Saturday, December 6, 2014

ഇതു ജീവിതം..


Dr Adoor Surendran shared Babu KP's photo.
December 5 at 3:50pm ·



ജീവിതത്തിൻറെ പുറംപൂച്ചിൽകാലം
കഴിക്കുന്ന അസ്മാദൃശരായവർക്ക്
കാലം കാണിച്ചു തരുന്ന പാഠം....
ഇതു ജീവിതം..


Babu KP


മമ്മൂട്ടി നായകനായ അയ്യര്‍ ദ ഗ്രേറ്റിലെ നടി നിഷ രോഗബാധിതയായി പുഴുവരിച്ച നിലയില്‍..!
--------------------
സോന്ദര്യം എത്ര നൈമിഷികം..!
ഇന്നലെകളുടെ രോമാഞ്ചമായിരുന്ന തമിഴ്-മലയാളം നടി നിഷ രോഗബാധിതയായി പുഴുവരിച്ച നിലയില്‍ നാഗപട്ടണത്തിനടുത്ത് നാഗൂര്‍ പള്ളിക്കു മുന്നില്‍ .!
ബന്ധുക്കള്‍ ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ ഇങ്ങനെ രോഗികളെ ഉപേക്ഷിക്കുക പതിവാണ്.
നിഷയുടെ നില അറിഞ്ഞ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
നടിക്ക് എത്രയും പെട്ടെന്നു ചികില്‍സ ലഭ്യമാക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. ചികില്‍സാ
ഒട്ടേറെ തമിഴ് സിനിമകളില്‍ നായികവേഷത്തില്‍ അഭിനയിച്ച നടിക്കാണു ദുരവസ്ഥ.. ഒരാള്‍പോലും അവരെ ശുശ്രൂഷിക്കാനില്ല..! !
https://www.youtube.com/watch?v=E9tik37tDFI
.
.

Unlike · · Share


You and 43 others like this.


Gopinathan Nair ശ്രീ ഭൂവില്‍ അസ്ഥിര നിസ്സംശയം--------------
December 5 at 4:44pm · Like · 1


Joshy Babu old news..2007 ill ivar marichu
December 5 at 4:54pm · Edited · Like · 1


Joshy Babu http://en.wikipedia.org/wiki/Nisha_Noor
December 5 at 5:13pm · Like · 1


Kalamandalam Beena Anthinu ahamgharekunnu manushyanee..ethrayeullu nee
December 5 at 5:49pm · Like · 1


Kalamandalam Beena S
December 5 at 5:49pm · Like · 1


Babu KP എയിഡ്സ് ബാധിച്ച ഈ അവസ്ഥയിൽ സ്വന്തം കുടുംബാംഗങ്ങൾ പോലും അടുക്കാൻ മടിക്കും.. പക്ഷെ ഇവരുടെ സമ്പത്ത് കൈക്കലാക്കിയ കൂടപ്പിറപ്പുകൾ തന്നെ ആവില്ലേ ഇങ്ങനെ തള്ളിക്കളഞ്ഞത്..? .. അവർക്ക് ഒരു ഹോസ്പിറ്റലിൽ എങ്കിലും ആക്കാമായിരുന്നു ..!
December 5 at 6:25pm · Like · 2


Vikraman Pillai I am helpeme your a/c no plese
December 5 at 6:45pm · Like · 1


Jamal Moidutty Thandantharayil [3:185]
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
December 5 at 9:06pm · Like · 1


Dr Adoor Surendran പ്രിയ ജമാലേ സ്വർഗ്ഗവും നരകവും ഇവിടെത്തന്നാണ്..
Yesterday at 5:50am · Unlike · 3


Jamal Moidutty Thandantharayil Dr Adoor Surendran പ്രിയ ജമാലേ സ്വർഗ്ഗവും നരകവും ഇവിടെത്തന്നാണ്.. <<>> പ്രിയ ഡോക്ടറെ , എന്താണ് താങ്കള്ക്കുള്ള തെളിവ്?
23 hrs · Like · 1


Vijayan Nair Padippurakkal ദേഹമല്ല ആത്മാവാണ് എല്ലാം എന്ന് വിശ്വസിക്കുന്നവർക്ക് ., മരണശേഷം ജീവൻ (ആത്മാവ് ) ശരീരത്തിൽ നിന്ന് പോകുന്നു എന്ന് വിശ്വസിക്കുന്നവർക്ക് ....ഈ ജീവിതത്തിന്നപ്പുറം ഒരു ജീവിതം ഇല്ല എന്നുപറയാൻ ആകില്ല ......കട്ടായം ..!!
22 hrs · Like


Dr Adoor Surendran പ്രിയ ജമാൽ ഈ പോസ്റ്റിൽ കാണുന്നതുതന്നെ...പുലർത്തിപോന്നിരുന്ന ജീവിതത്തിൻെ ഭാഗമായി കൈവന്ന കർമ്മഫലം...അനുഭവിക്കതന്നെ..അതു ഗുണമോദോഷമോ നമ്മുടെ കൈയ്യിലിരിപ്പും ജീവികവും പോലിരിക്കും..കർമ്മഫലം എന്നതുമറക്കാതിരിക്കുക..കർമ്മത്തിൻെറെ കെട്ടുപാടവസാനിച്ച മനുഷ്യാത്മാവ്...See More
21 hrs · Edited · Like


Jamal Moidutty Thandantharayil Dr Adoor Surendran പ്രിയ ജമാൽ ഈ പോസ്റ്റിൽ കാണുന്നതുതന്നെ...പുലർത്തിപോന്നിരുന്ന ജീവിതത്തിൻെ ഭാഗമായി കൈവന്ന കർമ്മഫലം...അനുഭവിക്കതന്നെ..അതു ഗുണമോദോഷമോ നമ്മുടെ കൈയ്യിലിരിപ്പും ജീവികവും പോലിരിക്കും..കർമ്മഫലം എന്നതുമറക്കാതിരിക്കുക..കർമ്മത്തിൻെറെ കെട്ടുപാടവസാ...See More
20 hrs · Like


Jamal Moidutty Thandantharayil നമ്മുടെ ചുറ്റുമുള്ള അനുഭവ വേദ്യമായ പ്രപഞ്ചം സൃഷ്ടിച്ച ഒരു സ്രഷ്ടാവിനെ കുറിച്ച് വേദഗ്രന്ഥങ്ങളിൽ പരാമർശങ്ങളുണ്ട്...!

