ലവ് ജിഹാദ്
========
കേരളത്തിലെ ഏതെങ്കിലും മുസ്ലിം സംഘടന അങ്ങിനെയൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഒരൊറ്റ ഹിന്ദു പെണ്‍കുട്ടിയും കേരളത്തില്‍ കാണില്ലായിരുന്നു.കാരണം:
1. മുസ്ലിം പയ്യന്മാരെല്ലാം നല്ല ചുള്ളന്മാരാണ്.(ഞമ്മള പെണ്ണുങ്ങള്‍ക്ക് പോലും ഞമ്മള വേണ്ട ഇപ്പലനെങ്കില് കാവല്‍ പട്ടിയ്കലെ പോലെ സദാചാരം നോക്കല്‍ ആണ് ഞമ്മള പണി)
2. നല്ല ആരോഗ്യം ഉള്ളവരാണ്.(ആളുകളെ വിളിച്ചു കൂടി സ്വന്തം സാമാനം വെട്ടി കളഞ്ഞു ബ...ിരിയാണി കൊടുകാറുണ്ട്.......പിന്നെ മൂരികളെ തിന്നു അതുങ്ങളുടെത് പോലത്തെ ബുദ്ധിയും ഉണ്ട്.......ബസില്‍ ഒക്കെ ഒരു കുഞ്ഞു പോലും അറിയാത്ത പെറ്റു എണിറ്റു പോവാന്‍ ഉള്ള ആരോഗ്യം ഞമ്മള കൊയചികള്ക്ക് അല്ലാതെ വേറ ആര്കുണ്ട്)
3. കേരളത്തില്‍ 26 ശതമാനത്തിലധികം മുസ്ലിംകള് ഉണ്ട്.(ഹിന്ദുവും ക്രിസ്ത്യാനിയും എഴുപതിയഞ്ഞു ശതമാനം ഉള്ളത് ഞമ്മാക് പ്രശ്നം അല്ല........തല്ലു കൊണ്ട് കഴിഞ്ഞാല്‍ ഇരവാദം ഉന്നയിക്കാന്‍ ഞമ്മള് പടിചിടുണ്ട്)
4. മിക്കവാറും മുസ്ലിം കുടുംബങ്ങള്‍ നല്ല സാമ്പത്തിക ഭദ്രത ഉള്ളവരാണ്.(ഇതൊക്കെ ആണെങ്കിലും ദളിതര്‍ക്ക് സര്‍കാര്‍ കൊടുക്കുന്ന ആനുകൂല്യത്തില്‍ കയിട്ടു വാരാന്‍ ഞമ്മള് ഉണ്ടാവും)
5. മുസ്ലിം യുവാക്കള്‍ അവരവരുടെ സംഘടനാ നിര്‍ദ്ധേശങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണ്.ഏതു സംഘടനയായാലും.(ഉദാഹരണം അല്‍ ഘ്വൈത,ലഷ്കര്‍ ,ഇന്ത്യന്‍ മുജാഹിദീന്‍ .....എക്സ്ട്രാ എക്സ്ട്രാ)
പക്ഷേ, ഒരു സംഘടന പോലും അങ്ങിനെ ഒരു ആഹ്വാനം പുറപ്പെടുവിക്കാന്‍ മുതിരില്ല.അവര്‍ക്കതിന് സാധിക്കില്ല.കാരണം:
1. പ്രേമിച്ച് മതം മാറ്റല്‍ ഇസ്ലാമിനെതിരാണ്.കള്ളു കൊടുത്ത് മതം മാറ്റുന്നത് എങ്ങിനെ മുസ്ലിം എതിര്‍ക്കുന്നുവോ അതേ പോലെ തന്നെ ഇതും എതിര്‍ക്കുന്നു.
(സ്വര്‍ഘതില്‍ ചെന്നാല്‍ മത് ഇല്ലാത്ത കള്ളും ഇടിയാത്ത മുല ഉള്ള പെനുങ്ങളെയും ഞമ്മള അള്ള റെഡി ആകി നിര്തിയിടുണ്ട്)
2. ഏതെങ്കിലും ഒരു സംഘടന അതിന് മുതിര്‍ന്നാല്‍ മറ്റു മുസ്ലിം സംഘടനകള്‍ തന്നെ അവരെ ആദ്യം എതിര്‍ക്കും.
