Puthenpurackal പ്രതികരണം , Jamal Moidutty Thandantharayil --- നാദാപുരത്ത് മുസ്ലിം വര്‍ഗീയ ബീജം വിഴ്ത്തി അതിന്റെ പേരില്‍ നിരവധി കുരുതികള്‍ നടത്തിയ ചെറ്റകള്‍ ആണ് നിന്നെ പോലുള്ള തീവ്രവാദികൾ ..... നാട്ടില്‍ കൊള്ളയും ബാലസങ്ങവും നടത്തി അതിന്റെ പേരില്‍ പിരിവെടുത്തു ലീഗ്ഗുണ്ടകള്‍ക്ക് കയറി നിരങ്ങുവാന്‍ ഉള്ളതല്ല നാട്ടിലെ പള്ളികള്‍. ...സ്നേഹം പഠിപ്പിക്കുന്ന നിന്റെ മതത്തെ വര്‍ഗീയതയുടെയും സമുതയങ്ങള്‍ തമ്മിലുള്ള വൈരതിന്റെയും ഭാഗമാക്കി മുതലെടുക്കുന്ന നിന്നെപോലുള്ള പന്നികളെയും അതിന്റെ മറുവശത്ത് മുതലെടുക്കുന്ന മുസ്ലിം സുടാപ്പി തീവ്രവാദി പന്നികളെയും ഉന്മൂലനം ചെയ്താല്‍ തന്നെ ഈ നാട് നന്നാകും..
10 mins · Like


പ്രതികരണം Jobin Puthenpurackal പ്രതികരണം , Jamal Moidutty Thandantharayil --- നാദാപുരത്ത് മുസ്ലിം വര്‍ഗീയ ബീജം വിഴ്ത്തി അതിന്റെ പേരില്‍ നിരവധി കുരുതികള്‍ നടത്തിയ ചെറ്റകള്‍ ആണ് നിന്നെ പോലുള്ള തീവ്രവാദികൾ ..... നാട്ടില്‍ കൊള്ളയും ബാലസങ്ങവും നടത്തി അതിന്റെ പേരില്‍പിരിവെടുത്തു ലീഗ് ഗുണ്ടകള്‍ക്ക് കയറി നിരങ്ങുവാന്‍ ഉള്ളതല്ല നാട്ടിലെ പള്ളികള്‍. ...സ്നേഹം പഠിപ്പിക്കുന്ന നിന്റെ മതത്തെ വര്‍ഗീയതയുടെയും സമുതയങ്ങള്‍ തമ്മിലുള്ള വൈരതിന്റെയും ഭാഗമാക്കി മുതലെടുക്കുന്ന നിന്നെപോലുള്ള പന്നികളെയും അതിന്റെ മറുവശത്ത് മുതലെടുക്കുന്ന മുസ്ലിം സുടാപ്പി തീവ്രവാദി പന്നികളെയും ഉന്മൂലനം ചെയ്താല്‍ തന്നെ ഈ നാട് നന്നാകും.. //

ഹഹഹ
കുറച്ചുമുന്നേ പറഞ്ഞത്
<<
Jobin Puthenpurackal ......... നിന്റെ യൊക്കെ ഖുറാൻ പോത്തകത്ത്തിലെ പോലെ ക്രുരത എവിടെ അട ഉള്ളത് ,,,,, കൊല്ലും കൊലയും മാത്രം //
>>
പിന്നെ പറഞ്ഞത്

<<<
...സ്നേഹം പഠിപ്പിക്കുന്ന നിന്റെ മതത്തെ വര്‍ഗീയതയുടെയും സമുതയങ്ങള്‍ തമ്മിലുള്ള വൈരതിന്റെയും ഭാഗമാക്കി മുതലെടുക്കുന്ന നിന്നെപോലുള്ള>>>
8 mins · Like


Jobin Puthenpurackal പ്രതികരണം -- എടാ പന്നി അടി കൊണ്ടെച്ചു നീയൊക്കെ അല്ലേട മോങ്ങി കൊണ്ട് നടക്കുന്നത് ... ഇരവാദം അടിച്ചു കൊണ്ട് പോസ്റ്റർ ഒട്ടിച്ചു നടക്കുന്നത് ...
7 mins · Edited · Like


John Mathew itharam criminalsine vachukondirikkaruthu
6 mins · Like


Jamal Moidutty Thandantharayil Jobin Puthenpurackal പ്രതികരണം , Jamal Moidutty Thandantharayil --- നാദാപുരത്ത് മുസ്ലിം വര്‍ഗീയ ബീജം വിഴ്ത്തി അതിന്റെ പേരില്‍ നിരവധി കുരുതികള്‍ നടത്തിയ ചെറ്റകള്‍ ആണ് നിന്നെ പോലുള്ള തീവ്രവാദികൾ ..... നാട്ടില്‍ കൊള്ളയും ബാലസങ്ങവും നടത്തി അതിന്റെ പേരില്‍ പിരിവെടുത്തു ലീഗ് ഗുണ്ടകള്‍ക്ക് കയറി നിരങ്ങുവാന്‍ ഉള്ളതല്ല നാട്ടിലെ പള്ളികള്‍. ...സ്നേഹം പഠിപ്പിക്കുന്ന നിന്റെ മതത്തെ വര്‍ഗീയതയുടെയും സമുതയങ്ങള്‍ തമ്മിലുള്ള വൈരതിന്റെയും ഭാഗമാക്കി മുതലെടുക്കുന്ന നിന്നെപോലുള്ള പന്നികളെയും അതിന്റെ മറുവശത്ത് മുതലെടുക്കുന്ന മുസ്ലിം സുടാപ്പി തീവ്രവാദി പന്നികളെയും ഉന്മൂലനം ചെയ്താല്‍ തന്നെ ഈ നാട് നന്നാകും..
Just now · ലൈക്‌

<<>>

ഏതായാലും ഇതിനു ഇതേ നാണയത്തിൽ ഞാൻ മറുപടി പറയുന്നില്ല. കാരണം ഞാൻ ഒരു മുസ്ലിമാണ്. സുടാപ്പിയോ സന്ഘിയോ വര്ഗീയ വാദിയോ അല്ല. ഞാൻ ഒരു അണ്‌വോളം തിന്മ ചെയ്താലും അത് എന്റെ അക്കൌണ്ടിൽ ഉണ്ടാകും എന്ന് എനിക്ക് ബോധ്യമുണ്ട്.

നിന്നെ പോലെ തന്നെ ഞാനും പ്രതികരിച്ചാൽ ഞാനും നീയും തമ്മിൽ എന്ത് വ്യത്യാസം..!

ഹിന്ദു മരിച്ചാൽ മാത്രം കുരു പൊട്ടുന്ന മുസ്ലിംകളെ ഉന്മൂലനം ചെയ്യണം എന്ന് തലക്ക് ഭ്രാന്തുമായി നടക്കുന്ന നിന്നെപ്പോലുള്ള വര്ഗീയ വാദികൾ ഈ നാടിനെ നശിപ്പിക്കും... എന്നതിൽ സംശയമില്ല.
5 mins · Like


Alexander Jacob Wow. Mathetharathwam at its peak. Good post and comments.
3 mins · Like


Alexander Jacob ഹിന്ദു മുസ്ലിം ക്രിസ്ത്യാനി നീയൊക്കെ എന്നാടാ ഇനി മനുഷ്യൻ ആകുന്നെ?
2 mins · Like


Sreevijay R Nair correct.
1 min · Like