അവയിൽ പലതും വിവിധ ഭാഷകളിൽ, വിവിധ കാലങ്ങളിൽ, വിവിധ ജനവൈവിധ്യങ്ങല്ക്ക് മുന്നില് അവതരിപ്പിക്കപ്പെട്ടതനെങ്കിലും പല സമാന സന്ദേശങ്ങളും അവയിൽ...See More
20 hrs · Like


Jamal Moidutty Thandantharayil ദൈവികം എന്ന് സ്വയം അവകാശപ്പെടുന്നതും അവസാന വെദഗ്രന്തവുമായ അന്ത്യപ്രവാചകൻ മുഹമ്മദു നബി(സ) ക്ക് അവതീര്ന്നമായ ഖുറാൻ ജനങ്ങള്ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുമ്പോൾ അതിനെക്കാൾ നല്ലൊരു മാര്ഗ നിര്ദേശം മനുഷ്യ നിര്മിതമായ ഒരു മ...See More
20 hrs · Like


Sunil CK so sad..
17 hrs · Like


Dr Adoor Surendran പ്രിയപ്പട്ട ജമാലേ..നിങ്ങൾ പറഞ്ഞതുതന്നെ യാണ് നിങ്ങൾ പറയുന്നത്...ഞാൻ പറഞ്ഞതെന്താമെന്നു മനസ്സിലാക്കാതെ നിങ്ങളുടെ മനസ്സിലുള്ളത് പറയാനുള്ള ത്വരയിൽ പറഞ്ഞതിൻറെ അർത്ഥംനിങ്ങൾ വിട്ടുപോയി..ഭാരത ദർശനമനുസരിച്ച്(സനാതനമതം) ഈ കാണുന്നതെല്ലാം ബ്രഹ്മത്തിൻറെ സൃഷ്ടിയാണ്..പ...See More
16 hrs · Edited · Like


Harilalgandhi Dftech

16 hrs · Like


Dr Adoor Surendran http://www.kollywoodtoday.net/.../old-tamil-actress.../..ശിപഴേതാ..സംഗതിയെങ്കിലും ശാശ്വതമായ വിഷയാമാണ്..

Page Not Found - Kollywood Today
KOLLYWOODTODAY.NET
16 hrs · Like


Jamal Moidutty Thandantharayil Dr Adoor Surendran പ്രിയപ്പട്ട ജമാലേ..നിങ്ങൾ പറഞ്ഞതുതന്നെ യാണ് നിങ്ങൾ പറയുന്നത്...ഞാൻ പറഞ്ഞതെന്താമെന്നു മനസ്സിലാക്കാതെ നിങ്ങളുടെ മനസ്സിലുള്ളത് പറയാനുള്ള ത്വരയിൽ പറഞ്ഞതിൻറെ അർത്ഥംനിങ്ങൾ വിട്ടുപോയി..ഭാരത ദർശനമനുസരിച്ച്(സനാതനമതം) ഈ കാണുന്നതെല്ലാം ബ്രഹ്മത്...See More

Tanzil - Quran Navigator | القرآن الكريم
Browse, Search, and Listen to the Holy Quran. With accurate Quran text and Quran translations in various...
TANZIL.NET
15 hrs · Like · Remove Preview


Jamal Moidutty Thandantharayil ഞാന്‍മനസ്സിലാക്കുന്നതുംഎല്ലാം സൃഷ്ടിച്ചത് ഈലോകത്തിന്റെ രക്ഷിതാവ് ആണ്എന്നത് തന്നെ ആണ്. സൃഷ്ടികള്‍ സ്രഷ്ടാവിന്റെ ഭാഗം അല്ല എന്നും സ്രഷ്ടാവ് പരിശുദ്ധനും പരിമിതികള്‍ക്ക് അതീതനും ആണ് എന്നും എല്ലാ സൃഷ്ടികളും പരിമിതികളും ന്യൂനതകളും ഉള്ളവര്‍ ആണ് എന്നുമാണ്.
15 hrs · Like


Jamal Moidutty Thandantharayil വിശ്വാസം ഇല്ലാത്തവര്‍ക്ക് സ്വര്‍ഗ്ഗവും നരകവും ഒന്നുമില്ല എന്നതല്ല, മറിച്ച് സന്മാര്‍ഗികള്‍ സ്വര്‍ഗത്തിലും ദുര്മാര്‍ഗികള്‍ നരകത്തിലും തങ്ങളുടെ താമസമോരുക്കുകയാണ് തങ്ങളുടെ വിശ്വാസ കരമ്മങ്ങള്‍ കൊണ്ട് എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്... ! താങ്കള്‍ പറഞ്ഞ ആശയങ്...See More
15 hrs · Like


Dr Adoor Surendran Tanzi -Quran Navigator എന്ന ലിങ്കല്ല...ഒർജീനൽ ലേഖനം ഇതാ ഇതു കഷണംകഷണമാക്കിയാണ് ജമാലിട്ടത്..വള്ളിപുള്ളി വ്യത്യാസമുണ്ടോഎന്നുനോക്കുക.... വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവനെ മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )

"അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍ പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ). ''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.).

ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം കാണുക " ഏകം എവദ്വിതിയം " " അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത" (ചന്ദഗ്യോപനിഷത് 6:2:1)

ഇനി ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

അത് പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)

ആകയാല്‍ ഇന്നുള്ളതു പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)
ററററററററററററററററററററററററററററ......ഈതൊട്ടുമുകളിലുള്ള പാരഗ്രാഫ് വരെ അതുപോലെ പേസ്റ്റ് ചെയ്തിരിക്കുകയല്ലേ Jamal Moidutty Thandantharayil..എന്നിട്ട് കള്ളവും പറയുകഏതുപടച്ചോൻ പൊറുക്കും...
12 hrs · Edited · Like


Dr Adoor Surendran Jamal Moidutty Thandantharayil സംശയമുണ്ടെങ്കിൽ ദാ അതിൻറെ ഒർജിനൽ ലിങ്ക്.ആ ലേഖനവും അതിൻറെ ബാക്കിയും ..http://salafimalayalam.blogspot.in/2014/11/blog-post_16.html

Salafikerala: സസ്നേഹം എന്‍റെ സുഹൃത്തിന് ..,
SALAFIMALAYALAM.BLOGSPOT.COM|BY ISLAAHI
5 hrs · Edited · Like


Dr Adoor Surendran സംശയമുള്ളവർ നോക്കിയാലും വായിച്ചാലും ഇത്തരം വിദ്യകൊണ്ട് വ്യാജഐഡിയുംവെച്ച് ഈവഴി വന്നേക്കരുത്..ഇങ്ങളുടെ അറിവും ജ്ഞാനവും വെച്ചല്ല..സ്നേഹത്തിനുെ ആത്മാർത്ഥയ്കാണ് നമ്മൾവിലകൊടുക്കുന്നത് .സ്നേഹത്തിനും ആത്മാർത്ഥയ്ക്കുംമുന്നിൽ അറിവും ജ്ഞാനവുുംഒന്നമല്ല...മുഖംമൂടിയഴിച്ചു സ്നേഹിതാ നേരെവന്നാലും സ്നേഹത്തിനെന്തിനു മുഖം മൂടി..നമസ്കാരം...Jamal Moidutty Thandantharayil
5 hrs · Edited · Like