(ഇതിനു ഉദാഹരണം പറയാന്‍ ഞമ്മക് അറിഞ്ഞൂടാ.......എന്ത് തെണ്ടിത്തരം കാണിച്ചാലും ഞമ്മള വല്യ ഉപ്പമമാര് കൂടെ ഉണ്ടാവും അതന്നെ കാരണം...)
ഇനി ഈ വിഷയം പറഞ്ഞ് കേരളത്തിലെ മുസ്ലിം യുവാക്കളെ കൂടുതല്‍ പ്രകോപിപ്പിക്കാതിരിക്കുന്നതാണ്നല്ലത് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.ചിലപ്പോ, സംഘടനാ നേതൃത്വത്തെ ധിക്കരിച്ച് മുസ്ലിം യുവാക്കള്‍ ചില തീരുമാനങ്ങള്‍ എടുത്തേക്കാം(ഞമ്മക്ക് തല്ലു കൊണ്ട് നല്ല ശീലം ഉണ്ട് അത് കൊണ്ട് ഞമ്മള തടയാന്‍ നോക്കണ്ട ഞമ്മള് നികൂല്ല)
.ഒരു പക്ഷേ എന്റെ ഭാര്യ പോലും സഹികെട്ട് എന്നോട് ചിലപ്പോ പറഞ്ഞു പോകും, ഇത്തരം ലേഖനങ്ങള്‍ എഴുതുന്നവന്റെ മകളെ പ്രേമിക്കാന്‍!(ഞമ്മന്റെ ഭാര്യക്ക് പോലും ഞമ്മള വേണ്ടതയിടുണ്ട് ഏതോ കാഫിരിന്ടെ മുറികാത്ത സാധനം അവള്‍ക്കു കിട്ടിയിടുന്ടെന്ന തോനുന്നെ......ഇന്നി ഞമ്മക്ക് വേറ പെണ്ണ് നോക്കേണ്ടി വരും)See More
Friday, June 8, 2012
Thursday, June 7, 2012
നിലവിളക്ക് കൊളുത്തുമ്പോള്‍
| നിലവിളക്ക് കൊളുത്തുമ്പോള്‍ |
ക്ഷേത്രത്തിനു
വീടെന്നും അര്‍ത്ഥമുള്ളതിനാല്‍ ദേവാരാധനക്കായി സന്ധ്യാനാമജപം
വേണം.
ദേവാരാധനയില്‍
അവശ്യംവേണ്ട പഞ്ചഭൂതസങ്കല്പത്തില്‍ പുഷ്പം,
(ആകാശം),
ധൂപം-സാമ്പ്രാണി
(വായു),
ദീപം
(അഗ്നി),
കിണ്ടിയില്‍
ജലം (ജലം),
ഗന്ധം
-
ചന്ദനാദികള്‍
(പൃഥ്വി) എന്നിതേരയും വീട്ടിലെ അനുഷ്ഠാനങ്ങളിലും നിര്‍ബന്ധമാണ്.
ഇതില്‍
പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍
കൊളുത്തണം.
ഓട്,
പിത്തള,
വെള്ളി,
സ്വര്‍ണ്ണം
എന്നീ ലോഹങ്ങളില്‍
നിര്‍മ്മിച്ച
വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.
പാദങ്ങളില്‍
ബ്രഹ്മാവും
മദ്ധ്യേ
വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും
ഒന്നിക്കുന്നതിനാല്‍
നിലവിളക്കിനെ ദേവിയായി കരുതി വരുന്നു. നിലവിളക്കു
കൊളുത്തുന്നതു
ഭദ്രകാളിക്കുള്ള ചിരപ്രതിഷ്ഠക്കു തുല്യമാകയാല് ഭദ്രദീപമായി. അതിനു
ദിവസവും
നിര്‍മ്മാല്യവും വിധിയുണ്ട്.
വിളക്ക്,
ശംഖ്,
പുജാഗ്രന്ഥം,
മണി
എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ടു താങ്ങില്ലെന്നതിനാല്‍ നിലവിളക്കു
പീഠത്തിനു
മുകളില്‍
പ്രതിഷ്ഠിക്കണം.
