
വീണ്ടും ഭാരതീയ സംസ്കാരത്തെ അപമാനിച് വിദ്യഭ്യാസ മന്ത്രി ... കഴിഞ്ഞ ദിവസം പെരുംബാവൂർ പോളി റ്റെക്നിക്കിൽ നടന്ന ചടങ്ങിൽ വിളക്ക്ക് കൊളുത്തതെ ഭാരതീയ സംസ്കാരത്തെ പരസ്യമായി ഈ ലീഗ് വർഗ്ഗീയ വാദി വെല്ലുവിളിചു... ഇതിനെതിരെ ഇന്നു പോളി എ.ബി.വി.പി യൂണിറ്റ് പടിപ്പ് മുടക്കി പ്രതിക്ഷേതിചു... ഇതു പോലുള്ള വർഗ്ഗീയവാദികളാണോ വിദ്യഭ്യാസത്തിന്റെ തലപ്പത്ത് ഇരിക്കെണ്ട്ത്.... പ്രതിക്കരിക്കൂ............