Jamal Moidutty Thandantharayil Dr Adoor Surendran Tanzi -Quran Navigator എന്ന ലിങ്കല്ല...ഒർജീനൽ ലേഖനം ഇതാ ഇതു കഷണംകഷണമാക്കിയാണ് ജമാലിട്ടത്..വള്ളിപുള്ളി വ്യത്യാസമുണ്ടോഎന്നുനോക്കുക.... വേദഗ്രന്ഥങ്ങളില്‍ ഇന്നും അന്തര്‍ ലീനമായി കിടക്കുന്ന യഥാര്‍ത്ഥ ഏക ദൈവ സങ്കല്‍പ്പത്തിന്‍റെ ചില ശേഷിപ്പുകള്‍ കൂടി കാണുക;
"ന തസ്യ പ്രതിമാ അസ്തി യസ്മ നാമ മഹദ് യശ:" അവന്റെ യശസ് എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അവനെ മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയുകയില്ല (യജുര്‍വേദം 32:3-4, )

"അന്ധാ തമാ പ്രവിഷന്തി യെ അസംഭുതി മുപാസ്തെ" (യജുര്‍വേദം 40:9 ) ''യാതൊരുവന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നുവോ അവന്‍ അന്ധകാരത്തില്‍ പ്രവേശിക്കും.'' (വെള്ളം, വായു, തീ, സൂര്യ നക്ഷത്രാദികള്‍ ). ''യാതൊരുവന്‍ സംഭുതിയെ ഉപാസിക്കുന്നുവോ അവര്‍ അന്ധകാരത്തില്‍ ആണ്ടുപോകും ..(സംഭുതി എന്നാല്‍ മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെടത് , അഥവാ മേശ കസേര, ചിത്രങ്ങള്‍, പ്രതിമ തുടങ്ങിയവ.).

ദൈവത്തെ കുറിച്ചുള്ള ഉപനിഷത്തിലെ ഒരു ശ്ലോകം കാണുക " ഏകം എവദ്വിതിയം " " അവന്‍ ഏകനാണ് രണ്ടാമതൊന്നില്ലാത്ത" (ചന്ദഗ്യോപനിഷത് 6:2:1)

ഇനി ബ്രഹ്മ സൂത്രത്തില്‍ പറയുന്നത് കാണുക : 'ഏകം ബ്രഹ്മം ദ്വിതിയ നസ്തെ'' ദൈവം ഏകനാണ്, രണ്ടാമത് ഇല്ലാത്ത".' വേറെയും ഏക ദൈവ സങ്കല്‍പത്തെ സൂചിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും.

അത് പോലെ ക്രിസ്തുമത വേദ പുസ്തകങ്ങളില്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഏക ദൈവത്തെ കുറിച്ച പരാമര്‍ശങ്ങള്‍ നിരവധിയാണ്.

''ആകയാല്‍ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ സേവിക്കയും ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്‍പനകളും ചട്ടങ്ങളും നിന്‍റെ നന്‍മക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത് എന്ത്?'' (ആവര്‍ത്തന പുസ്തകം10:12-13)

ആകയാല്‍ ഇന്നുള്ളതു പോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്‍പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല്‍ എകാഗ്രമായിരിക്കട്ടെ.'' (ഒന്ന് രാജാക്കന്‍മാര്‍ 8:61)

''അടിമ വീടായ മിസ്രയിം ദേശത്തു നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുതു. അവയെ നമ്സ്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. (പുറപ്പാട് 20:2 -4)
ററററററററററററററററററററററററററററ......ഈതൊട്ടുമുകളിലുള്ള പാരഗ്രാഫ് വരെ അതുപോലെ പേസ്റ്റ് ചെയ്തിരിക്കുകയല്ലേ Jamal Moidutty Thandantharayil..എന്നിട്ട് കള്ളവും പറയുകഏതുപടച്ചോൻ പൊറുക്കും...
12 hrs · Edited · Like<<<<<<>>>>>> പ്രിയ ഡോക്ടറെ..

താങ്കൾ വേദഗ്രന്ഥങ്ങളിൽ ഏകദൈവ വിശ്വാസം ഉത്ഘോഷിക്കുന്ന കുറെ വചനങ്ങൾ ഇവിടെ പെസ്ടിയിരിക്കുന്നു. അതിലെ പ്രതിപാദ്യം ആണ് ഞാൻ ചര്ച്ച ചെയ്യുന്നത്. .
10 mins · Like


Jamal Moidutty Thandantharayil താങ്കളുടെ ചര്ച്ച വിഷയം വഴിമാറിപ്പോയിട്ടുണ്ടോ . എന്റെ കളവു തൊണ്ടി സഹിതം പിടിചു കള്ളനാക്കി പടിയടച്ചു പിണ്ഡം വെക്കുക എന്നതാണ് പുതിയ ലക്‌ഷ്യം എന്ന് തോന്നുന്നു.

മേലെ ഞാൻ എഴുതിയത് സത്യമാണ്. താങ്കൾ കാണിച്ച സൈറ്റിൽ നിന്ന് തന്നെ ആണ് ഞാൻ രണ്ടു ശ്ലോകങ്ങളും ബൈബിൾ വചനവും കോപ്പി പേസ്റ്റ് ചെയ്തത് എന്ന് തോന്നുന്നു. ഖുറാൻ വചനം TANZIL . എന്നാ സൈറ്റിൽ നിന്നും. താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കത് വിഷയമല്ല. താങ്കൾ ഉദ്ധരിച്ച സൈറ്റിൽ മാത്രമല്ല പല സൈറ്റുകളിലും ഈ വിഷയം ചര്ച്ച ചെയ്തിട്ടുണ്ട്.. ഞാൻ തന്നെ പലപ്പോഴും ഫെസ് ബുക്കിൽ തന്നെ ഇതേ വിഷയം ചര്ച്ച ചെയ്തിട്ടുണ്ട്. ടൈപ്പിംഗ്‌ കുറക്കാൻ കോപി പേസ്റ്റ് ചെയ്യാൻ വേണ്ടി പലതും ഞാൻ ബ്ലോഗിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട്. ഒരു ഉദാഹരണം നോക്കുക..http://sanadanam.blogspot.com/2012/10/blog-post.html

എന്റെ പ്രൊഫൈലിൽ ഏതു ഫോടോ എപ്പോൾ വെക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഫോട്ടോ ഉള്ളവരുമായെ ചര്ച്ചയുള്ളൂ എന്ന് തീരുമാനിക്കാൻ താങ്കള്കും സ്വാതന്ത്ര്യം ഉണ്ട്..