നിലവിളക്കിനു
സംഭവിക്കുന്ന അശുദ്ധി
വീടിന്റെ
ഐശ്വര്യത്തെ ബാധിക്കും.
കഴുകിമിനുക്കിയശേഷം
കൊളുത്തുന്നതിനു
മുമ്പ്
നിലവിളക്കിന്റെ പാദങ്ങളിലും കഴുത്തിലും,
നെറ്റിയിലും
ആദ്യം ഭസ്മംകൊണ്ട്
മൂന്നുവരയും
അതിനു മദ്ധ്യേ ചന്ദനം കൊണ്ടൊരു വരയും ചന്ദനത്തിനു മദ്ധ്യേ കുങ്കുമം
കൊണ്ടൊരു
പൊട്ടും വേണം.
നിലവിളക്കിന്റെ
ശിരോഭാഗത്തായി കെട്ടേണ്ട
പുഷ്പമാല്യത്തില്‍
ഭദ്രകാളിക്കു പ്രിയപ്പെട്ട ചെമ്പരത്തിപ്പൂവ് പ്രധാനമത്രെ.
ശനിദോഷമകറ്റാനും
പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം. ഒറ്റത്തിരിയിട്ടു
കൊളുത്തുന്നതു
മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും
നാലുതിരി
ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്. രണ്ടുതിരിയിട്ടു
ഒരു
ജ്വാല
വരത്തക്കവിധം പ്രഭാതസന്ധ്യയിലും നാലുതിരിയിട്ടു രണ്ടു ജ്വാല
വരത്തക്കവണ്ണം
സായംസന്ധ്യയിലും
കൊളുത്തി വരുന്നു.
ഒരു
ജ്വാലയെങ്കില്‍ കിഴക്കോട്ടും
രണ്ടെങ്കില്‍
കിഴക്കും പടിഞ്ഞാറും,
അഞ്ചെങ്കില്‍
നാലു ദിക്കുകള്‍ക്കു പുറമെ വടക്കു
കിഴക്കേമൂലയിലേക്കും
ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്.
കൊളുത്തുമ്പോള്‍
കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി
ക്രമാല്‍
കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ
മുന്നോട്ടെടുക്കാതെ
പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.
ഗംഗയെന്ന
സങ്കല്പത്തില്
കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്
കിഴക്കോട്ടു
വരണം.
നിലവിളക്കു
കൊളുത്തുന്നതോടൊപ്പം
"ദീപം
ജ്യോതി പരബ്രഹ്മഃ ദീപം
ജ്യോതിസ്തപോവനം
ദീപേന
സാദ്ധ്യതേ സര്‍വ്വം സന്ധ്യാദീപം നമോ നമഃ
ശിവം
ഭവതു കല്ല്യാണം ആയുരാരോഗ്യവര്ദ്ധനം
മമ
ദുഃഖഃ
വിനാശായ സന്ധ്യാദീപം നമോ നമഃ" എന്നു
ജപിക്കണം.
നിലവിളക്കു
കൊളുത്തുമ്പോള്‍ പാദരക്ഷകള്‍
ഉപയോഗിക്കുകയോ
കയ്യടിക്കുകയോ അരുത്.
എണ്ണമുഴുവന്‍
വറ്റി കരിന്തിരി
കത്താതെ
നിലവിളക്കണക്കണം.
കരിന്തിരി
കത്തുന്നതു ലക്ഷണക്കേടെന്നാണു
വിധി.
വിളക്കണക്കാന്
കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.
ഊതി
അണക്കുന്നതും കൈകൊണ്ടു തട്ടി അണക്കുന്നതും വിളക്കിനെ
നിന്ദിക്കലാണ്.
നാരായണജപത്തോടെ
വേണം നിലവിളക്കണക്കേണ്ടത്.
സ്ത്രീകളല്ലാതെ
പുരുഷന്മാര് വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം
നശിക്കുമെന്നും
വിധിയുണ്ട്. Courtesy : 2008 Kerala Innovation Foundation Portal Designed by
NIC,Kerala
|
Subscribe to:
Posts (Atom)