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വിശ്വാസത്തെയും കര്മാതെയും വളരെ ഗൌരവമായി ആണ് കാണുന്നത്. നമ്മുടെ വിശ്വാസം നൂറു ശതമാനവും ദൈവിക മാര്ഗ ദര്ഷനതിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ് എന്ന് ഉറപ്പ്‌ വരുത്തൽ വളരെ പ്രധാനം ആണ്. അങ്ങിനെ എനിക്ക് ഉറപ്പുള്ള കാര്യം എന്റെ മറ്റു സഹോദരങ്ങളെ കൂടി അറിയിക്കുക എന്ന ഉദ്ദേശത്തിലാണ് ഞാൻ അവരുടെ ശ്രദ്ധ ക്ഷണിക്കാൻ ആയി ഖുറാൻ വച്ചങ്ങളും മറ്റു വേദഗ്രന്തങ്ങളിൽ നിന്നുള്ള വചനങ്ങളും കോപി പേസ്റ്റ് ചെയ്യുന്നത്.

ബഹുദൈവ ആരാധന ആണ് ഇസ്ലാം ഏറ്റവും വലിയ പാപം ആയി പരിചയപ്പെടുത്തുന്നത്. സ്രഷ്ടാവിനു മാത്രം പരിചയപ്പെടുതപ്പെട്ട ഏതെങ്കിലും മഹത്വങ്ങൾ/ഗുണങ്ങൾ സ്രിഷ്ടികല്ക്ക് ആരോപിച്ചു സ്രഷ്ടാവിനെ അവഹേളിക്കൽ, അല്ലെങ്കിൽ സൃഷ്ടികളെപ്പോലെ സ്രഷ്ടാവിനെ രൂപവല്കരിച്ചു അവന്റെ മഹത്വത്തെ നിസ്സരവൽകരിക്കൽ ആണ് അത്. അതാണ്‌ ഞാൻ മേലെ എഴുതിയത് .. സ്രഷ്ടാവ് പരിശുദ്ധനും പരിമിതികല്ക്ക് അതീതനും ആണ്. സൃഷ്ടികൾ ആകട്ടെ ന്യൂനതകൾ ഉള്ളവരും പരിമിതികൾക്കുള്ളിൽ ഉള്ളവരും ആണ്. ദിവ്യത്വം എന്നത് സ്രഷ്ടാവിന്റെ/ ദൈവത്തിന്റെ ഗുണം ആണ്. മറ്റാർക്ക് ദിവ്യത്വം ആരോപിക്കുംപോഴും അവിടെ ബഹുദൈവത്വം അഥവാ ശിര്ക്ക് സംഭവിക്കുന്നു...

ബഹുദൈവരാധകര്ക്ക് ചെന്നെത്താനുള്ള സങ്കേതം നരകം ആണ് എന്നത് ഖുർആനിന്റെയും മറ്റു വേദഗ്രന്തങ്ങളുടെയും ആശയമാണ്. ഇസ്ലാമിൽ അതിനെതിരായി പ്രമാണങ്ങൾ കാണാൻ സാധിക്കില്ല. എന്നാൽ മറ്റു വേദഗ്രന്തങ്ങളിൽ മാനുഷികമായ കൈ കടത്തൽ നടന്നത് കൊണ്ടാവണം ... ബഹുദൈവ വിശ്വാസത്തിനും ഏകദൈവ വിശ്വാസത്തിനും തെളിവുകൾ കാണാം...

ഹൈന്ദവത ഇസ്ലാം: മുപ്പത്തി മുക്കോടി ദേവ സങ്കല്‍പ്പം.
SANADANAM.BLOGSPOT.COM|BY JAMAL CHANGARAMKULAM
10 mins · Like · Remove Preview


Jamal Moidutty Thandantharayil അതുകൊണ്ട് ആണ് ഞാൻ നേരത്തെ താങ്കളോട് ചോദിച്ചത്.. സ്വര്ഗനരക സങ്കല്പത്തെ സനാതന മതം നിരാകരിക്കുന്നുണ്ടോ? സനാതന മതത്തിന്റെതു എന്ന് പറഞ്ഞു താങ്കള്ക്ക് മോക്ഷത്തിനെ പരിചയപ്പെടുത്താൻ സാധിക്കുമോ? മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം എങ്ങിനെ ആണ് സനാതന മതം വിവക്ഷിക്കുന്നത്.. എന്താണ് നന്മ തിന്മകൾ.. എന്താണ് സനാതന മതത്തിന്റെ പ്രമാണങ്ങൾ ? ഒരു മതം എന്നാ നിലയിൽ സനാതന മതത്തെ താങ്കൾ എങ്ങിനെ പരിചയപ്പെടുത്തുന്നു. അതാണ് സത്യമതമെങ്കിൽ അത് സ്വീകരിക്കുന്നവര്ക്ക് എന്ത് കിട്ടും? നിരകരിക്കുന്നവർക്ക് എന്ത് സംഭവിക്കും ?
ഇനി താങ്കൾ എഴുതിയ ചില കാര്യങ്ങൾ...

Dr Adoor Surendran Jamal Moidutty Thandantharayil സംശയമുണ്ടെങ്കിൽ ദാ അതിൻറെ ഒർജിനൽ ലിങ്ക്.ആ ലേഖനവും അതിൻറെ ബാക്കിയും ..http://salafimalayalam.blogspot.in/2014/11/blog-post_16.html
Salafikerala: സസ്നേഹം എന്‍റെ സുഹൃത്തിന് ..,
SALAFIMALAYALAM.BLOGSPOT.COM|BY ISLAAHI
4 hrs · Edited · Like

Dr Adoor Surendran സംശയമുള്ളവർ നോക്കിയാലും വായിച്ചാലും ഇത്തരം വിദ്യകൊണ്ട് വ്യാജഐഡിയുംവെച്ച് ഈവഴി വന്നേക്കരുത്..ഇങ്ങളുടെ അറിവും ജ്ഞാനവും വെച്ചല്ല..സ്നേഹത്തിനുെ ആത്മാർത്ഥയ്കാണ് നമ്മൾവിലകൊടുക്കുന്നത് .സ്നേഹത്തിനും ആത്മാർത്ഥയ്ക്കുംമുന്നിൽ അറിവും ജ്ഞാനവുുംഒന്നമല്ല...മുഖംമൂടിയഴിച്ചു സ്നേഹിതാ നേരെവന്നാലും സ്നേഹത്തിനെന്തിനു മുഖം മൂടി..നമസ്കാരം...Jamal Moidutty Thandantharayil
4 hrs · Edited · ലൈക്‌ <<>> ഫോട്ടോ വെക്കാതെ വിശ്വാസ ദര്ഷനങ്ങളെ കുറിച്ച് ചര്ച്ചക്ക് താങ്കൾ തയ്യാറുണ്ടെങ്കിൽ മേലെ ഞാൻ ചോദിച്ച കാര്യങ്ങള്ക്ക് മറുപടി എഴുതുക.. ഫോട്ടോയേക്കാൾ ആദര്ഷത്തിനു ഞാൻ പ്രാധാന്യം കല്പിക്കുന്നു... താങ്കള്ക്ക് ഫോട്ടോ ആണ് ഏറ്റവും പ്രധാനമെങ്കിൽ ഞാൻ ചര്ച്ച ഇവിടെ നിര്ത്തുന്നു... സരവ ശക്തനായ ദൈവം സകലര്ക്കും സന്മാര്ഗം സ്വീകരിക്കാൻ അവസരം നല്കട്ടെ എന്ന് പ്രര്തിക്കുന്നു...

Salafikerala: സസ്നേഹം എന്‍റെ സുഹൃത്തിന് ..,
SALAFIMALAYALAM.BLOGSPOT.COM|BY ISLAAHI
Just now · Like · Remove Preview

Dr Adoor Surendran ....യാതോരു ഉളുപ്പുമില്ലാതെ...കോപ്പിപേസ്റ്റ് ചെയ്യുക എന്ന പണിമാത്രം ചെയ്യുന്ന താങ്കളോട് എന്തു ചർച്ച...ഏകദൈദവത്തെ ക്കുറിറിച്ച് കിണറ്റിലെ തവളയെപ്പോലെ വർഗ്ഗീയവൈരംമാത്രം കൈമുതലുള്ള താങ്കളോടെന്താ പറയുന്നെ..ചർച്ചചെയ്യുന്നവരുടെ വ്യക്തിത്വം എനിക്ക് പ്രശ്നംതന്നെയാണ് തലേകൂടെമുണ്ടിട്ട് സംസാരിക്കുന്ന നിങ്ങളുടെ യഥാർത്ഥവ്യക്തിത്വം നമ്മുക്കറിയാം......നിങ്ങൾ നിങ്ങളുടുടെ വാക്കിലും വ്യക്തിത്വത്തിലും ശുദ്ധത്ട്ടിപ്പുകാരനാണെന്നു മനസ്സിലായല്ലോ നിങ്ങളുടെ ഉദ്ദേശവും മനസ്സിലായി ..അതുകൊണ്ട് നിങ്ങളുമായി എന്തു ആത്മീയ കാര്യചർച്ച..ഓകെ......
2 hrs · Edited · Like

Tuesday, January 14, 2014

about സുശ്രുതൻ









LikeCommentUnlikeComment
Drag the corners of the box above to crop your new profile photo. Done Cropping | Cancel
Saving your new profile picture



സനാതന ധർമ്മം - Sanathana Dharmam

സുശ്രുതൻ

BC ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച്ശസ്ത്രക്രിയ...യുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു സുശ്രൂതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്.
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ്‌ കരുതുന്നത്‌. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ്‌ അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം.



സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ…..

ചരകത്തെക്കാൾ ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌ സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രാധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു. ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ.
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ. വാസുദേവശർമയാണ്‌. സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ ‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതൻ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.

Join►►► Sanathana Dharmam Page ►►►
https://www.facebook.com/SanathanaDharmamPage

Wednesday, November 13, 2013

അബ്ദു റബ്ബ് നില വിളക്ക് കത്തിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യില്ല

  • വീണ്ടും ഭാരതീയ സംസ്കാരത്തെ അപമാനിച്‌ വിദ്യഭ്യാസ മന്ത്രി ... കഴിഞ്ഞ ദിവസം പെരുംബാവൂർ പോളി റ്റെക്നിക്കിൽ നടന്ന ചടങ്ങിൽ വിളക്ക്ക്‌ കൊളുത്തതെ ഭാരതീയ സംസ്കാരത്തെ പരസ്യമായി ഈ ലീഗ്‌ വർഗ്ഗീയ വാദി വെല്ലുവിളിചു... ഇതിനെതിരെ ഇന്നു പോളി എ.ബി.വി.പി യൂണിറ്റ്‌ പടിപ്പ്‌ മുടക്കി പ്രതിക്ഷേതിചു... ഇതു പോലുള്ള വർഗ്ഗീയവാദികളാണോ വിദ്യഭ്യാസത്തിന്റെ തലപ്പത്ത്‌ ഇരിക്കെണ്ട്ത്‌.... പ്രതിക്കരിക്കൂ............
    Like · · 2 hours ago ·
    • 3 people like this.
    • Omar Yasif Malabari അബ്ദു റബ്ബ് നില വിളക്ക് കത്തിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യില്ല എന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിൽ അദ്ദേഹത്തോട് അങ്ങിനെ ചെയ്യാൻ നിര്ബന്ധിക്കുകയും അതിന്റെ പേരിൽ അദ്ധേഹത്തെ ക്രൂഷിക്കുകയും ചെയ്യുന്നത് മതേതരത്വത്തിന് ചേർന്നതാണോ???

      അദ്ധേഹത്തിന്റെ നിലപാടുകള്ക്ക് എതിര് പ്രവർത്തിക്കണം എന്ന് നിര്ബന്ധിക്കുന്നതാണോ മതേതരത്വം??
    • Vc Saleeth Ellath Abdurabb.....i proud of you....keep it up....sangikal chilakkettea.....
    • Subair Mundathadavan ITHARAM POST ITTU VIVATHAM UNDAKKAMENNA IVANE POLEYULLAVARUDE DHAARANANU... POYI PANI NOKKAAN PARAYM IVANODOKK
    • Hiras Vk നിലവിളക്ക് കത്തിക്കുമ്പോള്‍ മതേതരത്വം കത്തിക്കാതിരുന്നാല്‍ വര്‍ഗീയതയും ..അപ്പോള്‍ ആരാണ് വര്‍ഗീയവാതി എന്നുമാനസ്സിലായില്ലേ
    • Subair Mundathadavan IVANOKKEYANU EE AAALUKAL
    • Kkmoosa Mudikkode Alla ee post ittavan matha tharatham ennathu kondu udhashichathu oru mathathinta ajaarangal mattu mathakkar pin thudaruka ennano? Enkil Rajagopalajari, pinarayi, km mani omman chandi ennivar Bismicholli progarams ulagadanam cheyyumo?
    • Nasar Perla എന്താണ് മതേതരത്വം.........? ഒരാള്ക്ക് അദ്ധേഹത്തിന്റെ വിശ്വാസത്തിനു എതിരായി തോന്നുന്ന കാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അദ്ധേഹത്തെ കൊണ്ട് അത് ചെയ്യിക്കാതെ അതിനു ബദല്‍ മാര്‍ഗം ഒരുക്കി കൊടുക്കുമ്പോഴല്ലേ മതെതരതം യധാര്ത്യമാകുന്നത്......?
    • Shameem PS Vivaravum Vidhyabhyasamum illatha Vargeeyatha mathram kaimuthalaulla.... Ivanepoleulla panna Polayadi.... Prmn okke Vidhyabhyasa manthri aakkiyal Ithalla ithinappuravum Sambhavikkum.... Valiyoru Mappila vannirikkunnu... Bldy Fuk....
    • Gafoor Wandoor എടൊ ലാല്‍ കൃഷ്ണ രാഷ്ട്ര പിതാവിനെ കൊന്നു തള്ളിയ നിന്‍റെ ആളുകള്‍ അവരാണ് യഥാര്‍ത്ഥ ബിഖര വാദികള്‍ ഇന്നലെ മണ്ണാര്‍ക്കാട് വടിയും വാലും ആയി വന്നവര്‍ ഇവരാണ് ഇന്നത്തെ തെമ്മാടി ബിഖര വാദികള്‍
    • Subair Mundathadavan മുസ്ലീംലീഗ് ന്റെ പേരില് വര്ഗീയത
      ആരോപിക്കുന്നവരോട് :
      "മുല്ലപൂവിനെ എന്ത് പേരിട്ട്
      വിളിച്ചാലും അതിന്റെ സൌന്ദര്യമോ ,സ
      പോകില്ല" .
      മുസ്ലീംലീഗ് ഉണ്ടായ കാലംമുതല് ലീഗ്
      ശത്രുക്കള് പ്രചരിപ്പിക്കുന്നതാണ്
      മുസ്ലീം എന്ന പേരുള്ളത് കൊണ്ട്
      തന്നെ അത് വര്ഗീയ സംഘടനയാണ്
      എന്ന് .അത്തരക്കാരോട് ഞങ്ങള്ക്ക്
      വിനയപൂര്വ്വം പറയാനുള്ളത് ഒരു
      സംഘടനയുടെ പേരില് അല്ല സംഘടന
      വര്ഗീയമാണോ ,മതേതരമാണോ എന്ന്
      വിലയിരുത്തേണ്ടത് ,ആ
      സംഘടനയുടെ പ്രവര്ത്തനങ്ങള
      ് നോക്കിയാണ് ഏതു രൂപത്തിലുള്ള
      സംഘടനയാണ് എന്ന് വിലയിരുത്തേണ്ടത്
      .ലീഗ് വര്ഗീയ പാര്ട്ടി യാണ് എന്ന്
      വെറുതെ ആരോപണങ്ങള്
      ഉന്നയിക്കുകയല്ലാതെ ലീഗ്
      ന്റെ അറുപത്തിയഞ്ച്
      കൊല്ലത്തെ ചരിത്രത്തിനടയില് ഒരു
      പ്രാവശ്യമെങ്കിലും പാര്ട്ടി യോ ,ലീഗ്
      നേതാക്കളോ വര്ഗീയ
      പ്രവര്ത്തനം നടത്തിയെന്ന് ഇത്
      വരെ തെളിവ് സഹിതം ചൂണ്ടി കാണിക്കാന്
      സാധിച്ചിട്ടില്ല !!.
      "ദി ഹിന്ദു എന്ന ദേശീയ പത്രം"
      അതിന്റെ പേര് നോക്കി അത് വര്ഗീയ
      പത്രമാണ് എന്ന് ആരും വിലയിരുത്തുകയില
      ്ല കാരണം ആ
      പത്രത്തിന്റെ പ്രവര്ത്തനം വര്ഗീയം അല്
      കൊണ്ട് തന്നെ .ആര് എസ്
      എസും ,എന്ഡിഎഫ് വര്ഗീയ സംഘടനയന്നു
      പറയുന്നത് അത് ന്റെ പേരില് വര്ഗീയത
      ഉണ്ടായത് കൊണ്ടല്ല ,മറിച്ച്
      അവരുടെ പ്രവര്ത്തനങ്ങളില് വര്ഗീയത
      കാണുന്നത് കൊണ്ട് തന്നെയാണ്."വിരൂ
      ഭിയായ ഒരു പെണ്ണിനെ സുന്ദരി എന്ന
      പേരിട്ടാല്
      അവളുടെ വൈരൂപ്യം മാറുകയില്ല "അത്
      കൊണ്ട് തന്നെ ഇത്തരം സംഘടനകള്
      എത്ര മനോഹരമായ പേര്
      സ്വീകരിച്ചാലും ഇവരുടെ വര്ഗീയ കറകള്
      മാറുകയില്ല .
      ഇന്ത്യയുടെ മഹത്തായ ഭരണഘടന
      നല്കിയ അവകാശങ്ങള്
      ജനാധിപത്യ ,മതേതര രീതിയില്
      രാജ്യത്തിന്റെ ഐക്യം മുറുകെ പിടിച്ച്
      രാജ്യനമയില് ഊന്നികൊണ്ട്
      വകാശപെട്ടത് നേടിയെടുക്കാനാണ്
      മുസ്ലീംലീഗ് എന്നും നിലകൊള്ളുന്നത് .അത്
      ആരുടേയും അവകാശം കവര്ന്നെടുക്കാനല്ല
      മറിച്ച് സമത്വ തുല്യമായ
      ഭാരതം കെട്ടിപടുക്കാന്
      ‍ വേണ്ടി മാത്രം .നമുക്ക് പ്രവര്ത്തിക്കാ
      ം സമത്വതുല്യമായ ഒരു ഭാരതത്തിന്
      വേണ്ടി .
    • Shafeeque Puthen Peediyakkal കഴിഞ്ഞ തവണ വിളക്ക് കൊളുത്താത്തിനു ഒച്ചയുണ്ടാക്കിയ ഈ വിഡ്ഢികൾ കരുതി ഇനി ലീഗ് മന്ത്രിമാർ നിർബന്ധിക്കാതെ തന്നെ നില വിലക്ക് കൊളുത്തും എന്ന്.അത്തരം വർഗ്ഗീയ വാദികളുടെ ജൽപ്പനങ്ങൾക്ക് ചെവി കൊടുക്കാതെ തന്റെ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നേറുന്ന അബ്ദുറബ്ബിനു സല്യുട്ട്.
    • Myl Palakapparambu സങ്കി മുജാഹിദീന്‍ പിടിയില്‍ ....
    • Myl Palakapparambu ras bjp ‍ ഭീകരവാദികള്‍ ഇന്ത്യയുടെ ശാപം
    • Faisal Eo പട്ടാപകൽ വിളക്ക് കൊളുത്തുവാന്‍ ഒരുമാതിരി ബുദ്ധി യുള്ള ഭാരതീയനെ കിട്ടില്ല
    • Mohammed Cholasseri Velichathinu vendi vilakku kathikkum hindu aajaaram baradhathinte thalayil vekkenda vilakku katthikkaathavan vargeeya vaadhiyenkil katthikkanam ennu shadikkunnavan adhilum valiya vargeeya vaadhiyaanu. Dwepam araadhikkunnadhinte bhakam aanidhu.
    • George M Srampickal Vilkkinte thumbbtthale bharathanatiyam samskkarm
    • Ejas Mubarak muslimayathinte peril garbinye shoolam kuthi konnavar ano rajyasnehikal ?
    • Myl Palakapparambu ശശികലയുടെ ഹിന്തു ഉണര്‍ന്നു ....
    • Myl Palakapparambu അധോലോക മോഷ്ടാക്കള്‍ നിക്കര്‍ സങ്കികള്‍ ...
    • Shahid BinMuhamed Bin Moosa വിളക്ക് കത്തിക്കുന്നത് വെളിച്ചം ഇല്ലാത്തിടത്ത് ആണ്..നിറയെ ട്യൂബ് ലൈറ്റും ഹലോജാൻ ബള്ബും ഉള്ളിടത് എന്തിനു വിളക്ക് കൊളുത്തുന്നത്
    • Azeez Azee Villakku koluthathadu kondu abdurabb vargeeya vadiyengil athil kerala muslimgal abhimanikkunnu jai iuml
    • Azeez Azee Pinne nigalude taravattu sothalle barathiya samskaram onnu poda uve
    • Jafar Ebrahim Vilakukathichu thudangunath hindu aachaaramanu,athu cheyanamenu matumathasthare nirbandikunathanu thet,cheyunathpolethanne cheyyathirikkaanum swathandryam und,athkuthipoky vivadhangal undakunavaranu brandhanmaar.....
    • Ith Cheruth വിളക്ക് വീട്ടില്‍ കൊളുത്തിയാല്‍ മതി. സര്‍ക്കാര്‍ ചിലവില്‍ വേണ്ട
    • Vmnoushad Anjagadi നിലവിളക്ക് കത്തിക്കൽ ഭാരതിയ സംസ്കാരമല്ല ഭാരതത്തിൽ ഒരു വിഭാഗതിന്റ്റെ സംസ്കാരമാണ് ഇത് മനസലാക്കാൻ കഴിവില്ലാത്ത ലാൽ കൃഷ്ണ വർഗ്ഗിയ ചിന്ദകൽ ഉപേഷിക്കുക കേരളത്തിന്റ്റെ സംസ്കാരം കഥകളിയോ കൊല്കളിയോ വെള്ളംകളിയോ മനുഷ്യനെ വെട്ടിതുണ്ടംതുണ്ടാമാക്കുകയല്ല മനുഷ്യൻ മനുഷനെ സ്നേഹിക്കാന്പടിക്കുക ഹിന്ദു മുസ്ലിം ക്രിസ്റ്റിൻ താനജാതി ഉയർനജാതി എന്ന ചിന്ധാകതി മനസ്സിൽ നിന്ന് മാറ്റി ഇന്ത്യയുടെയും കേരളത്തിന്റ്റെയും സംസ്കാരം പടിക്കാനോക്ക് ലാൽ കൃഷ്ണ
    • Gafoor Wandoor യു എ ഇ ഇന്ത്യൻ അംബാസിഡർ ലോകേഷ് മൈസൂർ ദുബായിൽ ബിസ്മി ചൊല്ലി ഉദ്ഘാടനം ചെയ്യാൻ വിസമ്മതിച്ചു ''
      ''വി എസ് കേരളത്തിൽ ഒരു ഉൽഘാടന വേളയിൽ ബിസ്മി ചൊല്ലിയില്ല''
      ഇങ്ങിനെ വാർത്തകൾ കണ്ടിട്ടുണ്ടോ ? കാണുകയുമില്ല. കാരണം ഒരു സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗങ്ങൾ മറ്റൊരാളിൽ നിര്ബന്ധിക്കുന്നത് മതേതരത്വവും , അത് മാന്യമായി നിരസിക്കുന്നതു മതമൌലികവാദവും ആയി കാണുന്ന ഒരു തലതിരിഞ്ഞ തീവ്ര ചിന്ത ഇസ്ലാമിൽ ഇല്ല എന്നത് കൊണ്ട് തന്നെ.
    • Hashim C V Kanhirode നിലവിളക്ക് ഒരു മത വിശ്വാസത്തിന്റെ ഭാഗമാണ്, അത് കൊണ്ടുതന്നെ അതില്‍ വിശ്വസിക്കാത്ത ഒരാള്‍ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, മതേതര രാജ്യമായ നമ്മുടെ ഇന്ത്യയെ ഏതെങ്കിലും മതകാരുടെ രാജ്യമായി ചിത്രീകരിക്കുവാന്‍ ശ്രമിക്കണ്ട
    • Naufal Thachankattil ninak ninty viswhasam anusarichum matullavark avarudey viswasam anusarich jeeveekanulla swadadryim ulla nadanu india...ninty acharam mattullavarey adichelpikarud......
    • Abdul Shukoor vilakku koluthalum allathathum ororutharude thaalparyam, mathethara indiayil aarkum avarude viswaasam anusarichu jeevikkaam. mattullavarku budhikuttundaakaruthennu maathram..
    • Myl Palakapparambu ഇതിനു താഴെ ഒരു തിരി കത്തിച്ചാല്‍ അതിലേറെ വെളിച്ചം കിട്ടുമോ സങ്കീ ?
    • Sa RAng Kumar K India enthanennariyathavane eductnal ministr akiyal...inganirikum....
    • Abdulgafoor Moidu enthani baratha samskaram english karan varunnath vare thammil adichu nadanna kochhu nattu rajyangal aaayirunnu epole valiya samskaram padi nadakunnnu
    • KP Hussain Muthuparamba Mahatma gandiye vedivechavane kondunadanna ningalkenthe arhathayado bharatheeya samskaram parayan
    • Kmoideen Pavittappuram ethil ninnum ninte varggeeyathyaanu bodhyamaakunnath. eath bharana gadanayilaanu vilakk koluthaan paranjath ?
    • Kpm RãfêêQûë Theeye thanoke ang poojchal madi, ath mattullavarum cheyyanamenn vashipidikalle... Vivara doshi.
    • Najmal Naju Teecee Ninte achane( തന്ത) kootti prathi karichoooo
    • Abdul Hakeem nila vilakku kathikkunnathano changathi baaratheeya samskaaram
    • Myl Palakapparambu കൊളുത്തുന്നവര്‍ക്ക് തന്നെ രക്ഷയില്ല പിന്നെയല്ലേ കൊളുത്താത്തവാന്‍ ..https://www.facebook.com/groups/thedemocrat/...
    • Ckm Shareef ഒരു രാജ്യത്തിന്റെ ആചാരമാണിത് ഇത് എങിനെ അനിസ്ലാമികമാവും പുരാതന മുസ്ലിം കുഡുമ്പങൾ ഇപ്പോളും നിലവിളിക്ക് കത്തിക്കുന്നുണ്ടല്ലോ (വളാഞ്ചേരി) പരപ്പനങാടി ഉണ്ണി കൃഷ്ണ പണിക്കരെ ജോത്സ്യം നോക്കാൻ പോയവരും പൊട്ടു തൊട്ടവരും ലീഗ് മന്ത്റിമാർ തന്നെയ
    • Vineesh Akk priya suhurthukale muslim mathavishwasaprakaram adheham chaithathu shariyanu but ithil comment chaitha pala aalukalum njagalude matha vishwasathe puchikkunnu ithu shariyano
    • Myl Palakapparambu Ckm Shareef നു കത്തിക്കാം എങ്കില്‍ കത്തിച്ചോ .കത്തിക്കാതെ മാറി നില്‍ക്കുന്നവന്റെ പേരില്‍ അടിചെല്‍പ്പികണ്ടാ ...
    • Sa RAng Kumar K Vilakinte mahathmyam manasilavathavan mara ivida chilachu kondirikunne...Ashiq abu padam edukumbozhum..lal jose padam edukumbozhum vilaku kathich pooja cheyunund..Angane cheyunath aishwarya mulla karya..madhajaramalla..
    • Hasbullah Abdulrazaak theerchayaayum mathavishwaasangale parihasikkal pravaachakan nirodhichittullathaaanu ee nilavilakkinte prashnam thudangiyittu kure kaalam aayi sherikkum samudaayathe thettidharippikkunna itharam nadapadikal ozhivaakkendathu thanneyaaanu
    • Vineesh Akk nigalude samudhayathil mattulla matha aachragale puchikkan paranjittundo thagal comment vaayichu nokku
    • Myl Palakapparambu ഇത് [വിളക്ക് കത്തിക്കല്‍ ]ഇന്ത്യന്‍ സംസ്കാരമോ ഹൈന്തവ : സംസ്കാരമോ ? Vineesh Akk ?
    • Hasbullah Abdulrazaak Vineesh Akk theerchayaayum anya mathastharude aachaarangaleyum avarude aaraadhya vasthukkaleyum parihasikkukayoo avahelikkukayoo cheyyunnavan ente samudaayathil pettavan allennuu mahaanaaya pravaachakan MUHAMMAD MUSTHAFA [sallallahu alaihi wasallam]
    • Jamal Moidutty Thandantharayil Lal KrishanaTHE DEMOCRAT

      വീണ്ടും ഭാരതീയ സംസ്കാരത്തെ അപമാനിച്‌ വിദ്യഭ്യാസ മന്ത്രി ... കഴിഞ്ഞ ദിവസം പെരുംബാവൂർ പോളി റ്റെക്നിക്കിൽ നടന്ന ചടങ്ങിൽ വിളക്ക്ക്‌ കൊളുത്തതെ ഭാരതീയ സംസ്കാരത്തെ പരസ്യമായി ഈ ലീഗ്‌ വർഗ്ഗീയ വാദി വെല്ലുവിളിചു... ഇതിനെതിരെ ഇന്നു പോളി എ.ബി.വി.പി യൂണിറ്റ്‌ പടിപ്പ്‌ മുടക്കി പ്രതിക്ഷേതിചു... ഇതു പോലുള്ള വർഗ്ഗീയവാദികളാണോ വിദ്യഭ്യാസത്തിന്റെ തലപ്പത്ത്‌ ഇരിക്കെണ്ട്ത്‌.... പ്രതിക്കരിക്കൂ............ <<<<>>>>@ Lal krishna.. ഒരു Mr.Light high power LED toarch കൊണ്ട് വന്നു കൊടുത്തു സ്വിച് ഓണ്‍ ചെയ്യാന്‍ പറഞ്ഞാല്‍ പോരെ? എന്തിനു നില വിലക്ക് കഷ്ടപ്പെട്ട് കൊണ്ട് വരണം? അതില്‍ എണ്ണ ഒഴിച്ച് തീപ്പെട്ടി ഉരച് കത്തിക്കാന്‍ ഈ ആധുനിക യുഗത്തില്‍ കഷ്ടപ്പെടുന്നതെന്തിനു? അല്ലെങ്കില്‍ ഒരു ഇലക്ട്രിക്‌ ബള്‍ബ്‌ ഒരു സ്വിച്ചില്‍ കണക്റ്റ്‌ ചെയ്തു അത് സ്വിച് ഓണ്‍ ചെയ്ത ഉല്ഘടിച്ചാല്‍ പോരെ..? കൂടുതല്‍ പ്രകാശവും കിട്ടും. കഷ്ടപ്പാട്‌ കുറവും..! വര്‍ഗീയതയുടെ പ്രശ്നവുമില്ല..! നിലവിളക്ക് എന്താണെന്ന് നിങ്ങള്‍ക്കരിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം... " ....പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു കൊളുത്തുന്നതു ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല്‍ ഭദ്രദീപമായി... കൂടുതല്‍ ലിങ്കില്‍ http://kif.gov.in/ml/index.php...
      kif.gov.in
      The asymmetry in access to Resources, Institutions and Technologies between urba...n and rural areas is enormous. Therefore, many creative people in the rural areas are unable to fully exploit their potential , not because they don?t have ideas or the persistence to pursue them, but because they lack a...See More
    • Jamal Moidutty Thandantharayil ഇങ്ങിനെ മുസ്ലിംകളെ കൊണ്ട് അവരുടെ മത വിശ്വസതിനെതിരില്‍ കര്‍മ്മം ചെയ്യിക്കാന്‍ നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു ആണ് വര്‍ഗീയത എന്ന് വിളിക്കുക. അല്ലാതെ സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിനല്ല. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഈ ലോകത്തെയും അതിലുല്ലതിനെയും സൃഷ്‌ടിച്ച സ്രഷ്ടാവിനെ മാത്രമാണ്. മറ്റാരോടു ആരാധന നടത്തിയാലും പിന്നെ അവന്‍ മുസ്ലിം അല്ല. അങ്ങിനെ സ്വന്തം മതത്തില്‍ നിന്ന് പുറത്തു പോകുന്ന കര്‍മ്മം മുസ്ലിംകളെ കൊണ്ട് ചെയ്യിക്കാന്‍ എന്താണ് നിങ്ങള്‍ക്ക്‌ ഇത്ര ധാര്‍ഷ്ട്യം... മതേതര രാജ്യമായിട്ടു ഇങ്ങിനെ..! ഹിന്ദു രാഷ്ടം ആയാല്‍ എന്തായിരിക്കും? ഇതിനാണോ നിങ്ങള്‍ ആര്‍ എസ എസിനെയും ബിജെപിയെയും പിന്തുണക്കുന്നത്?